30 ദിവസം ഈ ഗ്രാമത്തിൽ നിന്നും സൂര്യൻ അപ്രത്യക്ഷമാകുന്നു പിന്നീട് അവിടെ സംഭവിക്കാൻ പോകുന്നത്

  Рет қаралды 524,960

Mallu Explainer

Mallu Explainer

Жыл бұрын

Пікірлер: 322
@LechuZzMkz
@LechuZzMkz Жыл бұрын
സൂര്യന്റ ചൂട് കാരണം നമ്മൾ പറയും സൂര്യൻ ഇല്ലാത്തിരുന്നെങ്കിൽ എന്ന്, അല്ലെങ്കിൽ രാത്രി ഇഷ്ടമുള്ളവർ ആയിരിക്കും സൂര്യൻ വരാതിരുന്നെങ്കിൽ രസമായിരുന്നു എന്ന്... But സൂര്യൻ ഇല്ലാതെ വരുമ്പോഴേ അറിയൂ എന്ത് ബുദ്ധിമുട്ടാണ് എന്ന്.... 🙌🏻🙌🏻🙌🏻☀️☀️☀️🌞🌞🌞
@minnooospp2920
@minnooospp2920
ഞാൻ ഇത് ഒരു girl പറയുന്നത് കണ്ടിട്ടുണ്ട് but.. അതിൽ ഹീറോടെ name ebin വൈഫെന്റെ name stella അനിയന്റെ പേര് jack agganeyaanu😌
@amigoshami9867
@amigoshami9867 Жыл бұрын
ആദ്യം താങ്കൾ അടുത്ത ചാനലിലെ സീരീസ് ഡെയിലി അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക കാണുന്ന ആൾക്കാരെ ശ്രദ്ധിക്കുക കുറയുന്നുണ്ട് plz
@jasarjasi3215
@jasarjasi3215 Жыл бұрын
തിയേറ്ററിൽ പോയി കണ്ട പടം അടുത്തിരിക്കുന്നവൻ വാംപേർ ആയി കടിച്ചു തിന്നുമോ എന്നൊരു ഭയമുണ്ടായിരുന്നു😁😁😁
@unni347
@unni347 Жыл бұрын
ഈഡൻ അസിസ്റ്റൻ്റ് ആയിട്ടുള്ള വില്ലി യ മനസ്സിലായോ ആർകഗിലും അത് നമ്മുടെ Spartacus la crixus ആണ്🙄
@Sulfiyakabeer
@Sulfiyakabeer
ഞാൻ കുഞ്ഞിലേ ഈ പടം കണ്ടിട്ടുണ്ട് അന്ന് ഒരുപാട് പേടിച്ചു ഇയ്യോ ഇപ്പോഴും ഓർക്കുമ്പോൾ പേടിയാ എങ്കിലും ഞാൻ ഇത് കാണുവാ 😁😁
@beegreendreams1736
@beegreendreams1736 Жыл бұрын
മല്ലുവിന്റെ വീഡിയോ ചപ്പാത്തി പരത്തി കൊണ്ടു കാണുന്ന njan😁
@praveenrajan67rajan47
@praveenrajan67rajan47 Жыл бұрын
ചങ്ങാതി പുതിയ വെബ്സീരീസ് ഇല്ലെ
@youtubedragon3826
@youtubedragon3826 Жыл бұрын
നിങ്ങളുടെ ആ ശബ്ദം കേട്ടാൽ തന്നെ വ്യൂവേഴ്സ് അങ്ങ് ഇരുന്ന് പോകും
@sibysaju634
@sibysaju634 Жыл бұрын
നിങ്ങൾക്ക് ഇടാൻ കഴിയുമോ under the doom . ഞങ്ങൾ കാത്തിരിക്കുന്നു
@hadishort95
@hadishort95 Жыл бұрын
നമുക്ക് നമ്മളെ ചാനൽ എന്നും വേണം...... ഒരുദിവസം ഇവിടെയും ഇങ്ങനെ സൂര്യൻ ഉതിക്കാതെ ആവുന്നതിനെ പറ്റി ചിന്തിക്കാനെ കഴിയുന്നില്ല.... എപ്പോഴും ഇങ്ങനെ വിധ്യസ്തമായ കഥകൾ കൊണ്ടുവന്ന് ഞങ്ങളെ സന്ദോശിപ്പിക്കുന്ന ബ്രോ സൂപ്പറാണ്..
@sudhanr4236
@sudhanr4236 Жыл бұрын
വ്യത്യസ്തമായ കഥ ഗംഭീരമായ എക്സ്പ്ലനേഷൻ മോനൂസ് സൂപ്പർ ആണ് 🥰🥰
@ishal_noora
@ishal_noora Жыл бұрын
30 ദിവസം വിശപ്പും ദാഹവും അറിയില്ലെങ്കിൽ ഞാൻ കിടന്നുറങ്ങുമായിരുന്നു 💥💥💥
@bijukk5052
@bijukk5052 Жыл бұрын
All days watch persons
@anumalutty667
@anumalutty667 Жыл бұрын
Addicted this channel.🥰🥰🥰🥰🥰 waiting aanu chettante voice oru rekshayumilla.😍😍😍😍
@yasiryasi6010
@yasiryasi6010 Жыл бұрын
ഞാൻ ഇടക്കിടക്ക് ഈ പടം കാണാറുണ്ടായിരുന്നു 🔥🔥🔥പക്ഷെ ഇന്ന് മല്ലുന്റെ explanation കൂടെ ആവുമ്പോൾ പടം വേറെ ലെവൽ
@athul3563
@athul3563 Жыл бұрын
Your voice and explain😍🔥
@XmenLogan-lt9ue
@XmenLogan-lt9ue Жыл бұрын
🙏🏻God has blessed you with a magic voice, 🏅🏆Best story teller award goes for you son🏆🏅, May God bless you abundantly🙏🏻
@Jsm27123
@Jsm27123 Жыл бұрын
Etra inganathe channels undelum mallu explainer chettantyum movie mania chechidea sound um explain chyuna style um vera level❤❤
@Dreamer-13579
@Dreamer-13579 21 күн бұрын
അടിപൊളി story...😃ഇതിന്റെ second part അപ്‌ലോഡ് ചെയ്യാമോ pls......💔🙂
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 127 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Predator (1987) | Movie Review Malayalam | B4W
19:53
Breaking the 4th Wall with AJ
Рет қаралды 430