3000 കോടി രൂപ തരാം.. എനിക്ക് ആ ഒരൊറ്റ കാര്യം ചെയ്ത് തന്നാൽ മതി..

  Рет қаралды 594,253

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal

Күн бұрын

3000 കോടി രൂപ തരാം.. എനിക്ക് ആ ഒരൊറ്റ കാര്യം മതി..
#അൻസാർ നന്മണ്ട.
#Ansar Nanmanda
#Malaylam speech
#islamic speech
#islamika prabhashanangal
#islahi prabhashanam
#Mujahid
#wisdom
#Markazuddawa
#knm
#ism
#HighSec
#msm
#kerala muslim
#malayalam islamic speech

Пікірлер
@AdilabdullaT
@AdilabdullaT 3 ай бұрын
കേട്ടാൽ മടുപ്പ് വരാത്ത ശൈലി.,മാഷാ അല്ലാഹ്..അല്ലാഹ് നിലനിർത്തി തരട്ടെ
@lordmurugan6121
@lordmurugan6121 2 жыл бұрын
ഓരോ മനുഷ്നം മനസിലാക്കാൻ ഇത്രയും മനോഹരം മായി പറഞ്ഞു തന്നു ബിഗ്‌ സല്യൂട്ട്
@muhamedziyad4166
@muhamedziyad4166 2 жыл бұрын
അപകടത്തിൽ ആദ്യം UAE യിലെ ആശുപത്രിയിൽ മരണപ്പെട്ടത് യൂസുഫ് ഭായിയുടെ പ്രിയ മാതാവ് ആയിരുന്നു, പിതാവല്ല. പിതാവിനെ അതിനു ശേഷം പരുക്ക് പറ്റി നാട്ടിലേക്ക് മാറ്റുകയും, ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം നാട്ടികയിൽ വച്ച് മരണപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജനാസ ഞാനും നമസ്കരിച്ചിരുന്നു.. അദ്ദേഹത്തിന്റെ മാതാവും, പിതാവും സ്നേഹ സമ്പന്നരായിരുന്നു. അനുഭവമുണ്ട്, റബ്ബ് ഇരുവർക്കും മഗ്ഫിറത്തും, മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ..!!
@ajoosvlog6905
@ajoosvlog6905 2 жыл бұрын
Aameen
@Zabakoona
@Zabakoona 2 жыл бұрын
കണ്ണുനനയാതെ ഇത് കണ്ടുതീര്ക്കാനാവില്ല തീർച്ച എത്ര മനോഹരമായി ഒരു ജീവിതം നിങ്ങൾ വരച്ചുകാട്ടി അഭിനദനം സാഹിബേ
@mohamedaydroz3170
@mohamedaydroz3170 2 жыл бұрын
🤣
@zameemzam4074
@zameemzam4074 Жыл бұрын
Wiwwwiqeudieeiwwwwwwwewwwjdehejrr is se
@thomasthomas997
@thomasthomas997 2 жыл бұрын
ഒരു നല്ല ഉസ്താദ് നല്ല വാക്കുകൾ
@bennyps
@bennyps Жыл бұрын
സംഭവിക്കുനനത് അങ്ങനെ തന്നെ വിവരിച്ചു നന്ദി സാർ
@DostiOman
@DostiOman Жыл бұрын
സുബ്ഹാനള്ളാഹ് പടച്ച റമ്പേ നീയാണ് വലിയവൻ നീ കഴിഞ്ഞേ മറ്റെന്തും എല്ലാവർക്കും ആയുസ്സും ആരോഗ്യ വും കൊടുക്കണേ കടങ്ങൾ വീട്ടിനുള്ള ഭാഗൃം നൽകി അനുഗ്രഹം ചൊരിയണേ ആമീൻ
