Gardening നല്ലപോലെ കൊണ്ട് പോകുന്നവര്ക്ക് helpful ആവുന്ന video ആണ് ഇത്.. ph value നെ കുറിച്ച് സ്കൂളിൽ പഠിച്ചിട്ടുണ്ട്.
@mohammedpalatt703 Жыл бұрын
വലിയ അറിവുകൾ നേടാൻ പറ്റിയ വീഡിയോ. അമ്മയും മോളും സൂപ്പർ👍🔥🔥
@chandrasekaranv83873 жыл бұрын
ഞാൻ ആമസോണിൽ നിന്ന് PH മീറ്റർ വാങ്ങിയിട്ട് അതിൻ്റെ ഉപയോഗം U Tube ൽ സെർച്ച് ചെയ്തപ്പോളാണ് ഈ വീഡിയോ കണ്ടത് വിശദമായിത്തന്നെ രണ്ടു പേരും പറഞ്ഞു തന്നു. വളരെയധികം നന്ദി
@abdulkader-go2eq2 жыл бұрын
വളരെ വെക്തമായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@soumiendranathkp43602 жыл бұрын
Thank you for the information about ph measuring instrument. Instead of kummayam it is better to use ph booster being sold by SPC. According to SPC kummayam will increase ph but it's effect would be only for 45 days. Moreover kummayam, according to them, destroy the quality of soil. So please enquire about SPC products and if found suitable you can use it in future.
@neenusdiary2 жыл бұрын
Thanks for this information we will defintly try
@krishnanmg7965 Жыл бұрын
Heard that There is a ban on spc products
@sudheertt870310 ай бұрын
Very useful video, thank you madam.
@basheerbm83264 ай бұрын
Very informative and helpful…thank you
@varghesethomas7228 Жыл бұрын
ഒരു ലാബിൽ എന്നതുപോലെ വിശദീകരിച്ചു തന്നതിന് നന്ദി. കുമ്മായമാണോ ഡോളോമൈറ്റാണോ നല്ലത്?
@shihabj89092 жыл бұрын
നല്ലൊരു അറിവ്
@shettyjacob23433 жыл бұрын
Very useful information... thank you.
@SajikumarKumar-yc9ov15 күн бұрын
Good information❤
@jayanandankarayil54662 жыл бұрын
Useful presentation.thank you madam.
@mathunnynp4668 Жыл бұрын
Very good information.
@gangadharanm78412 жыл бұрын
Very good information great message for farmers
@sahidaanoop45713 жыл бұрын
Very good information Thanku mummy and neenu 😍😍
@ambrosepj61363 жыл бұрын
നല്ല അറിവ് പറഞ്ഞതിന് നന്ദി.. 👏👏✌️✌️
@girijanavaneethakrishnan35812 жыл бұрын
Well explained. Useful video. Thank you
@mouzilfahad20434 ай бұрын
Nice explained ❤️
@noorjahansaidalavi343 Жыл бұрын
നന്ദി
@shintokjose25139 ай бұрын
Can you tell what is the unit of measurement of Soil Moisture in this device.... That is 1,2,3....given,, its unit
@thesecret6249 Жыл бұрын
നല്ല അറിവ് കിട്ടിയ വീഡിയോ
@yourfuture49513 жыл бұрын
Very good nalla avadharanam
@vinayakumar5043 жыл бұрын
Very informative, thank you 🙏.
@greenplanet92373 жыл бұрын
Thanks very useful video
@JoeFrancis4876 Жыл бұрын
Do you use it for indoor and outdoor units the moisture sensor ?..is it a light meter that shows the exact reading when the plants are grown under the grow light
കുമ്മായത്തിന് പകരം ഡോളോമേറ്റ് ഉപയോഗിച്ചാൽ കൂട്ടിയാലും കുറഞ്ഞാലും ചെടികൾക്ക് പ്രശ്നമില്ല
@neenusdiary3 жыл бұрын
Hi shafi thanks for the information good share👍👏
@achup53473 жыл бұрын
കുമ്മായം കൂടിയാൽ പ്രോബ്‌ലോം ആണോ?
@RethiShenoy10 ай бұрын
Madam ethu evide kittum
@neenusdiary10 ай бұрын
Amazon
@abdurahmankadiri90463 жыл бұрын
Mam, പലരും വാങ്ങിയിട്ട് reading ശരിയാല്ലാത്തതു കൊണ്ട് തിരിച്ചുകൊടുത്തു എന്ന് മറ്റൊരിടത്തു കണ്ടു.... അതെന്താ
@neenusdiary3 жыл бұрын
Athu ariyilla tto
@achup53473 жыл бұрын
@@neenusdiary 😜😜😄
@jessyvarghese88913 жыл бұрын
How will you reduce alkaline to neutral?
@mohamedasif19353 жыл бұрын
Phelanopsis kikkis sale undo rate ethra
@bijeshkaruvayil88233 жыл бұрын
Add vinegar
@subrahmanianmp16653 жыл бұрын
P H meter, which company(name)
@neenusdiary3 жыл бұрын
Company name is not given we brought from amazon link is given in the discription
@LeeluHomeGarden Жыл бұрын
ഈ മീറ്ററിൽ ph വാല്യൂ കൃത്യമായി അറിയാൻ പറ്റില്ല ഇതു പ്രൊമോട്ട് ചെയ്യരുത്
@kvrshareef4 ай бұрын
Ph കൃത്യമായി അറിയാന്‍ ഏത് മീറ്റര്‍ ഉപയോഗിക്കണം ?
@evaniagardens31962 жыл бұрын
Mam ഇതിന്റെ പേരെന്താണ്
@neenusdiary2 жыл бұрын
Ph meter
@amminipaul90713 жыл бұрын
Like.U dears
@najeebajan1113 жыл бұрын
മാഡം നിങ്ങൾ മറച്ച് പിടിച്ചത് PH Sensor അല്ല. അത് Solar cell ആണ് ഇതാണ് ഇതിൻ്റെ working ന് SUpply നൽകുന്നത്
@neenusdiary3 жыл бұрын
Light sensor ennalae parayunnae
@stevesiyanasunil87913 жыл бұрын
Hi aunty
@abdurahimankiliyadanmoochi93653 жыл бұрын
മാഡം video യിൽ കാണിച്ച ph metre ന്റെ വില amazon ൽ Rs. 599/= Rs. 495/= എന്നിങ്ങനെയാണ് കാണിക്കുന്നത്. Rs. 425/= ന്റേത് വേറെ model ആണ്. Would you please clarify? Thank you and best regards.
@neenusdiary3 жыл бұрын
Kurae range undu 599 399 okay.we brought for 425
@v.p.varghese36923 жыл бұрын
മാഡം വാങ്ങിയ മീറ്റർന്റെ brand name ഒന്ന് പറയാമോ?
@neenusdiary3 жыл бұрын
Hi in discription the link is there its showing 459 but wen we brought it was 425
@rejinraj1618 Жыл бұрын
ഈ മീറ്റർ അത്ര പോരാ
@unnipk3130 Жыл бұрын
ഇന്ന് വാങ്ങി, പക്ഷേ PH .ലെ വൽ മാറ്റമില്ലാതെ കാണിക്കുന്നു 7നും 8. നുമിടക്ക് പിന്നെ എത്ര സമയം വെക്കണം