3 തലമുറയുടെ ഒത്തുചേരൽ | അമ്മയോടൊപ്പം ഞങ്ങളുടെ ചെറിയ ഒരു അടിച്ചുപൊളി | Club Mahindra Resort Ashtamudi

  Рет қаралды 190,636

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
This is a special weekend vlog episode, where we show you a wonderful staycation we had at Club Mahindra Resorts at Ashtamudi. I hope you all like the video. If you life the property, Kindly refer to the contact details given below to book.
To Book property contact:
Vishnu Vijay (Sales Manager - Club Mahindra Resort Ashtamudi)
: +919895316305
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 699
@LekshmiNair
@LekshmiNair 2 жыл бұрын
Dear friends for booking Enquiries in this resort please be free to contact VISHNU VIJAY Marketing Manager 9895316305😍
@anns143
@anns143 2 жыл бұрын
❤️
@sobhal3935
@sobhal3935 2 жыл бұрын
എന്തു രസമായിരുന്നു ഇന്നത്തെ വീഡിയോ കണ്ടിരിക്കാൻ. ഈ യോജിപ്പുതന്നെ ഒരു ഐശ്വര്യമാണ്. കാണുന്നവരെയും സന്തോഷിപ്പിക്കും.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰🤗🙏
@pradeepanthumbhath9879
@pradeepanthumbhath9879 2 жыл бұрын
@@LekshmiNair zzx
@Sana4455-I9n
@Sana4455-I9n 2 жыл бұрын
അമ്മായി അമ്മമാരോടൊപ്പം... കറങ്ങാൻ പോകുന്ന അനിക്കുട്ടി 🥰... അപൂർവ്വം ചില പെൺകുട്ടികൾക്ക് മാത്രമേ ഇത്തരം ഭാഗ്യങ്ങൾ കിട്ടാറുള്ളു...
@sabnaabhilash8141
@sabnaabhilash8141 2 жыл бұрын
സത്യം
@animohandas4678
@animohandas4678 2 жыл бұрын
സത്യം
@25anija
@25anija 2 жыл бұрын
yup
@minisreenivas3841
@minisreenivas3841 2 жыл бұрын
അമ്മയിഅമ്മക്കൊപ്പം കറങ്ങാൻ പറ്റുന്നത് ലക്ഷ്മിയുടെ ഭാഗ്യം തന്നെ. ( പ്രായമായ അമ്മമാരൊന്നും ഇതിനു തയ്യാറാകാറില്ല )
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Ss
@ranimolo514
@ranimolo514 2 жыл бұрын
എന്റെ ചേച്ചി... ചേച്ചിയുടെ അച്ഛനും അമ്മയും ഒക്കെ ചെയ്ത പുണ്യത്തിന്റെ അനുഗ്രഹം... എന്നും ഇങ്ങനെ കുടുംബത്തോടൊപ്പം സന്തോഷം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ചേച്ചിടെ പോസിറ്റീവ് attitude.. അതൊരു പ്രചോദനം തന്നെ ആണ് കേട്ടോ..