@abulubaiblatheef4502
@abulubaiblatheef4502 10 ай бұрын
5:48
@krishnanmp6319
@krishnanmp6319 2 жыл бұрын
വളരെ അർത്ഥവത്തായ പ്രസംഗം:
@fazalkalathilthayilakandy1671
@fazalkalathilthayilakandy1671 2 жыл бұрын
താങ്കളുടെ പ്രസംഗ ശൈലി മനോഹരമാണ് പടച്ചവൻ നമ്മളെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
@tpsajeevan7995
@tpsajeevan7995 2 жыл бұрын
Super
@musthafamusthafa7085
@musthafamusthafa7085 2 жыл бұрын
@@tpsajeevan7995 in
@Mozco1
@Mozco1 Жыл бұрын
​@@tpsajeevan7995 ❤❤❤❤❤❤❤❤❤
@sejinamp206
@sejinamp206 2 жыл бұрын
സാർ പറഞ്ഞത് ശരിയാണ്. ഇ കഴിഞ്ഞ ഡിസംബർ രണ്ട് വെള്ളിയാഴ്ച എന്റെ ബാപ്പ മരണപ്പെട്ടു. ഹോസ്പിറ്റലിൽ ടെസ്റ്റിന് പോയി തിരിച്ച് വരുവാൻ നിൽക്കുമ്പോൾ വ്യാഴാഴ്ച മഹ്രിബിന് അറ്റാക്ക് വന്നു. അല്ലാഹുവേ എന്റെ ബാപ്പന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണേ
@mujeebrahmanc6462
@mujeebrahmanc6462 Жыл бұрын
Aameen
@mohammedismail7210
@mohammedismail7210 Жыл бұрын
Ameen
@muhammadrafi593
@muhammadrafi593 2 жыл бұрын
Allah 😭😭😭ആഫിയത്തും ദിർകയുസും എല്ലാർക്കും കൊടുക്കണേ ആമീൻ
@AbdulHameed-fu3mz
@AbdulHameed-fu3mz 11 ай бұрын
അല്ലാഹുവെ നീ ഞങ്ങളുടെ മരണം വരെ നിന്റെ പരിപാവാനമായ ദീനിൽ നിലനിർത്തിതരേണമേ
@lordmurugan6121
@lordmurugan6121 2 жыл бұрын
ഇതുവരെ കേൾക്കാൻ കഴിയാത് പോയി വാക്കുകൾ കേട്ടു സൂപ്പർ അമ്സിങ് ഇക്ക്
@shajahana672
@shajahana672 2 жыл бұрын
നല്ല പ്രസംഗം അള്ളാഹു സത്യമായി കരഞ്ഞുപോയി
@thomasabraham9783
@thomasabraham9783 2 жыл бұрын
അള്ളാഹു ഒരു ശക്തി യാണ്, ശക്തി കരയില്ല. മനുഷ്യൻ കരയും.
@haridasank177
@haridasank177 2 жыл бұрын
ഉസ്താ േദ്ദ കണ്ണു നിറഞ്ഞു നിൽക്കുന്നു
@shabeebva123
@shabeebva123 2 жыл бұрын
ചിന്തനീയമായ വാക്കുകൾ, നാഥൻ ആഭിയത്തുള്ള ദീർഘായുസ്സ് നല്കുമാറാകട്ടെ
@shanushanavas2082
@shanushanavas2082 2 жыл бұрын
Aameen ya Rabbal Aalameen
@aslimadayi
@aslimadayi 2 жыл бұрын
Aameen Ya Rabbal Aalameen.
