3 സെന്റിൽ 11 ലക്ഷത്തിന് 3 ബെഡ്റൂം വീട് /budget home plan / Kerala house design/ Ratheesh Creations

  Рет қаралды 1,388,254

Ratheesh Creations

Ratheesh Creations

Күн бұрын

Пікірлер: 2 400
@HareeshOfficial
@HareeshOfficial 4 жыл бұрын
നല്ല അവതരണം..ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. നല്ല design Home decor.. wall decor ideas കാണാൻ എല്ലാരും അങ്ങോട്ടും വരില്ലേ
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
My Ideas & Thoughts Thank you
@arafas.k1987
@arafas.k1987 4 жыл бұрын
@@RatheeshCreations2015സൂപ്പർ
@bijiamma1191
@bijiamma1191 4 жыл бұрын
1234
@abdulnasir5150
@abdulnasir5150 4 жыл бұрын
Re
@abdulnasir5150
@abdulnasir5150 4 жыл бұрын
&
@LaiSha.333
@LaiSha.333 4 жыл бұрын
ഇത് കാണുമ്പൊൾ തന്നെ ഒരു ആത്മ വിശ്വാസം ഉണ്ട്, നമ്മൾ സാധാരണക്കാർക്ക്, നമുക്കും പറ്റും എന്ന്... അങ്ങനെ തോന്നിയവർ ഇല്ലേ
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
thank you brother..
@nibinc1188
@nibinc1188 4 жыл бұрын
Yes
@remabaite3055
@remabaite3055 4 жыл бұрын
@@RatheeshCreations2015 gooddesign
@fidhascraft6333
@fidhascraft6333 4 жыл бұрын
Yes
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
തീർച്ചയായും💯
@DREAMWORLD57
@DREAMWORLD57 4 жыл бұрын
കൊള്ളാം 👍 (ഇങ്ങനെ അവതരിപ്പിക്കുമ്പോൾ മൗസ് പോയിന്റ്‌ വലുതാക്കിയാൽ കാഴച്ചക്കാർക്ക് ഉപകാരമാവും) 🤝
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
SURE..... THANK YOU
@ayishasaeed501
@ayishasaeed501 4 жыл бұрын
Correct
@rajeevanrajeevan2821
@rajeevanrajeevan2821 4 жыл бұрын
Mause calur koduku
@rafirafi2529
@rafirafi2529 4 жыл бұрын
Palan tharomu
@kulsuthattankandy4071
@kulsuthattankandy4071 4 жыл бұрын
H
@unnikrishnan2828
@unnikrishnan2828 Жыл бұрын
വീടെന്ന സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുന്ന നല്ലൊരു വീഡിയോ ❤❤
@RatheeshCreations2015
@RatheeshCreations2015 Жыл бұрын
Thank you
@godwinanto2453
@godwinanto2453 Жыл бұрын
സൂപ്പർ presentation, ഇഷ്ടം ആയി ചേട്ടാ
@RatheeshCreations2015
@RatheeshCreations2015 Жыл бұрын
Thank you
@greeshmasribin5074
@greeshmasribin5074 4 жыл бұрын
ചേട്ടന്റെ videos കണ്ട് തുടങ്ങിയപ്പോൾ ആണ് ഒരു home പണിയാൻ പറ്റും എന്ന് വിശ്വാസം വന്നു തുടങിയത്... Thank you so much☺️
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank you sister..
@antonycp2126
@antonycp2126 3 жыл бұрын
താങ്കൾ എവിടെയാ Contact no തരാമോ
@greeshmasribin5074
@greeshmasribin5074 3 жыл бұрын
@@antonycp2126 ആരുടെ നമ്പർ..
@sakkariyan.a5452
@sakkariyan.a5452 2 жыл бұрын
Your right
@Achayan53
@Achayan53 4 жыл бұрын
*ചെറിയ ബഡ്ജറ്റിൽ നമ്മെപ്പോലെ ഉള്ള ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന പ്ലാൻ.....😘👌👍*
@raa-zee-809
@raa-zee-809 4 жыл бұрын
Yes
@sulaimanplk4850
@sulaimanplk4850 4 жыл бұрын
Sheriyalla idhinekkaalum kuranjha chilavil cheyan pattum
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 4 жыл бұрын
പറ്റും പക്ഷെ പാലാരിവട്ടം പാലംപോലെ ആകുമെന്നേയുള്ളു.