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil 🥰 Nalla vakkukalku entha parayendatha ennu ariyilla...othiri othiri sneham 🥰🤗🙏
@pournamirgrg4209
@pournamirgrg4209 2 жыл бұрын
ഇന്നത്തെ കാലത്തു നമുക്ക് നഷ്ടമാകുന്നത് ഈ കരുതലും ഒത്തുചേരലും ആണ്...... ഈ വീഡിയോ ഇൽ ബന്ധങ്ങളുടെ ഊഷ്മളത എടുത്തു കാണിക്കുന്നു..... നമ്മുടെ സൊസൈറ്റി ഇൽ എല്ലാ മനുഷ്യർക്കും ഒരു നല്ല മെസ്സേജ് mam നു കൊടുക്കാൻ കഴിഞ്ഞു 🥰🥰🥰🥰🥰❤❤❤❤ ലവ് you all❤❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 🙏 orupadu santhosham sneham 🤗love you too dear
@meenasatish4399
@meenasatish4399 2 жыл бұрын
മൂന്ന് സുന്ദരികൾ. പക്ഷെ അമ്മുമ്മ അതിസുന്ദരി ❤❤❤❤❤❤❤
@anjaliarun4341
@anjaliarun4341 2 жыл бұрын
ഇത് അപൂർവം ചിലർക്കു കിട്ടുന്ന ഭാഗ്യം ആണ് മാം,അമ്മ & അനുക്കുട്ടി❤❤❤കാണുന്ന ഞങ്ങൾക്കും വല്യ സന്തോഷം മാം 💝💟
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰🙏
@pravi718
@pravi718 2 жыл бұрын
Athe dear Anjali ethokke kittan bhagyam cheyanam
@manucherian442
@manucherian442 2 жыл бұрын
I would like to call it Mother-Daughter-Grand daughter outing rather than in-laws outing.This should be an inspiration for people who holds on to in-laws status, to forget their egos and small differences, to loving Mother-Daughter relationships. God bless you all.
@LekshmiNair
@LekshmiNair 2 жыл бұрын
Rightly said...thank you so much for your kind words ❤️ 🙏
@stellapeter285
@stellapeter285 2 жыл бұрын
രണ്ടു അമ്മായിഅമ്മമാരും രണ്ടു മരുമക്കളും ഇത് ഒരുപാട് ഭാഗ്യം തന്നെ മാം വളരെ അപൂർവമായി കിട്ടുന്ന ഭാഗ്യം ❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@Sana4455-I9n
@Sana4455-I9n 2 жыл бұрын
സത്യം
@pooja.s.jpooja.s.j.3685
@pooja.s.jpooja.s.j.3685 2 жыл бұрын
ഒത്തിരി സന്തോഷം ആയി ഈ വീഡിയോ കണ്ടപ്പോ 3 പേരും ദൈവം അനുഗ്രഹിച്ചവർ... ഭാഗ്യം ചെയ്ത anukutti... ലക്ഷ്മി ചേച്ചി യെ പോലെ ഹൃദയം തുറന്നു സ്നേഹിക്കുന്ന ഒരു അമ്മയെ കിട്ടിയ..... ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ 😍😍ഒരുപാടു സന്തോഷം.... എന്നും ഈ സ്നേഹം ഇങ്ങനെ നിൽക്കട്ടെ.... സ്യന്ദരി കുട്ടി അമ്മാമ്മ...... love you aall..... Loveyou.... love you...
@jasnam506
@jasnam506 2 жыл бұрын
ചേച്ചി, അമ്മയെ കാണാൻ ഭയങ്കര ഇഷ്ടം ആണ്, അടിപൊളി വീഡിയോ 🥰🥰
@jayasreee7166
@jayasreee7166 2 жыл бұрын
3 സുന്ദരിക്കുട്ടികൾ . ❤️ എന്നും സൗഭാഗ്യവതികളായിരിക്കട്ടെ❤️❤️
@mareenareji4600
@mareenareji4600 2 жыл бұрын
നിങ്ങളുടെ 3 പേരുടെയും സന്തോഷം കാണുമ്പോൾ ...വല്ലാത്ത ഒരു possitive energy തോന്നുന്നു......thank you mam ❤️❤️ very beautiful place..,..💞
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil..lots of love ❤️ 😍 🥰🙏
@Radhu9544
@Radhu9544 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.... എല്ലാവരും സൂപ്പർ....
@saradamonivarma4276
@saradamonivarma4276 2 жыл бұрын
അമ്മ-ഐശ്വര്യ ലക്ഷ്മി ,മരുമകൾ-സുന്ദരിലക്ഷ്മി ,ചിന്നമരുമകൾ -cute സുന്ദരികുട്ടി...സൂപ്പർ വീഡിയോ... ( Poovar island floating resort ൽ താമസിച്ചിട്ടുണ്ട്..പ്രത്യേക അനുഭവം തന്നെ.)
