നമ്മുടെ മലപ്പുറം കാരനായ എന്റെ നാട്ടുക്കാരനായ ആരും അറിയാതെ പോയ ക്യാമറമാനായ(mushthak) കൂട്ടുകാരാനിരിക്കട്ടെ ഒരു Salute....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ŋıtıŋŋŋ3 жыл бұрын
🔥
@hibasherin55273 жыл бұрын
Malappuram da👍
@santhoshtn88013 жыл бұрын
Salute 👍👍👍
@manjubijumon17593 жыл бұрын
ആ ക്യാമറാമാൻ ഉള്ളതുകൊണ്ടല്ലേ ഞങ്ങൾക്ക് ഇത് ആസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയത് 🙏🙏🙏. Congrats പറഞ്ഞേക്കു..
@jacksparrow54123 жыл бұрын
@@manjubijumon1759 💕💕💕
@anandhuaaa2703 жыл бұрын
tik tok ഇൽ ഒക്കെ കോമാളിത്തരം കാണിക്കുന്നവരെ പോലെയല്ല ഇതാണ് ഡെഡിക്കേഷൻ👍😍
@misrykareem69523 жыл бұрын
Sathyam
@hazifadhil64233 жыл бұрын
Sss
@ajaypb55943 жыл бұрын
Ys, exactly
@storymaker_____3 жыл бұрын
yes
@deviskjose073 жыл бұрын
Aathey ❤️❤️
@amaljithmathew39433 жыл бұрын
എടാ നീ നമ്മുടെ നാട്ടുകാരൻ ആണല്ലെ ഇരിക്കട്ടെ നിനക്കൊരു കുതിര പവൻ❤️🌹🌹
@ansariansari30253 жыл бұрын
അയ്യോ ..... 🙏🙏🙏🤣🤣🤣🤣🤣
@satheeshsurendran17153 жыл бұрын
Wayanad mananthavady 😘😘
@shanucapt85643 жыл бұрын
KL 72♥️
@NoOne-iy4cg3 жыл бұрын
ശൂപ്പർ
@aswathyta64253 жыл бұрын
Arinjillaaa unniiii.....😍
@Jackson-id1oi3 жыл бұрын
Dance വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ😀
@jayaprakash.c3793 жыл бұрын
We
@kripaindu17873 жыл бұрын
I have seen a number of times. Really marvelous music n fantastic steps.
@sadhiyap15813 жыл бұрын
Haa❤️
@sumiyatha10673 жыл бұрын
Jnan adictayippoyi
@abdullaparis48083 жыл бұрын
Me
@shajipappanzz11383 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത മാരക ഡാൻസ് ആയിപോയല്ലോ❣️❣️❣️❣️
@ENITech3 жыл бұрын
👍
@shajipappanzz11383 жыл бұрын
@@ENITech hii
@ENITech3 жыл бұрын
@@shajipappanzz1138 hii
@lucyfrancisfrancis10013 жыл бұрын
Exactly
@shajipappanzz11383 жыл бұрын
@@lucyfrancisfrancis1001 ☺️
@anoopohp21883 жыл бұрын
മതമേതായാലും ഡാൻസ് നന്നായാൽ മതി 😌☺️✨💪 2k.fam🥰🥰🥰
@nejmalhussain81343 жыл бұрын
യെസ് യു said it
@sojystephen3 жыл бұрын
Athu kalaki
@bilalmuhammed8083 жыл бұрын
Uff😂🙂
@salihsnk35363 жыл бұрын
😁
@jacksparrow54123 жыл бұрын
😂✌️✌️
@universal_space3 жыл бұрын
ഇവരുടെ ഈ Dance എത്ര തവണ കണ്ടെന്നു അറില്ല... അത്രക്ക് ഇഷ്ട്ടപെട്ടു....😘😘
@Sreelatha5553 жыл бұрын
ഞാനും എത്ര തവണ കണ്ടെന്നു അറിയില്ല 😀
@universal_space3 жыл бұрын
@@Sreelatha555 ഓർക്കണം മിസ്റ്റർ...🤣
@Sreelatha5553 жыл бұрын
@@universal_space അൽഷിമേഴ്‌സ് 😀😀
@unniettan14503 жыл бұрын
Sathyam
@sangeethasasi17933 жыл бұрын
ഞാനും കുറെ കണ്ടു ❤❤
@NoName-gh5zt3 жыл бұрын
I am from Tamil nadu. I have always been astonished by the bonds among Keralites.. Love you all
@kartheekayen3693 жыл бұрын
dei anamika enna wahabi sunni
@nisansala1003 жыл бұрын
Kerala sets a good example for all of South Asia.
@sahadsahad47443 жыл бұрын
Rompa, nantri chetta Thanks
@ro_33ameicus163 жыл бұрын
@@ALLinAL Otha Aduchuruve da mairu sunni
@theaveragescienceguy86523 жыл бұрын
@@kartheekayen369 sangi spotted..
@rajeshwitefether53383 жыл бұрын
വീണ്ടും വീണ്ടും കണ്ടവർ like അടിക്കു ❤️❤️❤️❤️
@albinvlog14743 жыл бұрын
Ethra thavana kando avo
@josejohn57043 жыл бұрын
....എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ ................ ( ഇവൻ മേത്തൻ മുസ്ലിം ആണെന്ന് എത്രപേർക്ക് അറിയാം )......... അവസാനം നിമിഷയുടെ ഗതി ഇവൾക്ക് വരാതിരുന്നാൽ മതി ...................... പന്നി മേത്തന്മാരും , പട്ടി അച്ചായന്മാരും കൂടി 20 വർഷത്തിനുള്ളിൽ കേരളം കാശ്മീർ / ഇറ്റലി ആക്കും ..............................................
@kunjimonkp89163 жыл бұрын
@Kennith Marco nee ethaa.. Kore commnt boxil kanunundalo.. Avntyoru udaip..
@minnu8283 жыл бұрын
@@josejohn5704 market ചെന്നാൽ നെല്ലിക്ക വാങ്ങാൻ കിട്ടും.. കുറച്ചു വാങ്ങി തലയ്ക്കു തളം വെയ്കു നല്ല ആശ്വാസം കിട്ടും അല്ലെങ്കിൽ ഊളമ്പാറയിലേക്കോ വിട്ടോ മനോരോഗം ആണ് തനിക്
@josejohn57043 жыл бұрын
നീയൊക്കെ നോക്കിക്കോ ഇരുപതു വര്ഷം കൊണ്ട് ഈ നാട് ഇറ്റലിയോ കാശ്മീരോ ആക്കും
@manjubijumon17593 жыл бұрын
ഇത്ര തിരക്കുപിടിച്ച പഠനജീവിതത്തിനിടയിൽ നിങ്ങൾ വെറും 30സെക്കന്റ് കൊണ്ടു ഞങ്ങൾക്ക് നൽകിയ സന്തോഷം ഞങ്ങൾ മിനിറ്റുകളും, മണിക്കൂറുകളും കണ്ടിട്ടും മടുപ്പ് തോന്നുന്നില്ല... നല്ല energetic ആയ ഡാൻസ്.. കാണുന്നവർക്ക് ഒരുപാട് പോസിറ്റീവ് എനർജി തന്ന നിങ്ങൾക്ക് ഒരായിരം നന്ദി.. ഒപ്പം അഭിനന്ദനങ്ങളും..
@aksrp2583 жыл бұрын
Koppanu. 3 manikkoor eduth 30 second shoot cheyyan ee smart fone yugathil etu pottanum patttum.
*30 സെക്കന്റ് വീഡിയോ കൊണ്ട് ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ ഇത്ര വൈറലായ വേറെ ആളുകൾ ഉണ്ടാകില്ല* 🔥🤗👌
@aswing27063 жыл бұрын
പ്രിയ വാര്യർ says hi
@lakshmipriyasajeevan88083 жыл бұрын
Munb oru pennu kannirukki..pinne oru pennu krishnan aayi...kure kond nadakkum..last negative comments idum
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട. പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ?
@mohammedaadil82483 жыл бұрын
Njn ond bhai.... But Ituvare aa vdo set akkittillanne ollu... 😜
@jacksparrow54123 жыл бұрын
@@samk3891 😂ha 😂 ha. ... Swanddam kudumbathe nirandaram podu madyathil apamanikunna jaslayaano ...? 😂 Nee paranja Islam 😂😂
@ubaidkp3 жыл бұрын
ഇന്റർവ്യൂറിനിരിക്കട്ടെ ഒരു കുതിരപ്പവൻ. പക്വതയുള്ള ചോദ്യങ്ങൾ 👏👏
@love7l7193 жыл бұрын
ശെരിയ love jihad ine പറ്റി ഒക്കെ ചോദിച്ചിരുന്നു എങ്കിൽ ചിലർക്ക് പ്രശ്നം ആകുംയിരുന്നു
@rajeshk.c65713 жыл бұрын
ഒരു English Song .Same കണ്ടിട്ടുണ്ട്.
@MidHuN--dj03 жыл бұрын
പറി ആണ്
@afraparveenworld26413 жыл бұрын
എത്ര ഡീസന്റ് ആയിട്ടാണ് ആ കുട്ടികളോട് ഓരോന്ന് ചോദിക്കുന്നത് കുട്ടികളുടെ മറുപടിയും കലക്കിഗുഡ് ബെസ്റ്റ് മറുപടി
@Althaf66003 жыл бұрын
ഒറ്റ ഡാൻസ് കൊണ്ട് വേറെ ലെവലിൽ എത്തിയ മുത്ത് മണികൾ ❤️❤️❤️
@feather30063 жыл бұрын
viral guys are like fireflies...they dont last...
@dhananjay_iitiim3 жыл бұрын
@@feather3006 Don't be Jealous!
@feather30063 жыл бұрын
@@dhananjay_iitiim അനിയാ..നിങ്ങളുടെ പ്രായത്തിൽ ഇതൊക്കെ തോന്നും. "ഞാനൊരു സംഭവമാണെന്ന് തോന്നുന്നതിൽ തെറ്റില്ല..പക്ഷെ ഞാൻ മാത്രാണ് സംഭവം എന്ന് തോന്നിയാൽ..അത് അറിവില്ലായ്മയാണ്..എന്ത് എവിടെ ചെയ്യണം എന്ന് അറിയാത്തതിനെയാണ് നിങ്ങൾ "വൈറൽ" എന്ന് ഉദ്ദേശിക്കുന്നതെങ്കിൽ...തീർച്ചയായും ആ രണ്ടു പേരും വൈറൽ താരങ്ങൾ തന്നെ. നമോവാകം....
@Miyamoto_x_Musashi3 жыл бұрын
@@feather3006 7 years before joined broik ethra age🙄
@feather30063 жыл бұрын
@@Miyamoto_x_Musashi bro-kku age thittappeduthunnathaano pani?
@ashik8403 жыл бұрын
Anchor is Highly matured, no painkili questions
@prabu27783 жыл бұрын
Yes he will be around 60+
@abdulamiidu51913 жыл бұрын
@@prabu2778 þþþþþþþp
@nnk13223 жыл бұрын
@@prabu2778 🥴
@Gogreen7days3 жыл бұрын
Athe 💯
@balgopalagovardhana28763 жыл бұрын
@@prabu2778 🤐
@radhakrishnanunni78003 жыл бұрын
👏👏👏🌹🌹ഇവരുടെ ഡാൻസിനുമപ്പുറം 1979-80 ൽ ലോകത്തെ കീഴടക്കിയ ബോണി Mന്റെ ആ ആൽബം ഞാൻ സ്ഥിര മായി കേൾക്കുന്ന കാസറ്റുകളിഒന്നായിരുന്നു.. മറന്നിരുന്ന ആ ഗാനം പെട്ടന്ന് എന്റെ മനസ്സിനെ ദശകങ്ങൾ പുറകോട്ടുകൊണ്ടുപോയ രണ്ടു യുവഡോക്ടർമാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... 👏👏👏👏👏🙏🙏
@snp-zya3 жыл бұрын
എൻ്റെ മോനേ എത്ര തവണ കണ്ടു എന്ന് എനിക്ക് മാത്രമേ അറിയൂ, ഫ്രണ്ട്സിൻ്റെ Wsp സ്റ്റാറ്റസ് മുഴുവൻ ഇത് തന്നെയാണ് !❤️👌
@moideenrayyumoideen73543 жыл бұрын
Igal elladthum undallo👍
@zuwaibaiqbal88933 жыл бұрын
കാണുന്ന എല്ലാ വീഡിയോസ് ലും കമന്റ് ഇവരുടെ ഉണ്ടാകും
@nimisharareesh9713 жыл бұрын
Njanum othiri thavana kandu ,super
@snehapk24633 жыл бұрын
Mallu familyilum cmnt kanarundd
@MidHuN--dj03 жыл бұрын
വേറെ പണി ഒന്നും ഇല്ല അതാ,, പോയി തെങ്ങിൽ കേറി കൈ വ്വിട്
@binoyabraham3653 жыл бұрын
BoneyM, Rasputin song ഇഷ്ടമുള്ളവർ ഇവിടെ വായോ... 🔥
@mobinsibichan44673 жыл бұрын
My favourite tracks
@sanoopsulaiman25243 жыл бұрын
Ma Baker Daddycool My like
@riyasbavu42593 жыл бұрын
Rasputin Sunny Ma Baker Babylon My favourite
@_grifin_3 жыл бұрын
Favorite😍
@amal90013 жыл бұрын
Oh dance kalikkan thonum
@emil82393 жыл бұрын
ഇതിൽ ഏറ്റവും നല്ല കലാകാരൻ കാമറ മാനും എഡിറ്റ് ചെയ്ത ആളുമാണ്
@nbmedia2353 жыл бұрын
Appo dancers🙄🙊
@emil82393 жыл бұрын
@@nbmedia235 ഒരു സാധാരണ ഡാൻസ് മാത്രം. കാമറ മൂവിങ് ആണ് പൊളി ആക്കുന്നത്
@ranjithrajan35933 жыл бұрын
@@nbmedia235 അവര് വെറുതെ നിന്നാലും ഇത് വൈറലായേനെ.കാരണം ഇത് എഡിറ്ററുടെയും കാമറ മാന്റെയും കഴിവാണ്🤓🤓🤷🤷
@nbmedia2353 жыл бұрын
@@emil8239 സ്കിൽ സമ്മതിക്കാൻ പറ്റുന്നില്ലേ തനിക്ക് 🙄
@emil82393 жыл бұрын
@@nbmedia235 ഞാൻ കാര്യം ആണ് പറഞ്ഞത്. കാമറയുടെ അങ്കിൾ, സൂം ഇൻ ഔട്ട്, അത് പോലെ ആ പെൺകുട്ടിയുടെ ജനലിന്റെ പിന്നിൽ നിന്നുള്ള ആ സ്റ്റെപ് ഇവയെല്ലാം ഉഷാർ ആയ രീതിയിൽ തോന്നിക്കുന്നതിനു ക്യാമറാമാന് നല്ല കഴിവുള്ളത് കൊണ്ട് ആണ്. എന്ന് കരുതി ഡാൻസ് ചെയ്യന്നവർ മോശം ആണെന്നല്ല പറഞ്ഞത്
@saras3603 жыл бұрын
When you don't understand Malayalam , but you are a fan of these two young students...i loved the dances.
@Lia.athulya3 жыл бұрын
💓
@priyankkaverma50763 жыл бұрын
Same yar
@mohammedfarhan52553 жыл бұрын
Same here...
@mamathasudhakaran45663 жыл бұрын
0
@beard__boi1393 жыл бұрын
✋✋
@flicksteller3 жыл бұрын
ആ 30 സെക്കന്റിൽ ഞങ്ങൾകണ്ടത് വർഗീയതയല്ല❌ സൗഹൃദതത്തിന്റെ നൃത്തചുവടുകളാണ്🤗🤗🤗🤩😍
@karthuzz14183 жыл бұрын
❤
@haridas94773 жыл бұрын
അതിന് കറുത്ത ചാക്കില്ലല്ലോ ജാനകി . ജാനകിടെ മതത്തിലെ ചെക്കനും നവീന്റെ മതത്തിലെ പെണ്ണും മാണെൽ എന്താവും സോകൃത നൃത്ത ചുവട്. ന്റെ പടച്ചോനേ അള്ളാ . ആലോചിച്ചാൻ ബയ്യേ ... പിന്നേ ആ കാലോ കൈയ്യോ സോകൃത നൃത്തം ചെചാൻ ണ്ടാവൂലാർന്ന് .
@afsaldq50983 жыл бұрын
@@haridas9477 aanooo ayyoo karachil varunnu😢😢😢😢
@amansanna3 жыл бұрын
@@haridas9477 പോ മൈരേ
@kunhikannank45033 жыл бұрын
മലപ്പുറത്ത് ഭരതനാട്ട്യം പഠിച്ച കുട്ടിയുടെ ഉമ്മയുടെ മയ്യത്ത് പള്ളി ഖബറിടത്തിൽ അടക്കാൻ ചമാതാന മതക്കാർ അനുവദിച്ചില്ല, ആ കുടുംബത്തിന് ഊരുവിലക്കും പുറപ്പെടുവിച്ചു.കാഫിറുകൾ ഡാൻസ് കളിച്ചാൽ പ്രശ്നമില്ല ഞമ്മന്റെ കൂട്ടത്തിൽ കൂടിയാൽ മതി. ഞമ്മന്റെ പെണ്ണുങ്ങളെ കറുത്ത ചാക്കിൽ പൊതിഞ്ഞ് കൊണ്ടു നടക്കും.
@shravan32413 жыл бұрын
ഇത്രെയും നല്ല ഡാൻസ് കണ്ടിട്ട് ആണോ ഫേസ്ബുക്ക് അമ്മാവന്മാർ നെഗറ്റീവ് അടിക്കുന്നത്😐
@@tradeiinstock aa praayam theerumaanikkandath nee alla.. Ororutharum aan
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട. പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@anupamavijayan25753 жыл бұрын
@@tradeiinstock പ്രായം aayo എന്ന് തീരുമാനിക്കാൻ അവർക്ക് അറിയാം
@lijithkumar52783 жыл бұрын
ആദ്യം ഈ ഡാൻസ് നോട് അത്ര താല്പര്യം തോന്നിയില്ല.... പക്ഷേ ഞാൻ ഇപ്പോൾ വർക്ക് ചെയ്യുന്നത് മലേഷ്യയിലാണ്. ഇവിടെയുള്ള ചൈനീസ് ആളുകൾ പോലും ഈ വീഡിയോ നല്ല രീതിയിൽ ആസ്വദിക്കുകയാണ്. ഇവരുടെ സ്റ്റെപ്പുകൾ അവർ പഠിക്കുവാൻ ശ്രമിക്കുന്നു . ഇവരുടെ സന്തോഷം കാണുമ്പോൾ.... സത്യത്തിൽ അഭിമാനം തോന്നുകയാണ് സ്വന്തം നാടിനെ ഓർത്ത് ......
@sulfisulfi10843 жыл бұрын
അവസാനം നവീൻ പുരികം കൊണ്ടുള്ള ആ പണി സൂപ്പർ❣️
@rencygeorge44283 жыл бұрын
Super
@sulfisulfi10843 жыл бұрын
@@rencygeorge4428 👍
@shameempumbil6063 жыл бұрын
Navin Razak pwoli Alle 💋💋
@sulfisulfi10843 жыл бұрын
@@shameempumbil606 പിന്നല്ല
@vineethkv90693 жыл бұрын
പെണ്ണിന്റെ ചിരിയും സൂപ്പർ ആയിരുന്നു
@kunjimonkp89163 жыл бұрын
🔥🔥ഇത് എത്രയോ വട്ടം ഞാൻ🔥 കണ്ടു എന്നിട്ടും ഒരു സ്റ്റെപ്🔥 പോലും എനിക്ക് ഇപ്പോഴും അറിയില്ല.. 🔥🔥🔥തീപ്പൊരി 🔥ഡാൻസ് അതുപോലെ തന്നെ nalla 🔥എനെർജിയുള്ള സംസാരവും 🔥🔥
@amjadhaa93723 жыл бұрын
True😂
@syam.sankar3 жыл бұрын
Playback speed.25x ഇട്ടാൽ മതി
@__-qx1bo3 жыл бұрын
Athe..
@arunkrishna2493 жыл бұрын
Sathyammm ejjathi energy
@banusworld26383 жыл бұрын
Aaaann
@niyyya57803 жыл бұрын
ഇതായിരിക്കണം ഇന്റർവ്യൂ.... ഇന്റർവ്യൂ chaitha ചേട്ടന്നിരിക്കട്ടെ ബിഗ് സല്യൂട്ട്
@lillyjoseph43443 жыл бұрын
ഡാ മക്കളെ അടിച്ച് പൊളിക്ക്. കൂട്ടത്തിൽ പഠിത്തവും .... സർവ്വശക്തൻ്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്കുണ്ടാകട്ടെ.🙏
@bru_tal_433 жыл бұрын
100 വെട്ടം കണ്ടാലും മതി വരാത്ത ഡാൻസ് ♥️💫💥
@mullavallikal33 жыл бұрын
നിങ്ങൾ രണ്ടാളും പൊളിച്ചു മുത്തുമണികളെ ഇനിയും ഇതുപോലെ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് ചെയ്യൂ 👍👍
@mahinsha82343 жыл бұрын
ക്യാമറമാനെയും famous ആക്കണം...
@99ideaTech3 жыл бұрын
Yes
@crazydevil24373 жыл бұрын
Nxt video edukumbozhum ah camera man thanne venam😘
@rprvlogs36963 жыл бұрын
Yz
@gardnergal96383 жыл бұрын
Currect
@Adarsh-wm9cx3 жыл бұрын
Aaa camera man ne alledaaa....🤭
@safnusharin26583 жыл бұрын
കമന്റ് വായിച്ചോണ്ട് വീഡിയോ കാണുന്നവർ ആരൊക്കെയുണ്ട്
@vinodph8343 жыл бұрын
This man showed how to be a good interviewer ... patience & calmness ( nothing over the top ).. overall nice interview...best wishes.. 😎👍
@tejavathshivajinaik52283 жыл бұрын
Arnab ji need to have teacher like him
@rincy2563 жыл бұрын
Ghtytytr
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@rahulpappu75563 жыл бұрын
ഇമ്മടെ നാട്ടുകാരൻ ഇരിക്കട്ടെ മുത്തേ ഒരു കുതിരപ്പവൻ.... 😍😍
@albintv10953 жыл бұрын
മാനന്തവാടിക്കാരൻ 😘😘❤
@ajinrajrs59273 жыл бұрын
പെങ്കൊച്ച് തിരോന്തരം 😍😍
@mediahub36363 жыл бұрын
Nii oru kiladdii Thane
@monoosnoonu61163 жыл бұрын
@@ajinrajrs5927 ooh
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട. പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@surajsuresh77133 жыл бұрын
ചെറുപ്പത്തിൽ എപ്പോഴോ കേട്ട് ഇഷ്ട്ടപെട്ട് തോന്നിയപോലെ പാടി നടന്ന് മറന്ന പാട്ട്😃 + ഈ young doctors dance ♥️...മൊത്തത്തിൽ ഒരു vibrant feel😍
@achuvishnu58583 жыл бұрын
ഡാൻസ് വീണ്ടും വീണ്ടും കണ്ടവരുണ്ടോ 😄
@irfanmuhammadirfanmuhammad6283 жыл бұрын
ചോദിക്കാത്ത ഒന്നുമില്ല എല്ലാം ചോദിച്ചു ഇവനെ പോലെ ഉള്ളവനെ ഇന്ററിവ്യു എടുക്കാൻ അയക്കണം
@villagefoodtrials15773 жыл бұрын
വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ
@Kareemirikkur3 жыл бұрын
എത്ര നോക്കിയിട്ടും അവരുടെ സ്റ്റെപ്സ് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല.... ബ്യൂട്ടിഫുൾ..... Great
@hashikbins30063 жыл бұрын
വളരെ നന്നായിട്ടുണ്ട് രണ്ട് പേരും ഒന്നിന് ഒന്ന് മെച്ചം Super പണി പാളി എന്ന programe കണ്ടാൽ കൊള്ളാം എന്നുണ്ട്
@Kareemirikkur3 жыл бұрын
@@hashikbins3006 🌹
@love7l7193 жыл бұрын
ആട്ടെ എവിടെയാ നോക്കിയത്??😂
@Kareemirikkur3 жыл бұрын
@@love7l719 അത് നോക്കുന്നവരുടെ ചിന്തപോലെ ഇരിക്കും....
@neethubareesh19143 жыл бұрын
😊👍👍yes
@rakhisuryarao55653 жыл бұрын
Why south Indian girls are like this? So simple so serene still so cuteness in face🤗 I love South Indian features...very sharp God bless you both 🙏
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@afal0073 жыл бұрын
@@samk3891 അതിന് ഇസ്ലാം എന്ന മതത്തെ മുഴുവൻ ആക്ഷേപിക്കുന്നത് എന്തിനാ എല്ലാത്തിലും ഉണ്ടാകും ഇത് പോലുള്ള കുറെ മൊയ്‌ല്യാർമാർ 😒
@samk38913 жыл бұрын
@@afal007 മുസ്ലിംപെണിനോടും ഒപ്പം ഹിന്ദു ആയിരുന്നെങ്കിൽ കാണാം. മറ്റു മതങ്ങൾക്ക് ഒന്നും പ്രശ്നമില്ല. ഞാൻ മേൽപറഞ്ഞ വീഷയത്തിൽ മുസ്ലിം മതമല്ലെ ഉണ്ടായിരുന്നുള്ളു.മുസ്ലിം മതത്തിലെ പെൺകുട്ടികൾ എന്ന പറഞ്ഞല്ലെ പരാക്രമം കാട്ടിയത്.എന്തെ കഴിഞ്ഞകൊല്ലം നിങ്ങൾ പ്രതീകരിച്ചില്ല .
@shanidpalakkandy96333 жыл бұрын
രണ്ടു പേരും നന്നായി ചെയ്തു.... Congrats Janaki & Naveen..... Keep it up. 👍😍
@supradine673 жыл бұрын
Super movements keep it up friends...we all love BoneyM songs..👍🏼
@hiidahhh.993 жыл бұрын
*(1 കൂടുതൽ കണ്ടവർ ഉണ്ടോ* 😎 *Addicted* 🤞🤞
@പ്രാന്തൻ-ഡ2ബ3 жыл бұрын
Ithengane oro thavana kaanumbolum ezhuthi vekko ethra thavana ennu?😌🤓
@abdullakuttykm76543 жыл бұрын
That song Ra Ra Rasputin of Bony M . Magical music. , Can’t stop listening
@Altrozvlog3 жыл бұрын
മനസിലായി 😂കൊച്ചു കള്ള
@sreelekhap.r14383 жыл бұрын
എണ്ണി നോക്കിയില്ല... ഒരുപാട് പ്രാവശ്യം കണ്ടു 👌👌
@aswin_efx3 жыл бұрын
5 tym
@rajankk11403 жыл бұрын
ആ കുട്ടികളെ അവരുടെ വഴിക്ക് വിട്ടുകൂടെ കൂതറ മത വിശ്വാസികളെ! എന്ത് സന്തോഷമാണ് ആ കുട്ടികൾക്ക്.
@vaisakhm52323 жыл бұрын
Poli
@digitalalterations47643 жыл бұрын
അതിന് സംഘിയും സുടപ്പിയും ചാവണം...
@crow0073 жыл бұрын
അതെ. നല്ല സന്തോഷം. പക്ഷേ കാലിനടിയിലെ മണ്ണ് പോകുന്നത് അറയില്ല
@shifadshifu66273 жыл бұрын
Aaahhnn
@hyde92883 жыл бұрын
@@crow007 dance kalicha podi പാറും mannolich povo?🤣എന്ന സുമ്മാവ പുതിയ theory aanallo
@jameelasoni22633 жыл бұрын
എത്ര തവണ ഞാൻ കണ്ടൂ ന്ന് അറിയില്ല: എത്ര സൂപ്പറായിട്ടാ നവീനും ജാനകിയും ഡാൻസ് ചെയ്യുന്നത് 'പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് സൂപ്പർ, 'ദൈവം അനുഗ്രഹിക്കൂം രണ്ടു പേരേയും❤️❤️❤️❤️❤️
@haridas94773 жыл бұрын
അന്റെ പെങ്ങൾക്കും ഭാര്യക്കും ഉമ്മാക്കും ഈ ഭാഗ്യം കിട്ടട്ടെ . ഞങ്ങൾ ദിവസോം ധാരാളം കാണും ചാക്കിന്ന് പുറത്ത് വിട്
@yahiyah36003 жыл бұрын
*Jameel ethaa* oru doubt chodikattey..Islam swargathil sthreekalkku enthaanu prathifalam?? 5 neram niskarichu parda yil edungi jeevikunathu ekka ku 72 hoorimareyum madhya puzha yum urapaakkaan vendi maathram aano??
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
_സത്യത്തിൽ നിങ്ങളുടെ ഡാൻസ് പോലെ തന്നെ ആളുകൾ നിങ്ങളുടെ പെരുമാറ്റവും ഇഷ്ടപ്പെട്ടുപോകും..._ _അത്രയും സിമ്പിൾ ആണ് നിങ്ങൾ രണ്ടു പേരും, എല്ലാം കൊണ്ടും._
@Kundan_modi3 жыл бұрын
30 സെക്കന്‍ഡ് വീഡിയോ 30ല്‍ പ്രാവിശ്യം കണ്ടവരുണ്ടോ? 😊
@shereefms1453 жыл бұрын
ഇവരെ പ്രശ്സ്തരാക്കിയവരോട് നന്ദി പറയുക. ഇവരുടെ നല്ല സുഹ്യർബന്ധം എന്നു നിലനിൽക്കട്ടെ.
@arvindmareedu3 жыл бұрын
Didn’t understand the language but I can sense their innocence and joy in sharing their experiences Dear public don’t politicise them just because they belong to different faiths Cheers to these doctors let them celebrate
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@omkar27353 жыл бұрын
@@samk3891 chootiya ...
@omkar27353 жыл бұрын
chootiya caughtin bottle you stupid ...
@themenons13 жыл бұрын
Who said they are doctors already? They are still students only. Waiting to be doctors. My only wish is this girl remain a Hindu even if she decides to go with this man for life....
@samk38913 жыл бұрын
@@themenons1 correct മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@sabiravan5783 жыл бұрын
ജാടയില്ലാത്ത മക്കൾ ഇഷ്ടായി 2 പേരെയും
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട. പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
ഒറിജിനൽ പാട്ടിന്റെ സാൻസ് വരെ ഇത്ര Enjoy കിട്ടിയിട്ടില്ല. വളരെ നന്നായിട്ടുണ്ട്. പഠിത്തം പ്രധാനം. കല അമൂല്ല്യമായി സിദ്ധിയ്ക്കുന്ന ഒന്നാണ് അത് ഭംഗിയായി തന്നെ കൊണ്ടുപോകുക. മെഡിസിൻ പഠിക്കുമ്പോൾ ഒരാളുടെ ജീവനാണ് നിങ്ങളുടെ കൈയ്യിൽ അയാൾ വിശ്വസിച്ചു നിങ്ങളെ ഏല്പിക്കുന്നത് എന്ന കാര്യത്തിൽ വളരെ ശ്രദ്ധ വേണം.. അതിനോടൊപ്പം മാനസ്സിക സന്തോഷം ആവശ്യമാണു.. അതിന് അനുചിതമായി പ്രവർത്തിക്കുക. ഞങ്ങൾക്കും സന്തോഷം . പല പ്രശ്നങ്ങൾ ഞങ്ങളെ അലട്ടുമ്പോൾ നിങ്ങളിലെ കല ഞങ്ങളെ സന്തോഷിപ്പിക്കുന്നു. ചികിത്സ എന്നു പറയുന്നത് മെഡിസിനിലൂടെ മാത്രമല്ല കലയിലൂടെയും ചികിത്സിയ്ക്കാം എന്നർത്ഥo. ആ തിരിച്ചറിവാണ് ഡോക്ടർമാർക്ക് വേണ്ടത്.
@elcil.14843 жыл бұрын
👍👌🙏
@giveawayforwealth3 жыл бұрын
മലയാളം സിനിമായില് പോലും കാണാന് Kazhiyilla. Ithra perfect Powerful Energetic dance..
@Nfpl5573 жыл бұрын
Sathyam❤️❤️
@sangeethasasi17933 жыл бұрын
അതെ അതെ എന്തൊരു എനർജി packed പെർഫോമൻസ്
@msn12773 жыл бұрын
True
@itsmeakash34923 жыл бұрын
രണ്ടുപേരുടെയും Dance പൊളി 👌👌👌... ആ കുട്ടിയെ കണ്ടിട്ട് പഴയ നടി കാവേരിയുടെ ഒരു മുഖഛായ തോനുന്നു..
@FantasyJourney3 жыл бұрын
ഞാനും ഇതുപോലെ കഴിഞ്ഞ ആഴ്ച വൈറൽ ആയതാ പക്ഷേ ആരും അറിഞ്ഞില്ല 🤩🤪😇
@Av3Zi3 жыл бұрын
Underrated😂
@FantasyJourney3 жыл бұрын
@@Av3Zi 🤩🤩🤩🤔🤔🤔
@ignitedmind27663 жыл бұрын
Viral fever aayirunno
@FantasyJourney3 жыл бұрын
@@ignitedmind2766 prabagharaaa🤩🤩🤩🤪😇👏💕💕
@magician26743 жыл бұрын
🤣🤣🤣
@manjunathkg18363 жыл бұрын
I from Karnataka. I didn't understand the language. But I loved the conversation I watched completely. Hidden talents they need to get a chance on big stage. Some use less people came from big background are performing. These guys deserve a chance to become professional dancers.
@infiniteeva35693 жыл бұрын
They are medical students too.
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@muhammedsaheer41643 жыл бұрын
@@samk3891 Podaa vargeeyavaadi
@arjunpc33463 жыл бұрын
Love From Malayalies. Salute Veera Pazhassi Raja Velu Thambi etc etc of Kerala and Shaheed Tippu Sultan Hydher Ali etc etcof Karnataka.
@samk38913 жыл бұрын
വക്കീൽ അതി സമർത്ഥൻ. കേരളം മൂടിവെച്ച ജിമിക്കി കമ്മൽ കളിച്ച മുസ്ലിം പെൺകുട്ടികളെ മുസ്ലിമുകൾ തെറി അഭിക്ഷേകം നടത്തിയത് തൊട്ട് എല്ലാ ജിഹാദികളെയും തട്ടി കേരളം വീണ്ടുംചർച്ചയാക്കാൻ വക്കീലിനുകഴിഞ്ഞു. മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ!!!!
@pothujanam77333 жыл бұрын
ഹായ് നവീൻ... ഹായ് ജാനകി... യുവഹൃദയങ്ങളുടെ ചക്കരകളേ.. നിങ്ങൾക്ക് എന്റെ സല്യൂട്ട്.....
@anupamap84173 жыл бұрын
👌ഡാൻസ് ചെയ്തതുപോലെ തന്നെ....നിഷ്കളങ്കമായ ഉത്തരം പറഞ്ഞ ഈ കുട്ടി doctors ne എനിക്കൊരുപാട് ഇഷ്ട്ടമായി.❤🥰❤🥰👏👏👏 നിങ്ങൾക്കോ...?
@sushantkachare-patil3 жыл бұрын
I didn't understood a single word of your language but you both just rockked .. i don't know how many times I played your dance since I've seen..👌👐☺ just loved the steps
ഇതിൽ മതം കാണുന്ന എല്ലാവന്മാർക്കും നടുവിരൽ നമസ്കാരം നിയൊക്കെ എത്ര കിണഞ്ഞു പരിശ്രെമിച്ചാലും ഇവിടെ ഒന്നും നടക്കാൻ പോവുന്നില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്
@cobasgaming32173 жыл бұрын
സങ്കി കുട്ടന്മാർ പണ്ടേ പൊട്ടന്മാർ ആണേ വിട്ടേക് 😂
@crow0073 жыл бұрын
ആ നമസ്കാരം ആദ്യം നിൻ്റെ അമ്മക്ക്🖕
@thomasshelby2193 жыл бұрын
@@crow007 'അമ്മ ആരാണെന്ന് ചോദിച്ചാൽ കാണിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുള്ള ആളാണോ....നി
@adhilffedits48103 жыл бұрын
@@crow007 വീട്ടിൽ പോയി പറയൂ കുട്ടാ ❤
@ananthakrishnancs92623 жыл бұрын
@@thomasshelby219 ammamaare respect cheyyan ariyathavarodu paranjitt kaaryam illa
@jinukonniyoor72853 жыл бұрын
സംവൃത സുനിൽ ഇന്റെ സൗണ്ട് പോലെ തോന്നുന്നവർ ലൈക് അടി
@nayanasraj82503 жыл бұрын
ഇവരുള്ള കോളേജിൽ പണിയെടുക്കുന്നു എന്നതിൽ തന്നെ വളരെ അഭിമാനം തോന്നുന്നു 😇😇😇
@ninuvinu74553 жыл бұрын
Ente ammayum ivida joli cheyyunne
@riyasaboobacker48633 жыл бұрын
Polichu
@sangithg74583 жыл бұрын
ആ അമ്മാവൻ അങ്ങനെ പറന്നതു കൊണ്ട് ഈ ചേട്ടൻ ചേച്ചിയും famous ayyi. ❤❤❤
@infiniteeva35693 жыл бұрын
No athill oru cheriya correction. Dance viral aayi click aayonde ammavan angane paranju. Appam public nannayangu boost aayi. Ee choriyan Vanna Keri maandhumne parayana pole
@royalstage333 жыл бұрын
നവീൻ അതേ ക്യോസ്റ്റുമിൽ തന്നെ വന്നു.. ആളെ തിരിച്ചറിയാൻ വേണ്ടി..🤣🤣🤣 ഡാൻസ് കിടിലൻ നവീനെ 👍
@സുരു-ര6ബ3 жыл бұрын
നവീൻ ക്ലാസ് കഴിഞ്ഞ നേരെ ഇന്റർവ്യൂ ചെയ്യാൻ വന്ന ജാനകിക്ക് ഇന്ന് ലീവാണ്
@glkglkglkglk91933 жыл бұрын
...'Costume'..
@adarshsudevan30623 жыл бұрын
@@സുരു-ര6ബ 🤣
@lulusworld9263 жыл бұрын
@@സുരു-ര6ബ *പേരുപോലെ ഭീകരനാന്നോ* 😂😇
@swaliisalu46273 жыл бұрын
Cyostooom 😂😂😂😂,so funny
@sakeerputhusseri42183 жыл бұрын
ഫസ്റ്റ് കണ്ടപ്പോൾ തന്നെ തോന്നി നെക്സ്റ്റ് വൈറൽ രണ്ടാളും ഉഷാറാണ്
@ShamseerSha-uh2ju3 жыл бұрын
സംവൃതയുടെ വോയിസ് ആ കുട്ടിക്ക് 🙄🙄എനിക്ക് മാത്രം ആണോ തോന്നിയത് 🤔
@arya30503 жыл бұрын
Samvritayude cheriya kattu ondu
@SCTrOlls3 жыл бұрын
Correct
@ashiyash773 жыл бұрын
അയ്യോ എനിക്കും തോന്നി 😳 കുഴപ്പം ആയോ 😜
@shahananiyu77973 жыл бұрын
Yes
@kmc_parava3 жыл бұрын
@@ashiyash77 ente channel onn sub adikkkuvo
@arun24553 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സ്റ്റെപ്പുകൾ...ഒരുപാട് ഇഷ്ട്ടം ഡോക്ടർസ്...😍💥💕 നവീ...ജാനു....😍
@asaasharafseenath82293 жыл бұрын
മക്കളെ നിങ്ങൾക്ക് ദൈവം ദീർഘായുസും നല്ല ആരോഗ്യവും പ്രധാനം ചെയ്യു മാറാകട്ടെ
ഇതു പോലെ രമേശനും, ആയിഷയും കളിച്ചാലും പറയണം കേട്ടോ ......
@fahedkerala83773 жыл бұрын
Wow ഇത് ഓരോ ഇടിവെട്ട് ഡാൻസ് ആണ് രണ്ടാളും ഒന്നിനൊന്നു മെച്ചം💯💯👍 മഞ്ജു വാര്യർ അനിയത്തി ആണോ അതേ വോയിസ് അതേ ഫെയ്സ്
@goldwide17293 жыл бұрын
Sathyam bro ❤️👍
@najmathmm12793 жыл бұрын
@@goldwide1729 mm
@fahedkerala83773 жыл бұрын
@@goldwide1729 👍👍👍💪💪💪🌹🌹
@sunnylayer83693 жыл бұрын
പണ്ടെപ്പോഴോ കേട്ട് മറന്ന സോങ്ങ് ആണ്... !!❤️ അതിൻ്റൂടെ ഇമ്മാതിരി steps !! Viral ആവതെ ഇവിടെ പോവാന ??!!
@farhan.zaheer3 жыл бұрын
I am from Pakistan so I didn't understand much but I know why these guys were targeted. Wish you guys all the best. Love has no boundaries 🙏
@ajlabshaheem43243 жыл бұрын
Onn podo
@afff4213 жыл бұрын
Ni evanada
@praneshtp71993 жыл бұрын
❤❤❤❤
@binsad50813 жыл бұрын
മുഷ്ത്താക്ക് അണ്ണൻ എന്റെ ഹീറോ 🔥❤
@vinodpkwayanad21243 жыл бұрын
വയനാട്ടുകാരുടെ അഭിമാനമാണ് ഞാനും മാന്തവാടി കാരനാണ് അതുകൊണ്ടുതന്നെ ഞാൻ എന്റെ അനുജൻ ആയി കാണുന്നു എല്ലാ രീതിയിലും ഉയരങ്ങളിൽ എത്തുക എല്ലാവിധ ആശംസകളും നേരുന്നു
@lulusworld9263 жыл бұрын
*ഇന്റർവ്യൂ ഫുൾ കണ്ടശേഷം എന്നെ* *പോലെ ഇവരെ ഡാൻസ് മാത്രം* *വീണ്ടും വീണ്ടും കണ്ടവരുണ്ടോ* *ഇവിടെ* *വൈറലാവാൻ* *ഇഷ്ട്ടപെടാത്തവരായി ആരുണ്ട്* *ഇത് നിങ്ങളെ ടൈം* *നമ്മുടെ ടൈം എന്നാണാവോ* 😇😇😂🏃♀️🏃♀️
ഫ്രീ ആയിട്ട് പ്രശസ്തി നേടി തന്ന് അമ്മാവന് നന്ദി അറിയിക്കുന്നു
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@sulaimahmad66853 жыл бұрын
ഈ ഡാൻസിനെയാണോ കുലസ്ത്രീകളും സന്ഘികളും കൂടി സിറിയയിലേക്ക് കയറ്റി അയച്ചത്.....☹️☹️☹️
@കിലേരിഅച്ചു-ധ9ഞ3 жыл бұрын
പുതിയ ജിഹാദ് എന്ന പേര് ഇട്ടു dance ജിഹാദ് 🤣🤣
@nimraz99793 жыл бұрын
😂😂😂
@flowers80153 жыл бұрын
😁
@sreenathsasidharan55773 жыл бұрын
അല്ല... ഇത് പോലെ ഒരു mbbs പഠിച്ചോണ്ട് ഇരുന്ന ഒരു കുട്ടിയെ ആണ് സിറിയയിൽ കയറ്റി അയച്ചത്...IS ഇൽ ചേരാൻ ഇനി അത് വല്ല ജൂത കഥ ആണോ എന്തോ
@കിലേരിഅച്ചു-ധ9ഞ3 жыл бұрын
@@sreenathsasidharan5577 എല്ലാവരും അങ്ങനെ ആകണം എന്നുണ്ടോ. കുറച്ച് പേർ ചെയ്യുമ്പോള്‍ താങ്കള്‍ എന്തിനാണ് എല്ലാവരെയും അങ്ങനെ കാണുന്നത്. ഒരു മുസ്ലിം ബോയ് ഒരു ഹിന്ദു girl പ്രണയം ഉണ്ടാക്കുന്നതിന് ഒരു തെറ്റും ഇല്ല. ഒരു ഹിന്ദു boy മുസ്ലിം girl പ്രണയം തോന്നുന്നതിന് ഒരു തെറ്റും ഇല്ല. അതിനൊക്കെ ഈ ജിഹാദ് എന്ന് പറയുന്നവരുടെ മനസ്സ് വർഗ്ഗീയത മനസ്സ് ഉള്ളവർ തന്നെയാണ്. പ്രണയത്തിൽ പോലും ജിഹാദ് കൊണ്ടുവരുന്നത്
@TechBytesMedia3 жыл бұрын
Powerful ആയ ഇടത്തിൽ നിന്നും പവർഫുൾ ആയ ആളുകൾ ഉണ്ടാകും 🔥🔥🔥
@jinugeorgemathew1473 жыл бұрын
ഞാൻ ഇപ്പൊ ഇത് എത്ര കണ്ടിട്ട് ഉണ്ടന്ന് ഉറപ്പില്ല... ഓൺലൈൻ തുറന്നു ഇ വീഡിയോ ഇനിയും കാണും
@ŋıtıŋŋŋ3 жыл бұрын
ഞാനും ♥പൊളി ഡാൻസ് 🔥
@mariyashafna3 жыл бұрын
6:46 Naveen chettan superb reply 👍👍
@nabeelsm27393 жыл бұрын
സങ്കികൾ ഏതൊരു കാര്യത്തെ എതിർക്കുന്നുവോ മലയാളി അത് ഏറ്റെടുത്ത് viral ആകും.... 😄👌
@jacksparrow54123 жыл бұрын
😂✌️✌️✌️😂
@newindia49573 жыл бұрын
സുഡാപ്പി എതിർത്താലോ?
@fathimaunaise27153 жыл бұрын
@@newindia4957 aarethirthalum moda kanda athilidapedum ketta
@newindia49573 жыл бұрын
@@fathimaunaise2715 ചുമ്മ,,,,,പറയാതെ പാത്തൂ,,,,,,,സുഡാപ്പികളുടെ പൂണ്ട് വിളയാട്ടം നിങ്ങൾ കാണാറില്ല,,,,,,, ഒരു മുസ്ലീം പെണ്ണ് തട്ടമിടാതെയാണ് ഡാൻസ് കളിച്ചതെങ്കിൽ,,,,, മോളേ,,,,, അൻക്ക് മരിക്കണ്ടേ,,,,,, സ്വർബത്തിലെ തീക്കോള്ളി ആബണ്ടേ,,,,,,,,, എന്ന് ചോദിച്ച് വരുമായിരുന്നു കഴുതകൾ,,,,,,,
@vishnuramesh88743 жыл бұрын
അതെ അതെ.. തീവ്രവാദവും ലൗ ജിഹാദും സങ്കികൾ എതിർക്കുന്നു, സുഡാപ്പികളും കമ്മികളും കൂടി അതിനെ viral ആക്കാൻ ശ്രമിക്കുന്നു..
@salmans61903 жыл бұрын
Dislike അടിച്ചത് ആരെന്നു പറഞ്ഞു തരേണ്ടല്ലലോലെ...... ക്ലൂ 1. ബ്രിട്ടീഷ് ബീജത്തിൽ പിറന്നവർ ക്ലൂ 2. രാഷ്ട്ര പിതാവിന്റ നെഞ്ചത്തേക്ക് നിറഴൊയിച്ചവർ ക്ലൂ 3.വംശഹത്യ കൊള്ള കൊലപാതകം ആക്രമണം ബലാത്സംഗം എന്നിവ ദിനേന എങ്ങിനെ ചെയ്യണമെന്ന് ഗവേഷണം നടത്തുന്നവർ ക്ലൂ 4. ചാണകങ്ങൾ പെരുത്തിഷ്ടം ക്ലൂ 5. ചോട്ടാ മുതൽ ബഡാ വരെ നല്ല പത്തരമാറ്റ് മാനസിക രോഗികളാണ് 🤷♂️🤷♂️🤷♂️
@muhammedsadique49613 жыл бұрын
😂😂
@jacks21033 жыл бұрын
😂
@hashidsharaf3 жыл бұрын
സിനിമയാണേലും short films ആണേലും reels ആണേലും... ഏതേലും സംഖി അതിനെ പറ്റി നെഗറ്റീവ് അഭിപ്രായം പറഞ്ഞാൽ... പിന്നെ അത് Super Hit ആയിരിക്കും... എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..
@@MidHuN--dj0 എന്റെ പേര് നോക്കി... എന്നെ സുഡാപ്പി ആക്കല്ലേ... please...
@hashidsharaf3 жыл бұрын
@@pottakkarandada 👍👍👍
@barkatsayyed33753 жыл бұрын
I like Kerala People...Love From Aurangabad Maharashtra 😍👍
@nadiranishamadathil11773 жыл бұрын
Why u love us?🥰
@barkatsayyed33753 жыл бұрын
@@nadiranishamadathil1177 because Kerala's people very educated and have sharp minds...And My father was also from kerala..But i have never been to kerala..But inshallah one day I will come there😊
@gamerinbox06763 жыл бұрын
@Aishallah Love avan pakistan aanennu ne aano teerumanikkunna. irangi podey
@suhailtm58082 жыл бұрын
@@barkatsayyed3375 welcome to kerala❤️❤️
@sagarkp96083 жыл бұрын
Simplicity = janaki & naveen. പൊളി 😍🎉🔥🔥
@sony-4003 жыл бұрын
ഒരു രക്ഷയും ഇല്ല... ക്യാമറമാനെ ആരും മറക്കരുത്
@syamprasad21693 жыл бұрын
Exactly... He is the hero
@exploreal3 жыл бұрын
ഡാൻസ് അടിപൊളി. പക്ഷെ ഒരു കാര്യം പറയാതെ വയ്യ... 'Bony M' ആ ഗാനത്തിന് ഒരുപാട് പ്രത്ത്യേകതകളുണ്ട്. ജർമ്മൻ മ്യൂസിക് ബ്രാന്റിന് കീഴിൽ, ജമൈക്കയിലെ ഗായകർ റഷ്യൻ യുവാവിനെ പറ്റി ഇഗ്ലീഷിൽ ആലപിച്ച ഗാനം. മാത്രമല്ല ഏഷ്യൻ വസ്ത്രത്തിൽ പോളണ്ടിൽ ചിത്രീകരണവും! ഈ ഗാന വിസ്മയം ഒന്നുകൂടെ മലയാളികളുടെ ഓർമ്മകളിലെത്തിച്ച ഇവർക്ക് അഭിനന്ദനങ്ങൾ. 1977 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഈ ആൽബത്തിന്റെ കറങ്ങുന്ന ഓലക്യാസറ്റ് കേരളത്തിലും 1995 വരെ വിൽപ്പനക്കായി വച്ചിരുന്നു.
@malayalamfullmovies19313 жыл бұрын
😳😳😳😳
@getouttraveller543 жыл бұрын
♥️♥️
@bodhisathvan19273 жыл бұрын
റാസ്പുടിൻ യുവാവ് ആണോ...കപട സന്യാസി ആയിരുന്നു..
@tonyissac71263 жыл бұрын
@@bodhisathvan1927 അത് അറിയില്ല, പക്ഷെ പുള്ളിയെ കളിയാക്കി ഒരു സറ്റയർ ആയാണ് ആ സോങ്
@bodhisathvan19273 жыл бұрын
@@tonyissac7126 satire?... this is pretty much accurate biography of that russian monk, except that there is no evidence of him having an affair with czarina alexandria as suggested in this song... anyway, melodious song and a great dance by this medicos...
@tonygreenmike3 жыл бұрын
Janaki and Naveen were awesome. Thanks from Boney M fans.
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@tonygreenmike3 жыл бұрын
@@samk3891 Dear Sam I cannot read or write Malayalam. The translation in Google also didn't do justice. Could you translate your comment please ?
@kanagasabaisivananthan1403 жыл бұрын
Thanks to both of you to remind again this talented music band Boney m "Rasputin "by Bobby Farrell 1976
@tonygreenmike3 жыл бұрын
@@kanagasabaisivananthan140 Sir, Bobby was just miming and dancing until the rap part in Boonoonoonoonoos. All those male singing part and backing vocals were by Frank Farian the producer. Later Reggie Tsiboe sang in some songs like Kalimba de Luna, My Cherie Amour, etc. Yes Sir, these two students gave a new dimension to the song.
@najmalhussaink55133 жыл бұрын
ജാതിമതഭേദമന്യേ എല്ലാ മനുഷ്യരും ശാന്തിയും സമാധാനത്തോടും ഐശ്വര്യ തോടും ജീവിച്ച് ലോകത്തിന് കേരളം മാതൃകയാകട്ടെ
@TheSpidyfire3 жыл бұрын
ഈ പരുപാടി വൻ വിജയമാക്കിയ ആണ്ടിമുക്ക് ശാഖക്കു എല്ലാപേരുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു 🤣😁🤣
@bhaskarant48083 жыл бұрын
ഇവർ മുത്തുമണികൾ ആണ്
@samk38913 жыл бұрын
മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.കിതാബ് എന്ന നാടകത്തിന്റെ കഥയും അതിലെകുട്ടികളുടെ വേദനയും കിറ്റ് കേരളം എന്തെ മറുന്നുവോ? കഴിഞ്ഞ വർഷത്തെ സ്കൂൾ കുട്ടികളുടെ കിതാബ്എന്ന നാടകം കളിപ്പിച്ചില്ല ഈ ജിഹാദി കുട്ടങ്ങൾ ? സംവിധാകനെ കൊണ്ട് ക്ഷമ പറയിപ്പിച്ചു? എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ
@jomonjohnsonkannur6363 жыл бұрын
ഡാൻസ് gallery il കിടക്കുന്നു. ഇടക്കിടക്ക് കാണും 🥰🥰🥰രണ്ടാൾക്കും best wishes 🥰🥰👍👍
@josejohn57043 жыл бұрын
....എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ ................ ( ഇവൻ മേത്തൻ മുസ്ലിം ആണെന്ന് എത്രപേർക്ക് അറിയാം )......... അവസാനം നിമിഷയുടെ ഗതി ഇവൾക്ക് വരാതിരുന്നാൽ മതി ...................... പന്നി മേത്തന്മാരും , പട്ടി അച്ചായന്മാരും കൂടി 20 വർഷത്തിനുള്ളിൽ കേരളം കാശ്മീർ / ഇറ്റലി ആക്കും ................................................................................................
@tom88083 жыл бұрын
@@josejohn5704 nthonnado ith...
@sidhartherch79673 жыл бұрын
JOSE JOHN നിന്റെ അച്ചായൻ തന്ത നിന്റെ സംഘി തള്ളയെ കള്ള വെടി വെച്ചു ഉണ്ടായതായിരിക്കും നിന്നെ..അതാണല്ലോ അച്ചായൻ പേരിൽ നീ ഒളിഞ്ഞിരിക്കുന്നത്..
@sanubs26853 жыл бұрын
ആ വീഡിയോ എടുത്ത സുഹൃത്തായ ആളിനെ കൂടെ സ്ക്രീനിൽ കൊണ്ട് വരേണ്ടത് ആയിരുന്നു..
@riyaz18303 жыл бұрын
എളിമ ഉള്ള കുട്ടികൾ... നല്ല ഭാവി ഉണ്ടാകും
@waylight97263 жыл бұрын
ഞമ്മന്റെ തട്ടമിട്ട താത്തയായിരുന്നു കളിച്ചിരുന്നതെങ്കിൽ കോയമാരുടെ പ്രതികരണം ഇതായിരിക്കുമോ?
@riyaz18303 жыл бұрын
@@waylight9726 ദയനീയം...യൂട്യൂബ് തുറന്നാൽ തട്ടമിട്ട തതമാരുടെ ഡാൻസ് ഒരുപാട് ഉണ്ട്.... കേറി നോക്ക്.....
@msn12773 жыл бұрын
@@waylight9726 nnthuvaade😬
@purple93432 жыл бұрын
Allenkilum Thrissur medical college le doctors um Junior doctersum medical studentsum ellam nalla humble aanu❤
@sapna00703 жыл бұрын
I think Manorama specially sends this particular anchor Nikhil Davis in such a situation, noticed many times. I like the questions he asks. He would ask all that the viewer wants to know ! Regards
@sarink73313 жыл бұрын
Perfect song with perfect steps and perfect editing. Yes we all happy together with both of you. Costume and background played an crucial important role. Hats off to both
@krishnapriya99363 жыл бұрын
Ottum jaada illaatha nalla replies really loved this interview ❤️