Chetta 1.Always available aavathirikkuka 2. Demand iduka 3. Behavior alla character wise good aayirikkuka
@VIBES4MIND21 күн бұрын
ഇങ്ങോട്ട് ഡിമാൻഡ് ഇട്ട്, ഒട്ടും അവൈലബിൾ അല്ലാത്ത നമ്മെ റിയൽ ആയി സ്നേഹിക്കാത്ത ആളുകളോട് സ്നേഹം യാചിച്ചു വില കളയരുത് എന്നാ പറഞ്ഞത്..പിന്നെ നിങ്ങൾ ഉദ്ദേശ്ശിക്കുന്ന പോലെ ബാലിശമായ രീതിയിൽ അവൈലബിലിറ്റി കുറക്കുന്നതല്ല മറിച്ചു ജീവിതത്തിൽ ലക്ഷ്യബോധം ഉള്ളവർ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടി സ്വയം നഷ്ടപ്പെടുത്തില്ല അവർ പ്രോഡക്റ്റീവ് ആയി സമയം വിനിയോഗിക്കും ... നല്ല രീതിയിൽ പോകുന്ന സ്നേഹബന്ധത്തിൽ നമ്മൾ സ്നേഹം യാചിക്കേണ്ടി വരില്ല എന്നാൽ നമ്മെ താല്പര്യ ഇല്ലാത്തവരുടെ പിന്നാലെ യാചിച്ചു നടക്കുന്നവർക്ക് വേണ്ടി ഉള്ളതാണ് ഈ വീഡിയോ...
@ShefeekMuhammed-w9b20 күн бұрын
Good Vedieo 👍👍
@LALUSAMUVEL20 күн бұрын
Coreect time ❤❤🎉🎉
@riswanap406420 күн бұрын
❤❤❤❤താങ്ക്സ്
@_MR_EAGLE_21 күн бұрын
Correct
@majeedkupputh86121 күн бұрын
കറക്റ്റ് ആണ് സാർ
@asharabacker855420 күн бұрын
🙏
@jtech650521 күн бұрын
👍👍👍
@Balasurya-ej5wn20 күн бұрын
❤❤❤👍🏻
@rashiq761518 күн бұрын
🎉🎉🎉🎉🎉
@shabeerali842721 күн бұрын
👍🏽👍🏽
@Jagan-d4n21 күн бұрын
Sir എനിക്ക് ഇതിന് ഒരു മറുപടി തരാവോ ഞാൻ ഒരു വർഷം ആയിട്ട് ഒരാളെ സ്നേഹിക്കുന്നു ഇങ്ങോട്ടാണ് ഇഷ്ടം പറഞ്ഞ് വന്നത് ആൾ real ആണെന്ന് തോന്നിയപ്പോ ഞാൻ യെസ് പറഞ്ഞു..ആദ്യമൊക്കെ ഫ്രീ time കിട്ടുമ്പോഴേല്ലാം എന്നെ വിളിക്കും. ഇപ്പോ വിളിക്കാറില്ല. തുടക്കം മുതലേ വീട്ടിൽ ഉള്ളപ്പോ വിളിക്കാറില്ല ജോലിക്ക് പോകുമ്പോ മാത്രം വീട്ടിൽ ഉള്ളപ്പോ ഞാൻ വിളിച്ചാലും എന്റെ കാൾ കട്ട് ചെയ്തിട്ട് msg അയക്കും ഞാൻ ചോദിക്കുമ്പോ അച്ഛനും അമ്മയും പ്രശ്നം ആക്കും എന്നാ പറയുന്നേ.. സംസാരത്തിൽ സ്നേഹക്കുറവ് ഒന്നും തോന്നാറില്ല.. അതെന്താ എന്ന് എനിക്ക് മനസിലാവുന്നില്ല
@VIBES4MIND21 күн бұрын
അതവരുടെ സാഹചര്യം കൊണ്ടാണ്.... അവർക്ക് ശരിക്കും സ്നേഹം ഉണ്ടെന്ന് നിങ്ങൾക് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഇതിൽ പേടിക്കാനില്ല...പക്ഷെ ഇത്തരക്കാർ അവസാനം വീട്ടുകാരെ പേടിച്ചു ബന്ധം അവസാനിപ്പിക്കാൻ സാധ്യത ഉണ്ട് അത് കൊണ്ട് ഉചിതമായ സമയത്ത് അവരുടെ വീട്ടിൽ പോയി അറേഞ്ച്ഡ് മാര്യേജ് എന്ന പോലെ formal ആയി പ്രൊപ്പോസ് ചെയ്തു വിവാഹം നടത്തണം
@michaeljohn199120 күн бұрын
🙂🙂
@abhiramvr86320 күн бұрын
അണ്ണാ കാറിൽ കേറരുത് എയറിൽ പോകും അരി അണ്ണൻ അറിയാമോ 😃