ബൈബിൾ വിഭാഗിച്ചു പഠിക്കുമ്പോൾ എത്ര വ്യക്തമായി നമുക്കു ദൈവ വചനം മനസിലാക്കാൻ സാധിക്കും.. നമുക്കു ഒത്തിരി സ്വാതന്ത്ര്യവും, സമാധാനവും നമ്മുടെ ആത്മാവിൽ അനുഭവിക്കാൻ സാധിക്കും.. നന്ദിയോടെ ദൈവത്തോട് ചേർന്ന് നടക്കാൻ നമുക്കു പറ്റും.. കൃപയുടെ സുവിശേഷം മനസിലാക്കാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് ❤️
@leelammajohn633117 күн бұрын
99⁹
@leelammajohn633119 күн бұрын
Yes Br Dividing the word of Truth ❤❤❤❤🎉
@thomasmathew709624 күн бұрын
പ്രവർത്തിയാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല ..അത് കാരണം എല്ലാവരും ക്രിസ്തുവിൽ കൃപയാൽ വിശ്വാസം മൂലം ആണ് രക്ഷ കരസ്ഥമാക്കുന്നത് ..പൗലോസും പത്രോസും യോഹന്നാനും പ്രസംഗിച്ചത് ഒരു രക്ഷകനെ ആണ് യഹൂദാനും ജാതിക്കും രണ്ടു സുവിശേഷം/ രക്ഷകൻ ഇല്ല ❤
@samj893022 күн бұрын
V. Good class
@lathajayanandan585624 күн бұрын
Praise the lord 🙏
@joseyjackson213423 күн бұрын
Amen 🙏 🙏
@mariammaps26624 күн бұрын
രക്ഷിക്കപ്പെട്ടവർ സൽ८പവർത്തികൾ ചെയ്യുമ്പോൾ ८പതിഫല० ലഭിക്കു०. രക്ഷിക്കപ്പെടുവാൻ ८പവർത്തിവേണ്ട എന്നു ഞാൻ മനസ്സിലാക്കുന്നു.🙏🙏
@Sinayasanjana17 күн бұрын
❤
@binupathrose664524 күн бұрын
Praise the Lord ❤
@myLORD766824 күн бұрын
ആമേൻ 🙏🙏🙏
@mariammamonachan432524 күн бұрын
God bless you abundantly
@tincytt374620 күн бұрын
❤
@thomasmathew709624 күн бұрын
ബൈബിൾ ദൈവവചനമായി മനസ്സിലാക്കുന്നവർ ഇത് അംഗീകരിക്കാൻ പറ്റില്ല.. context മാറ്റി എന്തും തെളിയിക്കാം .. Triune God മനസ്സിലാക്കണം എങ്കിൽ Bible totality യില് പഠിക്കണം ..അതുപോലെ doctrinal base എല്ലാം മനസ്സിലാക്കണം എങ്കിൽ Bible totality യില് പഠിക്കണം..
@salammawilson592910 күн бұрын
കൃപയാലെങ്കിൽ പ്രവൃത്തിയാൽ അല്ല, അല്ലെങ്കിൽ കൃപ കൃപയല്ല.
@johnsonks17924 күн бұрын
❤💯
@salammawilson592910 күн бұрын
പത്രോസ് പരിച്ഛേദന ക്കാരുടെ ഇടയിൽ വചനശുശ്രൂഷ ഇതിനാലാണു , യേശു വിനോടു കൂടെ നടക്കുമ്പോൾ തന്നെ പത്രോസിനു യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു വെളിപ്പെട്ടുകിട്ടി. മത്തായി : 16 - 16 അതുകൊണ്ടു പാരമ്പര്യ വിഗ്രഹാരാധകരുടെ യെഹൂദന്മാരുടെ അടുക്കൽ പോയി സുവിശേഷം അറിയിക്കാൻ പറഞ്ഞതു. പൗലോസ് അഗ്രചർമ്മിയുടെ അടുക്കൽ അതു കൊണ്ടു പൗലോസ് അറബിയിലേക്ക് പോകുകയും ദെമ സ്കോസിലേക്കു മടങ്ങി പ്പോരുകയും ചെയ്തു. ഗലാത്യർ: 1 - 17
@marymathews707524 күн бұрын
🙏
@DANY2003able24 күн бұрын
Thank you Jesus❤️❤️❤️
@lathajayanandan585624 күн бұрын
💯❤️
@bijukokallely14324 күн бұрын
❤❤❤❤
@syamalasyamala993424 күн бұрын
🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚
@TMShaju24 күн бұрын
ബൈബിളിനെ പഠിച്ചാൽ മാത്രം മതിയോ?? ദൈവത്തോടുള്ള ഭയവും ഭക്തിയും എവിടെ നിന്നു വരും ?? പഠിച്ചു പഠിച്ചു കേമൻമാരാകാൻ നോക്കുന്നവരാണ് കൂടുതലും !
@NadeeshCherian23 күн бұрын
'എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ' റോമർ 10:14
@thomasthommy648116 күн бұрын
@@NadeeshCherianHOLY MASS IS THE PERPECTUAL SACRIFICE MENTIONED IN THE BOOK OF DANIEL. ANTICHRIST WILL ABOLISH IT BY SAYING THAT IT IS DONE ONLY AS A REMEMBRANCE OF LAST SUPPER. ORIGINALLY DURING HOLY MASS BREAD AND WINE CHANGES INTO FLESH AND BLOOD OF JESUS.ANTICHRIST WILL DENY IT
@thomasthommy648115 күн бұрын
@@NadeeshCherianമഹാപദ്രാവതിലൂഡി സഭ കടന്ന് പോകണം അത് കഴിഞ്ഞാണ് കർത്തവ് ആകാശത്ത് വെളിപ്പെടുന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെയും അവന്‍റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയുംപറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: കര്‍ത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍റെ സന്താനമായ അരാജകത്വത്തിന്‍റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനം പിടിക്കും. ഞാന്‍ നിങ്ങളുടെ കൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ? സമയമാകുമ്പോള്‍ മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ. അരാജകത്വത്തിന്‍റെ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും. കര്‍ത്താവായ യേശു തന്‍റെ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്‍റെ പ്രത്യാഗമനത്തിന്‍റെ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും. സാത്താന്‍റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും. 2 തെസലോനിക്കാ 2 : 1-12
@thomasthommy648115 күн бұрын
@@NadeeshCherianDuring holy mass bread and wine changes into the flesh and blood of Jesus
@thomasthommy648115 күн бұрын
@@NadeeshCherianജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്‍കുക; മരിച്ചവരോടുള്ള കടമ മറക്കരുത്. പ്രഭാഷകന്‍ 7 : 33 മരീചവരോടുള്ള കടമ അവർക്കു വേണ്ടി പ്രാർത്ഥിക്കാം