333 # ബിഷപ് മോർ അത്തനാസിയൂസ് യൂഹാനോൻ ഒന്നാമനുമായി നടത്തുന്ന അഭിമുഖം

  Рет қаралды 185,863

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Discussion with Metropolitan Athanasius Yuhanon.
#GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Пікірлер: 789
@sr.minithomas6721
@sr.minithomas6721 4 ай бұрын
ഡോ.കെ.പി.യോഹന്നാൻ തിരുമേനി നല്ലൊരു മനുഷ്യനാണ്. ആരെയും വിധിക്കാൻ നമുക്ക് അനുവാദമില്ല. ദൈവത്തിന് വിട്ടു കൊടുക്കുക. അനേകർക്ക് കർത്താവിനെ അറിയാൻ ഇടയാക്കിയ വ്യക്തിയാണ്. ആദരാഞ്ജലികൾ ......
@rajanvarghese1
@rajanvarghese1 3 ай бұрын
അതെ തീർച്ചയായും. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ചില തെറ്റുകൾ ഒക്കെ വന്നിട്ടുണ്ടെങ്കിലും അനേകരെ സഹായിക്കുകയും അനേകരിലേക്ക് സുവിശേഷം എത്തിക്കുകയും ചെയ്തിട്ടുണ്ട്. ആദരാജ്ഞലികൾ 🙏
@JhonyNv
@JhonyNv 3 ай бұрын
ദൈവത്തിന് വിട്ടുകൊടുത്തു
@jonlivingston7296
@jonlivingston7296 4 жыл бұрын
ഷിബുവിന്‌ ഒരു സാധ്യത ഉണ്ട് ഈ സഭയിൽ ചേർന്ന് മെത്രാൻ ആകാൻ.
@theworldinanutshell7321
@theworldinanutshell7321 4 жыл бұрын
Yes yes. It is possible this is the only eastern orthodox church which allow married bishops
@ashishvluke1753
@ashishvluke1753 4 жыл бұрын
200% correct
@പന്നിപിറപ്പ്
@പന്നിപിറപ്പ് 4 жыл бұрын
അമേരിക്കൻ ബിലിവില്ലാ ചർച്ച് ഭദ്രാസാധിപൻ ക്ഷിബു മേത്ര അപ്പി പോലിത്ത എന്ന് താമസ്സിയാതെ കേൾക്കാം
@ashishvluke1753
@ashishvluke1753 4 жыл бұрын
@@പന്നിപിറപ്പ് theerchayayum kelkkam
@imt8458
@imt8458 4 жыл бұрын
😂🤣🤣🤣😁😁അളിയാ തോറ്റു... ഞാൻ ഇയാളുടെ മുന്നിൽ അടിയറ വെച്ചു..😁😁😅😅
@hopeinchrist6767
@hopeinchrist6767 4 жыл бұрын
ലോകത്തിൽ എട്ടാമത്തെ അത്ഭുതം ഈ രണ്ടു യൂദാസുകളും ഒന്നിച്ചു, ഇപ്പോൾ മരപ്പട്ടിക്ക് ഈനാംച്ചാത്തി കൂട്ട്
@OLIVER3269
@OLIVER3269 3 жыл бұрын
quite correct. two diabolic men.
@arunadhi6037
@arunadhi6037 3 жыл бұрын
Kodu kai
@josefranics15
@josefranics15 3 жыл бұрын
VERY VERY CORRECT ✔✔✔ VERY VERY SORRY 🕳🕳🕳🕳 "" PANAM THAN-NE PINAM "" ⏯⏮⏯⏮⏯⏮⏯⏮⏯⏮⏯⏮⏯ ❌✖❌✖❌✖❌✖❌✖❌✖❌✖
@GEORGETHOMAS.
@GEORGETHOMAS. 3 жыл бұрын
😅😅😅
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
😂😂😂
@ashageorge2418
@ashageorge2418 3 ай бұрын
Thank you for this dialogue that clearly brings out the phenomenal work of the Living God through one life Bishop KPY's life of simplicity, transparency, commitment, and excellence. Extraordinary life indeed. The God of Israel continue His blessings upon Dr.KPY's family, church and all the works of their hands ❤
@thelegithuman5045
@thelegithuman5045 4 жыл бұрын
ഈ മജീഷ്യൻ വേഷം അപാര തൊലികട്ടി തന്നെ അണ്ണാ നമിക്കുന്നു
@excellentmedia8965
@excellentmedia8965 3 жыл бұрын
ഷിബു നീയും പുള്ളിയുടെ സഭയിൽ ഒരു സഹായ മെത്രാൻ ആകാൻ ശ്രമിക്കു. നിന്നെപ്പോലെ മതം വിറ്റു ജീവിക്കുന്നവൻ മാർക്ക് ഗുണമുണ്ടാകും
@dfsctaloga
@dfsctaloga 3 жыл бұрын
Well said
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Achi..kku...ithil..enthu...karyam. ?
@georgethomas5003
@georgethomas5003 4 жыл бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
@georgeabraham9211
@georgeabraham9211 4 жыл бұрын
he he he . They are well known in their area. Go and do some job than wasting your time bbrroo
@mathewjohn1666
@mathewjohn1666 4 жыл бұрын
Dasanum vijayanum
@JosephLikesSoccer
@JosephLikesSoccer 4 жыл бұрын
Podaa..patti..nee ya...mara patti
@jaison9597
@jaison9597 4 жыл бұрын
😁😁
@georgemathew1587
@georgemathew1587 4 жыл бұрын
adipoli .only question is who is marapetty
@rajanvarghese1
@rajanvarghese1 3 ай бұрын
ഇവിടെ വന്നു ഒരു നെഗറ്റീവ് കമന്റ്‌ ഇടാൻ വളരെ എളുപ്പമാണ്. എന്നാൽ അദ്ദേഹം ചെയ്തപോലെ സുവിശേഷം അറിയിക്കാൻ ഇതിൽ കമന്റ്‌ എഴുതുന്ന ആർക്കെങ്കിലും പറ്റുമോ?. വീടിക്കാൻ നമ്മൾ ആരുമല്ല. അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ദൈവം വിധിക്കട്ടെ.
@rahular6214
@rahular6214 3 ай бұрын
ദൈവം എന്തായാലും അദ്ദേഹത്തിന് അർഹിക്കുന്ന ശിക്ഷ നൽകി കഴിഞ്ഞു
@truththebadaniya9399
@truththebadaniya9399 3 ай бұрын
Ok Thank you. ...God Bless you.