@fathimasalam2471
@fathimasalam2471 2 жыл бұрын
സൂപ്പർ പ്രസംഗം ചിന്തിക്കുന്നവർക്ക് പഠി ക്കാനുണ്ട്
@tpsajeevan7995
@tpsajeevan7995 2 жыл бұрын
നെറികെട്ട കമ്മികൾക്ക് ഒഴികെ
@tpsajeevan7995
@tpsajeevan7995 2 жыл бұрын
ഒരിടത്തു ജനനം ഒരിടത്തു മരണം........ ................ മനുഷ്യ ബന്ധങ്ങൾ ചുടാള്ളവരെ
@ENGLISHWITHASEE
@ENGLISHWITHASEE 2 жыл бұрын
May Allah bless you ❤️❤️
@megaluxmedia5150
@megaluxmedia5150 2 жыл бұрын
സമയം സന്ദർഭം അതാണ്‌ എല്ലാം ഒരാളെ സമ്പന്നനാക്കുന്നതും ആസംബത്തു അവന് ഉപയോഗശൂന്യമാക്കുന്നതും ഒരു നിശ്ചിത സമയ പരിധിയിൽ ആ പരിധിയെ നിയന്ത്ത്രിക്കുന്നവൻ ആരാണോ അവൻ ഈ ലോകത്തിന്റെ നാഥനും.
@muneermmuneer3311
@muneermmuneer3311 2 жыл бұрын
🤣🤣
@qiblaqibla6682
@qiblaqibla6682 2 жыл бұрын
കോടികൾകൊണ്ട്"മൗത്തിനെ"അകറ്റിനിർത്താൻകഴിയില്ല.☝🏽
@AbcAbc-sj3jm
@AbcAbc-sj3jm 2 жыл бұрын
3000 കോടി തരാമെന്ന് പറഞ്ഞാലും റസൂലുള്ള ഒരു സാധാരണ മനുഷ്യനാണെന്ന് ഞാൻ പറയൂല്ല അറബി പയ്യനാണെന്ന് ഞാൻ പറയൂല കാരണം എന്റെ മാതാപിതാക്കളെക്കാൾ വലുത് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളാണ് ആ മുത്ത് നബിയെ നാം എന്നും സ്നേഹിക്കുന്നു
@JabJab-ls8vj
@JabJab-ls8vj Жыл бұрын
Oru kurafiyudea asuya
@sulaikam3495
@sulaikam3495 2 жыл бұрын
സുബ്ഹാനള്ളാ, അല്ഹമ്ദുലില്ല, അല്ലാഹുഅക്ബർ 👍
@jayaharjoseph3480
@jayaharjoseph3480 2 жыл бұрын
Good message. Thank you, Sir.
@SureshKumar-ee2vp
@SureshKumar-ee2vp 2 жыл бұрын
Anik eshtamanu ningalude speech 👍👍👍🌹🌹🌹
@shajikollam5791
@shajikollam5791 2 жыл бұрын
Mashallah valare sg Sheriyaanu
@lailavm1338
@lailavm1338 2 жыл бұрын
Ente Priyappetta Ayalpakkakkaran YOUSAFALIKkA Ente Nattukaran. YOUSAFALIKKA Lakshakkanakkinu Kudumbanghalude Athaniyaya YOUSAFALIKKA Avare Orikkalum Vimarsikkaruth Lokam padmasree Nedikkodutha YOUSAFALIKKA Nammude Ellamellamaya Avarude VAPA UMMA maranappettu Avarkku athrakke padachavan vidhichittullu Maranavum kodiyum Thammil tharathammyam cheyyaruth VANDHICHILLENGHILUM ARUM NINDHIKKARUTH INSHAALLHA@
@sunnyjoseph9164
@sunnyjoseph9164 2 жыл бұрын
God bless you it is very good msg bro
@subaidasu1939
@subaidasu1939 2 жыл бұрын
അസ്ത്വഖ്ഫിറുള്ള അസ്ത്വ ഖ്ഫിറുള്ളാ ലാ ഇലാഹ ഇല്ലള്ളാ അള്ളാഹു അക്ബർ🤲🤲🤲😭😭😭
@pathrosethomas1944
@pathrosethomas1944 2 жыл бұрын
Great message
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 жыл бұрын
