ആൺമക്കൾ എപ്പോഴും അമ്മമാരുടെ വാക്കിനു വില കൊടുക്കും... ആദ്യം വേണ്ടാ എന്ന് പറഞ്ഞാലും... പിന്നീട് അമ്മയുടെ വാക്ക് തന്നെ കേൾക്കും ❤❤❤
@maxian.710 Жыл бұрын
നിങ്ങൾ ഈ വീഡിയോ കിടന്നുകൊണ്ട് കാണുന്നവർ ആണോ 😂😂
@prokallan928 Жыл бұрын
Yaah😅😊
@rajeefkhan2871 Жыл бұрын
Kakoosil irunnond
@saleemsalman367711 ай бұрын
അതെ ജോലി കഴിഞ്ഞു വന്നു കാണുന്നു. സൗദിയിൽ നിന്ന്
@Aquapetsnature Жыл бұрын
Super❤❤❤❤ അടിപൊളിയായിട്ടുണ്ട് ഒത്തിരി ദിവസമായി ഈ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നത്❤❤❤❤❤ ഉറപ്പായും ഇനിയും ജാപ്പനീസ് koi ne മേടിക്കണം ❤❤
@ShemeerFathima Жыл бұрын
ഫിഷ് ബ്രീഡർ നിന്ന് എടുത്താൽ ഇതിലും നല്ല ക്വാളിറ്റി ഫിഷിനെ കിട്ടും👍
@JOJOPranksters-o6p Жыл бұрын
*sebin is back to old vibe💯🔥* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@Randomridesbyrockey Жыл бұрын
eannum same content aayi vannu nammale njettikunna ore oru youtuber...ee channel nte peru....veetil parayathae eannu aakiyaal correct aayanae
@techmeetvlogger7905 Жыл бұрын
Koi carp...✨❤അടിപൊളി🔥
@risbinunni9531 Жыл бұрын
Kilikuttilekke 2 payar iguvanenekudi vangi ed oru cheriya kude undakkittu broo
@risbinunni9531 Жыл бұрын
Koicarp adipoli. Ane eni vangiedanam tto
@sushilsuraj2186 Жыл бұрын
Hey bro, these Japanese Koi's are amazing 😍 😍 Just a suggestion don't mix both the Koi's this might lead to cross breeding. Also check how old are they these Japanese Koi's breed start breeding around 18 to 20 months old and like you said they would require fresh and clean water to grow well.
@MohdShibili-zy9jt Жыл бұрын
2:17 sebin troll sceane😂😂😂😂😂
@shanivlogs5420 Жыл бұрын
ചെമ്പല്ലി fishing ഒക്കെ വേണം 🥰🥰👍👍
@bestactorgoesto4339 Жыл бұрын
കുമ്പിടി...ഒരേ സമയം UK യിലും നാട്ടിലും...!!
@safnasassis124 Жыл бұрын
Hand feeding thudagge bro athe vere level ayirikumm 🌞
@KW_DRAGO_ Жыл бұрын
ലെ സിജി ചേച്ചി : എന്റെ ഒരു മാസത്തെ ശമ്പളം ആണോ സെബിനെ നീ ഈ രണ്ട് കവറിൽ ആക്കി കൊണ്ടുവന്നിരിക്കുന്നത് 😂😂😂
@shabnafathimath3822 Жыл бұрын
Chaacha ninkala veetilulla ella animals and birds pine keelikood muzhuvanum athinte ullilulla ella smabavankalum kanich tharumo ellam kaanan ulla agraham konda athinte okke oru video chanelill idumo please chaacha🙏❤️
@__AppppZ__ Жыл бұрын
നല്ലൊരു ഫിഷിങ് വീഡിയോ കുറെ നാളായി കണ്ടിട്ട് 😶
@vishnurockz4711 Жыл бұрын
ബ്രോ. നിങ്ങൾ ആ കടക്കാരനോട് ജപ്പാൻ തൊട്ട് ഇന്ത്യ വരെയുള്ള ഈ fish ന്റെ ഫുൾ ഡീറ്റെയിൽസ് വാങ്ങിക്ക്. അയാൾ പറഞ്ഞത് അയാളുടെ ഫ്രണ്ട് കൊണ്ട് വന്നതാണെന്നല്ലേ. അപ്പോ ജപ്പാൻ ൽ നിന്ന് ഇത് വാങ്ങിയ ബിൽ ഉണ്ടാകുമല്ലോ. Courier details ഉണ്ടാകുമല്ലോ. please check all❤❤
@ayshathumaira Жыл бұрын
Ella vandi review cheyyan pathuvooo plzzz😊😊❤
@manjuop6741 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്
@vasudevss1913 Жыл бұрын
Chetta oru UV filter medichu vekku atahakumbol vellathinu green colour varilla
bro ath koi carpinte kunj alla molly fishinte cross aaya kunjighal ahn
@aji6975 Жыл бұрын
Finaly they are backkkkk...
@pkkoifarm3883 Жыл бұрын
പിന്നെ ഒരു മീറ്റർ ഒന്നും സൈസ് ആവില്ല 😂
@navaneeth2013 Жыл бұрын
Red tail catfish എവിടെ
@nithinjanil5600 Жыл бұрын
Oh no 😂 highlight
@Vishnu4mu Жыл бұрын
അടിപൊളിആയിട്ടുണ്ട് ♥️♥️♥️♥️
@faheemshan4257 Жыл бұрын
Go pro vach thirandine onn kaanikan pattoo??
@JubypJacob Жыл бұрын
Paavam mummy 😅❤😊
@asifmohammed4529 Жыл бұрын
Thirandi ye under water camera vech kanikk
@mohammedijazti9537 Жыл бұрын
Oru shrimp kulam kudi set cheyyumo
@sandeepsadasivan3602 Жыл бұрын
Sebin bro speed boat trip video ille❤
@lagergaming7114 Жыл бұрын
Bro housela Acorium Kanikimo
@ShyjaK-v9z Жыл бұрын
Kilikkuttil fruit thaikal nattude
@SafwanSafw-t3t Жыл бұрын
Broo 👍👍👍
@JOJOPranksters-o6p Жыл бұрын
*the youtuber with zero haters💯🔥*
@shortsvideo79189 Жыл бұрын
I am very happpy too say i am fishing freaks susbriber❤❤❤
@candyman8629 Жыл бұрын
Bro harikuttan evideyanu😊
@Ajmal-nothingx1 Жыл бұрын
Bro help kerala.......please do a vidieo saying about your opinion on mullaperiyar dam.. i hope you know the situation.....lots of people's life are in risk.... I think KZbin is now one of the biggest media platform please do a vidieo saying your opinion......it may or maynot help but it a worth trying right❓
@akshayajayakumar7571 Жыл бұрын
Plants വച്ചാൽ clear വാട്ടർ ആകും എന്നലെ koi പൊണ്ട് കാണാൻ രസം ഉണ്ടകുള്ളു
@edgar23583 Жыл бұрын
Negative parayuvlla. E fish 1 mtr size vakkila conform anu. Karanam Japanese koi maximum size thanne 24/26 inches anu Athil jumpo veraity mathreame ithil kuduthal size vakku. Norml food mathrm koduth alla ith avide size avunnath avurade athra caring water contishan kalavasatha onnum ivide kittilla Nalla pole nokiyal 1 mtr ayillelum size avukayum breed akanum chance und So good luck ❤
@ajaymohan8312 Жыл бұрын
Ithine kandittun original japanese koi aayi thonnunnilla ..kadakkaran kalangalayi ee paavathine pattikkunnu
@sinanmon3365 Жыл бұрын
പ്രിന്റ് ഉള്ള കാർപ് എന്ന് പറഞ്ഞ് ഡിസ്ക്കസ് നേ കാണ കാണിച്ച് താരുന്നോ 😂 .
മീൻ വാങ്ങുന്ന കടക്കാരൻ കൊള്ളാം. ഇങ്ങനെ പറ്റിച്ചു പറ്റിച്ചു എത്ര നാൾ 😂
@Jashidmon Жыл бұрын
അദ്ദേഹവുമായി ptnrshp ഉണ്ടെന്നു തോന്നുന്നു..😂
@vishnudas1938 Жыл бұрын
@@Jashidmon ലോകത്തില്ലാത്ത rate ആണ് ബ്രോ.
