Subscribe my Backup Channel for Psychology Tips and Tricks - kzbin.info/door/ttWYgUCGrGylKD3agqpDgA For online consultation, Email : psychologyforall@rediffmail.com For psychology related videos please click this link - bit.ly/psychologyforall
@ambilinair508011 ай бұрын
🙏🙏🙏
@itsme-ms7qm Жыл бұрын
Thank you sir❤️👍
@kunhimoiduvellarampara-bq6qm4 ай бұрын
സർ ഞാൻ ഇരുപതു വയസ്സുള്ള വിദ്യാർത്തിയാണ് ചെറിയ മാറ്റാമുണ്ടെങ്കിലും കാര്യമായി മാറ്റമില്ല എനിക്ക് ഉറക്കക്കമ്മി മനസ്സിൽ ആവശ്യമില്ലാത്ത ചിന്ത വരുക ഒറ്റയ്ക്ക് സംസാരിക്കുക തുപ്പുക നടക്കുക ചിരിക്കുക നായനെ പേടിയാണ് പഠിക്കുമ്പോൾ ചിന്ത വരുക ഇതിന് ഞാൻ എന്ത് തെറാപിയാണ് ചെയ്യേണ്ടത്
@afsanaz151511 ай бұрын
Sir tvm psychotherapy center undo
@afsanaz1515 Жыл бұрын
Sir urakkathil Kulukkam njettal ivayellam anxietyil ullathano ithil ninnu mukthamakan pattumo21yrs old girl
@PsychologistAnand Жыл бұрын
Anxiety യിൽ അങ്ങനെ വരാം. ഒരു മാസത്തിൽ എത്ര പ്രാവശ്യം അങ്ങനെ വരാറുണ്ട് ?
@Human4527311 ай бұрын
Same problem
@afsanaz151511 ай бұрын
Sir ippol urakkathil ella divasavum undakarund oru neurologist ne kanichu AP poll anxiety undennu paranju , mayoclones ennum paranju sir ithinu dayavayi reply tharanam
എനിക്കു തെറാപ്പി ചെയ്യണം എന്നുണ്ട്...... എനിക്കു ഭയം ഒന്നുമില്ല. ഫുഡ് കഴിക്കുമ്പോത്തിനു ബാത്‌റൂമിൽ പോവുക ആണ്... എന്താണ് markam
@PsychologistAnand2 ай бұрын
@@SHAHARBANKAMARUBK എനിക്ക് ഇ മെയിൽ അയക്കുക
@sumeshkrishnan346 Жыл бұрын
Dizziness പേടി ഉണ്ട് അത് മാറ്റാൻ പറ്റോ പുറത്ത് പോവാൻ thne ഇപ്പോ പേടിയാണ് 😪 kindly reply sir🙏🏻🙏🏻
@PsychologistAnand Жыл бұрын
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@sumeshkrishnan34611 ай бұрын
@@PsychologistAnandതെറാപ്പി ചെയ്താൽ മാറുമെന്ന് ഉറപ്പ് ആണോ? എനിക്ക് 26 വയസ് ആയി ജോലിക്ക് ഒന്നും പോവാൻ പറ്റാത്ത അവസ്ഥ
@PsychologistAnand11 ай бұрын
@@sumeshkrishnan346 ഉറപ്പൊന്നും ആരും പറയില്ല. മാറ്റാമെന്ന് എനിക്ക് പക്ഷെ വിശ്വാസമുണ്ട്.
@sumeshkrishnan34611 ай бұрын
@@PsychologistAnandസർ ഈ disorder ഉള്ള ആരെങ്കിലും mumb treat ചെയ്തിട്ട് ഉണ്ടോ
@MeenuMl11 ай бұрын
Hi enikm same avasthaya yirummu njanippo marunn kazhikunud matamyd
@hariharasubramoniiyervaidy266411 ай бұрын
ഭയങ്കര ഷീണം മാറാൻ എന്തു ചെയ്യണം
@PsychologistAnand11 ай бұрын
ക്ഷീണം ശാരീരികമാണോ എന്നാദ്യം നോക്കണം
@hariharasubramoniiyervaidy266411 ай бұрын
സർ ഫോൺ നമ്പർ തരുമോ
@PsychologistAnand11 ай бұрын
@@hariharasubramoniiyervaidy2664 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.