ഏതൊരു ജീവിയുടെയും അന്ത്യ നിമിഷം സൃഷ്ടാവ് തീരുമാനിക്കുന്നതിൽ നിന്നും ഒരു സെക്കന്റ്‌ പോലും മുന്തിക്കാനോ പിന്തിക്കാനോ ആർക്കും കഴിയില്ല. യൂസഫലിയായാലും US പ്രസിഡന്റായാലും ഞാനായാലും താങ്കളായാലും ഒരു ഉറുമ്പായാലും
@raheemarasak6797
@raheemarasak6797 2 жыл бұрын
a 8
@SamSam-yy9tc
@SamSam-yy9tc Жыл бұрын
ആ മനുഷ്യന് adh അറിയാവുന്നത് കൊണ്ടാണ് ഈമാനികവും ഇസ്ലാമികവുമായി ജീവിക്കുന്നത്
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
🤲🤲🤲
@rukkiyarukku511
@rukkiyarukku511 2 ай бұрын
അനാഥ കളേസഹാച്ചവർഭഗൃഠവാൻമാർആളളാഎല്ലാർകുഠ്ഈമാൻവർഡിപ്പികണേആമീൻ
@rukkiya9170
@rukkiya9170 2 жыл бұрын
സുബ്ഹാനളളാഹ്
@ashtamanraj3084
@ashtamanraj3084 2 жыл бұрын
സൂപ്പർ സ്‌പീച്
@rafeekhkuttichira91
@rafeekhkuttichira91 2 жыл бұрын
سبحان الله الحمد لله جزاك الله خيرا بارك الله فيك
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj 11 ай бұрын
Ameen❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 11 ай бұрын
എത്രയോ ഉപകാര പ്രദ് മായപ്രഭാഷണമം
@lailabii9338
@lailabii9338 2 жыл бұрын
മാഷാ അള്ളാഹാ അൽഹംദുലില്ലാഹാ
@rafeequechekup8649
@rafeequechekup8649 2 жыл бұрын
Quran
@hashimmoosa4339
@hashimmoosa4339 2 жыл бұрын
V.good speech.
@Ramadan23-w9w
@Ramadan23-w9w Жыл бұрын
Whatever lies between heaven and earth are owned by Allah , he is the controller of beginning and end of the world . Only Allah creator can be the richest in the world
@shamsudeen4668
@shamsudeen4668 2 жыл бұрын
Nice peach
@Bava-ij8tg
@Bava-ij8tg Жыл бұрын
😭😭😭😭umma uppa
@allinonedisplay9902
@allinonedisplay9902 2 жыл бұрын
മരണത്തെ ഭയക്കുന്നവർ ഇതെല്ലാം പറയും ജനിച്ചാൽ മരിക്കും നിശ്ചയം മരിച്ചാൽ ജനിക്കും നിർണയം
@hamzak7270
@hamzak7270 2 жыл бұрын
Inailahinnna eeehabavvum summa Inna ilaennna issabbavvum
@ramshadvellikoth3343
@ramshadvellikoth3343 2 жыл бұрын
👍👍👍👍👍👍👍👍👍 gud
@pathrosethomas1944
@pathrosethomas1944 2 жыл бұрын
We are only travelers in world to eternity thank you sir
@muhammadrafi593
@muhammadrafi593 2 жыл бұрын
Allah എനിക്ക് നിങ്ങളെ പോലെ എനിക്കും സംസാരിക്കാൻ പറ്റേണ്ടിനും മുഖം ചുണ്ട് പിതുമ്പും വിറക്കും ഇടറും
@mustafamustafa2770
@mustafamustafa2770 2 жыл бұрын
