@@fawazmuhammednk7187 ente friend aa route kaniche exact route enikku ariyilla
@antonyaj53554 жыл бұрын
Ente dream ahane inghaneyulla sthalanghalil ride pova ennullathe athe ie videoyilude kandappol hoo vayaaa.. enike ninghade koode cheranonne inde give me your nbr
@sumeshgp13 жыл бұрын
Classic 350 കൊണ്ട് ഈ റൂട്ടിൽ പോയ മച്ചാന് ഒരു ബിഗ് സല്യൂട്ട്
@jalexrosh Жыл бұрын
വെസ്പ കൊണ്ടു പോയെക്കുന്നു അതും റോഡ് ഇതിലും പൊളിഞ്ഞു, ചാപ്പത്തിൽ ഇതിലും ഒരു 4-5ഇഞ്ച് വെള്ളം കൂടി കയറി നിന്ന സമയത്ത്.. പിന്നെയാ classic. 😂 പിന്നെ ഞങ്ങൾ ഉടുമ്പന്നൂർക്കാരാ
@sabarisivan30244 жыл бұрын
One of the best pure offroad i never seen love from tenkasi(Tirunelveli)Tamil nadu😄🤩😍
@ಅಕ್ಷಯಕುಮಾರ-ಧ5ಲ4 жыл бұрын
Check AnnyArun videos bro
@getintrigued38414 жыл бұрын
'ever'*
@anoopthodupuzhakerala28373 жыл бұрын
நீங்கள் களக்காடு போயிருக்கேங்களா?
@sachingnair61464 жыл бұрын
ഹിമാലയനു ഇതിലിലും വലിയ പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം 😂😂❤️❤️❤️
@alfijames90184 жыл бұрын
Hehehe .. thanks alot mahn ❤️
@sachingnair61464 жыл бұрын
@@alfijames9018, ❤️💚
@aruntomy9784 жыл бұрын
Alla bhaii classic ne kandillaaa...?? Pwoli chemgaayii aanuttaa... namichuuu
@aruntomy9784 жыл бұрын
I mean the rider of classic. Ninga aanu bhaaii sheriyaaya riderrr
@Mrfacts_Ji4 жыл бұрын
😂
@AS-zx4cg4 жыл бұрын
എന്റെ ബ്രോ ഇജ്ജാതി ബൈക്ക് ട്രിപ്പ് വീഡിയോ ഞാൻ ഇതേവരെ കണ്ടിട്ടില്ല 👌👌 ആത്മവിശ്വാസം 👌👌👌👌
@thejastp84844 жыл бұрын
ഈയടുത്ത കാലത്തൊന്നും ഇത്രയും നല്ല ഓഫ് റോഡ് വീഡിയോ ഞാൻ കണ്ടിട്ടില്ല... HIMALAYAN ❤️
@alfijames90184 жыл бұрын
Thanks alot mahn
@nuttynair4 жыл бұрын
നീയും നിന്റെ വീഡിയോസും ഒരു രക്ഷയുമില്ല, മോനേ! ഇംഗ്ലീഷിൽ പറഞ്ഞാൽ "next level" ആണു. കിടിലം മോനേ കിടിലം!
@alfijames90184 жыл бұрын
Thanks alot bro ..thanks for the support 🙏 🥰 ...
@SalmanSalman-es2my3 жыл бұрын
Yes
@peug39404 жыл бұрын
ഈ അടുത്ത് ഇത്രയും നല്ല VIBE തന്ന വേറെ ഒരു ചാനലും ഇല്ല... ♥️
@alfijames90184 жыл бұрын
Thanks alot mahn..dat means alot to me
@peug39404 жыл бұрын
@@alfijames9018 ❤️❤️
@rizwanmuhammed17224 жыл бұрын
Irfaan fanz like adikk😍😍
@alfijames90184 жыл бұрын
Irfan uyir
@aslamts57274 жыл бұрын
irfan pewer 💥
@abdulmuhaimin67124 жыл бұрын
Soo beautiful scenery..Its such a good place..Veryy god superb videoo...
@alfijames90184 жыл бұрын
thanks alot mahn ❤️🙏🥰
@sreenathjnair36193 жыл бұрын
അവസാനം വരെയും ലാഗ് അടിപിക്കാതെ കണ്ടിരിക്കാൻ പറ്റിയ കിടിലൻ ഓഫ് റോഡ് റൈഡ് 😍😍😍
@Wildfire19793 жыл бұрын
Really enjoyed the log...keep it coming
@muhammedsha68734 жыл бұрын
എടാ കാലമാടന്മാരെ നിങ്ങളോടൊക്കെ ദൈവം ചോതികൂടാ. കൊറോണ വന്നിട്ട് പുറത്തിറങ്ങാൻ പറ്റാത്ത നമ്മളെ ഇതു കാണിച്ചു കൊതിപ്പിക്കണ്ടായിരുന്നു. എതായാലും സംഗതി പൊളിച്ചു മച്ചാനെ
@കേരളവീഡിയോ3 жыл бұрын
😂🙏
@adhishkrishnavs34014 жыл бұрын
Nice video ... make more trips and vudeo
@athulraj23313 жыл бұрын
മചാൻ വേറെ ലേവാലാ ഒന്നു പറയനില,😍🏍️ഒരു ഓഫ് റോഡ് സ്നേഹി
@cnshihab4 жыл бұрын
waa mone,poli poli ijjathi off road .....
@alfijames90184 жыл бұрын
Thanks alot mahn ❤️🙏
@Sulthan-jt9wz4 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... എല്ലാം ഒരുപാട് ഇഷ്ട്ടായി.. 👍👍
@alfijames90184 жыл бұрын
Thanks alot mahn
@MyDaiju4 жыл бұрын
Poli anekettooo machanaaaaa, kidu off road
@alfijames90184 жыл бұрын
Thanks alot mahn
@unaismon1004 жыл бұрын
കിടിലൻ ഓഫ് റോഡ് വീഡിയോ 👍🏻👍🏻കണ്ടപ്പോ തന്നെ അവിടെ പോയ ഒരു ഫീൽ !!!യാ മോനേ !!!എജ്ജാതി ലെവല് 👌🏻🥰
@alfijames90184 жыл бұрын
Machane ... ishtapettu enn arinjathil santhosham ..thanks alot man
@swachhstocks71043 жыл бұрын
Nice and Excellent off Road.
@solovlogs4 жыл бұрын
Ohhh man poliiii that was a hell of off roads 🎉🎉🎉🎉
@alfijames90184 жыл бұрын
Haha..Thanks alot bro ..thanks for the support 🙏 🥰
@riderbean60224 жыл бұрын
തലയ് വരെ നീങ്കള 😂✌️
@anilchandran97394 жыл бұрын
Wow ., പൊളി .. എജ്ജാദി Off Road😮✨👌👍🏼
@alfijames90184 жыл бұрын
Thanks alot mahn
@simluc6134 жыл бұрын
ഹിമാലയൻ പോകുന്നിടത്ത് എല്ലാം ക്ലാസിക്കും പോകും എന്ന് ആ ചേട്ടൻ അങ്ങിനെ തെളിയിച്ചു ...
@irfan.trails57463 жыл бұрын
❤️
@Maayakaazhchakal2 жыл бұрын
@@irfan.trails5746 ningal poli yanu machane..🔥🔥🔥
@joicejohny72004 жыл бұрын
Njn poya placsaa.kidu off-road aannu.@ the end poli view.
@kimjongun4854 жыл бұрын
This trip and video is so underrated. Please share it as it meets global standard.
@alfijames90184 жыл бұрын
Thanks alot mahn ❤️ means alot brother ❤️
@vinothkumar40524 жыл бұрын
This real offroad drive excellent show
@vinothkumar40524 жыл бұрын
Pls share location gps
@romymraju45914 жыл бұрын
Hats off to you guys!!! Inspiring. Proud to see malayalees on this tough road.
@jalexrosh Жыл бұрын
Dude, we blokes around here have done this route on scooters. We've done the original escape route from Munnar to Kodai in the 90s on 2 stroke bikes. And there are many malayalis and also from this panchayath who have done national rallies on two wheels. This is just a walk in the park for us. 😁
@manulal74234 жыл бұрын
Bro kidilan video pwolichuuu❤️❤️❤️
@alfijames90184 жыл бұрын
Thanks alot bro ..thanks for the support 🙏 🥰
@ahmed-nn5xk4 жыл бұрын
Mad skills guys, i never think of riding n rainy days ....nice to watch
@alfijames90184 жыл бұрын
Thanks alot mahn...🥰🙏🙏
@ahmed-nn5xk4 жыл бұрын
@@alfijames9018 welcome mate
@ajmalsiraj6304 жыл бұрын
Really good... you must go ahead
@alfijames90184 жыл бұрын
Thanks alot mahn ❤️
@anl9774 жыл бұрын
Kollaam broi off road kidu 🤩😍👌👌👍👍Idukki best
@alfijames90184 жыл бұрын
Thanks alot bro ..thanks for the support 🙏 🥰
@thomasbobby21284 жыл бұрын
Wonderful Guys . Outstanding - Riding Camera everything . 🙏🏻👍
@alfijames90184 жыл бұрын
Thanks alot mahn
@jyotishnarayanan41274 жыл бұрын
ഇടുക്കി ഇത്ര മനോഹരി ആണെന്ന് ഇപ്പോളാണ് മനസ്സിലാവുന്നത്. Pwoli trip bro. Go ahead
ആദ്യമായി കണ്ടു. ആദ്യദിനം തന്നെ വീഡിയോസ് സൂപ്പർ ആൽഫി... ഇനിയും ഇതുപോലെ ഓഫ്‌റോഡ് റൈഡ് പ്രതീഷിക്കുന്നു.... jose wayanad.
@eldochacko13 жыл бұрын
Grate ride! It was thrilling! But not supporting such a dangerous journey. .
@HimalayananRides4 жыл бұрын
Ende mone😍😍ijjadhi ride aiirn❤️ man waiting for our next adventure trip❤️and btw adipoli aii edit cheydhit und man😍😍❤️ one of your best vlogs😍
@alfijames90184 жыл бұрын
Athanu ..
@suranganisham63924 жыл бұрын
I really like your off road tour ,super adventure .
@alfijames90184 жыл бұрын
Thanks alot mahn ❤️🙏
@RajeshKumar-oz1vh4 жыл бұрын
🔥🔥🔥🔥poli poli 🔥🔥 riding 👍👍👍 super Vibe 🤗🤗🤗
@alfijames90184 жыл бұрын
Thanks alot brother ..
@RajeshKumar-oz1vh4 жыл бұрын
@@alfijames9018 ❤️❤️😁👍
@ramps11364 жыл бұрын
Oru rekshayilla kidilan.. Subscribed.. Ithupolatte inim poratte..
@alfijames90184 жыл бұрын
Thanks bro
@peug39404 жыл бұрын
ഞാൻ അടുത്ത് തന്നെ ഒരു സിനിമ എടുക്കുന്നുണ്ട്; കാട്ടിൽ ടാർ ഇടുന്ന റോഡ് പണികാരന്റെ കതന കഥ. 🥺
@muhammedshaheef65053 жыл бұрын
😂
@കേരളവീഡിയോ3 жыл бұрын
😂😂😂
@amalg96514 жыл бұрын
Vazhi evde vazhi evde.... Adipoli off road...guys anyayam.. superb..no words
@rasikv80284 жыл бұрын
Hats off the hard-work broi🔥... Great team.......❤️till wait for the next hard-core trails 😎😎... Alfi Machan uyir..👍🔥❤️
@alfijames90184 жыл бұрын
Thanks alot bro ..thanks for the support 🙏 🥰
@SheljoVlogs4 жыл бұрын
Entaaa monaee pwoli offroad kandittu kothiyakunuu
@alfijames90184 жыл бұрын
Thanks alot mahn ❤️
@malakak10163 жыл бұрын
I am from Tamil Nadu and watching first video of this guy and it's awesome and you guys are really lucky to see such places and it's literally heaven ❤️
@alfijames90183 жыл бұрын
Thanks alot brother ..love from Kerala ♥️🙏
@anoopthodupuzhakerala28373 жыл бұрын
இது நம்ம மாவட்டத்தில் உள்ள இடம். ஒரு நாள் இங்கே வாங்கோ
@anus.k.56674 жыл бұрын
Bro kidilam video super.
@suhailmon71394 жыл бұрын
My dream bike (himalayan)🤩🤩🤩🤩🤩
@alfijames90184 жыл бұрын
Go for it bro .. u will not regret ur decition
@SyamKumar-bd1lz4 жыл бұрын
Forest is one of the best place for mind relaxsation..
Njan ee chanel fast time anu kanunne. Adipoliyanu 💙💙💙💙💙
@alfijames90184 жыл бұрын
Thanks alot bro.
@thebackpackersltd.4 жыл бұрын
Wow! what a ride in a beautiful place. Great video. Cheers!
@travelvibeseries97604 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു ബ്രോ.കുറച്ചു നാളായി ഒരു ഓഫ്‌റോഡ് പോയിട്ട്,നിങ്ങടെ ടീമ് പോളിയാണ് ഇർഫാൻ &സായി...❤️ പൊളി സ്റ്റലം... ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.🎶👌
@alfijames90184 жыл бұрын
Thanks alot mahn ❤️🙏🥰
@das255644 жыл бұрын
Adipoli nengande changucham poli keep it up
@gregorygeorgegregempire95434 жыл бұрын
Superbbb
@alfijames90184 жыл бұрын
Thanks alot mahn
@Historiographer_3 жыл бұрын
കാണാൻ വൈകി പോയി ബ്രോ.... കണ്ടപ്പോൾ തന്നെ സസ്ക്രൈബ് ചെയ്തു.....പൊളി vibe .....പൊളി feel 🦋🦋🍀🍀🍀🍀🍀
@IBleedTiranga4 жыл бұрын
Nice one man, keep going. Love from Mumbai ❤️
@alfijames90184 жыл бұрын
Thanks alot mahn ❤️🙏
@aravindtj88374 жыл бұрын
Ente ponno ijjathi off road ... Pwoli... Vere level
@alfijames90184 жыл бұрын
Thanks alot mahn ❤️
@mossadyt16962 жыл бұрын
പോയാലും പോയാലും മതിവരാത്ത ഒരേ ഒരു സ്ഥലം ❤️❤️❤️❤️
@ironhand84743 жыл бұрын
Classic 350, അതും കമ്മി ബ്രേക്കുമായി. എന്റെ പൊന്നോ നമിച്ചു.
@byjugs2853 жыл бұрын
Kidu video thank u Machans Good bless
@shijassalim34834 жыл бұрын
Bros..😇കിടിലൻ ഓഫ് റോഡ് riding...🙏👏👏 Irfan..👏👏 Alfi..👏👏 Sai..👏👏
Molee thanks namuk oru Vlog set akande pranvinod paranj ellam set akeetund...
@pravithapranav49924 жыл бұрын
Pinnallaaaaa vidu vandi kaadum malayum puzhayum thaandiiii....🏍️🏍️🏍️🏍️🏍️ memorable movements vaarikootti camera il aaki ingu poraaa 🤓🤓🤓alla pinneeee🏍️🏍️🏍️🏍️
@ronythomas26704 жыл бұрын
നിങ്ങൾ അവിടെ നിന്നും ചുരുളി എന്നാ സ്ഥലത്തേക്ക് ഇറങ്ങി വന്നാൽ എളുപ്പം ആണ്. അവിടെ നിന്ന് തൊടുപുഴ പോകാം. അല്ലങ്കിൽ എറണാകുളം പോകാം
@anandhupmadhu11304 жыл бұрын
Niz mazha,niz koda pwoli vibe
@abhiramabhiram57574 жыл бұрын
Enta mwone vishym🔥🔥🔥
@alfijames90184 жыл бұрын
thanks for the support bro 🙏 🥰
@Vnsmedia-vns4 жыл бұрын
First time...watching ..... addicted...super video... ഇതു പോലുള്ള വീടിയോസ് ഇനിയും പ്രതീക്ഷിക്കുന്നു( I nvr seen this like a off road video...) It's also risky ' SALUTE for the effort 👏
@alfijames90184 жыл бұрын
Thanks alot mahn ❤️
@srk12004 жыл бұрын
Absolutely enjoyed your wonderful ride. Great spirits👍 Cleary proves you don't always need a big GS or Africa Twin or Tiger to have a blast on a trail. Besides, you can go all out as no big worries dropping/fixing it either! I think it would be nice to bring down the video to around 15-20 mins. Just a suggestion😁. Ride safe and have lots of fun!
@alfijames90184 жыл бұрын
Thanks alot mahn ❤️🙏🥰
@radhinps63313 жыл бұрын
ചെറിയ ഒരു അസൂയ ഓക്കേ തോന്നുന്നു ഉണ്ട്, happy jerny, enjoy
@fkgameing17194 жыл бұрын
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു
@alfijames90184 жыл бұрын
Thanks alot bro ..thanks for the support 🙏 🥰
@mohd__riyad3 жыл бұрын
oru rakshayumilla kidlo place😍😍😍😍
@reznisubah93884 жыл бұрын
10:28 Wild Music.... And it is meditating.... 🌧🌧🌧🌿🌿🌿🌿🌿🍁🍁🍁🍁🥰🥰🥰🥰
@alfijames90184 жыл бұрын
Haha...is it ??
@reznisubah93884 жыл бұрын
@@alfijames9018 yes pranthaaa...... 😊😊😊😊😊😊
@tailorpark24684 жыл бұрын
oru reksham illa super video bro
@souravmk33304 жыл бұрын
Notification വന്നു പക്ഷേ ചെന്നൈയുടെ കളി ഒന്ന് കഴിഞ്ഞോട്ടെ .രാത്രി ഇരുന്നു കാണാം .😍😍..like അടിച്ചിട്ടുണ്ട് ..
@alfijames90184 жыл бұрын
Haha...mathy bro...kandit msg idu bro...Thanks alot bro ..thanks for the support 🙏 🥰
@souravmk33304 жыл бұрын
@@alfijames9018 എന്റെ മോനെ വിഷയം. 💯💯 re classic ഇൽ ബ്രേക്ക് ഇല്ലാതെ വന്ന ബ്രോ വിഷയം ആണ് .കുതിര പവൻ ഒന്നും മതിയാവൂല .ബ്രോ action cam ഏതാണ് ഒറ്റ ബാറ്ററിയിലാണോ ഈ ഫുൾ ഷോർട്ട് എടുത്തത് ... Please reply
@mrbeazt36203 жыл бұрын
Nte mone ijjathi spot🍃
@Dominarbwoy4 жыл бұрын
Nice bro first time channel kanunnatha 👏❤️
@alfijames90184 жыл бұрын
Thanks alot bro..
@soundcapture13643 жыл бұрын
Vere level place. What a feel ya...😍😍 Super video
@muhamedirfan32213 жыл бұрын
Xpulse is highly recommeded to this trip
@noufalti47904 жыл бұрын
ഇർഫാൻ ഫുൾ തഗ് ആണല്ലോ മൊത്തം അടിപൊളി ആയിട്ടുണ്ട് 🔥🔥🔥
@irfan.trails57464 жыл бұрын
😂😂
@alfijames90184 жыл бұрын
Thug irfan
@foodnsavaribyubise29644 жыл бұрын
റൈഡ് കഴിഞ്ഞ് മൂന്നുപേരും നല്ല ഉഴിച്ചിൽ നടത്തി കാണുമല്ലോ 👍👍