ഈ 30 മിനുട്ട് മതി ഈ വർഷം മുഴുവൻ കാവൽ ലഭിക്കാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 24,008

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

10 күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/BzYZZZq8QyC...
2️⃣
chat.whatsapp.com/KBimoOeyQCN...
1️⃣
chat.whatsapp.com/Jw2qmTqMwJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 230
@user-tf4vc5bk7o
@user-tf4vc5bk7o 9 күн бұрын
ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ചെയ്യാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം
@subukider9981
@subukider9981 9 күн бұрын
തങ്ങള്.ഉസ്താദ്.എൻ്റെ.മകന്.ബിസിനസിൽ.ബർക്കത്ത്.ഉണ്ടാവാൻ.കടങ്ങൾ.വീടാൻ.പ്രയാസങ്ങൾ.മാറാൻ.dua.ചെയ്യണേ.വളരെ.വിഷമത്തിൽ.ആണ്.dua.ചെയ്യണേ.🤲🤲🤲😭😭😭🤲🤲🤲
@user-qv9do8qg3c
@user-qv9do8qg3c 9 күн бұрын
മോൻ ഉഹ് റവിയായ ഹാഫിളും ആലിമും ആ വാനും എല്ലാ ആഗ്ര ഹങ്ങളും സഫലമാവാനും എന്നും ദു ആ യിൽ ചേർക്കണെ ഉസ്താദേ
@janeesatv8994
@janeesatv8994 9 күн бұрын
മകന് നല്ല ഒരു ജോലി ശരിയായി കിട്ടാൻ ദുആചെയാൻ
@ummusalmatp8112
@ummusalmatp8112 9 күн бұрын
ദുആയിൽ ഉൾപെടുത്തണേ തങ്ങൾ ഉസ്താദ്
@lailashamsudeen6273
@lailashamsudeen6273 9 күн бұрын
എന്റെ മകനെ ജോലി ഹൈ രായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്
@user-qv9do8qg3c
@user-qv9do8qg3c 9 күн бұрын
എന്റെമോൾ നീറ്റ് പരീക്ഷയിൽ നല്ല റാങ്കോടെ പാസാവാനും എല്ലാംഹൈ റിലാവാനും ദുആയിൽ ചേർക്കണെ കൂർമ്മ ബുദ്ധിയും ഓർമ്മശക്തി ഉണ്ടാവാനാം ദുആ ചെയ്യണെ🤲
@izaanmuhammedzainok8622
@izaanmuhammedzainok8622 9 күн бұрын
ഭാരതാവ് കേസ് നിന്ന് ഒക്കെ രക്ഷപെടാൻ ഉം കടങ്ങൾ ഒക്കെ വീടാനും മഹീഷത്തിന്റെ ഒരു വഴി തുറന് കിട്ടാനും ദുആ ചെയ്യണേ .😢
@user-jg4ob2mc1l
@user-jg4ob2mc1l 9 күн бұрын
മുറാദ് ഹാസിലാവാൻ പ്രയാസങ്ങൾ മാറി കിട്ടാൻ മക്കൻ്റെ ബുദ്ധിയും മനസ്സും നന്നായി കിട്ടാൻ കടങ്ങൾ വിടി കിട്ടാൻ മകൻ്റെയും ഭർത്തവിൻ്റെയും ജോലിയിൽ റഹ്മത്തും ഭർക്കത്തും ഉണ്ടാവാൻ മക്കളുടെ പഠനത്തിൻ ഓർമ്മശക്തിയും ബുദ്ധിത്തിയും ഉണ്ടാവാൻ ഉസ്താദ് പ പ്രത്യകം ദുഹ ചെയ്യണം
@user-qw6ip9uc5m
@user-qw6ip9uc5m 9 күн бұрын
ഉസ്താദ് എന്റെ ഭർത്താവ് ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് 17 വർഷമായി ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഇപ്പോൾ അവർ സിനിമയും മറ്റുമായി അതുകൊണ്ട് ആ ജോലിയിൽ മാറി മറ്റൊരു ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണം ഒരുപാട് കടങ്ങളും ഒക്കെയുണ്ട്
@mariyemmanha6769
@mariyemmanha6769 9 күн бұрын
Ee kollathil muzuvan ulla yella rahmathum barkathum kittan allahu thoufeeqcheyyan vendi
@safeeraahammed4538
@safeeraahammed4538 9 күн бұрын
അൽഹംദുലില്ലാഹ് ഇവിടെ മുഹറം 1ആണ് ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ അള്ളാഹു അക്ബർ
@rahashihab5787
@rahashihab5787 9 күн бұрын
എന്റെ ഉപ്പ ദുൽഹിജ്ജ 10 ന് മരണപ്പെട്ടു.ഉപ്പാക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം.
@user-ev7qu4nj2m
@user-ev7qu4nj2m 9 күн бұрын
തങ്ങളെ ഞാൻ ബിസ്മി എഴുതി വെച്ചിട്ടുണ്ട് 313 ബിസ്മിൻ എഴുതി തങ്ങൾ ദുആ ചെയ്യണം എനിക്ക് നല്ലൊരു വീടുണ്ടാവാൻ പെൺമക്കളെ കല്യാണം കഴിച്ച കടത്തിലാണ് അത് വീടാനും തങ്ങൾ പ്രത്യേകം ദുആ ചെയ്യണം
@sameerasemi2334
@sameerasemi2334 8 күн бұрын
113 അല്ല്യോ
@RanaManu-vo5wi
@RanaManu-vo5wi 8 күн бұрын
313 ആണോ 113 അല്ലെ
@sameerasemi2334
@sameerasemi2334 8 күн бұрын
@@RanaManu-vo5wi 113ആണ്
@Amina.p758
@Amina.p758 8 күн бұрын
113ആണ്
@RAYYANC-ru3ed
@RAYYANC-ru3ed 9 күн бұрын
തങ്ങൾ ഉസ്താദ് ഒരുപാട് കടമുണ്ട് കടത്തുന്ന സലാമത്ത് അവർ നടത്തുന്ന സലാമത്താ
@infinitysoul1448
@infinitysoul1448 8 күн бұрын
ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ
@Moideen786-ux6id
@Moideen786-ux6id 9 күн бұрын
ഉസ്താദിൻ്റെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപെടുത്തണേന
@muhammedsafvan6026
@muhammedsafvan6026 9 күн бұрын
എന്റെ പൊന്നുമ്മച്ചി ഖബരിലാണ് ദുആയിൽ ഉൾപ്പെടുത്തണം 😭😭😭😭
@user-km6pg4or3p
@user-km6pg4or3p 9 күн бұрын
Aameen
@shaasveriety1885
@shaasveriety1885 9 күн бұрын
അള്ളാഹു എല്ലാവരുടെയും ദുആ സ്വീകരിക്കട്ടെ, ആമീൻ. ജീവിതത്തിൽ ഉള്ള പ്രയാസം നീക്കി നന്മയുള്ള ആഫിയത്തും ആരോഗ്യവും പ്രദാനം ചെയ്യട്ടെ, ആമീൻ
@UmmuKp-ix7mm
@UmmuKp-ix7mm 8 күн бұрын
ഉസ്താദേ എന്റെ ഉപ്പാടെ ഖബർ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണേ
@shihalsaudi9395
@shihalsaudi9395 9 күн бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപെടുത്തണേ തങ്ങളെ
@RinshadX30-xs4ib
@RinshadX30-xs4ib 8 күн бұрын
Kadangal veedanum makkal swaliheengalavan kudumbathil santhoshavum samadanavum undavan duacheyyanam usthade 🤲🤲🤲🤲🤲🤲
@shiyasshiyu7800
@shiyasshiyu7800 9 күн бұрын
ദുകയിൽ ഉൾപെടുത്തണേ ഉസ്താതെ 🥰🤲🤲🤲🤲🤲
@ayishae877
@ayishae877 8 күн бұрын
'മക്കൾ നന്നാകുവാനും കടം വിടാനും വീട് പണി എത്രയും പെട്ടന്ന് തീരാനും ദുഹാ ചെയ്യണേ🤲🤲🤲
@pathux__fz
@pathux__fz 8 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ
@SabiraAshraf-yn8xj
@SabiraAshraf-yn8xj 9 күн бұрын
Valare vishamathilan duailulpeduthuane usthade 🤲🤲🤲
@mumthazjabbar8966
@mumthazjabbar8966 9 күн бұрын
ഉസ്താദേ പുതുവർഷാശംസകൾ ദുആയിൽ ulpeduthane
@ayshaazeez9807
@ayshaazeez9807 9 күн бұрын
Makalude bisinasil barkath undavaan usdad duhachayyanam🤲🏻🤲🏻🤲🏻🤲🏻
@ShakkuzWorld
@ShakkuzWorld 9 күн бұрын
Ameen Ameen aameen aameen aameen
@shamlathShellu
@shamlathShellu 9 күн бұрын
Alhamdulillah ellaaa nalla kaaryengelum cheyyan Allahu thofeeq nalkatte
@Haneen333
@Haneen333 9 күн бұрын
Kadagal veeduvaanum monk nalla joli labikkanum monte vivaham nadakkanum duaayil usthad ulpeduthanee🤲🤲🤲
@muhammadshamil-tv4nj
@muhammadshamil-tv4nj 9 күн бұрын
Barthavinn ജോലി ഉണ്ടായിട്ട് കുറെയായി ജോലി സ്ഥിരം ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണം
@Ayshahiba777
@Ayshahiba777 9 күн бұрын
Duayil ulpeduthane usthaad
@user-qv9do8qg3c
@user-qv9do8qg3c 9 күн бұрын
പുതു വർശം എല്ലാർക്കും എല്ലാ ഹൈറും ഉണ്ടാവട്ടെ ആമീൻ
@ramlahameed9174
@ramlahameed9174 9 күн бұрын
Duayil prathiyekam ulpeduthane 🤲
@Asi123-hc4pk
@Asi123-hc4pk 9 күн бұрын
duaail ulppeduttane..ustate .
@MumthasPennu-wk9zl
@MumthasPennu-wk9zl 9 күн бұрын
Kure prayaasem und usthade duail ulpeduthane 🤲🤲🤲🤲
@shuhaibb9301
@shuhaibb9301 9 күн бұрын
Ameen ameen duial ulpeduthane
@NoushadcmNoushad
@NoushadcmNoushad 9 күн бұрын
എത്രയും പെട്ടെന്ന് വീടുപണി പൂർത്തീകരിക്കാൻ താമസിക്കാൻ ദുആ ചെയ്യണം
@AliKannath
@AliKannath 9 күн бұрын
Aameen
@Englishwithsahla
@Englishwithsahla 9 күн бұрын
Duayil ulpaduthane usthathe
@saran1773
@saran1773 9 күн бұрын
എൻ്റെ മകൻ ഫിറോസ് അബ്ദുള്ളയ്ക്ക് ഉദ്ദേശിച്ച സ്ഥലത്ത് admi കിട്ടാനും സമാധാനം കിട്ടണം. സർവ്വവിധ വിജയങ്ങളും അല്ലാഹു അനുഗ്രഹിക്കാൻ ഉസ്താദ് ദുആ ചെയമുമല്ലൊ
@user-de5ev4iu1r
@user-de5ev4iu1r 9 күн бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദെ
@UmmarA-ux3fw
@UmmarA-ux3fw 9 күн бұрын
സഹോ ദ ര ൻ ജ ഈലിൽ അൻ ജാ മി യം കിട്ടാൻ duhachuyuka
@user-wu9kq1kn9m
@user-wu9kq1kn9m 9 күн бұрын
Valare prayasathil aan
@ibrahimkovvathdayilulpdtan321
@ibrahimkovvathdayilulpdtan321 8 күн бұрын
Duayil ulpeduthanam thangale
@salmathsulu6309
@salmathsulu6309 9 күн бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്താതെ
@JasminJasmin-gu4pt
@JasminJasmin-gu4pt 9 күн бұрын
Alla halalaya muradukal haselakanum kadamveedanum duachayana usthada
@abdulgafoor4953
@abdulgafoor4953 9 күн бұрын
Aameen❤❤❤❤❤
@AyishaP-z8c
@AyishaP-z8c 8 күн бұрын
Duail ulpeduthanam
@subaidabeevi9996
@subaidabeevi9996 9 күн бұрын
ദുആവസ്യത്തോടെ ആമീൻ
@Seenathabu878
@Seenathabu878 9 күн бұрын
ആമീൻ. ആമീൻ
@user-qp4nd3kw7j
@user-qp4nd3kw7j 9 күн бұрын
അൽഹംദുലില്ലാഹ്
@RabiaMa-yd5gj
@RabiaMa-yd5gj 9 күн бұрын
Makkalude sambthika budhimuttukal maran duacheyyanam thaganl usthade.
@user-fe2lj2rw6y
@user-fe2lj2rw6y 9 күн бұрын
Njangale duail ulppeduthanam usthad
@sajitharafi6712
@sajitharafi6712 8 күн бұрын
Aameen🤲
@safiyank8826
@safiyank8826 9 күн бұрын
ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ അല്ലാഹുവേ anthe മനസിലെ പ്രയാസം മാറ്റി താ അല്ലാഹ് ആമീൻ ആമീൻ
@shifanashifa1913
@shifanashifa1913 9 күн бұрын
ആമീൻ 🤲അൽഹംദുലില്ലാഹ്
@aneesahussain7922
@aneesahussain7922 9 күн бұрын
കടങ്ങൾ veedan ഉസ്താദ് ദുആ ചെയ്യണം
@nishaanas6223
@nishaanas6223 9 күн бұрын
ആമീൻ ആമീൻ
@ashrafup605
@ashrafup605 9 күн бұрын
eemanode jeevikanum marikanum duhacheyyane 🤲
@maimoonarahman1048
@maimoonarahman1048 8 күн бұрын
Aameen.aameen.aameen
@ramlahameed9174
@ramlahameed9174 9 күн бұрын
Alhamdulillah Alhamdulillah Alhamdulillah
@mariyemmanha6769
@mariyemmanha6769 9 күн бұрын
Duhahil ullpeduthaney Thagaley
@ishanshanu5355
@ishanshanu5355 9 күн бұрын
Sahodharanu nalla joliyum shambalabum kittaan usthadu dua cheyyanee
@NawshadKandam
@NawshadKandam 9 күн бұрын
Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam usthade
@rejiibrahim3771
@rejiibrahim3771 9 күн бұрын
Alhamdulillah🤲 makalk exam anu dua cheyyanam usthade🌺
@seli-f7z
@seli-f7z 9 күн бұрын
എന്റെ ഭർത്താവിനും മോൻക്കും ഹൈറായ ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങളേ..
@ibrahimkovvathdayilulpdtan321
@ibrahimkovvathdayilulpdtan321 8 күн бұрын
Aameen birahmathika ya arhamuraahimeen
@ayshauduma1138
@ayshauduma1138 9 күн бұрын
Ante mon nalla joli kittan Usfhad duha cheyyanam
@ShakkuzWorld
@ShakkuzWorld 9 күн бұрын
Alhamdulillah ❤
@MisiriyaIbrahim-wc6ny
@MisiriyaIbrahim-wc6ny 8 күн бұрын
Alhamdulillah alhamdulillah
@sojanajeeb6707
@sojanajeeb6707 9 күн бұрын
ആമീൻ
@fathimashahul5769
@fathimashahul5769 9 күн бұрын
ആമീൻ 🤲🤲
@abdulgafoor6662
@abdulgafoor6662 9 күн бұрын
AMEEN
@SubairathTKSubairathTK
@SubairathTKSubairathTK 8 күн бұрын
Muhram masthend barkkthkud nalla visa kittan duha chyanm 🤲🤲🤲🤲
@rafihrashiq7780
@rafihrashiq7780 9 күн бұрын
പ്രത്തേ കം ദുആ പ്രദീക്ഷിക്കുന്നു സയ്യിദരേ
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 9 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@arifapm5325
@arifapm5325 9 күн бұрын
Kadam veedan dua cheyyyanam usthathay
@ayshaazeez9807
@ayshaazeez9807 9 күн бұрын
Ameen
@arifapm5325
@arifapm5325 9 күн бұрын
Kadam veedanum nalloru veedinum dua cheyyyanam usthathay
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 9 күн бұрын
ആമീൻആമീൻ ആമീൻ 🤲🤲🤲
@user-si3uh5hc8k
@user-si3uh5hc8k 8 күн бұрын
Duayilulpetuthanam
@sulaikhak5655
@sulaikhak5655 9 күн бұрын
Makkal swalihgal akanum rogangal Shifa akanum kadankal veedanum duha chayanam usthady
@Rajila7251
@Rajila7251 9 күн бұрын
Ameen ya rabbal alameen 🤲🏼🤲🏼
@user-vp2dc7pg6s
@user-vp2dc7pg6s 9 күн бұрын
ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲
@nadeeraec6422
@nadeeraec6422 9 күн бұрын
Aameen🤲🤲🤲🤲🤲
@user-mc1tx2du2z
@user-mc1tx2du2z 9 күн бұрын
Duacheyyaneeee
@Nisahabeeb-dr5cr
@Nisahabeeb-dr5cr 9 күн бұрын
Alhamdulla
@ashikaa1598
@ashikaa1598 8 күн бұрын
Assalamu alaikum usthad ende molku nalla company Joly kittanum nalla oru varan kittanum dua cheyyane usthade
@Fidhahhaa_
@Fidhahhaa_ 8 күн бұрын
Ameen 🤲🏻🤲🏻🤲🏻
@NawshadKandam
@NawshadKandam 9 күн бұрын
Prasharum shugarumund shifa kittan dua cheyyanam thangule
@saibunnisasaibunnisa7223
@saibunnisasaibunnisa7223 9 күн бұрын
Alhamdulillah 🤲🤲🤲
@tomjerry893
@tomjerry893 9 күн бұрын
ഭർതാവിന്ന് കാൻസറാണ് പെട്ടെന്ന് സുഖപ്പെടാൻ ദുആ ചെയ്യണേ
@aleemamjr4904
@aleemamjr4904 9 күн бұрын
Yende magan nallajolykittuvanum kachavadathil barkathkittuvanum yende rogam maruvanum usthad duacheyyanam
@ishanshanu5355
@ishanshanu5355 9 күн бұрын
Sthalam ethrayum pettennu nalla vilakku vittu kittaan usthadu dua cheyyanee
@lailabeevipk5736
@lailabeevipk5736 9 күн бұрын
Aameenaameenaameenaameenaameenaameen🤲🤲🤲
@jammeelajavad7167
@jammeelajavad7167 9 күн бұрын
Alhamdulillah entemarumakantemanadikarogaum dude egg langalummaranum makalesnehathodesamrakshikkanum makaludekudumbageevidam hairilakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen
@ishanshanu5355
@ishanshanu5355 9 күн бұрын
Ente uppante joliyil barkathundaavan dua cheyyanee
@nishasaleem432
@nishasaleem432 9 күн бұрын
🤲🏾
#അസ്മാഉൽ_ഹുസ്നയുടെ_മഹത്വം
0:32
Sayyid Muhammed Arshad Al-Bukari
Рет қаралды 1,4 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3,3 МЛН
Help your little TV win Tic Tac Toe  #skibiditoilet #tvman
0:28
Zuka TV
Рет қаралды 10 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 6 МЛН
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59
Power of science !! #shorts #explore #fyp
1:01
Nedo X
Рет қаралды 56 МЛН
Кот Оказался В ЗАПАДНЕ🙀☠️
0:38
ИССЛЕДОВАТЕЛЬ
Рет қаралды 2,3 МЛН