@bobinmathew4441
@bobinmathew4441 4 жыл бұрын
ഞാൻ ആദ്യം കേട്ട സുവിശേഷ പ്രസംഗം ഇദ്ദേഹത്തിന്റെയാണ് . റേഡിയോയിൽ ആത്മീയ യാത്ര. ഇദ്ദേഹം ആരെയും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. വർഷങ്ങൾക്കു ശേഷം ഇ ശബ്ദം കേട്ടു വളരെ നന്ദി ഷിബുചായാ.
@kaleshkumar9211
@kaleshkumar9211 3 ай бұрын
ചായ അല്ല കാപ്പി
@blessonblogger3139
@blessonblogger3139 4 жыл бұрын
എന്തോന്ന് അത്താണിയോസ്‌ കെപി യോഹന്നാൻ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@blessonblogger3139
@blessonblogger3139 4 жыл бұрын
@@truewords8442 സത്യം ഈ വീഡിയോ ഒന്ന് നോക്കിക്കേ kzbin.info/www/bejne/barPoZ5_ndeaeMk
@blessonblogger3139
@blessonblogger3139 4 жыл бұрын
@@truewords8442 സത്യം പണ്ട് ethehathinte പ്രസംഗം റേഡിയോ ഇൽ മുഴങ്ങി നിന്നതാ
@topsyturvy3986
@topsyturvy3986 3 жыл бұрын
താറാവ് ഓനാൻ
@arunvg4007
@arunvg4007 3 жыл бұрын
Sherikkum name Valla Porinju enno ooochaaru ennokke ayirikkum.. ippo full eastern rite copy adichu thattikoottu Sabha undakki
@blessonblogger3139
@blessonblogger3139 3 жыл бұрын
@@arunvg4007 😄😄😄
@thomasvarghese4290
@thomasvarghese4290 3 жыл бұрын
ഓം ക്രീം, ഇടത്തിരിക്കുന്ന ആളുടെ ചുവപ്പ് കുപ്പായം വലത്തിരിക്കുന്ന അളിലോട്ട് മാറട്ടെ.
@sanojabr82
@sanojabr82 3 жыл бұрын
😅😅 ചേട്ടാ 👏
@abymathew2750
@abymathew2750 3 жыл бұрын
😊😁
@OLIVER3269
@OLIVER3269 3 жыл бұрын
om om Yohannan.
@OLIVER3269
@OLIVER3269 3 жыл бұрын
Om. Om yohannan.
@OLIVER3269
@OLIVER3269 3 жыл бұрын
he lookz like a nigerian witch doctor.
@hopeinchrist6767
@hopeinchrist6767 4 жыл бұрын
Kp യുടെ ഇരിപ്പ് കണ്ടിട്ട് കുട്ടൂസന്റെ ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ? 😜😜
@spartonwarrior1366
@spartonwarrior1366 4 жыл бұрын
Anikum thonni😁😂
@hopeinchrist6767
@hopeinchrist6767 4 жыл бұрын
@@spartonwarrior1366 🤣🤣🤣
@figh761
@figh761 3 жыл бұрын
Kalla id anello malarae
@lazarr7701
@lazarr7701 3 жыл бұрын
Haha
@thomas.maryland6902
@thomas.maryland6902 3 жыл бұрын
Correct
@antonytvm6975
@antonytvm6975 4 жыл бұрын
ഷിബുച്ചായാ അടുത്തത് ബാലമംഗളത്തിലെ ഡിങ്കേനെ ഇന്റർവ്യൂ ചെയ്യണേ😀😀😀
@sheelajoy4299
@sheelajoy4299 3 ай бұрын
അപ്പന്റ പേരു ഡിങ്കൻ എന്നാണോ
@thepvs4882
@thepvs4882 3 ай бұрын
​@@sheelajoy4299yes ninte thanthayude peru dinkan
@passionplus000
@passionplus000 3 жыл бұрын
അമ്മ ഒരു നല്ല സ്ത്രീ ആയിരുന്നു... മരിക്കുന്നത് വരെ ഇങ്ങേര്ടെ കൂടെ പോയിട്ടുമില്ല..
@abymathew2750
@abymathew2750 4 жыл бұрын
മജീഷ്യൻ സാമ്പ്രാട്ടും, മാൻഡ്രേക്കും
@AjithKumar-dt1xq
@AjithKumar-dt1xq 2 жыл бұрын
👌
@Thuppayam
@Thuppayam 3 ай бұрын
ഈ അഭിമുഖം ഇന്നാണ് കാണുന്നത് - ഹെവൻ ജോർജ്
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 3 ай бұрын
Hi Heaven
@antonytvm6975
@antonytvm6975 4 жыл бұрын
ദൈവവേല ബിസിനസ് ആക്കി മാറ്റിയവർ
@bhadraabraham9797
@bhadraabraham9797 4 жыл бұрын
സുഖിപ്പിച്ചോ , പക്ഷേ പതപ്പിര് കൂടുതൽ ആകുന്നു
@anupaul2859
@anupaul2859 4 жыл бұрын
കെപി യോഹന്നാൻ സാർ.. മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളെ ശരവേഗത്തിൽ നടപ്പിലാക്കാനുള്ള അങ്ങയുടെ കഴിവിനെ ആദരിക്കുന്നു... കള്ളപ്പണക്കേസിൽ ഒരു പക്ഷെ വലിയ താമസമില്ലാതെ പിടി വീണേക്കാം എന്ന് താങ്കൾ അതിവേഗത്തിൽ ചിന്തിച്ചു.. പിന്നീട് ചിന്തകളെ കാൾ വേഗത്തിലായിരുന്നു അങ്ങയുടെ പ്രവർത്തികൾ. നോക്കി നിന്ന സമയം കൊണ്ട് ബിഷപ്പ് പത്തു നൂറ് അച്ചന്മാർ... പാരമ്പര്യ സഭ സഭയുടെ പാരമ്പര്യം എല്ലാം !! ഇന്നു അങ്ങയെ ആർക്കും തൊടാൻ കഴിയാതെ വിധം അങ്ങ് സുരക്ഷിതനായി കഴിഞ്ഞു.. പിന്നെ പൊതു ജനങ്ങളുടെ അവഹേളനം.. കാലം മായ്ച്ചു കളയാത്ത കറകളുണ്ടോ? പണവും സ്വാധീനവും ആണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എങ്കിൽ ഇന്നു നിങ്ങളെ പടിക്ക് പുറത്തു നിർത്തുന്ന മറ്റു സഭകളിലെ ബിഷപ്പുമാർ ഒരു നാൾ നിങ്ങൾക്ക് ഓശാന പാടി വള്ളം കളി കമ്മറ്റിക്കാര് പരിപാടിക്ക് വിളിച്ചത് പോലെ ഒരുനാൾ നിങ്ങളെ സ്വാഗതം ചെയ്യും
@adithi1980
@adithi1980 3 жыл бұрын
Ethippol sathyamayallo....😁😁
@alentissac2685
@alentissac2685 3 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച കമന്റ്‌ !!!!!