alhamdulillah jazakallah khair nadha neeyanabayam neyanu rakcha ninnelekanu madakkam nadha nammaleyum dhuniyavum kabarum aaheravum vejayepekkane nadha aameen summa aameen ya rabbalaalameen laialahillallah laialahillallah laialahillallah allahuakbar allahuakbar allahuakbar sallallahu ala Muhammed sallallahualihevasallam
@AbdulHameed-fu3mz
@AbdulHameed-fu3mz 11 ай бұрын
നാഥൻ നമ്മെയെല്ലാം ഈമാനോട് കു‌ടെ....റീഡ്മോർ
@saifijamal9535
@saifijamal9535 2 жыл бұрын
യാ അള്ളാ 👌
@naseera6517
@naseera6517 11 ай бұрын
Ameen🤲🤲🤲🤲🤲🤲
@mohankrishnathazhathil9955
@mohankrishnathazhathil9955 2 жыл бұрын
Brothert pranam to you
@jasminenoushad5877
@jasminenoushad5877 2 жыл бұрын
Aameen Aameen
@Bava-ij8tg
@Bava-ij8tg Жыл бұрын
Yusafali sir 🤲🤲🤲🤲 umma uppa 🤲🤲🤲🤲suragam yusafali family🤲🤲🤲🥰🥰🥰
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Good 👍
@AbdulHameed-fu3mz
@AbdulHameed-fu3mz 11 ай бұрын
നല്ല പ്രഭാഷണം
@UsmanKunjhaahmad
@UsmanKunjhaahmad 10 ай бұрын
. യൂസഫലി എല്ലാവരും ഒരേ പോലെയാണ് അല്ലാഹുവിന്റെ പക്കൽ യൂസഫ് എല്ലാവർക്കും ഒരുപോലെയാണ്
@santhwaniprabha4388
@santhwaniprabha4388 2 жыл бұрын
കരയാനറിയാത്ത ചിരിക്കാനറിയാത്ത നാമ രൂപങ്ങൾ.
@urbanpetals
@urbanpetals 2 жыл бұрын
Asalamu Alaikkum
@lailavm1338
@lailavm1338 2 жыл бұрын
ASSALAMU ALAIKUM
@nisarchin9360
@nisarchin9360 2 жыл бұрын
ആഫിയത്തും ആരോഗ്യം കൊടുക്കണേ alla
@rukkiya9170
@rukkiya9170 2 жыл бұрын
അളളാഹുവെമരിക്കുംബൾഇമാൻകിട്ടികലിമചൊല്ലിമരിക്കാൻതൗഫീഖ്നൽഖണേആമീൻ
@hafsahassan4844
@hafsahassan4844 2 жыл бұрын
Ameen ya rabbil Alameen
@Abbas-en1zm
@Abbas-en1zm 2 жыл бұрын
ആമീൻ
@muneermmuneer3311
@muneermmuneer3311 2 жыл бұрын
😂😂
@saleemsulanki2189
@saleemsulanki2189 2 жыл бұрын
Aameen
@musthafamuthu3417
@musthafamuthu3417 2 жыл бұрын
Allah kareem 👍
@jameelakv-d8k
@jameelakv-d8k Күн бұрын
allhamdullillah
@bushrack4058
@bushrack4058 2 жыл бұрын
Aameen
@Mizbh
@Mizbh 2 жыл бұрын
Misbah
@abdullahmandottil4422
@abdullahmandottil4422 2 жыл бұрын
നല്ല അവതരണം ഇഷ്ടപ്പെട്ടു, നീയൊരു സുന്നിയായിരുന്നെങ്കിൽ കാര്യം ഇവിടെ അവസാനിക്കൂല, ദിക്ർ, ഖുർആൻ ഓത്ത്, തഹ്‌ലീൽ, എന്നിത്യാദി നല്ല കാര്യങ്ങൾ കൂടി നിനക്ക് കിട്ടുമായിരുന്നു, പക്ഷെ ആളുകൾ ഏതോ ഒരുസാധനത്തെ കുഴിച്ചിടുന്നത് പോലെ നിന്നെയും കുഴിച്ചിട്ട് പോന്നു അത്ര തന്നെ, തിരിച്ചു വാ ആ പിഴച്ച പ്രസ്ഥാനത്തിൽ നിന്നും. അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ.