@proactive5371 Жыл бұрын
കൊയ് കർപ് ഈ വില ഉള്ളത് ഒക്കെ ഉണ്ട് പക്ഷെ ഇതിൽ ഒന്നേ നല്ല മാർകിങ് ഒള്ളു, ഇതിന്റെ മുൻപുള്ള പല വീഡിയോസിലും എനിക്ക് തോന്നിയിട്ടുണ്ട് വില കൂടുതൽ ആണ് എന്ന്, നല്ല പറ്റിക്കൽ ആണ് , ഒന്നെങ്കിൽ സെബിൻ ചേട്ടൻ റേറ്റ് കൂട്ടി പറയുന്നത് അല്ലെങ്കിൽ കാട കാരൻ ഇയാളെ പറ്റിക്കുന്നത്
@vishnudas1938 Жыл бұрын
@@proactive5371 15000 രൂപയ്ക്കു ഉള്ള മീനാണോ ബ്രോ അത്. എന്തായാലും പുള്ളിടെ തള്ള് കൊള്ളാം ഒരു മീറ്റർ നീളം വാക്കും 😂😂
@crazyfish_ Жыл бұрын
മത്സ്യങ്ങളെയും അക്വേറിയങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് , Crazy fishലേക്ക് സ്വാഗതം
@vasudevss1913 Жыл бұрын
Chetta 2 carp aayit illal ath breed aakilla Athinte egg fertile aakilla Oru femaleinu 3male venam
@AmruthaAji-ed6wz Жыл бұрын
30 mnt munne Chetane njn nerit kandee 😁😁
@shairnizamnizam5447 Жыл бұрын
Aa pound ile water crystal clear akaan pateele?
@foodcart2719 Жыл бұрын
Hi bro... am a subscriber of ur channel and a big fan ... I just want to know.. how to identify male and female of paral meen ... ( systomus , rasbora )
@athulks5865 Жыл бұрын
Shavelnose cat fish okk evideya
@khajahussain3306 Жыл бұрын
Koi fishes required neat surrounding and clean water. Please try to maintain that.
@pranav118 Жыл бұрын
illimulli, kalanji, chinali, jigirdhanda, vavali
@vishnu71728 Жыл бұрын
Vere koyi oppam etta breed avva quality kurayille bro ?
@rajeeshraveendran4805 Жыл бұрын
Adipoli ❤❤
@AbdulJaleel-iy6sf Жыл бұрын
Chennai import karp njan vangi...30 pcs....10 ennam died ayi.😢 4" size
@the_koizone_india Жыл бұрын
Chennai import?
@Om_Shivam1993 Жыл бұрын
Plakad betta fish vangi vidanam kolathil
@nithinmanu4999 Жыл бұрын
Sebichaaa❤🥰
@vishnub3309 Жыл бұрын
finaly you got the original
@Goodbye970 Жыл бұрын
Bro oru fishinna thero 😊
@bivinbiju8489 Жыл бұрын
Stingray kanikoo😅😅😅😅
@Flix1898 Жыл бұрын
Japanese koi carpine seperate idu mix akelle
@abhirajr4545 Жыл бұрын
Pravine entha ozhivakiye?
@fasimsha9791 Жыл бұрын
Oru 5 pair imported koi vedikko
@Rbjerrygamer Жыл бұрын
❤bro
@gokulgs3688 Жыл бұрын
കമന്ന് കിടന്നു കാണുന്നവർ ഉണ്ടോ
@vishnupr8585 Жыл бұрын
Sebin chetaa AROWANA fishes evide kaanan illaloo
@abhijithsurendran1213 Жыл бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@StalinTherattil Жыл бұрын
Eth original koi alla bro. Quality kuraja koi anu. Eth Thailand koi. Original japanese koi import cheyyi bro. Nalla print olla koi eraku.
@aquadackoispot Жыл бұрын
Yaaa you are right This is not original koi this is thailand koi will cost all around 3 to 4 k We supply original japan koi with certificate at 25k
@abhishekrg5954 Жыл бұрын
Pullikaran ningalae pattikuvaanu Thailand koi athrayum aakilla original koi paranjal Japanese koi aanu ..