@jeringeorge2273
@jeringeorge2273 4 жыл бұрын
ചെയ്തുകൂട്ടിയതിന്റെ എല്ലാം ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാ
@mathewkandathil5661
@mathewkandathil5661 3 жыл бұрын
THATTIPPAANU IVANTE MAIN PARIPADI. KASHTAM, DAIVATHINTE PERUM PARANGU MANUSHYARE MOONGIKKAAN NADAKKUNNAVAN.
@mjmathew4990
@mjmathew4990 3 жыл бұрын
ഷിബു ഇരിക്കുന്നത് ഒരു കൊള്ളക്കാരൻ ഇരിക്കുന്നത് പോലെയുണ്ട്. സത്യത്തിൽ ഇവരെല്ലാം കൊള്ളക്കാര് തന്നെ
@shijithkumarp7837
@shijithkumarp7837 Жыл бұрын
കുട്ടൂസനും , ലുട്ടാപ്പിയുടെ അമ്മാവനും
@jackthestuddd
@jackthestuddd 3 жыл бұрын
Anybody watching this after the income tax raid on K P Yohannan properties ?
@jessymathew7683
@jessymathew7683 3 жыл бұрын
Yes
@sajudevassy9246
@sajudevassy9246 3 жыл бұрын
@@jessymathew7683 yes
@cjstephen3791
@cjstephen3791 3 жыл бұрын
Yes present.
@susansamuel3496
@susansamuel3496 3 ай бұрын
Yes really he was ordained by the grace of God
@PradeepSK1978K
@PradeepSK1978K 3 ай бұрын
Very smart and intelligent Man of God K P. His talents came from God Almighty. He lived a simple humble life, you can say that looking at his stomach
@jomonkv3443
@jomonkv3443 4 жыл бұрын
ഇതൊരു സ്വയം പ്രഖ്യാപിത ബിഷപ്പാണ് അപ്പസ്തോലിക സഭകളുമായി ഇന്നും ബന്ധമുണ്ടെന്ന് കരുതുന്നില്ല
@yousufs325
@yousufs325 4 жыл бұрын
All churches are formed like this ..ex Kerala'smalabar church ,reeth church
@edwin8016
@edwin8016 4 жыл бұрын
@@yousufs325 അറിയാത്തത് പറയാതെ സുഹൃത്തേ
@yousufs325
@yousufs325 4 жыл бұрын
@@edwin8016 in 16th century or sth a group of people from Kerala's traditional Syriac Christian community joined Catholic church in the leadership of a priest called parambil chandy kathanar ..the original leader marthom 1 who was the traditional caste leader remained in Syriac church ..later in the end of 18 th century Rome declared the group who joined RC church as a new reeth called Malabar teeth..later in 1934 another reeth formed by splitting a group from Syriac church Inthe leadership of ivanios bishop.that reeth is Malankara reeth ..that is as per my know how..both these splits were backed by Carmelites I think..u can correct if I am wrong
@acbaxb7312
@acbaxb7312 4 жыл бұрын
Yousuf S kp yohanann yenda slieheyka penbthudarcha yulltha. kp swayom prakeypda bishopa
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
@@yousufs325 മറ്റുള്ളവർ ഒന്നും യോഹന്നാനെ പോലല്ല.. ഇത് സ്വയം പ്രഖ്യാപിതം ആണ്... ഏറെ വ്യത്യാസം ഉണ്ട്
@mariammaninan6947
@mariammaninan6947 3 ай бұрын
Praise the Lord Let all Christians come under one umbrella
@calwinpaul2025
@calwinpaul2025 4 жыл бұрын
I have never ever seen somebody interviewing K P Yohannan.Firstly a huge congrats to Br.Shibu..i have heard many bad things abt KPY frm among the pentecostals. Now I know he is such an amazing personality👌
@--..--.-.
@--..--.-. 4 жыл бұрын
There are other interviews.
@johnyjoseph9025
@johnyjoseph9025 4 жыл бұрын
രണ്ട് ജോക്കർമാർ ഇരുന്ന് എന്തൊക്കെയോ വായിൽ തോന്നിയത് പറയുന്നു. കണ്ടാലും ജോക്കർമാരാണെന്നേ പറയൂ.
@jamesgeorge1507
@jamesgeorge1507 3 жыл бұрын
ആത്മിയ യാത്രയുടെ ട്രാക്ക് വിട്ട് യാത്ര ചെയ്തതാണ് അങ്ങയുടെ വീഴ്ചയുടെ തുടക്കം
@thomaskuttypm1040
@thomaskuttypm1040 3 жыл бұрын
അന്ത്യ യാത്ര തുടങ്ങി
@shajiroyal8775
@shajiroyal8775 4 ай бұрын
സത്യം
@mariammajacob6684
@mariammajacob6684 3 ай бұрын
I thought of same until I watched his funeral service. But I realized I was wrong. He proved himself a true disciple of Christ through his life... !!
@musthaque813
@musthaque813 3 жыл бұрын
ഷിബു വിന് കുറിച്ച് പറഞ്ഞപ്പോൾ ചിരി വരുന്നു
@anijacob3573
@anijacob3573 4 жыл бұрын
Dr Kp യോഹന്നാൻ നല്ല റേഡിയോ പ്രഭാഷഗൻ എനിക്ക് 42 വയസ് എനിക്ക് ഓർമ്മ വെച്ചകാലം മുതൽ കേൾക്കുന്ന സ്വരം ചാരായം കുടിക്കരുദേ പണം നശിച്ചിടും മനകേട് ഭാവിച്ചിടും അതു കൊണ്ട് ചാരായം കുടിക്കാരുദേ
@Pradipmathew
@Pradipmathew 4 жыл бұрын
Two men chosen by God to bring His church back to Orthodoxy, the true faith.
