33 കിലോമീറ്റർ മൈലേജ് ഉള്ള സ്വിഫ്റ്റ് എത്തി | Maruti Suzuki New Epic Swift S cng Review

  Рет қаралды 14,742

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 59
@WheelsandWagen
@WheelsandWagen 3 ай бұрын
Location Courtesy: Mount Huge ONYX Villas Mundur Kottekkad Road Thrissur Only 4 Units Available +91902016 7777
@abieison9562
@abieison9562 3 ай бұрын
1:13 2700 ഒന്നും നടക്കൂല 10kg max cng ഒള്ളു 10*33=330 പെട്രോൾ 35 ലീറ്റർ അടിച്ചാലും mileage 25 കിട്ടിയാൽ തന്നെ 35*25= 875 Total km 330+875= 1205 (Mileage 25 ഒക്കെ കിട്ടാൻ ചാൻസ് കുറവ് ആണ് ) 55L tank ആയിരിക്കാം അതിൽ 9-10 kg maximum കൊള്ളത്തൊള്ളൂ
@ashrefkuncippa742
@ashrefkuncippa742 3 ай бұрын
correct❤
@WheelsandWagen
@WheelsandWagen 2 ай бұрын
55 litre Tank bro Paranjath thetipoyatha
@jkm245
@jkm245 3 ай бұрын
build quality കൂടെ നന്നാക്കിയിരുന്നെങ്കിൽ മാരുതിയോളം വിശ്വാസ്യതയുള്ള വാഹനങ്ങൾ വേറെ ഇണ്ടാവില്ല. Especially സ്വിഫ്റ്റിനെ വെല്ലാൻ വേറെ വണ്ടി ഇണ്ടാവില്ലായിരുന്നു.
@jkm245
@jkm245 2 ай бұрын
@@cool_91123 ആര് പറഞ്ഞു? ജപ്പാനിലും EU വിൽക്കുന്ന സുസുകി സ്വിഫ്റ്റ് ഇന്ത്യയിലേക്ക് എത്തുമ്പോൾ അതിലെ പല ഫീച്ചേഴ്സുകളും miss ആവും. ഇതേപോലെ അവിടെത്തെ സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഇവിടെയെത്തുമ്പോൾ ആകപ്പാടെ തകിടം മറയും. ഇവിടെ മൈലേജ് ആണ് ആളുകൾക്ക് പ്രധാനം. So സർക്കാരുകളെയും കുറ്റം പറയാൻ പറ്റില്ല.
@anooprna6435
@anooprna6435 2 ай бұрын
ബിൽഡ് ക്വാളിറ്റി എന്താണെന്ന് താങ്കൾ ഒന്ന് വിശദമാക്കാ മൊ..
@anooprna6435
@anooprna6435 2 ай бұрын
@@cool_91123 അപ്പോൾ ബിൽഡ് ക്വാളിറ്റി ഉള്ള വണ്ടിക്കാവും reliability ഉണ്ടാവുക... അല്ലെ...
@DHIMDHI_MATHAI_555
@DHIMDHI_MATHAI_555 3 ай бұрын
ആ ടാറ്റാ Altroz, Tiago, Tigor, Nexon, ഹ്യുണ്ടായ് Exter, i10 നിയോസ് ഉള്ളത് പോലെ Dual cylinder type CNG കൊണ്ടുവന്നിരുന്നേൽ Boot സ്പേസ് അധികം compromise ചെയ്യേണ്ടി വരില്ലായിരുന്നു.
@shyleshsankaran2993
@shyleshsankaran2993 3 ай бұрын
Tatakku mathrame twin cylinder ullu
@DHIMDHI_MATHAI_555
@DHIMDHI_MATHAI_555 3 ай бұрын
@@shyleshsankaran2993 Hyundai വണ്ടികൾക്കും ഇപ്പോൾ വന്നിട്ടുണ്ട് ബ്രോ, Hy-CNG Duo.