@ravilalitha1585
@ravilalitha1585 2 жыл бұрын
രണ്ട് ഭാഗ്യവതികളായ അമ്മായി അമ്മമാർക്കും കൂപ്പുകൈ🥰👌അതിലും ഭാഗ്യവതിയായ അനുമോൾക്കും,❤️👌എല്ലാ വരേയുംഇനിയും ഇങ്ങനെ യുള്ള യാത്ര കൾതുടരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ👍👏🙏🏻
@lucyvarghese4655
@lucyvarghese4655 2 жыл бұрын
Oru യോഗവും ഇല്ല ഇവിടൊക്കെ പോകാനും കാണാനും കഴിക്കാനും. മാഡത്തിന്റെ ഉത്സാഹവും സൽ‍മനസ്സും കാരണം അവിടൊക്കെ ഞാനും പോയതുപോലെ...,. Thank you verymuch. ദൈവം അനുഗ്രഹിക്കട്ടെ!
@rubywilson383
@rubywilson383 2 жыл бұрын
Hai Mam. 3 തലമുറകളുടെ ഒത്തുചേരൽ വളരെ മനോഹരമായിരിക്കുന്നു . കൂടെ മനോഹരമായ കാഴ്ചകളും . അതിലുപരി മൂന്ന് മനസ്സുകളുടെ ഒത്തുചേരലും കൂടിയാണ്. ഒത്തിരി സന്തോഷം തോന്നുന്ന നിമിഷങ്ങളാണ്. Thank you mam.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil...lots of love ❤️ 😍 🥰
@sinimol7770
@sinimol7770 2 жыл бұрын
ലക്ഷ്മി മാം. ചിരിച്ചുകാണുമ്പോൾ. തന്നെ എന്തു സന്തോഷം ആണ്‌ ഞങ്ങൾക്ക്. Super family ആണ്. എന്നും അങ്ങനെ ആയിരിക്കാൻ ഈശ്വരനോട് പ്രാത്ഥിക്കാം കേട്ടോ .
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sneham mathram 🥰🤗🙏
@sujasara6900
@sujasara6900 2 жыл бұрын
Ammachi and Anumol is so blessed to have you Mam in your family.May God bless you.We love you all
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 😍 🥰 🙏
@vanajam545
@vanajam545 2 жыл бұрын
S
@deepanair1204
@deepanair1204 2 жыл бұрын
എന്താ പറയണ്ടത് ഈ കാഴ്ചകളെല്ലാം കാണിച്ചു തരുന്നതിന് ഒരു പാട് നന്ദി സ്നേഹം❤️❤️❤️❤️❤️😘
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham 🥰🤗🙏
@ushapillai6471
@ushapillai6471 2 жыл бұрын
മനോഹര തീരത്തു നിന്നു തന്നെ ഒരു അപൂർവ്വ സംഗമം. ഓർമ്മയിൽ നിന്നും മായാതെ കിടക്കട്ടെ ഈ സുന്ദരനിമിഷങ്ങൾ ❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham sneham dear 🥰🤗🙏
@mariyahelna9926
@mariyahelna9926 2 жыл бұрын
വളരെ സന്തോഷം തോന്നുന്നു 3 പേരും നന്നായി എൻജോയ് ചെയുന്നു. Full positive vibe 🥰🥰🥰
@sreeranjinib6176
@sreeranjinib6176 2 жыл бұрын
കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഈ ഭാഗ്യം കിട്ടിയ അമ്മയ്ക്കും ചേച്ചിക്കും അനുവിനും അഭിനന്ദനങ്ങൾ, നല്ല ഭംഗിയുള്ള resort, ഇടക്കൊക്കെ Ladies മാത്രമായി ഒരു യാത്ര നല്ലതാണ് ശരിക്കും നമ്മുടെ മാത്രം ലോകം , ഭാഗ്യമാണ്
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@sajeenababu3280
@sajeenababu3280 2 жыл бұрын
അമ്മനെ കാണാനും ചിരി കാണാനും ഭയങ്കര cute👍👍👍👍🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@mariyamtravelworld3159
@mariyamtravelworld3159 2 жыл бұрын