@shalumathew4677
@shalumathew4677 3 жыл бұрын
ഷിബുവിന്റെ ലോഗോ കൊള്ളാം. 'തലതിരിഞ്ഞ സുവിശേഷം'😀
@smart123735
@smart123735 3 жыл бұрын
ഏതു കടയിൽ നിന്നാണ് മെത്രാപോലിത്ത ഈ വേഷം വാങ്ങിയത് 😂😂
@abymathew2750
@abymathew2750 3 жыл бұрын
Bombay dyeing / ജയലക്ഷ്മി 😊😁
@premthomas1883
@premthomas1883 3 жыл бұрын
😁😁😁
@Reveswaq
@Reveswaq 3 жыл бұрын
@@premthomas1883 Jacobite shop
@mayflower3350
@mayflower3350 3 жыл бұрын
@@Reveswaq exactly
@sheelajoy4299
@sheelajoy4299 3 ай бұрын
നിന്റ അച്ഛന്റ
@samkurien9722
@samkurien9722 4 жыл бұрын
Dear K. P Yohannan, I happy to hear your interview in this video. Hope you are speaking from your heart without hypocrisy. So i would like to request you that pls return all money which you grabbed from western churches with lies.. You built all your monarchy with western churches and its money and then you moved to start Eastern church with advise of Adv. Kabil Sibil.. If you are telling from your heart, do just like zachaues in the Bible.
@charliegeorge4247
@charliegeorge4247 4 жыл бұрын
Very good and thought provoking interview. Kudos to you Pastor. Peediakal for sharing this with the people at large.
@somathomas6488
@somathomas6488 3 жыл бұрын
Khannazum....kadalazum...ദൈവമേ......ഞാൻ എന്താ കേള്ക്കുന്നെ....ഒരു ഭയങ്കര പ്രാർത്ഥന ആയിപ്പോയല്ലോ അമ്മേ.....
@JesusourSaviour143
@JesusourSaviour143 4 жыл бұрын
Matthew 7:21-23 “Not everyone who says to me, ‘Lord, Lord,’ will enter the kingdom of heaven, but the one who does the will of my Father who is in heaven. On that day many will say to me, ‘Lord, Lord, did we not prophesy in your name, and cast out demons in your name, and do many mighty works in your name?’ And then will I declare to them, ‘I never knew you; depart from me, you workers of lawlessness.’
@sajixavier6514
@sajixavier6514 2 жыл бұрын
Pentecostals do not understand this, Because if you think a comfort station or even a bus stop is not working for public . Rev Bishop He takes a lot of poor children help to improve their life and that too belonged to a multi-caste religion. Thank you Shibu pastor to Appreciate to conducting this Interview.. Really Appreciate both of you. പെന്തെക്കോസ്ത് ആശയ കാർക്കു ഇതൊന്നും ചിന്തിക്കാൻ തന്നെ പറ്റില്യ .
@bettyabraham6722
@bettyabraham6722 3 ай бұрын
Avare vittu poyal eppozhum follow cheythu muripeduthum..... nammude naashum kaananum..... Y they like that ?
@VargheseKarippai
@VargheseKarippai 4 жыл бұрын
KP and Shibu seems to be in a competition, That Who will eat more waste...like the periodical son did. Best wishes.
@philippm1347
@philippm1347 4 жыл бұрын
ഷിബു താടിവളർത്തിയത് ബിഷപ്പാകാൻ ആയിരിക്കും. കുഴപ്പമില്ല. സഭാ ചരിത്രം ഒക്കെ അറിയാം' ഭാര്യയും മക്കളും ഉണ്ട് - അതിനു കുഴപ്പമില്ല മെത്രാൻ .ഓർത്തഡോക്സ് സഭയിലെ മെത്രാൻമാരുടെ തൊപ്പി എന്തുകൊണ്ട് സ്വീകരിച്ചില്ല. അതു - കുടി ആയി തലമുടി വളർത്താതിരുന്നാൽ: അടിപൊളി ആയേനേം.ഏറ്റവും' കുറത്തത് മസനബ് സ എങ്കിലും വെന്നം 'തലമുടി വളർത്തരുത് - മസന ബ് സ ഉണ്ടായാൽ .കഷണ്ടി, മറയും: അത്യാവശ്യമായി തലമുടി വെട്ടണം'.
@jamesbudhanoor6650
@jamesbudhanoor6650 4 жыл бұрын
ഞാൻ എല്ലാം കേട്ടിരുന്നു ഇത്രയും നല്ലവനായിരുന്നു എന്ന് കരുതി പക്ഷെ താൻ തന്നെ ഒറ്റ കരച്ചിൽ കൊണ്ട് തെളിയിച്ചു താനൊരു കള്ളൻ ആണെന്ന്... Mr. K P Yohannan തങ്ങൾ ഒരു പരാജയമായല്ലോ....
@graisonkoikkara816
@graisonkoikkara816 4 жыл бұрын
My dear friend your comment can't stop laughing lot
@ashat.m7180
@ashat.m7180 4 жыл бұрын
Best matching !!! Please read Philippians 3:1-3. Praise God.
@Reveswaq
@Reveswaq 4 жыл бұрын
Asha T.M You are not the only one who read their bible.
@figh761
@figh761 3 жыл бұрын
@@Reveswaq so?
@georgeabraham7925
@georgeabraham7925 3 жыл бұрын
Both can pull the cart well. Made for each other
@edwin8016
@edwin8016 4 жыл бұрын
ഷിബു പീഡിയേക്കൽ, താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്. എല്ലാ ആശയങ്ങളോടും യോജിപ്പില്ല.ചില തിനോട് യോജിപ്പുമുണ്ട്. എന്നാൽ ഈ വീഡിയോ ഒരു ദുരന്തമാണ്.
@anilselma9383
@anilselma9383 4 жыл бұрын
ഷിബുവിന് കൂടി ഒരു തൊപ്പിയും ഒരു ചുവന്ന ഉടുപ്പും കൊടുക്കുമോ ? KP യ്ക്ക് ചിലത് കിട്ടിയപ്പോൾ ചിലത് കിട്ടി
@piwillymathews1420
@piwillymathews1420 4 жыл бұрын
The interview of Moran Mor Athanasius Yohan 1, earlier Bishop K P Yohannan, earlier Shri K P Yohannan of Believers Eastern Church, earlier Believers Church, earlier Aatmiya Yatra was interesting. As most of the questions put up by the interviewer to the Bishop were leading in nature, the Bishop was relieved of some embarrassment. Some world records of recent times of Believers Eastern Church and Bishop K P Yohannan First Layman ordained as a Bishop First married layman ordained as a Bishop First Bishop who ordained his own son as Bishop - Bishop Daniel Punnose First Bishop born in Marthoma Church and ordained by Church of South India, now following, Syrian Orthodox traditions First Bishop who has written maximum number of books, translated into several world languages First Kerala based Church having followers crossing racial, geographical and linguistic barriers First Indian Bishop who faced criminal cases for fraud and misappropriation of funds in various Foreign Courts and resorted to out-of-court settlement in a few cases, despite clean chit given by teams of reputed International Audit firms Richest Bishop and richest church, based in Kerala First Kerala Bishop and church resorted to name changing spree during a short time Probables: Bishop Yohannan may use Ecclesiastical Title of “His Holiness” along with his present name and retain the title even after his retirement Bishop Daniel Punnose, his son may succeed him and retain the title “His Holiness”
@movementbuilders8828
@movementbuilders8828 2 жыл бұрын
Thanks for the summary of the world records in a few lines.
@eightbeatss
@eightbeatss 4 жыл бұрын
പണം കൊണ്ട് എന്തും വിലക്കെടുക്കാൻ കഴിയും എന്ന് തെളിയിച്ച പ്രതിഭാശാലി !!
@moeleobha3585
@moeleobha3585 3 ай бұрын
Anglican church has two divisions - High Church and low church. CNI and CSI churches belong to low church segment. Low Church has no apostolic succession . If somebody looks EBC from that angle ,it cannot claim to be a true orthodox church.
@gladsonmathew3385
@gladsonmathew3385 3 ай бұрын
Shibu is really a great model for radical and truthful press!
@jijogeorge9912
@jijogeorge9912 3 жыл бұрын
കാലത്തിനു മുമ്പെ സഞ്ചരിച്ച വീഡിയോ.,,, 🥺🥺🥺
@thommentharakan6425
@thommentharakan6425 4 жыл бұрын
Mr.Yohannan must explain how he became a part of Antochian lineage when he was ordained by some CSI Bishops...
@josephjacob3274
@josephjacob3274 4 жыл бұрын
It's not right. It is an antioch liturgy that is being used by protestants. Its unacceptable as it was formed from the early churches that have so much value and tradition, but why protestants use such a liturgy where there are complications in their theology and practical protestant beliefs?
@isahakkv219
@isahakkv219 3 жыл бұрын
രണ്ടു പേരേയും ഇപ്പോഴാണ് മനസ്സിലായത്.
@tirucochi
@tirucochi 4 жыл бұрын
K.P Yohannan's answer is misleading.
@CC-td7si
@CC-td7si 4 жыл бұрын
Yes, not the first time. He repeatedly seems to try to agree with his interviewer to move the question away from the answer, then doesn't get to a solid answer. When asked by Orthodox, he elevates Orthodoxy; when asked by evangelicals he minimizes and says they are not Catholic.. And never did answer about the illegal activity in the USA
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Never..
@jobingeorge729
@jobingeorge729 4 жыл бұрын
ഗലാത്യർ 1 6. ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. 7. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. 8. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. 9. ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
@OLIVER3269
@OLIVER3269 3 жыл бұрын
yohannan is the only so called bishop without any respect from people. he is the only one spoken by people as 'he' in malayalam by everyone here. does he know it. he is the thief on the left side of Christ.
@KurianSk
@KurianSk 4 жыл бұрын
കുരിശിനെയും, വി. കുർബാനയെയും, സഭാ പാരമ്പര്യത്തെയും കളിയാക്കിയവർ ഇപ്പൊ അത് പ്രഘോഷിക്കുന്നു... നന്മയ്ക്കാണെങ്കിൽ കൊള്ളാം...
@antonytvm6975
@antonytvm6975 4 жыл бұрын
നന്മയ്ക്ക് ഒന്നും അല്ല സഹോദരാ, ഷിബുവിനെ പെന്തക്കോസ് സഭയിൽ നിന്ന് പുറത്താക്കി മാത്രമല്ല അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ സ്ഥാനമാനങ്ങൾ ഒന്നുംകിട്ടിയതുമില്ല അതുകൊണ്ടാണ് പുറത്തുവന്നത്. നാളെ പെന്തക്കോസ് സഭയിൽ പാസ്റ്റർ ആയി നിയമിക്കാം എന്നുപറഞ്ഞാൽ ഈ പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്ന ഒക്കെ വിട്ട് തിരിച്ചു പോകും.
@jomonkv3443
@jomonkv3443 4 жыл бұрын
@@antonytvm6975 കിട്ടാത്ത മുന്തിരി പുളിക്കും
@antonytvm6975
@antonytvm6975 4 жыл бұрын
@@jomonkv3443 എന്നോടാണോ?
@jomonkv3443
@jomonkv3443 4 жыл бұрын
@@antonytvm6975 yes
@antonytvm6975
@antonytvm6975 4 жыл бұрын
@@jomonkv3443 എന്നോട് എന്തിനാ പറയുന്നത്
@jmvlogs9712
@jmvlogs9712 4 жыл бұрын
ബിഷപ്പിന്റെ ഹോസ്പ്പിറ്റിലിൽ മെൻറ്റൽ വാർഡ് ഉണ്ടെങ്കിൽ എത്രയും വേഗം ഇവനെ പ്രാന്തന് അഡ്മിറ്റ് ചെയ്യൂ
@solomoniss
@solomoniss 4 жыл бұрын
This Christmas KP looks like a Santa...happy Christmas bro
@renirebanez
@renirebanez 4 жыл бұрын
മണ്ടനും തിരുമണ്ടനും...
@daisymathew9220
@daisymathew9220 3 жыл бұрын
🤣🤣
@user-lk3ox1vp5j
@user-lk3ox1vp5j 3 ай бұрын
ഒരു ക്രിസ്മസ് ഫാദർ ഇരിക്കുന്നത് പോലെയുണ്ട് k p yohannan
@jonlivingston7296
@jonlivingston7296 4 жыл бұрын
അവസാനം ഒരു വിശുദ്ധ പദവി സ്വയം സൃഷ്ടിക്കാനുള്ള ശ്രമം അമ്മ കഥ മുതൽ പറഞ്ഞു ഇപ്പോഴുള്ള പ്രവര്ത്തന വെളിപാടുകൾ വഴി നടത്തുന്നുണ്ട്.
@ninanabraham1987
@ninanabraham1987 4 жыл бұрын
Love unites and faith divides. God is love .. religion divides..
@lijokurian1932
@lijokurian1932 4 жыл бұрын
I was thinking why Bishop is not crying in the middle of discription, oh I see !!!!!!! nice & inecent, really.
@snehaphilip7328
@snehaphilip7328 4 жыл бұрын
ബെസ്റ്റ് ബിസ്‌നസ്മാൻ
@abrahamv.a6567
@abrahamv.a6567 4 жыл бұрын
പരസ്പരം പുറം ചൊറിയുന്നത് നല്ല സുഖമുള്ള പരിപാടിയാണ്.പിൻതുടർന്ന ഐഡിയോളജിയിൽനിന്ന് യുടേൺതിരിഞ്ഞ ഇവർ ഒരേതൂവൽപക്ഷികളാണ്.പിന്നെ തോമസ് പ്റഥമനെപ്പററി കെ പി യോഹന്നാൻ പറഞ്ഞ അഭിപ്രായം അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് മോഹാത്സ്യം ഉണ്ടാക്കി എന്നാണ്പറയപ്പെടുന്നത്.ഇതിന്റെ പിന്നിലെ അജണ്ട മനസ്സിലാക്കാൻ അധികം ബുദ്ധിയൊന്നും ആവശ്യമില്ലല്ലോ.
@jessyjohnson1323
@jessyjohnson1323 4 жыл бұрын
ഇമാം പീച്ചിയ്ക് മരപ്പട്ടി കൂട്ട്.
@chackothomas824
@chackothomas824 4 жыл бұрын
Very right
@rps448
@rps448 4 жыл бұрын
Congratulations. No one has ever interviewed him like this ....
@Neena-y4w
@Neena-y4w 3 ай бұрын
Amazing ideologies. God bless the Church.
@sajivarghese9833
@sajivarghese9833 4 жыл бұрын
"സിബു ഇനി കുടിക്കരുത് മോനെ" അച്ചായ ഇനിയും ഞാൻ മട്ട് വരെ കുടിക്കും, പാമ്പായ് വഴിയിൽ കിടക്കാതിരുന്നാൽ മതി!!!
@rajanjohn9158
@rajanjohn9158 3 ай бұрын
He was just like that prophet who prophecied contrary to king Joram, who. Himself deficated to do burnt offering and became his hand dried ,. Killed by ആ lioness on the way back.
@4youreyes
@4youreyes 4 жыл бұрын
പണ്ട് പുരാതന വിശ്വാസത്തെ തള്ളി പറഞ്ഞ പെന്തെക്കോസ്ത് വിശ്വാസികൾ ഇന്ന് ഓർത്തഡോൿസ് "പാരമ്പര്യം" കാശു കൊടുത്തു വാങ്ങി ഇതാ മത്സര കച്ചവടത്തിനെത്തിയിരിക്കുന്നു..പഴയ വീഞ്ഞ് പുതിയ കളർ കുപ്പിയിൽ..വരുവിൻ..വരുവിൻ..വാങ്ങി ശാപ്പിടുവിൻ...ആദായവില്പന..ഒന്ന് വച്ചാ രണ്ടു..
@kjskariah3293
@kjskariah3293 4 жыл бұрын
Thanks a lot. Wonderful to know more about orthodoxy. I had many doubts about Belivers Church. Nice to hear it from the bishop himself.
@supersmart671
@supersmart671 4 жыл бұрын
please don't confuse orthodoxy with Orthodox Church
@thomas.maryland6902
@thomas.maryland6902 4 жыл бұрын
സ്വതന്ത്ര സഭകളെല്ലാം പണം എന്ന പാറമേൽ ഉറച്ചതാണ്
@tonym2616
@tonym2616 3 жыл бұрын
Allatha sabagalum enth vethyasam
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Panama.illathe..oru.chayakkadayil.ninnum...onnum..kittilla...keralathile.alukalude chintha shariyalla...
@johnskuttysabu7915
@johnskuttysabu7915 2 жыл бұрын
Arum.onnum..veruthe...tharilla.
@thomasmoolayileapen2133
@thomasmoolayileapen2133 3 ай бұрын
ബിഷോ യോന്നാച്ചൻ മരിച്ചതിനു ശേഷം കണ്ടവർ ആരുണ്ട്?
@johnsonpp2357
@johnsonpp2357 4 жыл бұрын
💐A great work of God for the poor people in spirit💐
@ptlphilips1960
@ptlphilips1960 4 жыл бұрын
Really an interesting and a blessed interview..yes atlast he himself opening his heart for our LORD'S love and the faith in orthodoxy and its doctrine. Our Sovereign God bless you dear brother shibu peediyekal...!
@georgycherry
@georgycherry 4 жыл бұрын
It's a bold move from the side of glorious gospel to hear Bishop K P Yohannan...
@johnthomas2471
@johnthomas2471 3 жыл бұрын
ഷിബുവിന് നല്ല ചവിട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞ്, ബ്ലഡി ഫൂൾ ആൻഡ് ആ half
@japvmind
@japvmind 4 жыл бұрын
Only one request. Please don't be yet another Trojan Horse. To some, Trojan Horse technique is an effective tactic used to create confusion and to gradually dismantle the (opponent) brethren Church. Assimilate with someone closet to or stand independently by developing an unique model, without disrespecting the other.
@ittycheriaabraham4223
@ittycheriaabraham4223 4 жыл бұрын
What is Orthodoxy? Ready books of Fr V C Samuel
@mathewjohn3385
@mathewjohn3385 4 жыл бұрын
Hellow Sir... Hats of both.......Appreciated.......
@mohangeorgepulinthitta423
@mohangeorgepulinthitta423 3 жыл бұрын
Shibu, Shall we expect your comments on the latest development related to this self proclaimed ” bishop ”?
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 3 жыл бұрын
He is not self proclaimed.. Those who publicly made such statements had to apologize to avoid legal proceedings...
@vt8941
@vt8941 3 жыл бұрын
No Apostolic succession kzbin.info/www/bejne/rIS3i5WCi8uEqrc
@icxcnika345
@icxcnika345 Жыл бұрын
@@GLORIOUSGOSPELOfficial Correct pastor Shibu
@MrPlier-yt5wj
@MrPlier-yt5wj 3 ай бұрын
മനുഷ്യരുടെ തെറ്റ് ധാരണ മാറാൻ ഈ വീഡിയോ സഹായിക്കും. ഷിബുവിന് നന്ദി.
@imt8458
@imt8458 4 жыл бұрын
പത്തനംതിട്ട ഭാഗത്തെ ഒരു എൻജിനീയറിങ് കോളേജ് ഇയാളുടെ കൈയിൽ കിട്ടി..ആ കോളേജിന്റെ അന്നത്തെ യഥാർഥ ഉടമയും കുടുംബവും ദുരൂഹ സാഹചര്യത്തിൽ മരിച്ചു...പിന്നെ ഈ കോളേജ് കെ.പി യോഹന്നാന്റെ കയ്യിൽ വന്നു..പിന്നെ അവരുടെ ഭൂമിയും ഇയാളുടെ കൈയിൽ എത്തി....അതായത് എസ്റ്റേറ്റ്. ഈ ഉടമ മരിച്ചത് എങ്ങനെ ആണ് എന്ന് പിന്നെ അന്വോഷണം നടന്നില്ല..അത് ഒതുക്കി.... ഇത് എന്നൊടു പറഞ്ഞത് 20 കൊല്ലം മുമ്പ് ഈ മരിച്ച കുടുംബത്തിലെ ഒരു വിശ്വസ്തനായിടരുന്ന തൊഴിലാളി ആയിരുന്നു... എനിക്ക് ഇത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല...പത്തനംതിട്ട കാർക്ക് അറിയമായിരിക്കാം ഈ കുടുംബത്തിന്റെ മരണത്തെപ്പറ്റി..
@jomitmmm
@jomitmmm 4 жыл бұрын
EDUTHONDU PODAA..
@yousufs325
@yousufs325 4 жыл бұрын
It is wrong
@KM-leons
@KM-leons 3 жыл бұрын
ഈ ഒന്നേകാല്‍ മണിക്കൂര്‍ വര്‍ത്തമാനത്തില്‍ ഒരിക്കല്‍ പോലും ഷിബു KP യെ തിരുമേനി എന്നോ, അങ്ങ് എന്നോ, താങ്കള്‍ എന്നോ,... സംബോദന ചെയ്‌തിട്ടില്ല. (ഇങ്ങനെയും ഒരു ഇന്റെര്‍വ്യൂയോ!).അത് മനപൂര്‍വം ഒഴുവാക്കി.സിബു ആരാ മോന്‍.
@revvtkurian4566
@revvtkurian4566 3 жыл бұрын
kayyil kettiyirikkunna charadu kando
@ajistephen7527
@ajistephen7527 2 жыл бұрын
Kp യോഹന്നാൻ നല്ല മനുഷ്യൻ അയാൾ ചെയ്ത തെറ്റ് ആ കുപ്പായം ഇട്ടതാണോ
@anupaul2859
@anupaul2859 4 жыл бұрын
ആല്മീയ യാത്ര ചാനൽ വിറ്റു അനാഥ പിള്ളേരെ വളർത്തിയതും... മറ്റൊരാളെ ബിഷപ്പാക്കാൻ നോക്കിയപ്പോൾ ദൈവം ഇടപെട്ട് അത് പറ്റില്ല കെപി തന്നെ ആകണം എന്ന് കട്ടായം പറഞ്ഞതു കൊണ്ട് മനസ്സില്ല മനസ്സോടെ തന്നത്താൻ ബിഷപ്പായതും കേട്ടപ്പോൾ അറിയാതെ കരഞ്ഞു പോയി..😭 പിന്നെ രോമാഞ്ചവും ഉണ്ടായി !!😎 പിന്നെ നമ്മുടെ ആശൂത്രി, സാറ് തന്നത്താൻ പൊക്കിയടിക്കുന്നത്ര ഒന്നുമില്ല എന്ന് അവിടെ പോയവർക്ക് മനസ്സിലാകും 🤓
@JhonyNv
@JhonyNv 3 ай бұрын
ശരി അമ്മ പറഞ്ഞിട്ടാണ് അച്ചനായതെങ്കിൽ അത് മാർത്തോമ്മ സഭയിൽ ആകാമായിരുന്നു '
@sheelajoy4299
@sheelajoy4299 3 ай бұрын
ശരിക്കും
@sojanmathew5471
@sojanmathew5471 3 ай бұрын
മാര്‍ത്തോമയില്‍ ആയാല്‍ ഇദ്ദേഹത്തിന് ആയിരങ്ങളോട്‌ സുവിശേഷം പറയാൻ സാധിക്കുകയില്ല.. കേരളത്തിൽ കിടന്ന് കറങ്ങി പോയേനെ.. ഇത് ദൈവ നിയോഗം ആണ്
@jacobkandanattu9630
@jacobkandanattu9630 4 жыл бұрын
Sp awesome interview with k.p chayn heartfelt conversation...truly it was in a different realm...
@immanuvel4572
@immanuvel4572 2 жыл бұрын
K p യോഹന്നാൻ ജീവനോടെ ഇരുന്ന് ചെയ്യുന്ന കാര്യങ്ങൾ വളരെ നല്ലതാണ് 500 ഓളം കെയർ ഹോം,70000ഓളം അന്തേവാസികൾ, റിമോട്ട് ഏരിയയിൽ പോയി അവർക്ക് കോളറയിക്ക് എതിരെ മരുന്നും വൈദ്യസഹായവും നൽകി, അവരിൽ ചിലർ യേശുവിന്റെ പാതയിൽ വന്നു എല്ലാം മഹ്വത്വരമായ കാര്യം തന്നെ ആണ് എന്നിട്ടോ അദ്ദേഹം സ്വന്തം ആത്മാവിനെ സ്വർഗ്ഗത്തിൽ എത്തിക്കുന്നതോളം, വലിയതല്ല മുകളിൽ ഉള്ള യാതൊന്നും
@sheelajoy4299
@sheelajoy4299 3 ай бұрын
ഒന്നു പോടാ നീ ഒക്കെ എവിടെ പോകും എന്ന് കണ്ടറിയാം
@mindspace8533
@mindspace8533 4 жыл бұрын
എന്റെ പരിചയത്തിൽ, ചെറിയ വാറ്റും ചെത്തുമായി നടന്ന ഒരാൾ, കുറെ കാലം കഴിഞ്ഞ് ഒരു ഷാപ്പ് നടത്തി... പിന്നീട്, ചെറിയ ഷാപ്പ് കോൺട്രകറായി, ഇപ്പോ വലിയ അബ്കാരിയാണ്. സ്ഥലം MLA യും, ചില മന്ത്രിമാരുമൊക്കെ നിർബന്ധിച്ചിട്ടാണെന്ന പുള്ളി പറയുന്നെ... അറിഞ്ഞു കൊണ്ട് അബ്കാരിയായതല്ലട്ടൊ!
@josephmathew6511
@josephmathew6511 Ай бұрын
You said it all!
@MohanSimpson
@MohanSimpson 4 жыл бұрын
Wonderful explanations... Hats off with adoration to both of you...
@prshajiviruppil3742
@prshajiviruppil3742 4 ай бұрын
ബിഷപ്പ് ആകുന്നതുവരെ പെന്തക്കോസ്ത് വിശ്വാസിയായിരുന്നു. എന്ന യാഥാർത്ഥ്യം കൂടെ പറയേണ്ടതല്ലേ....?
@babym.j8527
@babym.j8527 3 ай бұрын
No,as far as my knowledge is concerned he was basically a Baptist (listen the interview)but yes,surely he had followed Pentecostal way of living initially.
@sojanmathew5471
@sojanmathew5471 3 ай бұрын
സുറിയാനി കൃസ്ത്യാനികളുടെ അതി പുരാതന കുടുംബമായ പകലോമറ്റം കുടുംബത്തിന്റെ താ വഴിയില്‍ ഒരു മാര്‍ത്തോമ്മ കുടുംബ അംഗമായി ജനിച്ചത് കൂടെ പറയണം... ഒടുക്കം പൂര്‍വിക വഴിയിലേക്ക് തിരിച്ച് പോയി..
@tomfernandez2616
@tomfernandez2616 3 ай бұрын
​@@babym.j8527 ഇദ്ദേഹത്തിന്റെ പഴയ റേഡിയോ പ്രഭാഷണം കേട്ടിട്ടുണ്ടോ അതിൽ എത്ര വട്ടം അദ്ദേഹം പറയും, nee ഒരു പെന്തക്കോസ്തകാരൻ ആയിട്ടും സഹോദരാ..... എന്ന്, പതിനാറാം വയസിൽ പോയി പിന്നെ ഓപ്പറേഷൻ മൊബൈലസേഷൻ എന്ന ഗ്രുപ്പ് (വിഡിയോയിൽ പറയുന്ന യുത്ത് ഗ്രൂപ്പ്‌ ) കാരുടെ കൂടെ കപ്പലിൽ കേറി യാത്രയായി അതിലെ ഒരു വിശ്വാസിയായ സായിപ്പിന്റെ മകളെ വിവാഹം കഴിച്ചു, ജീവിതം ആരംഭിച്ച ആള്, നീ കൊന്തയും കുരിശും കഴുത്തിൽ തൂക്കിയിട്ടു യാധൊരു കാര്യവുമില്ല മനസാന്തരപ്പെടുക, ഇത് ഇപ്പോളും എന്റെ ചെവിയിൽ മുഴങ്ങുന്നു (റേഡിയോ 5.15 AM)
@snehaphilip7328
@snehaphilip7328 4 жыл бұрын
മറ്റുള്ളവര പറയിപ്പിക്കാൻ വേണ്ടി ഉണ്ടായ ഒരു muthu,,,,,,,,,,,,,,,,,,,a
@sajicharuvil1
@sajicharuvil1 4 жыл бұрын
I worked with GFA for two years. I still remember Bro. K.P's statements. He always said 'millions of people are directly going to hell'. Now he says that, he never said anything like that. Contradiction. Poor guy.
@DailyBread4U
@DailyBread4U 4 жыл бұрын
Yes, i studied 4 Years in Trivula, full of contradction.
@vt8941
@vt8941 3 жыл бұрын
No Apostolic succession kzbin.info/www/bejne/rIS3i5WCi8uEqrc
@christurajbaby5008
@christurajbaby5008 4 жыл бұрын
യോനാച്ചാ പാവങളായ സുവിശേഷകരുടെ കുടുംബഫോട്ടോ അമേരിക്കയില്‍ കൊണ്ട് പ്രദര്‍ശിപ്പിച്ച് കോടികള്‍ ഉണ്ടാക്കിയ കഥകൂടെ പറയാമായിരുന്നില്ലേ .....നീതിപധിയായ ദൈവം നീതിയോടെ വിധിക്കുന്ന നാളില്‍ അറിയാം കളയാണോ അതോ കതിര്‍മണി ആണോ എന്ന്
@chackothomas824
@chackothomas824 4 жыл бұрын
Some years ago I have seen his American Heaven in DALLAS
@wilsongeorge603
@wilsongeorge603 4 жыл бұрын
what a glorious teaching, Glory to God.
@samabraham6943
@samabraham6943 4 жыл бұрын
2 Peter 2:20 - 22 For if after they have escaped the pollutions of the world through the knowledge of the Lord and Saviour Jesus Christ, they are again entangled therein, and overcome, the latter end is worse with them than the beginning. 2:21 For it had been better for them not to have known the way of righteousness, than, after they have known it, to turn from the holy commandment delivered unto them. 2:22 But it is happened unto them according to the true proverb, The dog is turned to his own vomit again; and the sow that was washed to her wallowing in the mire.
@parakatelza2586
@parakatelza2586 4 жыл бұрын
This interview can clear many peoples misunderstanding.
@abymathew2750
@abymathew2750 3 жыл бұрын
അതെ, നേരത്തെ ഒരു സംശയം ഉണ്ടായിരുന്നു, ഇപ്പൊ എല്ലാ misunderstanding ഉം മാറിക്കിട്ടി
@aansstudio9291
@aansstudio9291 4 жыл бұрын
Thank u sir, Fantastic interview. You have introduced a great personality or in other words a great Philanthrope. A true follower of Christ. Dont bother about the comments. They addrrssed our saviour as a carpenter and insane. I do pay attention to your lives.May God Bless you.
@justinmathew2544
@justinmathew2544 4 жыл бұрын
I appreciate KP Yohannan in what he is doing and with all due respect he needs an unbiased perspective on Church history. He shouldn’t just say what he needs to say to keep certain factions happy, with whom he is trying to integrate his church. Two points which he said, to which I don’t agree and are absolutely false are given below. 1) CatholicChurch came into existence after 1000AD. 2) St Thomas brought the liturgy of St James to Kerala. (Its date of composition is still disputed, but most authorities propose a fourth-century date for the known form, because the anaphora seems to have been developed from an ancient Egyptian form of the Basilean anaphoric family united with the anaphora described in The Catechisms of St. Cyril of Jerusalem.)
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Christ's Call: Radical Obedience by K.P. Yohannan
43:15
SermonIndex.net
Рет қаралды 96 М.
The Church by K.P. Yohannan, Metropolitian
57:57
SermonIndex.net
Рет қаралды 33 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН