ബാലയ്യ ഈ സിനിമയൊക്കെ കണ്ടാൽ വല്ല ആറ്റിലും ചാടി ചാകും ....ഇജ്ജാതി പടം 🔥🔥🔥
@unni347 Жыл бұрын
രണ്ടാം തവണയും ഈ അപ്പൂപ്പൻ്റെ മാസ്സ് കാണാൻ വന്ന ആരഗിലും ഒണ്ടോയി
@Sumithlalps Жыл бұрын
എന്റ പൊന്നുമോനെ.. ഈ പടം ഒന്നും പറയാനില്ല. അടിപൊളി പടം ആണ്.. ഇതൊക്കെയാണ് സിനിമ.. Supper 👌👌
@aneeshreigns1405 Жыл бұрын
അപ്പാപ്പൻ ഒരു കില്ലാടി തന്നെ🔥😍
@FunnyVideos-v1c Жыл бұрын
Sisu. OTT യിൽ ഇറങ്ങിയേ അന്നേ കണ്ടു.. ഇജ്ജാതി പടം 🔥🔥
@brijesht.m9754 Жыл бұрын
Sisu കണ്ടു മോനെ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥
@anishmathew68 Жыл бұрын
ട്രെയിലർ കണ്ടപ്പൊൾ തന്നെ കാണേണം എന്നാഗ്രഹിച്ചിരുന്ന സിനിമ....എക്സ്പ്ലനേഷനും നന്നായിട്ടുണ്ട്..super👍👌
@bijumathai5758 Жыл бұрын
പടം ഏതാ
@noush-ad Жыл бұрын
@@bijumathai5758sisu
@rcdhi Жыл бұрын
ഈ video കാണുന്നതിനുമുന്നേ ഈ comment കാണുന്നവരോട് എനിക്ക് പയാനുള്ളത് ഒരു കാര്യം മാത്രമാണ്. ദൈവത്തെ ഓർത്ത് ഈ movie explanation കാണുന്നതിനുമുന്നേ ഈ cinema കാണണം. അത്രയ്ക്ക് കിടിലം movie ആണ്. Class & Mass ഒരുമിച്ചുള്ള movie. Movie name :- "sisu".
@ichuvava4525 Жыл бұрын
Sathyam fire 🔥🔥🔥
@JahangeerJahan-bd6tv Жыл бұрын
Kandu ithpolulla vere movies sugest cheyamo
@cheenucheenuz80 Жыл бұрын
Poli padam💥💥 ethu polatha action movies eniyum cheyyanam Bro Action scenes ellam cut cheyyathe include cheyyan nokkanam😊
@blackbutterfly7180 Жыл бұрын
ഒരു suggestion പറയട്ടെ 🫢 പലരും ചെയ്തത് ചെയ്യാതെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കു ബ്രോ😃 ഞാൻ ഒരുപാട് explanation channels കാണാറുണ്ട് അതിൽ നിന്ന് മനസിലായത് ഒരാൾ ഒരു മൂവി ചെയ്താൽ പിന്നെ എല്ലാരും അതെ മൂവി 🙄 ഇത് അറിഞ്ഞോണ്ട് ചെയ്യുന്നതാണോ അതോ അറിയാതെ ചെയ്യുന്നതാണൊന്നു ഒരു സംശയം🧐 ഈ ചാനലിന്റെ മാത്രം അല്ല ട്ടോ മിക്കതിലും കാണാം.
@malayalifreefire355 Жыл бұрын
Sisu കഥ അടിപൊളിയാണ് ☺️☺️☺️☺️☺️☺️☺️☺️☺️☺️
@laijumohan9935 Жыл бұрын
```Sisu 2023 "സർജൻ : നിങ്ങൾ ജനറലെ വിളിച്ചിട്ട് എന്താണ് പറഞ്ഞത്..? സോൾജ്യർ : എത്രയും പെട്ടന്ന് ഫിൻലാന്റ് വിടാൻ..! സർജർ : നമ്മുടെ സൈനികർക്കെന്തു സംഭവിച്ചു എന്ന് താൻ പറഞ്ഞില്ലേ..? സോൾജ്യർ: പറഞ്ഞു..! സർജർ: എന്നിട്ട്..? സോൾജ്യർ : അവര് പറഞ്ഞത് നമ്മള് ഭാഗ്യവന്മാരാണെന്നാ..! ഒടുക്കത്തെ ഭാഗ്യവാന്മാർ.." സോവിയറ്റ് യൂണിയനും ഫിൻലാന്റും തമ്മിലുള്ള യുദ്ധം നടക്കുന്ന 1944 കാലഘട്ടം. ലാപ്ലാന്റിന്റെ അനന്തമായ വിജനതയിൽ യുദ്ധമുപേക്ഷിച്ച് അവിടത്തെ നീരരുവിൽ നിന്നും സ്വർണ്ണം കണ്ടെത്തി പാലായനം നടത്തുന്ന ഒരു വൃദ്ധനെ നാസിപ്പട ഫിൻലാന്റിൽ നിന്നും കടന്നു പോകുന്ന വഴി കണ്ടു മുട്ടുന്നു. തന്റെ പ്രിയപ്പെട്ട കുതിരയും പട്ടിക്കുട്ടിയുമായി ആർക്കും ഒരുപദ്രവുമില്ലാതെ പോകുന്ന ആ വല്ല്യപ്പനെ സർജൻ ബ്രൂണോയും, അയാളുടെ ശിഷ്യൻ വൂൾഫും ബാക്കി സൈനികരും കേറി ചൊറിയുന്നു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല ഒരു കാര്യവുമില്ലാതെ കേറി ചൊറിഞ്ഞത് റഷ്യൻ സൈന്യം ഓമനപ്പേരിട്ടു വിളിക്കുന്ന "കോഷൈ"ആണെന്ന്. ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികളെ.. കടന്നു വരൂ കടന്നു വരൂ.. ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൽമരി ഹെലന്റർ രചനയും സംവിധാനവും നിർവഹിച്ച ഡ്രമാറ്റിക്ക് അക്ഷൻ ത്രില്ലർ സിനിമയാണ് "സിസൂ". അവിശ്വസനീയമായ ധൈര്യത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും ഭീകരമായ രൂപം എന്നാണ് ഫിന്നിഷിൽ "സിസൂ" എന്നതിനർത്ഥം. അന്തമാതിരി ഇരുക്കിറ ഒരു വല്ല്യപ്പനെക്കുറിച്ചാണ് ഈ സിനിമ. അനാവശ്യമായി പണി എരന്നു വാങ്ങിക്കുക എന്ന് കേട്ടിട്ടില്ലേ.. അതാണ് കഥയുടെ പ്ലോട്ട്. Kjell Lagerroos-ന്റെ ഗംഭീരമായ ഛായഗ്രഹണത്തിനു, Juho Virolainen ന്റെ മാരകമായ എഡിറ്റിങ്ങും, Juri Seppä & Tuomas Wäinölä യുടെ സോഫ്റ്റ് ബാക്ക്ഗ്രൗണ്ട് സംഗീതവും കൂടെ ആയപ്പോ സ്‌ക്രീൻ പ്ലേ വേറെ ലെവൽ ആയിരുന്നു. Jorma Tommila യാണ് വല്ല്യപ്പനായി അഭിനയിക്കുന്നത്. സൈഡ് റോളി കേറി വന്ന് മാസ്സ് കാണിച്ച നടിയും രചയിതാവുമായ Mimosa Willamo-യുടെ ടെ പ്രകടനം പടത്തിനു ഒന്ന് കൂടെ മാറ്റ് കൂട്ടി. ലാപ്ലാന്റിലെ ഓരോ ഫ്രെയിമും ഓരോ ഷോട്ടും ഹൊ എന്നതാ അത്🔥. നല്ല സ്പീക്കറി വെച്ചു കണ്ടാൽ 👏🏻💥. വിഷ്വൽ ക്വാളിറ്റി മൊത്തത്തിൽ നിറഞ്ഞു പൊരിഞ്ഞു നിൽക്കുന്നു.. 🔥 "💥നാ തല ഇല്ലെ ഡാ... തലയറുക്കിറവൻ💥😱" #MustWatch 📊Rating : 8.2/10
@resvinpremthomas9869 Жыл бұрын
അപ്പാപ്പൻ .. അപ്പാപ്പൻ എന്ന് എപ്പഴും പറയാതെ ആ കഥാപാത്രത്തിന്റെ പേര് പറയാമായിരുന്നു. ഇത് വിവരണത്തിൽ അലോസരം ഉണ്ടാക്കി.
@thajuthaaz505 Жыл бұрын
അതിനു അ സിനിമയിൽ അയാൾക് പേര് ഇല്ല...ഡയലോഗ് പോലും ഇല്ല...മൊത്തം ആക്ഷൻ ആണ്...
മാരക പടം ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു രോമാഞ്ചം ഹോളിവുഡ് മൂവി കണ്ടിട്ടില്ല പോളി movie 🔥🔥
@munuartkm8494 Жыл бұрын
അപ്പാപ്പൻ കൊള്ളാലോ 🔥🔥🔥🔥
@fayisibz1419 Жыл бұрын
വേറെ ലെവൽ 🤝✨️
@jintumjoy7194 Жыл бұрын
പടം കണ്ടിരിക്കാം പക്ഷെ ചിലപ്പോഴെങ്കിലും ഇങ്ങേരെ ഒരു അമാനുഷികൻ ലെവലിലേക്ക് കൊണ്ടുപോവുന്നു. ഒരു ലോഡ് തോക്ക് കൊണ്ട് വെടി വെച്ചിട്ടും കാർണോർക്ക് ഒന്നും സംഭവിക്കുന്നില്ല 😁
@amiiiiith Жыл бұрын
First ❤️😌 Mallu ❤️❤️❤️
@purple_story-v6h Жыл бұрын
Nop , I'm first! !
@amiiiiith Жыл бұрын
@@purple_story-v6h ijj poda njna
@purple_story-v6h Жыл бұрын
@@amiiiiith podaa alla , podii , then njan aanu first 😼