ഈ ഒരു ഒത്തു ചേരൽ കണ്ടതിൽ ഒരുപാട് സന്തോഷം. അമ്മയുടെ മരുമകളല്ല മകൾ തന്നെയാണ്. അമ്മയുടെ ഈ പ്രായത്തിൽ കൂടുതൽ സന്തോഷവതിയാക്കാൻ ഇതുപോലെയൊക്കെ ഇടക്കിടക്ക് ചേച്ചി അമ്മയെ കൂടെ കൂട്ടണം. പെണ്മക്കൾ ഇല്ലാത്ത ആ അമ്മയ്ക്ക് ചേച്ചി മകളുടെ സ്ഥാനത്തു എപ്പോഴും ഉണ്ടാകണേ. ചേച്ചി അങ്ങനെ തന്നെയാണെന്നറിയാം. വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് പറഞ്ഞു പോകുന്നതാണ്.ആ അമ്മയെ എത്രത്തോളം സന്തോഷിപ്പിക്കുന്നുവോ അത്രത്തോളം ഉയർച്ചെയും അനുഗ്രഹങ്ങളും ദൈവം എല്ലാ അർത്ഥത്തിലും ചേച്ചിയിൽ വർഷിച്ചുകൊണ്ടേയ് ഇരിക്കും. ചേച്ചി ചേച്ചിയുടെ അമ്മായി അമ്മയോട് കാണിക്കുന്ന സ്നേഹവും കരുതലും വരും കാലങ്ങളിൽ ദൈവം അനുമോളിലൂടെ ചേച്ചിക്കും തന്നു കൊണ്ടേ ഇരിക്കും. അങ്ങനെയാവട്ടെ... ❤️🥰 ഇനി അമ്മയെ ചേച്ചിയുടെ വീട്ടിൽ ഒരുദിവസം കൊണ്ട് വന്ന് stay ചെയ്യിക്കുമ്പോൾ ഉള്ള വീഡിയോ പങ്കുവെക്കണേ...
@mottythomas1621
@mottythomas1621 2 жыл бұрын
Amma looks so gracious and beautiful.as if its Lakshmi's mom.
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@soumyadeepu6132
@soumyadeepu6132 2 жыл бұрын
Snehathinte Nirakudamaya Randu Ammayiammamar,🥰🥰🥰AA snehavum santhoshavum aaswadikkan pattiya Anu lucky🤗🥰🥰🥰olakondulla art super mala super 👌🤗🥰🥰🥰
@seenathseena3652
@seenathseena3652 2 жыл бұрын
ഈ വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നി പോകും അടിപൊളി അനു ചേച്ചി ഭാഗ്യ വതി തന്നെ സൂപ്പർ
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🤗 ❤️
@deepaharilal169
@deepaharilal169 2 жыл бұрын
മാം നിങ്ങൾ നല്ല ഒരു അമ്മായി അമ്മ ആണ്. നല്ല ഒരു അമ്മ ആണ്... ഒരു കുശുമ്പ് ഇല്ലാത്ത മൈൻഡ്... 😘😘❤️❤️
@fousiyashaji4066
@fousiyashaji4066 2 жыл бұрын
Mam kanumbol kothiyavunnu nalla snehamulla ammayiyammamar anumol luckyy😍😍
@annieealias9082
@annieealias9082 2 жыл бұрын
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. നിങ്ങൾ ചിരിക്കുമ്പോഴൊക്കെ ഞാനും ചിരിക്കുന്നുണ്ടായിരുന്നു. 👍😀
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ഹായ്.... ചേച്ചി 🙏 മൂന്ന് സുന്ദരികൾ 👌👌. ഇതിൽ കിടു ഇന്ന് അമ്മ ആണ്. ❤💕 ❤💕 ❤💕 അനു മോളെ അടിച്ചു പൊളിക്ക് 😍😍 ദൈവം അനുഗ്രഹിക്കട്ടെ 🙏 🙏 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham sneham 🥰🤗🙏
@sarithapanicker9461
@sarithapanicker9461 2 жыл бұрын
കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള രണ്ട് ആളുകൾ ആണ് അമ്മായിഅമ്മയും മരുമോളും.... വളരെ സുന്ദരമായി വിജയിച്ചിരിക്കുന്നു മാഡം..... ഒത്തിരി സന്തോഷം ❤❤😂
@honeyalias844
@honeyalias844 2 жыл бұрын