@Sainaba-ys3ir
@Sainaba-ys3ir Жыл бұрын
🤲🤲🤲
@ayishumolthayyil8617
@ayishumolthayyil8617 2 жыл бұрын
അ ല്ലാ ഹു കാ ത്തു ര ക് ച്ചി ക ട്ടെ
@ibrahimkutty4154
@ibrahimkutty4154 2 жыл бұрын
മാഷാഅല്ലാഹ്‌ ഗുഡ്‌സ്‌പീച്ച് 😩
@ashikam1129
@ashikam1129 2 жыл бұрын
Alahu akbar
@kmabdulla3604
@kmabdulla3604 2 жыл бұрын
👍
@vlogs9415
@vlogs9415 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@AmeenAmeen2786
@AmeenAmeen2786 Жыл бұрын
🙏🏻😭😭😭😭😭😭
@saidalavivappu2161
@saidalavivappu2161 2 жыл бұрын
നമ്മുടെ നാട്ടിൽ കോടികളുടെ സമ്പാദ്യം ഉള്ളവർ ആ നാട്ടിലുള്ള പറ്റുന്നില്ല കെട്ടിപ്പിടിക്കുകയാണ് സമ്പാദ്യം
@alicepurackel7293
@alicepurackel7293 2 жыл бұрын
ഈ തിരിച്ചറിവ് ഉണ്ടായി തുടങ്ങിയതിൽ സന്തോഷം ഉണ്ട് 22 വർഷങ്ങൾ കഴിഞ്ഞു ഒരു മതത്തിന്റെ പേരിൽ ചെയ്തുകൂട്ടിയ നരഹത്യകൾ അവരുടെ ബന്ധുക്കളും കുടുംബവും നീറി നീറി കഴിയുന്നില്ലേ എന്തുകൊണ്ടാണ് ഈ കൊടികളൊക്കെ കയ്യിൽ ഉണ്ടായിരുന്ന സമൂഹത്തിൽ അറിയപ്പെട്ടവൻ പോലും ഈ മതത്തിന്റെ പേരിൽ ഉണ്ടയ കൊലയും അക്രമവും തടയാൻ കഴിയാതെ പോയത് ? എന്തുകൊണ്ടാണ് ഇസ്ലാം മതം ഇന്ന് വെറുക്കപ്പെട്ട മതമായി മാറിയത് ? പാല് കൊടുക്കുന്ന കൈക്കിട്ടു കടിച്ചു ജീവനോടെ കത്തിക്കരിച്ച സംഭവങ്ങളൊക്കെ ഈ പ്രമുഖന്മാർ കാണാതെ പോയി
@Ismail-kc
@Ismail-kc 2 жыл бұрын
💙💙
@abdulkadarkunju3529
@abdulkadarkunju3529 2 жыл бұрын
Request such prasangam this time. A muslim must think and remember abot death monum 100 times that is told by our Nabi s.a
@majeedck5368
@majeedck5368 2 жыл бұрын
ആരുപറഞ്ഞിട്ടും കാര്യം ഇല്ല, ഒരുനിമിഷം മാഷാ alla
@muneermmuneer3311
@muneermmuneer3311 2 жыл бұрын
😂
@muhammedalimuhammedali8920
@muhammedalimuhammedali8920 2 жыл бұрын
ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ സംഭവിക്കും തീർച്ച പക്ഷെ നമ്മൾ എന്താ ചെയ്യാ ഉസ്താതെ. ഇതിന് വേറെ വല്ല പോം വഴിയും ഉണ്ടോ
@haneefamoidu3278
@haneefamoidu3278 2 жыл бұрын
z
@haneefamoidu3278
@haneefamoidu3278 2 жыл бұрын
.