@sulaimanplk4850
@sulaimanplk4850 4 жыл бұрын
@@കണ്ണൂര്കാരൻ-യ8ഷ orikkallum anghane aavilla paisa orupaade ullavare 200 ne mughalil grainet idum paavappetta vane 35 rupayude tile idum pinne woodum adhupole thanneya
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 4 жыл бұрын
വീട്പണി ചെയ്യുമ്പോൾ പരമാവധി ആവറേജ് ക്വാളിറ്റിയെങ്കിലുമുള്ള സാധനം ഉപയോഗിക്കുക. 35 രൂപയുടെ ടൈൽ ഇട്ടാൽ കുറച്ചുകഴിയുമ്പോൾ അതിന്റെ ഗുണം നഷ്ടപ്പെടുകയും,തേയ്മാനം സംഭവിക്കുകയും ചെയ്യും. പിന്നെ കുറച്ച് വർഷം കഴിഞ്ഞ് കുത്തിപ്പൊളിച്ച് മാറ്റുമ്പോൾ അവരുടെ പണിക്കൂലിയും,ടൈലിന്റെ വിലയും ഇരട്ടിയാകും.
@arsalarsu6633
@arsalarsu6633 4 жыл бұрын
കൂടുതലൊന്നും പറയാനില്ല പൊളിച്ചു സാധാരണക്കാരന് പറ്റിയ വീട്😍😍😍
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank You
@malanadwayanad
@malanadwayanad 4 жыл бұрын
വളരെ മനോഹരമായ ഒരു വീട് തന്നെയാണ് ചെറിയ ചിലവിൽ വലിയ വീട് എന്നുള്ള ആശയം മനോഹരമായിരിക്കുന്നു എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാവുന്ന രീതിയിൽ തന്നെ കൈകാര്യം ചെയ്തു ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു മലനാട് വയനാട്
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank you
@rockroker6630
@rockroker6630 4 жыл бұрын
@@RatheeshCreations2015 hy pls reply sir nmmuk oru veex venm 12 lkhs chilavakkam kannur aanu sir chythu tharumo pls reply
@_Luttappi_Gaming_yt
@_Luttappi_Gaming_yt 2 жыл бұрын
വളരെ നല്ല അവതരണവും സാധാരണ ക്കാർ ക്ക് പറ്റുന്ന നല്ല പ്ലാനും ആയിരുന്നു.... 👌🏻👌🏻
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
thank you..
@shuhaibeettikkal7253
@shuhaibeettikkal7253 Жыл бұрын
Ee plan ethra sq feetanu ennu parayumo? Please
@rainbowraibow285
@rainbowraibow285 2 жыл бұрын
വളരെ കുറഞ്ഞ സ്‌ക്വയർ ഫീറ്റിൽ അത്യാവശ്യ സൗകര്യം ഉൾപ്പെടുത്തി നല്ലൊരു വീട്. വളരെ നല്ല അവതരണം.
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you
@safiyasafiya5984
@safiyasafiya5984 2 жыл бұрын
@@RatheeshCreations2015 എനിക്ക് ഇങ്ങനെ ഒരു വീട് വെച്ച് തരാൻ കഴിയുമോ
@alipmtanur1231
@alipmtanur1231 4 жыл бұрын
Nice plan... This is what i was searching for many years... I never saw like this low budget home plan anywhere... Thank you so much... God bless you and ur family...
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank you verymuch.