മൂന്നു സുന്ദരികൾ 😍😍👌👌👌കണ്ടിട്ട് തന്നെ മനസിന്‌ ഭയങ്കര സന്തോഷം🥰🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sneham 🥰🤗
@jollyasokan1224
@jollyasokan1224 2 жыл бұрын
മൂന്നു സുന്ദരികുട്ടികൾ അടിപൊളി സൂപ്പർ 🥰🥰🥰🥰😘😘😘😘❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗❤🙏
@roseed8816
@roseed8816 2 жыл бұрын
Nice. But where will the waste from the floating cottages going? Is it directly put into Ashtamudi kayal?
@ambikamahesh7051
@ambikamahesh7051 2 жыл бұрын
The get together of two mothers in law and two daughters in law are truly appreciate and mind blowing ✌️.May the almighty God bless you abundantly. Thank you for sharing such a beautiful video. Happy Diwali to you,mam.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 🙏
@usha....6594
@usha....6594 2 жыл бұрын
ചേച്ചിടെ കുർത്ത സൂപ്പർ. എവിടുന്ന് purchase ചെയ്തതാ
@christaljaya6739
@christaljaya6739 2 жыл бұрын
Super ഞാനും കുടുംബവും ഇവിടെ ചെന്നുറ്റുണ്ടു.
@ameyaabraham2723
@ameyaabraham2723 2 жыл бұрын
Sundari ammumma. Entho oru divinity. You are lucky to have like a mother in law
@susanmathew9725
@susanmathew9725 2 жыл бұрын
Amma is enjoying vry much how old is she
@ShameerShameershafich
@ShameerShameershafich 2 жыл бұрын
Sergery kazyinju veettil rest aanu mom..ningalood koode vanna oru feel..
@rajeswariharidas5127
@rajeswariharidas5127 2 жыл бұрын
മനസ്സ് നിറയുന്ന കാഴ്ചയായിരുന്നു സൂപ്പർ 😍😍😍😍😍😍😍👌👌👌👌👌👌
@95anna
@95anna 2 жыл бұрын
Ammoomak orumma, such a cutie, also admire how she is still very independent in everyway at this age, bless her
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@jehovahshalom-morningbible8854
@jehovahshalom-morningbible8854 2 жыл бұрын
Nice video. Mam.ethra santhoshamanu e yatra.ammede smile oru rekshayumilla.she is so happy....
@saibindia9080
@saibindia9080 2 жыл бұрын
സൂപ്പർ 👌👌👌❤, മൂന്ന് പേരും അടിപൊളി, നല്ല സന്തോഷം തരുന്ന വ്ലോഗ് ആയിരുന്നു ചേച്ചി, love you ചേച്ചി 😘
@janithasuresh6254
@janithasuresh6254 2 жыл бұрын
Very happy family . Enjoy your days . This is actually true family .
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@rkentertainment65
@rkentertainment65 2 жыл бұрын
Yes three generation good msg and kerala views super......amma super....
@mollycharles7310
@mollycharles7310 2 жыл бұрын
Lekshmi,your dress today was the best I’ve ever seen you wearing and suiting you very well.