@john300spartan
@john300spartan 3 ай бұрын
ഈ 33 ഒന്നും റോഡിൽ കിട്ടില്ല. ഒരു ഫുൾ ടാങ്ക് CNG യിൽ 200 - 220 km കിട്ടും. നല്ല റോഡിൽ ട്രാഫിക് ഒന്നും ഇല്ലാതെ നല്ല രീതിയിൽ ഓടിച്ചാൽ 240 - 250 വരെ കിട്ടാൻ ചാൻസ് ഉണ്ട്. പിന്നെ per /km ചിലവ് നോക്കിയാൽ പെട്രോൾ ആവറേജ് 6-7 രൂപയും CNG 4 രൂപയും. ദിവസവും 50 കിലോമീറ്റർ ദൂരം വണ്ടി ഓടിക്കുന്നുണ്ടെങ്കിൽ ഒരു വർഷം ഏകദേശം 50000 രൂപ നിങ്ങൾക്ക് സേവ് ചെയ്യാം
@nizarnizar1175
@nizarnizar1175 2 ай бұрын
Swift 4 cylinder ok ആയിരുന്നു Now 3 cylinder ആക്കിയപ്പോൾ not ok
@devarajanunnikrishnan1032
@devarajanunnikrishnan1032 3 ай бұрын
55 kilo cng orikalum kollila 5kilo ayirikam 55,kilo water capacity kolluvan olla valipam cilender inu indagum
@WheelsandWagen
@WheelsandWagen 2 ай бұрын
55 ലിറ്റർ ആണ് ബ്രോ ഞാൻ പറഞ്ഞത് തെറ്റിപോയതാ
@abcreation7645
@abcreation7645 3 ай бұрын
Grand vitara cng cheyo
@rahulss8633
@rahulss8633 Ай бұрын
Cng yethu brand anu nallath?
@saidhalavi9593
@saidhalavi9593 3 ай бұрын
Super
@WheelsandWagen
@WheelsandWagen 3 ай бұрын
Thanks
@jaseembabupv461
@jaseembabupv461 2 ай бұрын
Bro, only petrol സ്വിഫ്റ്റും cng വരുന്ന സ്വിഫ്റ്റും തമ്മിൽ engine സ്പെക്കിലോ സസ്‌പെൻഷനിലോ എന്തെങ്കിലും മാറ്റം വരുന്നുണ്ടോ? അതോ എല്ലാം same ആണോ?
@sabushaf
@sabushaf 2 ай бұрын
Yesterday CNG PRICE ₹89
@krishnanunnimoothedath660
@krishnanunnimoothedath660 3 ай бұрын
Can u do a long time review on Tiago cng
@WheelsandWagen
@WheelsandWagen 2 ай бұрын
Will try
@shyleshsankaran2993
@shyleshsankaran2993 3 ай бұрын
Purathu ninnum cng kittu kettunnathu nallathano
@WheelsandWagen
@WheelsandWagen 2 ай бұрын
കുഴപ്പം ഒന്നുമില്ല പണി അറിയുന്നവർ ചെയ്യണം നല്ല ബ്രാൻഡ് നോക്കി എടുക്കണം
@akkukakkatkakkat733
@akkukakkatkakkat733 2 ай бұрын
Powere lose undo cng
@WheelsandWagen
@WheelsandWagen 2 ай бұрын
Power kuravaanu but manageable
@BIBINWILSON12
@BIBINWILSON12 3 ай бұрын
സിഎൻജി ടാങ്ക് കപ്പാസിറ്റി പറഞ്ഞത് ഒരു സംശയം ഉണ്ടല്ലോ 65 ലിറ്ററിന്റെ ടാങ്കിൽ. പത്ത് കിലോഗ്രാമല്ലേ കേരള കാലാവസ്ഥയിൽ കൊള്ളൂ..55 കില്ലോ cng പോവുമോ..?
@WheelsandWagen
@WheelsandWagen 3 ай бұрын
55 ലിറ്റർ ആണ് ഞാൻ പറഞ്ഞതിൽ വന്ന മിസ്റ്റേക്ക് ആണ്
@chemmusadique4707
@chemmusadique4707 3 ай бұрын
55 ലിറ്റർ പറഞ്ഞതിലും തെറ്റില്ലേ ബോസ്സ്
@BIBINWILSON12
@BIBINWILSON12 3 ай бұрын
@@chemmusadique4707 ടാങ്ക് കപ്പാസിറ്റി വെള്ളത്തിൻറെ നിലയിൽ പറയുമ്പോൾ 55 ലിറ്റർ സിഎൻജി ടാങ്കാണ് . സിഎൻജി ആയിട്ടാണെങ്കിൽ കംപ്രസ് ചെയ്ത് ഗ്യാസ് ഫോമിൽ തന്നെയാണ് കയറ്റുന്നത് അപ്പോൾ അത് കിലോഗ്രാമിലെ പറയുള്ളൂ.
@Padinharayilali
@Padinharayilali 3 ай бұрын
Amt ഉണ്ടോ?
@shyleshsankaran2993
@shyleshsankaran2993 3 ай бұрын
Go for Tiago cng
@Joseya_Pappachan
@Joseya_Pappachan 3 ай бұрын
CNG AMT not Available. Only Tata Has in their Two Vehicles CNG AMT
@AkbarAli-j4p7s
@AkbarAli-j4p7s 2 ай бұрын
എന്തു കൊടുത്തിട്ട് കര സേഫ്റ്റി വേണ്ട എത്ര പേരാണ് മാരുതി വണ്ടിക്കൾ അപകടത്തിലും കൂടുതൽ മരിച്ചിരിക്കുന്നത്
@WheelsandWagen
@WheelsandWagen 2 ай бұрын
6 airbag nd base variant muthal
@Rajesh-gi8nv
@Rajesh-gi8nv 3 ай бұрын
സിഎൻജിക്ക് സേഫ്റ്റി പാക്കറ്റ് കൊടുത്തിട്ടില്ല കഷ്ടം 😢😢😢😢😢
@sukumaransajeev265
@sukumaransajeev265 3 ай бұрын
55 kg CNG ശരിയാണോ. 10 kg അല്ലെ
@abieison9562
@abieison9562 3 ай бұрын
തെറ്റാണ് 10kg maximum ollu
@WheelsandWagen
@WheelsandWagen 2 ай бұрын
55 litre aanu പറഞ്ഞപ്പോൾ മാറിപ്പോയതാ
@alfasonic8775
@alfasonic8775 3 ай бұрын
ഓട്ടോമാറ്റിക്കിൽ cng ഉണ്ടോ? ഓട്ടോമാറ്റിക് cng യിൽ എത്ര മൈലേജ് കിട്ടും
@tijuthomas3
@tijuthomas3 3 ай бұрын
30
@Joseya_Pappachan
@Joseya_Pappachan 3 ай бұрын
CNG il Automatic Illa.
@shont.shajan9861
@shont.shajan9861 2 ай бұрын
Tiago ഓട്ടോമാറ്റിക് cng und
@WheelsandWagen
@WheelsandWagen 2 ай бұрын
Automatic illa bro
@rajeshrajan449
@rajeshrajan449 3 ай бұрын
ഡിക്കി ഇല്ല
@shyleshsankaran2993
@shyleshsankaran2993 3 ай бұрын
EV- TATA Punch-10lk
@13bilalrk
@13bilalrk 2 ай бұрын
Don’t use tata cars
@urbanfreex
@urbanfreex 3 ай бұрын
55 കിലോയോ? 8 കിലോ കൊണ്ടാൽ ഭാഗ്യം
@WheelsandWagen
@WheelsandWagen 3 ай бұрын
55 ലിറ്റർ ആണ് ബ്രോ പറഞ്ഞത് തെറ്റി പോയി
@naslu158
@naslu158 2 ай бұрын
55 kg kolillaa maximum 9 kg 😂cng
@WheelsandWagen
@WheelsandWagen 2 ай бұрын
ലിറ്റർ എന്ന് പറയണ്ടതിനു കിലോഗ്രാം എന്ന് പറഞ്ഞ് പോയതാണ്
@prathapds
@prathapds 2 ай бұрын
55 KG CNG ? 😂😂😁😁😂😂
@WheelsandWagen
@WheelsandWagen 2 ай бұрын
ലിറ്റർ മാറി പോയതാണ് 😢
@Keraleeman
@Keraleeman 2 ай бұрын
8kg😂
@bijunair9800
@bijunair9800 2 ай бұрын
CNg എല്ലാ യിടത്തും പമ്പ് ഇല്ല
@muhammadhaneefa6057
@muhammadhaneefa6057 3 ай бұрын
Performance എങ്ങിനെ
How fuel efficient is the new Swift | Malayalam Review | Content with Cars
13:17
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
JIMNY CNG Malayalam review
10:45
GREEPSY
Рет қаралды 8 М.
All New Swift Malayalam review -2024
19:25
Garage 1Malayalam
Рет қаралды 7 М.