@abifebi1665
@abifebi1665 4 жыл бұрын
സൂപ്പർ പ്ലാൻ . പാവപ്പെട്ടവന് ഇത് ഉപകാരം ആയിരിക്കും
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
THANK YOU
@vijayammavm2536
@vijayammavm2536 4 жыл бұрын
I
@bindukumarimn9036
@bindukumarimn9036 Жыл бұрын
Please share a vedieo of north facing house plan
@sajeevanmalayil3989
@sajeevanmalayil3989 8 ай бұрын
Goodplan
@RatheeshCreations2015
@RatheeshCreations2015 8 ай бұрын
Thank you
@shafimkd2288
@shafimkd2288 4 жыл бұрын
Good paln, very good presentation. Thanks.
@MrShayilkumar
@MrShayilkumar 4 жыл бұрын
ഈ plan -ൽ ചെയ്ത വീട് കാണിക്കാൻ പറ്റുമോ?
@elizabethmathew2636
@elizabethmathew2636 3 жыл бұрын
ചെറിയ ഒരു സുന്ദര വീട്. 👍👍
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank You Sister..
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd Жыл бұрын
ഇ ദു പെ ലാ ഒരു വിട് ന്ന ങ്ങകു o പണി തരാമോ ബട്ടഞ്ചേരി കരിപാലി
@rasheedcarasheedca1044
@rasheedcarasheedca1044 3 жыл бұрын
Enik orupad eshtamayi njan ethupolatha veedanu vekkunnay🥰🥰🥰
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you
@RafiSainaba
@RafiSainaba 2 ай бұрын
2. 3/4 sthala Ye Dil Veedu Vakku kazhiyumo
@aseebafsal
@aseebafsal 4 жыл бұрын
സൂപ്പർ 👌👌👌നല്ല വീട് നല്ല പ്ലാൻ
@nihala__sinzz1925
@nihala__sinzz1925 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ചേട്ടാ 💕
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you
@keirosekitchenvlogs9979
@keirosekitchenvlogs9979 3 жыл бұрын
Good നിങ്ങളുടെ ഈ പ്ലാൻ ഒന്ന് pdf അയക്കാമോ എങ്ങനെ ആണ്... ഈ പ്ലാനിനൊപ്പം നിങ്ങൾക്ക് കോൺട്രാക്ട് വർക്ക്‌ എടുക്കുന്ന കോണ്ടക്ടർ മാരെ കൂടെ പരിചയ പ്പെടുത്തമോ
@Zaisha75
@Zaisha75 2 ай бұрын
2.5 centil ithupole ground floor il 1 bedroom , 1 st floor 2 bedroom with attached aayi cheyyan pattuo?
@binoypv9405
@binoypv9405 4 жыл бұрын
Nice plan njagalude manssil undayathu varachu kannichu thannu..Thanku so much
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
thank you
@binoypv9405
@binoypv9405 4 жыл бұрын
Thrissur Iriajalakuda chayumo?
@hamzapoovanchina2840
@hamzapoovanchina2840 4 жыл бұрын
ഞാൻ ഇതുവരെ ഒരു വീടിന്ടെ പ്ളേനിനും ലൈക് കൊടുത്തിട്ടില്ല ഇതിന് ഞാൻ എല്ലാം ചെയ്തിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു ഇതുപോലെ ഒന്ന് എനിക്കും ഉണ്ടാക്കണം ഇന്ഷാ അള്ളാഹ് നിങ്ങളുടെ അവതരണം സൂപ്പർ
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
🙏 thank you
@RaviRavi-uw2zt
@RaviRavi-uw2zt 3 жыл бұрын
enikku 2.5 cent mathrame ullu.ente veedu swapnanm nadakkumo?
@akshayaachuworld2128
@akshayaachuworld2128 3 жыл бұрын
ഇതു പോലുള്ള ഒരു house ഉണ്ടാക്കി തരുമോ?
@fakew0rld
@fakew0rld 3 жыл бұрын
Enikum
@shifnabineesh4206
@shifnabineesh4206 3 жыл бұрын
ബ്രോ പ്ലാൻ വരച്ചു tharumo
@shibukhankylkyl7413
@shibukhankylkyl7413 3 жыл бұрын
ഞാനും മനസ്സിൽ ഉദ്ദേശിച്ച വീട്.... Veri nice.. Desine
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you
@sia_handmade123
@sia_handmade123 3 жыл бұрын
Thank you.... Same planning as desired
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you brother
@bijutm7131
@bijutm7131 4 жыл бұрын
അടിപൊളി പ്ലാൻ ഈ പ്ലാനിന്റെ pdf അയച്ചുതരാമോ
@rajendrannairk.v.5866
@rajendrannairk.v.5866 3 жыл бұрын
Excellent design. Good explanation.