@resmyjiju1406
@resmyjiju1406 2 жыл бұрын
Beautiful vlogs with beautiful people 🥰👌ammumma looks like queen 👑 anumol so caring 🤗🥰 May God bless u all with all happiness 🙌🙏
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@deepaprem8438
@deepaprem8438 2 жыл бұрын
Oru possitive energy tharunnu chechiyude oro videos.. thanks chechii..🥰🥰😍👍.. enjoy 👍👍👏👏🤝🤝
@rethikakalesh815
@rethikakalesh815 2 жыл бұрын
Lucky mother in laws and daughter in laws .....🥰🥰🥰
@jayasreem7565
@jayasreem7565 2 жыл бұрын
Mam കാഴ്ചകൾ ഒക്കെ വളരെ ഇഷ്ടപ്പെട്ടു എന്നും സ്നേഹം മാത്രം 🥰
@deepthys6972
@deepthys6972 2 жыл бұрын
Hiii chechi. With God grace enikkum eth pole 3 generation nte bhagam akan kazhinjittund.njngalum family ayi pokumbol Ulla karyangal orma vannu.kooduthalum achamma ullappol ambaladarsanam ayirikkum. Othiri ishtapettu vdo.be happy.with lots of love
@LekshmiNair
@LekshmiNair 2 жыл бұрын
E comment vayichappol Orupadu santhosham thonni dear...happy to know that you too have a nice family bonding ❤️ lots of love dear 🥰🤗
@snehasne5462
@snehasne5462 2 жыл бұрын
Three Roses.... Kandirunna njangalkum orupaad santhosham.
@vidhyat1733
@vidhyat1733 2 жыл бұрын
അതിമനോഹരമായ കാഴ്ച്ചകൾ 👍ഒത്തിരി ഇഷ്ട്ടപ്പെട്ടു. Chechiyude santhosham kanubol nammukum orupad santhosham ❤️Chechiye ee happiness ennum undavatte 🙏❤️😘
@sujazana7657
@sujazana7657 2 жыл бұрын
Namukke eshttam ullavare kanumpol enthu santhosham,appol eshttam ullavare onnichu kandalo,3 eratti santhosham,thank u mom,God bless,love u all❤❤❤
@SheelaDevi-lf8mj
@SheelaDevi-lf8mj 2 жыл бұрын
കൊതിയാകുന്നു ഇ അമ്മേം മോളേം കാണുമ്പോൾ പോസിറ്റീവ് എന്നർജി ഒരുപാടു കാഴ്ചകൾ താങ്ക്സ് ലക്ഷ്മി
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 🙏
@nafeesathbeevi2696
@nafeesathbeevi2696 2 жыл бұрын
Mam,s dress todaylooks very beautiful
@beenakumari4303
@beenakumari4303 2 жыл бұрын
Enjoyed the trip with you ❤❤ Amma&Anukutty ❤❤❤ with full of joy all are enjoying each&every moment 🤝stayblessed 🌹🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 💖 for your loving words 🥰
@binupaul3815
@binupaul3815 2 жыл бұрын
Evide annu ee place .. ivide stay cheyathe food kazhikkan pattumo ..
@V811-n5y
@V811-n5y 2 жыл бұрын
Beautiful and happiest movements Chechi we are also very happy to see this
@bindu1503
@bindu1503 2 жыл бұрын
Nice video, beautiful place,Ammayeyum ,Anukuttiyeyum ellavareyum orumich kandappol orupad santhosham
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@binubabuthomas9517
@binubabuthomas9517 2 жыл бұрын
Ammede comments kollam.. Rosapoooo nalla song. Really ammomma is enjoying with two daughters.. God Bless the family🙏🏼
@latheeflathu1354
@latheeflathu1354 2 жыл бұрын
Madam extra vergin olive oil eathann nalla brand pls pls rply
@syamalapp3119
@syamalapp3119 2 жыл бұрын
Very nice vedio.ammayodoppam ulla yathra,koode anukkuttiyum.❤️❤️👍
@sudheenaps241
@sudheenaps241 2 жыл бұрын
Super chechi👌👌chechide vlogs oke kanumpo orupadu santhosham thonnunnundu.Chechi eppozhum ingane adichupolichu happy ayi iriku.❤❤❤
@vanuprakash282
@vanuprakash282 2 жыл бұрын
ചേച്ചി അടിപൊളിvlog❤️ഒത്തിരി ഇഷ്ടപ്പെട്ടു💕familyടെ കൂടെഉള്ള യാത്ര ഒത്തിരി ഇഷ്ടം🥰🥰🥰
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Othiri manasu niranja oru video itipoole nte parents neeyum oru staycation nu nte chilavil konduvaran enik nalla aagraham und🥰
@finisusan7088
@finisusan7088 2 жыл бұрын
Beautiful Vlog 💞💞 3 തമുറകളുടെ സംഗമം 💞💞 Realy Lucky 👍 Love you Mam 😘😘
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🥰 🤗🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
Oho...nice vlog Ma'am 🤗🥰🥰🥰 .. really enjoyed
@jincyissac2537
@jincyissac2537 2 жыл бұрын
Ithu evideyanu sthalam
@sheejaashokan4850
@sheejaashokan4850 2 жыл бұрын
അപൂർവമായ othu cherlalugalil ഒന്ന് mam♥️
@manjusaji7996
@manjusaji7996 2 жыл бұрын
ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോൾ ❤❤❤👌
@jayamenon1279
@jayamenon1279 2 жыл бұрын
ATHIMANOHARAM Ee Othucheral GOD BLESS YOU DEAR'S 🙏 ❤️💙❤️💙❤️🙏
@archanarajesh8144
@archanarajesh8144 2 жыл бұрын
Rarely we see such kind of vlog good to see all together really impressive ❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰🤗🙏
@abhishekkrishan7287
@abhishekkrishan7287 2 жыл бұрын
My dear maam, wonderful, anu id very lucky. Because nalla ammaye kitti, nalla ammoommeneyum kitti...
@abhishekkrishan7287
@abhishekkrishan7287 2 жыл бұрын
Moovarum so beautiful.
@prasanthas4660
@prasanthas4660 2 жыл бұрын
Sherikku paranjal 4 thalamurayum ayi.muthashi,lekshmi mam,maminte makkal,makalude 4 makkal.
@LekshmiNair
@LekshmiNair 2 жыл бұрын
Yes very true 😍🙏
@AJ-zk3ei
@AJ-zk3ei 2 жыл бұрын
വളരെ വളരെ സന്തോഷം 3 പേരെയും ഒരുമിച്ച് കണ്ടപ്പോൾ...... ലക്ഷ്മി ma'am നു double role....mother- in-law and daughter -in-law..... Superb👌👌👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear ❤️ lots of love 🥰
@AJ-zk3ei
@AJ-zk3ei 2 жыл бұрын
@@LekshmiNair ❤️
@meenuaneesh6887
@meenuaneesh6887 2 жыл бұрын
Super vlog mam, anuchechi is so lucky.ennum ithupole happyayittirikkan kazhiyate🥰🥰
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
നല്ല video. അമ്മ നല്ല സുന്ദരി (നിങ്ങൾ സുന്ദരിമാരല്ല എന്നല്ലാട്ടോ😊❤️)
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@smithamahesh1640
@smithamahesh1640 2 жыл бұрын
Hi mam Monday mottivationil anxiety kurich onnu cheyyamo .? Mamine njan oru thavana kandittundu. Mam enne nokki chirichu.
@LekshmiNair
@LekshmiNair 2 жыл бұрын
Will do dear 🥰
@seemamohan7063
@seemamohan7063 2 жыл бұрын
Your mother in law was the star in this episode..she is sooo cute
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰 🙏
@ancyjoseph9234
@ancyjoseph9234 2 жыл бұрын
Mam poyathu kondu easy aayettu kanan patty. Very nice of mam.
@amalajith9271
@amalajith9271 2 жыл бұрын
Wowww.... Super... Oru rakshemila👏👏
@jayasreepm7568
@jayasreepm7568 2 жыл бұрын
Lovely and beautiful vlog.Thanks.
@suzanesara7604
@suzanesara7604 2 жыл бұрын
എന്ത് ഐശ്വര്യം ഉള്ള അമ്മ.. ❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@sreekumariak9954
@sreekumariak9954 2 жыл бұрын
ente fatherinlawwyude Ammayum valiya sneham aarunnu,evide poyalum koode varum
@prameelaak960
@prameelaak960 2 жыл бұрын
Amma sundhariyayittunend ❤️ enjoy it 👏👏👏
@sandhyasubash1221
@sandhyasubash1221 2 жыл бұрын
Chundari ammummayude koode ulla staycation. Really super....., 3perum chundarikala.. 😍🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️
@ancykarattu8444
@ancykarattu8444 2 жыл бұрын
3 perum sudharikal Amma super sundhari enjoy chechy
@RaniPink...
@RaniPink... 2 жыл бұрын
ലക്ഷ്മിചേച്ചീ, 🤗വളരെ വ്യത്യസ്തമായ ഈ ഉല്ലാസയാത്ര കണ്ട് ഞങ്ങളും happy യായി.മൂന്നുപേരുംകൂടി അടിച്ചുപൊളിച്ചു.വളരെ വിസ്മയത്തോടെ,ചിരിച്ചുകൊണ്ട് ഈ യാത്ര ഞങ്ങൾ ആസ്വദിച്ചു.👏👏👏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu dear e comment vayichappol..thank you so much dear for your loving words ❤️ 🥰 🙏
@jafnajamal1066
@jafnajamal1066 2 жыл бұрын
Anukkutti muthasshine nalla caringanallo. 😍
@sobhapm9813
@sobhapm9813 2 жыл бұрын
Lucky mother in laws and lucky daughter in laws
@sabusworld9095
@sabusworld9095 2 жыл бұрын
മൂന്ന് ഭാഗ്യവതികൾ ❤️❤️❤️👍👍👍God bless you🌹
@divyavimal7240
@divyavimal7240 2 жыл бұрын
Super vlog man, nalla santhosham ellareyum orumiche kandathil
@jayasreebrinjith9278
@jayasreebrinjith9278 2 жыл бұрын
ലക്ഷ്മി മാഡത്തിന്റെ മകളെക്കാൾ ഭാഗ്യവതി മരുമകൾ അനുകുട്ടിയാണ്... 👍
@sandhyamh8645
@sandhyamh8645 2 жыл бұрын
🥰🥰🥰🥰🥰ലക്ഷ്മിമാം സുന്ദരി 🌹അമ്മ അനുകുട്ടി ❤️❤️❤️❤️❤️❤️❤️❤️ഒരുപാടു സന്തോഷം മുവരെയും കണ്ടപ്പോൾ സൂപ്പർ 👌👌👌🌹🌹🌹👍👍👍❤️❤️❤️😍😍😍😍😍😍😍😍😍
@latamenon3534
@latamenon3534 2 жыл бұрын
Loved the coronation of amumma Rani, sundari amumma and koode randu sundarikal, 3 generations, super staycation, nice to see her willingness and ability to enjoy time with both of you.God bless💕❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰 🤗 🙏
How Did You? | Ep 01 | Manu S Pillai | Malayalam Podcast
32:50
Mathrubhumi Podcast
Рет қаралды 46 М.
Family Trip to Abad Whispering Palms - Resort In Kumarakom
22:59
Tech Travel Eat by Sujith Bhakthan
Рет қаралды 511 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 153 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 19 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 52 МЛН
One day trip to kochi with friends 🧿✅#kochivlog
34:39
The Meraki vlogger
Рет қаралды 203
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 153 МЛН