മലപ്പുറം താത്താന്റെ സോപ്പ് ഉണ്ടാക്കൽ പഠിപ്പിച്ചു തന്നതിന് വളരെ വളരെ നന്ദി
@ismailk-qs1dz6 ай бұрын
മെലപ്പുറം താത്തയല്ല കോയ്ക്കോട് താത്തയാണ് നീട്ടി പരത്തി പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കുന്നു
@HaneefapkdK4 ай бұрын
😊
@k.a.abraham82623 ай бұрын
I like all your recipes for food and soap making . The novelty and ingenuity is amazing . I have tried several of them . The results are very good and perfect . Thank you .
@AadiAlluHibaMaamanАй бұрын
Nallam manasilakunnu super
@ashrafkannampurath14598 ай бұрын
സോപ് ഉണ്ടാക്കാനുള്ള സാധനങ്ങൾ ആദ്യം തെയ്യാറാക്കി വെച്ചി രുന്നെങ്കിൽ കുറച്ചൊക്കെ സംസാരം കുറക്കാമായിരുന്നു സഹോദരീ 'അസ്സാലാമു അലൈക്കും
@aishwaryashalin399217 күн бұрын
Super ngan try cheyum
@anandaramani32243 ай бұрын
സോപ്പുണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി
@vikramanbeena14479 ай бұрын
ഞാൻ ഉണ്ടാക്കിനോക്കും
@raihasfaihafarha75376 ай бұрын
ഇത്താടെ video കണ്ട് soap ഉണ്ടാക്കി nokki. Soapinu ഉറപ്പുണ്ട്. പക്ഷെ pathayilla. എന്തു ചെയ്യും ഇത്ത. പിന്നെ അതിൽ സ്മെല്ലിനുള്ള ഓയിൽ കിട്ടിയില്ല. ഇത്ത ഇതെല്ലാം അയച്ചു് കൊടുക്കുന്നുണ്ടോ
Soap ഉണ്ടാക്കുന്നതിന് മുൻപ് കടയിൽ നിന്ന് തന്നെ അല്ലെ മേടിച്ചു use ചെറിയതോണ്ട് ഇരുന്നത്. പിന്നെ കടയിൽ നിന്ന് മേടിക്കുന്നത് എന്ത് വിശ്വസിച്ചാണ് എന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് പറഞ്ഞൂന്നേ ഉള്ളൂ. വീഡിയോക്ക് വേണ്ടി ഓരോന്ന് പറയുമ്പോൾ കേൾക്കുന്നവർ അത് ശ്രദ്ധിക്കും 👍
@amminikutty98573 ай бұрын
ബെയ്സ് എവിടെ കിട്ടും മാഡം
@SusannaSivadas6 ай бұрын
സോപ്പ് വച്ച പച്ച.. പത്രം കടയിൽ നിന്ന് കിട്ടുമോ
@rajeshramar63068 ай бұрын
സംഭം ok യാണ് 'പക്ഷെ പറഞ്ഞത് തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നു.
സോപ്പ് ഉണ്ടാക്കിയപ്പോൾ കടയിൽ നിന്ന് വാങ്ങുന്നതുപോലെ കട്ടയാവുന്നില്ല വിഴുവിഴാന്നിരിക്കുന്നു അങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം സോപ്പ് ബെയ്സ് കൂട്ടിയതുകൊണ്ടാണോ
@Aishaworld71892 ай бұрын
അളവ് ശരിയല്ലാത്തത് കൊണ്ട് അല്ലേൽ base നല്ലത് അല്ലാത്തത് കൊണ്ട്
കറ്റാർ വാഴയുടെ ജെൽ വറ്റുന്നത് ആദ്യമായിട്ട് കേൾക്കുന്നു. 😊 വേനലിലും വെള്ളമില്ലാതെ പിടിച്ച് നിൽക്കാൻ കഴിവുള്ള ചെടിയാണ് കറ്റാർ വാഴ. വീഡിയോയിൽ കണ്ട കറ്റാർ വാഴ ഒരു കുഴപ്പവുമില്ലല്ലോ.
@vavafx63263 ай бұрын
Nallath
@ranjinirajesh39293 ай бұрын
Nalla choodathu vattum suhruthe
@valsababy53327 ай бұрын
സഹോദരിയുടെ സംസാരം വളരെ കൂടുതലാണ് കുറച്ചൊന്നു കുറയ്ക്കാമായിരുന്നു
@saleenaiqbal25379 ай бұрын
👍👍❤
@saras24188 ай бұрын
എന്തെങ്കിലും പറയാൻ ഇത്രയും വലിച്ചു നീട്ടേണ്ട ആവശ്യമില്ല
@mssaithalvi25338 ай бұрын
റിധു ഹായ്
@Sreejamanoj-jh5kr8 ай бұрын
👍👍
@ZayanZayan-ge3yj5 ай бұрын
സോപ്പ് ബേസ്ണ്ടേ പേര് എന്താ
@lakshmikutty74533 ай бұрын
രണ്ടു ചേരുവകൾ എന്നു പറഞ്ഞിട്ട് എന്തെല്ലാം ചേർത്തു
@leelasankar92847 ай бұрын
❤
@fyhaiqbal99353 ай бұрын
🎉🎉🎉🎉🎉
@saleemp39825 ай бұрын
ok സൂപ്പർ'
@My7btsangels96425 ай бұрын
എസോപിന്ടെടോട്ടൽഫെറിമാറെരെത്രയാണ്.
@rasiyakareem76248 ай бұрын
Ethanniyale samsaram Mattie?
@HaseenaKuithal-vd6iu8 ай бұрын
Vaalaykum salaam varahmatullah
@balkeessadik50757 ай бұрын
ജ്യൂസ് അളവ് കൂടുതൽ ആയാൽ soap ഉറക്കില്ലല്ലോ നന്നായി ജ്യൂസ് ഒഴിച്ചല്ലോ എന്നിട്ടും soap ഉറപ്പുണ്ടല്ലോ 😮
@salihaaynu7126 ай бұрын
Ath Ari ayath konda enn avare paranghillea
@reshmasadanandan58074 ай бұрын
പച്ചരി മതിയെന്ന് പറഞ്ഞിട്ട് എത്ര Ingrediants ചേർത്തു ?