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
thank you sir..
@gowthamgt3m844
@gowthamgt3m844 3 жыл бұрын
Very nice Ineed to make House Pl sent Fulldetaila
@ayishalatheef4462
@ayishalatheef4462 4 жыл бұрын
Nalla avatharanam ,veed swapnam kanunnavarkk ningalude Chanel oru pratheekshayan
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank You Sister..
@feminaarshad9341
@feminaarshad9341 4 жыл бұрын
Common ബാത്റൂമിലെ ഡോർ വർക്ക്‌ areayilek കൊടുത്താൽ ഡൈനിങ് സ്പേസ് കൂടുതൽ utilise ചെയ്യാം
@muhammedashrafashraf2125
@muhammedashrafashraf2125 2 жыл бұрын
Yes
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ 4 жыл бұрын
👍വളരെ വളരെ നല്ല വീഡിയോ 👍വീഡിയോ കണ്ട് തീരും മുന്നേ സബ്സ്ക്രൈബ് ചെയ്തു.
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank you 🙏
@vijayakumar9949
@vijayakumar9949 4 жыл бұрын
Hi sir how many pillars need this house?
@unnikrishnannair1320
@unnikrishnannair1320 Жыл бұрын
വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാകും വിധം അവതരിപ്പിച്ചു
@RatheeshCreations2015
@RatheeshCreations2015 Жыл бұрын
Thank you
@bibink.n4577
@bibink.n4577 3 жыл бұрын
❤️❤️❤️👍 eniku ee veedu orupadu ishttamayi
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank You..
@shajujohn409
@shajujohn409 4 жыл бұрын
ഞാൻ ആദ്യമായി കാണുന്നത് എനിക്കു ഇഷ്ടപ്പെട്ടു സാധരനക്കാർക് ചെയ്യാൻ പറ്റുന്ന പ്ലാൻ ഇതിന്റെ കോസ്റ്റ് ഫുൾ വർക് കഴിഞ്ഞുള്ള ആണോ സർ പറയുന്നേ
@mtech8052
@mtech8052 4 жыл бұрын
ഓരോ പ്ലാനും വിവരിക്കുമ്പോൾ ഈ വീട് ഏത് ദിശ ക്ക്‌ ആണ് face ചെയ്തു നിർമ്മിക്കാൻ അനുയോജ്യം എന്നുകൂടി പറഞ്ഞാൽ നല്ലത്
@sanoopraj2585
@sanoopraj2585 4 жыл бұрын
West
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
parayan agrahamund..... nammal paranjal... athinu kure vimarsanangal varunnu..... atha pinne paraythath.... (ningalkku thanne nokkiyal manasilavum ) njan oro disa udesichu thanne annu cheunnath.... Thank You
@sajeenausman7035
@sajeenausman7035 4 жыл бұрын
Ningal valare nannayi kaaryangal parayunnund. Pinne enthinu vimarshanangalkk chevi kodukkanan. Go head man🙏🙏
@rachanaa8710
@rachanaa8710 4 жыл бұрын
Well explained.House is facing to which direction.
@mmkproperties6134
@mmkproperties6134 4 жыл бұрын
ഇതിന്റെ കിച്ചൻ പൊസിഷൻ (North-East)കണ്ടിട്ട് വീടിന്റെ facing പടിഞ്ഞാറു ദിക്കിലേക്കാണ്...
@rimshabasheer4305
@rimshabasheer4305 4 жыл бұрын
👍👍
@oommenkuruvilla7582
@oommenkuruvilla7582 3 жыл бұрын
Could you please say where you are located?
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Taliparamba
@simham5442
@simham5442 2 жыл бұрын
വളരെ വ്യക്തമായിട്ട് പറയുന്നു. നല്ല ഡി സൈൻ
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you
@nahananahana2984
@nahananahana2984 3 жыл бұрын
നല്ല അവതരണം. അളവുകൾ (300×300) എന്നൊക്കെ പറയുബോൾ ath 10/10 or 11/11 അങ്ങനെ പറഞ്ഞു തരുവാണെഗിൽ കൂടുതൽ നന്നായേനെ സർ pls
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you
@shajivtkmaniyursha9904
@shajivtkmaniyursha9904 3 жыл бұрын
നല്ല പ്ലാൻ , നല്ല വീട് നിർമ്മാണത്തിനായി ആരെ സമീപീക്കണം
@muhammedniyas5461
@muhammedniyas5461 Жыл бұрын
Ee pleanel Areanghelum Home nermechutundo pilz replea
@rasheedcarasheedca1044
@rasheedcarasheedca1044 3 жыл бұрын
Super ayitund eshtapettu sadharanakark pattiya veedanu
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
thank you..
@animekasper
@animekasper Жыл бұрын
Broo... Njn ee planl ahn nte house nirmikane... Ninagl ee video ettathin very thankzz
@RatheeshCreations2015
@RatheeshCreations2015 Жыл бұрын
Thank you.
@prabhulasajith1813
@prabhulasajith1813 4 жыл бұрын
New subscriber 👍🏻
@shainyjohnson1838
@shainyjohnson1838 3 жыл бұрын
God bless you bro.
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you 🙏 brother
@sujasunil9186
@sujasunil9186 4 жыл бұрын
എനിക്ക് ഈ രീതിയിൽ ഒരു വീട് പണിയാൻ ആഗ്രഹം ഉണ്ട്.... എങ്ങനെ ബന്ധപ്പെടണം
@shemishemil7664
@shemishemil7664 3 жыл бұрын
Sherikkum manasilavunna avatharanam
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you....
@bhuvanaupendran8067
@bhuvanaupendran8067 Жыл бұрын
How would b a estimate value with interior design and all?
@asmavanimel82
@asmavanimel82 4 жыл бұрын
സൂപ്പർ 👌
@nizarvv6560
@nizarvv6560 4 жыл бұрын
സൂപ്പർ ഡിസൈൻ...നല്ല സിംപിൾ അവതരണം...2.75 സെന്ററിൽ ഇതുപോലെ ചെയ്യാൻ പറ്റില്ലേ
@rashirabih8325
@rashirabih8325 3 жыл бұрын
Ivide 1.75 centil edukunnu appoya.. Plot ayak njan cheyyam
@nizarvv6560
@nizarvv6560 3 жыл бұрын
@@rashirabih8325 🌹🌹👍👍
@leenak.sannam6552
@leenak.sannam6552 Жыл бұрын
👍🏼👍🏼👍🏼സൂപ്പറ് low ബഡ്ജറ്റ് & beautiful സാധരണക്കാർക്ക് manage ചെയ്യാവുന്ന വിധത്തിലുള്ള വീട് 🙏🏾🙏🏾🙏🏾🙏🏾
@RatheeshCreations2015
@RatheeshCreations2015 Жыл бұрын
Thank u
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
എനിക്കു ഒരുപാട് ഇഷ്ടായി ഞാൻ ഇങ്ങനത്തെ വീട് പണിയുന്നുള്ളു 👍
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you
@shinojkumarkumar6170
@shinojkumarkumar6170 4 жыл бұрын
5സെന്റിൽ വീടും സ്പ്റ്റിക് ടാങ്കും, കിണറും ഒക്കെ ചെയ്യാൻ പറ്റുമോ?
@shadshadu411
@shadshadu411 4 жыл бұрын
Kasargood indaa
@gs.beautyspot.7435
@gs.beautyspot.7435 4 жыл бұрын
Plan super !!!👍
@anshadfaizymlp6154
@anshadfaizymlp6154 2 жыл бұрын
സൂപ്പർ വീട് ഉദ്ദേശിക്കുന്നു സൂപ്പർ ആയി
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you
@ramshadramshu6163
@ramshadramshu6163 4 жыл бұрын
നല്ല plan നിങ്ങളുടെ അവതരണം super
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank you Brother...
@ptsaifu
@ptsaifu 4 жыл бұрын
നല്ല വിവരണം👌👌👍👍👍👍
@sajithakrishnadas7032
@sajithakrishnadas7032 4 жыл бұрын
പ്ലാൻ വരച്ചു തരുമോ എന്താണ് ചെയേണ്ടത് 5സെൻറ് ഉണ്ട് ബെഡ്‌റൂം കുറച്ചു കുടി വലുപ്പം വേണം
@aswanisajitha6389
@aswanisajitha6389 4 жыл бұрын
It is a good plan 👍❤️
@jis6458
@jis6458 3 жыл бұрын
അല്പം പോലും സ്ഥലം പാഴാക്കാതെ ചെയ്തു. വളരെ നന്നായിട്ടുണ്ട്. ഞാൻ 6 സെന്റ് സ്ഥലം വാങ്ങാൻ പോകുന്നു. അതിൽ ചെറിയ വ്യത്യാസം വരുത്തി ഈ പ്ലാൻ ചെയ്യാമെന്ന് വിചാരിക്കുന്നു.
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you
@sulaimansulaiman7453
@sulaimansulaiman7453 4 жыл бұрын
Super sir enik ithpole oru vedu vekkanam
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
thank you
@shibupvshibupv2331
@shibupvshibupv2331 4 жыл бұрын
Ellam ok but diningite thotaduthu bathroom Padilla .as bathroom venel work areannu kodukam athinulla place um undu
@rafeekvm791
@rafeekvm791 4 жыл бұрын
ഈ വീടിൻ്റെ ഫ്രണ്ട് ഡോർ തുറക്കുമ്പോൾ കോർണർ സെറ്റിക്ക് മറ വരില്ലേ?
@ebinbaby663
@ebinbaby663 3 жыл бұрын
Perfect and beautiful 🥰👍
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you brother…..
@sukumarank.a3530
@sukumarank.a3530 11 ай бұрын
Pavapetavante veedu cheriya sqrfeet good
@RatheeshCreations2015
@RatheeshCreations2015 11 ай бұрын
Thank you
@saleenapm7229
@saleenapm7229 Жыл бұрын
Nalla Avatharanam
@jaseelajasi7581
@jaseelajasi7581 4 жыл бұрын
എനി ക്കും വേണ ഒരു വീട 🤟👍☝️☝️✋️✋️✋️
@ashrafbm5808
@ashrafbm5808 4 жыл бұрын
Super Masha Allah 👍🏼👍🏼
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
thank you
@sandeepp9570
@sandeepp9570 4 жыл бұрын
മുകളിൽ മുൻവശത്ത് ഓപ്പൺ ടെറസ് ആയി ഇട്ടിരിക്കുന്ന സ്ഥലത്ത് ഒരു ബെഡ് റൂം ഉണ്ടാക്കാൻ കഴിയില്ലേ?...
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Sure
@sandeepp9570
@sandeepp9570 4 жыл бұрын
@@RatheeshCreations2015 കാർ പോർച്ചും മുകളിൽ ഒരു അറ്റാച്ച്ട് ബെഡ് റൂം & റൂഫിൽ വാട്ടർ ടാങ്കും അങ്ങോട്ട്‌ കയറാൻ സ്റ്റയർകേസ് ഉൾപ്പടെയുള്ള 3D പ്ലാൻ ഇടാൻ പറ്റുമോ?! Pls
@soumyasreebijeesh4180
@soumyasreebijeesh4180 3 жыл бұрын
Ground floor mathram cheyyan pattuo stairs ozhivakkan pattuo
@firoseponnanifirose4049
@firoseponnanifirose4049 2 жыл бұрын
സൂപ്പർ വീട് ചെറിയ ചിലവില്‍ സാധാരണക്കാരുടെ ഭവനം
@RatheeshCreations2015
@RatheeshCreations2015 2 жыл бұрын
Thank you..