@muhammedk3726
@muhammedk3726 2 жыл бұрын
ലുലു വിൽ ജോലി ചെയ്യുന്നവരുടെ ബുധിമുട്ടുകൾ കാണാൻ കഴിയാത്ത ഒരു മുയലായി ആണ് മക്കളെ നമ്മളെ ഈ യൂസഫലി സാഹിബ് പരസ്യ സഹായം ആണ് മുപ്പർ സ്വന്തം ജോലിക്കാർക്ക് ഒരു സഹായവും അയാളിൽ നിന്ന് കിട്ടാറില്ല. ഞാനും ആ ക്യാമ്പനിയിൽ സ്റ്റാഫ് ആയതു കൊണ്ട് അനുഭവം കൊണ്ട് ആണ് സംസാരിക്കുന്നതത്. ശമ്പളം ഒരു കാലത്തും കുട്ടിത്തറില്ല
@blackcarpet1723
@blackcarpet1723 2 жыл бұрын
പണിക്ക് കൂലി കിട്ടുന്നില്ലെ ദുഷ്ടാ
@rukkiya9170
@rukkiya9170 2 жыл бұрын
😭🕋🤲
@jabbaram727
@jabbaram727 2 жыл бұрын
Ya.alla..padachonty..therumatysthy.msttimarkan..edunyavil.arumilla
@santhwaniprabha4388
@santhwaniprabha4388 2 жыл бұрын
ദൈവം പോലും മരണത്തിന്റെ മുന്നിൽ നിസ്സഹായനാണ്
@AbdulSalam-xn1ow
@AbdulSalam-xn1ow 2 жыл бұрын
Ithu ethu moulavi?
@ameerazeezkunju7312
@ameerazeezkunju7312 2 жыл бұрын
അൻസാർ നന്മണ്ട knm
@basheernechikattil8853
@basheernechikattil8853 2 жыл бұрын
വിലയില്ലാത്ത കടലാസു കഷണങ്ങൾ ആണെങ്കിൽ എന്തേ ആ മൂവായിരം കോടിയിൽ നിർത്തിയില്ല ..? എന്നിട്ടും ആ കടലാസു കഷണങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിൽ ആണല്ലോ ഇപ്പോഴും 3000 അല്ല 30000 കോടി കയ്യിൽ ഉണ്ടായാലും ഒരു പരിധിക്ക് പുറത്തേക്ക് ജീവൻനിലനിർത്തുക അസാധ്യമാണ് ..എന്ന് ആർക്കാണ് അറിയാത്തത് ..? പണം ഉള്ളതുകൊണ്ട് അയാൾ അങ്ങനെ പറഞ്ഞു .. ഇല്ലാത്തവൻ പണമില്ലാത്തതുകൊണ്ട് നല്ല ചികിത്സ കൊടുക്കാൻ കഴിഞ്ഞില്ല.. എന്ന സങ്കടവും .. ഉള്ളവന് ഉള്ളതുപോലെ പറയാം ഇല്ലാത്തവന് ഇല്ലായ്മയും പറയാം .. അതൊരു പ്രകൃതി നിയമമാണ് ..അത്രയേ ഉള്ളൂ ..
@pmkoyaabrar3121
@pmkoyaabrar3121 2 жыл бұрын
കടലാസ് കഷ്ണം നിങൾ മദി എന്ന് പറയുമോ മിസ്റ്റർ endankilum parayadea adilninnum മനസ്സിലാക്കേണ്ടത് മനസ്സിലാക്കുക
@basheernechikattil8853
@basheernechikattil8853 2 жыл бұрын
@@pmkoyaabrar3121 ഇത് വെറും കടലാസ് കഷണങ്ങളാണ് എന്ന തിരിച്ചറിവുണ്ടായത് അദ്ദേഹത്തിന് ആണ് എനിക്കെല്ലാ..
@fathimasalam2471
@fathimasalam2471 2 жыл бұрын
ജീ വിതം ഇത്ര യെ ഉള്ളൂ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ് ആകകടലാസിനു വില യുള്ളൂ. ജീവൻ പോയാൽ ആ കടലാസ് മറ്റുള്ളവർ ക്കു വേണ്ടി ഇട്ടേച്ചു പോകുന്നു. അതുവരെ പണത്തിനു വേണ്ടി എല്ലാവരും നെട്ടോട്ടം പായും. ജീ വൻ പിരിഞ്ഞു പോകും വരെ.
@G_X_M9
@G_X_M9 Жыл бұрын
മരണത്തിനു മുമ്പിൽ ഉള്ളവനും ഇല്ലാത്തവനും തുല്യനാണ്.. ഏത് കോടികൾ കൊടുത്താലും മരണത്തെ പിടിച്ചു നിർത്താൻ ഒരു കോടീശ്വരനും കഴിയില്ല.. എന്നതാണ് ഈ സ്പീച്ചിലൂടെ നമ്മൾ മനസ്സിലാക്കേണ്ടത്... 🙏🏻🙏🏻തിരിണൊന് തിരിയും.. അല്ലാത്തൊന് നട്ടം തിരിയും 😂😂 എന്ന് കേട്ടിട്ടില്ലേ
@Ibrahim-rx8jk
@Ibrahim-rx8jk 2 жыл бұрын
KALLA PRACHARANAM. NADATHALLE!!!
@muhammedsalimmsl4322
@muhammedsalimmsl4322 2 жыл бұрын
ഇസ്ലാമിക പ്രഭാഷണമോ അതോ മുജാഹിദ് പ്രസംഗമോ ?
@hafeezmohamed7459
@hafeezmohamed7459 2 жыл бұрын
ആമീൻ
@Abbas-en1zm
@Abbas-en1zm 2 жыл бұрын
മാഷ അല്ല
@rishanaanshad7600
@rishanaanshad7600 2 жыл бұрын
Yaa alllaaah .....😔
@radhakk2212
@radhakk2212 2 жыл бұрын
Is the God in the Quran the same as that of Bible? It should be. But in fact, it is not. As per 96.1, Quran should be read in the name of Lord, the Creator. But alas Quran is read in the name of Allah, Rehmanarehim. If so, shall we oppose such a Quran?
@paavakutty...toysandcosmet7014
@paavakutty...toysandcosmet7014 2 жыл бұрын
Theater muthalaali yousuf.y alik haraamalle theater.
@joythomas2556
@joythomas2556 2 жыл бұрын
Jihadi afkhan good for kerala? Europians khafer but their medicine we need?
@abdulnasir7119
@abdulnasir7119 2 жыл бұрын
EemanullavarmarichalmathiennukRuthum
@ideaserol2196
@ideaserol2196 2 жыл бұрын
Usthaadhu alla moulavi.
@nizarkandal
@nizarkandal 2 жыл бұрын
പഠിക്കാൻ ഉള്ള വാക്ക്
@mehmoodkunnilmm1090
@mehmoodkunnilmm1090 2 жыл бұрын
മുത്തുനബിയെ കൊണ്ടുപോയ azrahil നമ്മളെ വിടുമോ .... 😔
@jincyginshan42
@jincyginshan42 2 жыл бұрын
Okk,,,then why u want kill poor people for the name of Islam,,first u have to teach how to behave other society do it first'
@behappyandsafeandsecure
@behappyandsafeandsecure 2 жыл бұрын
എന്തു ശൈലിയാണ് ഈ പ്രസംഗം,, സ്വമ്യമായി സംസാരിക്കാൻ പഠിക്കുക,, ഇത്ര വലിയ സംസാര കൊട്ടിഘോഷം അവശ്യമില്ല,,, പാവങ്ങളെ വികാരം കൊള്ളിക്കാം
@subaidasubu4389
@subaidasubu4389 2 жыл бұрын
Dr see CT by see Jun by CT CT
@abdulsathar3488
@abdulsathar3488 2 жыл бұрын
Ullavanu pannam kondu kallikkam ellathavan pe pe pe pe
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН