എന്നാലും 30 വർഷം മുൻപ് ആ പെൺകുട്ടിയെ കാണാതെ പോകുമ്പോൾ പോലീസിൽ പരാതി കൊടുക്കാൻ ആ കുട്ടിക്ക് വീട്ടുകാർ ആരും ഇല്ലേ??? അന്ന് കൊടുത്തിരുന്നേൽ ഈസി ആയി പോലീസ് കാർ ആ ടീച്ചർടെ അടുത്ത് എത്തിയേനെ
@manumathew946110 ай бұрын
Yes correct
@akshay58666 Жыл бұрын
ഒരു പെൺകുട്ടിയെ കാണാത്തയാൽ ബന്ധുക്കൾ അന്വേഷിക്കില്ലേ? ഒരു പരാതി പോലിസിൽ കൊടുത്തിരുന്നു എങ്കിൽ ദിവസങ്ങൾ കൊണ്ട് തന്നെ തെളിയേണ്ടിയിരുന്ന കേസ് ഇത്രയും കൊല്ലം നീണ്ടുപോയി.
@thomasjosejosephjose70365 ай бұрын
ശ്രദ്ധിച്ചു കേൾക്കുക അവൾ ഒരു അന കൃത കൊടിയേറ്റക്കാരിയാണ് അപ്പോൾ സ്ഥലത്ത് ബന്ധുക്കൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്
@abhijithcheneri7827 Жыл бұрын
കാണാൻ കുറച്ച് late aayipoi... എന്നാലും എനിക് തോന്നിയ ഒരു സംശയവും ഒരു alternate തിയറി m പറയട്ടെ.. Elkins അല്ല aa kuttiye കൊന്നത്... Elkins ആയിരുന്നു എങ്കിൽ ayal ആ 30 വർഷത്തിൽ epozhenkilum athu avdiunni maatiyene .. Elkins nte bhaarya aavam athu cheythathu... Athukond aavam elkins aa drum maatathe thanne veedu Cohan nu vittathum.. Ennal ee karyam elkins nod parayathe thanne elkins nte bharya marichu kaanum, allenkil avar divorce aayi kaanum Vayassankalathu thanik cheethaperu varathitikaan aavum ayal suicide cheythathum... Chilapo Elkins nu ariyamayirikum wife avale konna karyam ennal ee drum il aanu aa body vechathu ennu ariyillayirikanam... ഇതല്ലാതെ vere oru Karanam ചിന്തിക്കാൻ പറ്റുന്നില്ല, a drum മാറ്റാതെ വീട് വിറ്റത്തിന്.. Enjoying your videos a lot .. keep going
@akbarshatvk Жыл бұрын
ശരിയാണ്
@raseenai7397 Жыл бұрын
അങ്ങനെ എങ്കിൽ ആ ഡ്രമ്മിലുള്ള കെമിക്കൽ അയാളുടെ ഷോപ്പിലേക്ക് ഒരിക്കൽ പോലും അയാൾക് ആവശ്യം വന്നിട്ടുണ്ടാവില്ലേ
@kulsumyoonus Жыл бұрын
ഒരു ഒത്തു തീർപ്പാക്കി പോകാൻ ആയിരിക്കാം അവളെ വിളിച്ചിട്ടുണ്ടവുക. Bt pregnant Anu എന്നു അറിഞ്ഞത് കൊലക്ക് reason . Wife Anu cheydadu എങ്കിൽ. ബോഡി dispose ചെയ്യാൻ അയാൾ ഹെൽപ്. ചെയ്തിട്ട് imdayirikam.
@minijayakumar4169 Жыл бұрын
പക്ഷെ ഒരു കാര്യം ഉണ്ട് അത് chemical ഉള്ളത് കൊണ്ട് ....ആവും മാറ്റാത്തത്... മാറ്റുന്നതിനു manually പറ്റാത്തപ്പോ ചെറിയ crane കൊണ്ടേ പറ്റുകയുള്ളു....അപ്പൊ അതിന്റെ safety measures എടുക്കണം 1990s ഒക്കെ.....എന്തെങ്കിലും explosive material ആയിരിക്കും...എന്തായാലും അത് ആരും നോക്കില്ല എന്നാവും കരുതിയത്....ഏതായാലും ഒരു വിഷമം തോന്നി....😢
ചാനൽ ഒന്ന് സെറ്റ് ആക്കിയിട്ട് podcast ചെയ്യാൻ പ്ലാൻ ഉണ്ട് അപ്പോൾ ഉറപ്പായും ഇടാം ✌
@fathimairfan7254 Жыл бұрын
Spotify IL ettal entanu ഗുണം
@angelgeorge. Жыл бұрын
@@fathimairfan7254 epolum KZbin il kelkan patilallo apo audio ayi kelkan patum
@nexusnebin Жыл бұрын
@@fathimairfan7254cashum kittm monetised anel
@renjur3899 ай бұрын
30 വർഷം ഡ്രം നശിപ്പിച്ചില്ല...കാവൽ ഇരിന്നു, വീട് വിറ്റപ്പോൾ മറ്റാരും തുറന്നാൽ കേസിൽ പെടും എന്നും തോന്നിയില്ലേ.... അയാൾ ഭാര്യ, മക്കൾ ആ ഡ്രം എന്താ എന്ന് തിരക്കിയില്ലേ...chemical എന്ന് പറഞ്ഞു പേടിപ്പിച്ചു കാണുമോ,വയസ് ആയ അയ്യാളെ ജയിലിൽ ഇടും എന്ന് ഭീഷണി പെടുത്തി പകരം ശ്രദ്ധ യോടെ കേസിൽ പെടുത്തണം ആയിരുന്നു
@abypeter80952 жыл бұрын
Gud one👍
@sonythomas417 Жыл бұрын
👍👍👍👍👍👍
@anshamolpa3517 Жыл бұрын
❤❤❤🎉🎉🎉
@midhuns1165 Жыл бұрын
👍
@parasparadeys4632 Жыл бұрын
👍🏻
@salmankaleem4437 Жыл бұрын
Nice story ningalk idu vecchitt ori movie cheyidoode