@sereenaseri6960
@sereenaseri6960 4 жыл бұрын
ഇത് 11ലക്ഷത്തിൽ എല്ലാപണിയും കഴിയോ please ripley
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
ചെയ്യാവുന്നതേ ഉള്ളൂ...
@sereenaseri6960
@sereenaseri6960 4 жыл бұрын
Thanks 🙏🙏🙏
@sereenaseri6960
@sereenaseri6960 4 жыл бұрын
ഒരു ബെഡ്‌റൂം ഉള്ള ചെറിയ വീട് പണിയാൻ മാക്സിമം എത്ര ലക്ഷം വേണം ഒരാൾക്ക്‌ താമസിക്കാൻ
@nair3269
@nair3269 3 жыл бұрын
@@sereenaseri6960 എനിക്കും രണ്ടു കിടപ്പുമുറിയുള്ള ഒരു കൊച്ചു വീട് വേണം. കുറഞ്ഞ ചിലവിൽ എത്ര രൂപ വേണ്ടി വരും? പണിതുതരുമോ
@fidhafathima1890
@fidhafathima1890 4 жыл бұрын
Super hom
@johnyohannnyohannan4798
@johnyohannnyohannan4798 2 жыл бұрын
ഫോൺ no തരുമോ
@hareendranc4795
@hareendranc4795 4 жыл бұрын
എവിടെയാണ് നിങ്ങളുടെ സ്ഥലം വീട് എടുക്കുമ്പോൾ വിളിക്കലോ
@jayasrees2205
@jayasrees2205 3 жыл бұрын
TVM ൽ വീട് പണി ചെയ്യുമോ? മറുപടി തരൂ
@anupaul9772
@anupaul9772 3 жыл бұрын
Bro ningalude veedu plan ellam adipoliyaneee ...
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you sis…
@RadhaKrishnan-lg1mq
@RadhaKrishnan-lg1mq 3 жыл бұрын
Neenga azhaka irukkirirkal, Nalla pesaringa thank you for your
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
thank you..
@franciskouseph4873
@franciskouseph4873 4 жыл бұрын
Very good
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Thank You..
@kunjalavitp145
@kunjalavitp145 4 жыл бұрын
👍🏻👍🏻 Masha allah
@sarebia_6675
@sarebia_6675 4 жыл бұрын
Super
@suseelavijayan8474
@suseelavijayan8474 3 жыл бұрын
തൃപ്പൂണിത്തുറ ഭാഗത്തു ഉണ്ടെങ്കിൽ പറയമോ
@curiousworld9896
@curiousworld9896 4 жыл бұрын
നിങൾ ഹിന്ദുക്കളെ ഉദ്ദേശിച്ച് മാത്രം വരച്ച പ്ലാൻ ആണോ ബ്രോ അവിടെ പൂജ റൂമിന്റെ വാകുകൾ മാത്രം പറയുന്നത് കെട്ടു ഇതിൽ വർണ്ണ വിവേചനം പാടില്ല മതം നോക്കിയിട്ട് പറയാൻ പാടില്ല അവിടെ നിസ്കാര റൂമിനെ കുറിച്ചും കൂടി പറയാമായിരുന്നു എന്നാലേ കേൾക്കുന്നവർക്ക് നല്ലതായി തോന്നുന്നു
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
Sahodara...... njan last video yil Pooja room parayanjathinal kurachu per comment cheythu.... ( brother comment boxil nokkiyal kanavunnathe ullu ) athukondu paraunnennue ullu.... (Pls.. angane onnum chindikkalla pls...) thank you
@unnibava3819
@unnibava3819 4 жыл бұрын
Poona.ullavan.pooja.room.niskarikunavanu.niskararoom.kurbanacheyunnavanu.kurubana.room
@arunjoseph6184
@arunjoseph6184 Жыл бұрын
Stair calculation onnu parayo... Ethra step ethra height
@shuhaibsha6290
@shuhaibsha6290 3 жыл бұрын
Super Nalla avatharanam
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you..
@mohammedfavas6755
@mohammedfavas6755 4 жыл бұрын
11 ലക്ഷം രൂപയ്ക്കു ഇത്തരത്തിലുള്ള വീട് നിർമിക്കാൻ സാധിക്കുമോ?
@dileepkrishna3380
@dileepkrishna3380 4 жыл бұрын
കൊല്ലം ഭാഗത്ത്‌ ചെയ്യാൻ എത്ര രൂപ ആകും... എല്ലാവരും പറയും low bedget hose plan എന്ന്... വിളിച്ചു ചോദിക്കുമ്പോൾ... പറയുന്നത് അവിടെ ചെയ്യണം എങ്കിൽ 20lac ആകും... എന്നാണ്....
@girijakumarimaraveettil8976
@girijakumarimaraveettil8976 4 жыл бұрын
കറക്റ്റ്
@hassnaruppa8426
@hassnaruppa8426 4 жыл бұрын
MashaAllah
@ushamohanan2420
@ushamohanan2420 3 жыл бұрын
Ethrayum kuranja chilavil veedinu urappundo
@loseylosey3876
@loseylosey3876 3 жыл бұрын
വീട് അടിപൊളിയായിട്ടുണ്ട് അവതരണം നല്ല സ്റ്റൈൽ ആയിട്ടുണ്ട് പിന്നെ വീട് ഇതുപോലെ ഇത്ര ക്ലിയർ ആയിട്ട് ആരും കാണിച്ചിട്ടില്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
thank you very much............
@aleyammakj3237
@aleyammakj3237 2 жыл бұрын
11 ലക്ഷത്തിന് വീട് പണിതു തരുമോ വീട് പണിയുന്ന ആളുടെ ഫോൺ നമ്പർ തരുമോ
@ancycf361
@ancycf361 4 жыл бұрын
Nice
@saraswathysaraswathy5252
@saraswathysaraswathy5252 4 жыл бұрын
Nice
@vijeeshviji52
@vijeeshviji52 4 жыл бұрын
എത്ര രൂപ ആവും ഫുൾ പണിയും തീർത്തു താക്കോൽ കൈയിൽ തരുവാൻ
@welcometocomments6784
@welcometocomments6784 4 жыл бұрын
അത് ബ്രോ. അടുക്കാൻ വേണ്ടി 11 ലക്ഷം. താക്കോൽ കിട്ടണമെങ്കിൽ 35 ലക്ഷം
@manjushinoj3385
@manjushinoj3385 4 жыл бұрын
സാറിന്റെ നാട് എവിടെയാണ്. ഞങ്ങൾ ഇതേ പോലൊരു പ്ലാനിൽ വീട് പണിയണം എന്നാഗ്രഹിച്ചിരിക്കുവാണ്. കോൺടാക്ട് ചെയ്യാൻ നമ്പർ തരാമോ
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
video yil undallo.. thank you
@waitsee9359
@waitsee9359 3 жыл бұрын
പൊളിച്ചു മാഷേ എന്റെ ടെൻഷൻ മാറിക്കിട്ടി
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you sir.. ith old video anuketto.... 1 year ayi ith upload cheythittu..
@sujisujith.k2354
@sujisujith.k2354 3 жыл бұрын
Nalla plan spr presentation... Sadharanakkarkku cheyyan pattunna plan.. 👌👌👌
@RatheeshCreations2015
@RatheeshCreations2015 3 жыл бұрын
Thank you...
@daytodayvlog1377
@daytodayvlog1377 4 жыл бұрын
Sir, we want your contact details, we r going to construct a new home in 4.5 cent
@RatheeshCreations2015
@RatheeshCreations2015 4 жыл бұрын
വീഡിയോയിൽ ഉണ്ടല്ലോ....
@prasannasanthosh8055
@prasannasanthosh8055 4 жыл бұрын
Your contact. Details please
@mollyfrancis1198
@mollyfrancis1198 4 жыл бұрын
Plese give your mobile number
@radhakrishnan4271
@radhakrishnan4271 4 жыл бұрын
Pls give me your contact number
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН