35 രൂപക്കും ഗ്രാനൈറ്റ് - 1000 sqft എടുത്താൽ ഫ്രീ ഗ്രാനൈറ്റും. ഫാക്ടറിയിൽനിന്നും നേരിട്ട്

  Рет қаралды 78,538

DECOART DESIGN

DECOART DESIGN

Күн бұрын

Пікірлер: 132
@jabirss7495
@jabirss7495 8 ай бұрын
ഗ്രാനൈറ്റ് ഇടാൻ labour കോസ്റ്റ് എങ്ങനെ ആണ്
@sidheeqcm5070
@sidheeqcm5070 9 ай бұрын
Salamkka yenikkvenam, vayanad
@bushra4154
@bushra4154 10 ай бұрын
Kohinur white (22:36) 190 paranjhile.. virikkumbol polish cheyyano .white ciment adich virichal mathram pore sir
@decoartdesign
@decoartdesign 10 ай бұрын
Yes polished ആണ് ഗ്രാനൈറ്റ്
@Hisgrace9556
@Hisgrace9556 10 ай бұрын
ഗ്രാനൈറ്റ് കുറച്ചു കഴിഞ്ഞാൽ ഒരു തരി തരി പോലെ അടർന്നു പോകുന്നുണ്ട്. വില കൂടിയ ഗ്രാനൈറ്റ് ന് പോലും ആ പ്രശ്നം ഉണ്ട്. എന്റെ വീട്ടിൽ ഇട്ടിട്ട് 9 വർഷം ആയി. ഇപ്പോൾ കുറേശേ ഈ പ്രശ്നം കാണുന്നുണ്ട്. എന്താണ് പ്രതിവിധി?.
@decoartdesign
@decoartdesign 10 ай бұрын
എല്ലാ ഗ്രാനൈറ്റിനും ഇല്ല ഈ പ്രശ്നം . നല്ല ഗ്രാനൈറ്റ് ഫിനിഷിങ് കൂടി വരും
@eshajahan
@eshajahan 10 ай бұрын
എല്ലാ ഗ്രാനൈറ്റും ഫാക്ടറി പോളീഷിൽ ആണ് വരുന്നത്. അതുകൊണ്ട് ഒരു defect ഉം കാണില്ല. വിരിച്ചു കുറച്ചു വര്ഷം കഴിയുമ്പോൾ പോളിഷ് പോകും, കുണ്ടും കുഴിയും എല്ലാം പുറത്തു വരും. എൻ്റെ വീട്ടിൽ വളരെ expensive ആയ top ക്വാളിറ്റി ആണെന്നും പറഞ്ഞു വാങ്ങിയത്, വിരിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ തന്നെ കുണ്ടും കുഴിയും പുറത്തു വന്നു. കുണ്ടും കുഴിയും എല്ലാം 2-part epoxy fill ചെയ്തു വീണ്ടും പോളിഷ് ചെയ്‌തു. ഇപ്പോൾ ഒരുവിധം ഫിനിഷിങ് ആയി. പക്ഷെ നല്ല ചിലവും മറ്റു ബുദ്ധിമുട്ടുകളും (പൊടി etc ) സഹിക്കേണ്ടി വന്നു.
@babychacko373
@babychacko373 9 ай бұрын
H 😅
@rajanpk8297
@rajanpk8297 8 ай бұрын
Zzzzzzzzzzzz
@harishur.k5419
@harishur.k5419 8 ай бұрын
​@@decoartdesign ചേട്ടാ എനിക്ക് ബലാൽ സംശയം ഉണ്ട് കോബ്രോ വൈറ്റ്, ഐവറി വൈറ്റ് ഒക്കെ പൊളിഞ്ഞു പോകും...!
@josephjose474
@josephjose474 10 ай бұрын
Goodluck shahul. I purchased prior. Good deals
@decoartdesign
@decoartdesign 10 ай бұрын
@naoufalch9567
@naoufalch9567 3 ай бұрын
Kurea kayinnall . . .wearumo?
@jijopi1
@jijopi1 6 ай бұрын
kalle polish cheythanu granite aakkunnath..kanda patta kallokke polish cheyth tharum...kallatharam anu ithokke...
@AboobackerMoyangadan
@AboobackerMoyangadan 7 ай бұрын
Nabbar tharumo?
@MansoorAli-os1bs
@MansoorAli-os1bs 10 ай бұрын
Location evide
@ashrafdoha2
@ashrafdoha2 3 ай бұрын
Shoranur kittumo 2500 feet
@seejamanamatharabhaskaran9648
@seejamanamatharabhaskaran9648 8 ай бұрын
1200 Suare feet for out door Ramp using granite thickness 9-10mm . COLOUR : GREY semi polished have you this granite ? Can you reply. From Kerala , Aluva
@mg.BLOGchange
@mg.BLOGchange 7 ай бұрын
Location
@vineeshkrishna2985
@vineeshkrishna2985 Ай бұрын
With delivery aano price
@AbilashN
@AbilashN 10 ай бұрын
സൂപ്പർ ❤
@decoartdesign
@decoartdesign 10 ай бұрын
@noufalnoufal3691
@noufalnoufal3691 Ай бұрын
ഗ്രാനൈറ്റ് കുറച്ചു കഴിഞ്ഞാൽ കളർ മാറും നല്ലത് മാർബിൾ ആണ് ⚠️
@ameerami2431
@ameerami2431 10 ай бұрын
Veettil Edan pattola muttath virikkan pattum
@decoartdesign
@decoartdesign 10 ай бұрын
😂😂അത് വേറെ നമ്മൾ പരിചയപ്പെടുത്തും 😂
@mustafakemal718
@mustafakemal718 9 ай бұрын
Nice video..
@krishnanpankan6298
@krishnanpankan6298 10 ай бұрын
Very good
@m.raheesk
@m.raheesk 5 ай бұрын
Eth evideyaa sthalam ?
@beetharajeev556
@beetharajeev556 10 ай бұрын
Super 👌 👍
@ashara6632
@ashara6632 9 ай бұрын
വെള്ള കളർ മാത്രം ഉള്ളത് കിട്ടുമോ
@abdulniyas9756
@abdulniyas9756 27 күн бұрын
Shahul ikka
@muhammedshimnaj6850
@muhammedshimnaj6850 10 ай бұрын
സൂപ്പർ
@decoartdesign
@decoartdesign 10 ай бұрын
Thankyou
@sakeerali5611
@sakeerali5611 9 ай бұрын
7:13
@VincentMascarenhas-b7j
@VincentMascarenhas-b7j 10 ай бұрын
Location please
@junu_junu-w9s
@junu_junu-w9s 4 ай бұрын
ഡാ നെറ്റ് കാസർകോട് എത്തിച്ചു തരുമോ
@fasalumisiri6434
@fasalumisiri6434 10 ай бұрын
അടിപൊളി 👍♥️👌 ഷാഹുൽക്ക സൂപ്പർ 💪
@decoartdesign
@decoartdesign 10 ай бұрын
😍😍
@firdousemr7973
@firdousemr7973 8 ай бұрын
Nabbar kittumo
@sasikumar8315
@sasikumar8315 4 ай бұрын
I want delivery nelishwaram
@haneefkalmatta4147
@haneefkalmatta4147 10 ай бұрын
❤❤❤❤❤❤❤
@babychacko373
@babychacko373 9 ай бұрын
Thomman Thanikunnel
@sakeerali5611
@sakeerali5611 9 ай бұрын
Halo... ഇത് എവിടെ സ്ഥലം
@sakeerali5611
@sakeerali5611 9 ай бұрын
Place പറയുമോ
@SajidaZubeir
@SajidaZubeir 8 ай бұрын
Karnataka statek delivery cheyyan pathumo?
@mohdsabith-im8bc
@mohdsabith-im8bc 5 ай бұрын
Delivery aita
@35sheela.ksudhakaran94
@35sheela.ksudhakaran94 4 ай бұрын
കണ്ണൂർ എത്തിച്ച് തരുമോ
@ishalmuhibba4062
@ishalmuhibba4062 9 ай бұрын
വലിയ ആഗ്രഹം ആണ് .തറ ഇടാൻ പക്ഷേ കഴിയുന്നില്ല.10 വർഷം വാടക വീട്ടിലായിരുന്നു😢
@ishalmuhibba4062
@ishalmuhibba4062 9 ай бұрын
കടം ഉണ്ട്
@sathyantk8996
@sathyantk8996 7 ай бұрын
​@@ishalmuhibba4062അതും ഒരു സുഖമാണ്
@tm.football_world
@tm.football_world 5 ай бұрын
ഗ്രാനൈ വാങ്ങല്ലേ വെറുതെ കിട്ടിയാലും
@dhanyadhanya2629
@dhanyadhanya2629 7 ай бұрын
തലശ്ശേരി യിൽ ഡെലിവറി ഉണ്ടോ പ്ലീസ് റിപ്ലൈ
@decoartdesign
@decoartdesign 7 ай бұрын
Yes
@tm.football_world
@tm.football_world 5 ай бұрын
ഗ്രാനൈറ്റ് ആരും വാങ്ങരുത് കുഴി വരും water Polish ആയ ലും
@sajumonful
@sajumonful 3 ай бұрын
White shade ഒന്നും illa😢
@muhammedhadi4681
@muhammedhadi4681 2 ай бұрын
Free delivery ആണോ
@sakeerali5611
@sakeerali5611 9 ай бұрын
🎉
@ShaPari-n6e
@ShaPari-n6e 9 ай бұрын
ഗ്രാനൈറ്റ് നോട്ട് ഗുഡ് മാർബിൾ നലത്
@amanz.world.8808
@amanz.world.8808 9 ай бұрын
Angane parayan Karanam?
@ashrafkappacheri6928
@ashrafkappacheri6928 3 ай бұрын
ഗ്രാനൈറ്റ് പിരിക്കണം എന്ന് വലിയ തോതിൽ ആഗ്രഹം ഉണ്ട് പക്ഷെ. എൻത്.ചെയ്യാം. കൈയിൽ. പയിശ.കുറവാണ്
@shuhaibmp4907
@shuhaibmp4907 3 ай бұрын
മലപ്പുറം എത്തിച് തരുമോ
@BadishaKopa
@BadishaKopa 2 ай бұрын
Hiii
@ameerami2431
@ameerami2431 7 ай бұрын
Karnadaka graanight eduthavar ellam pettirikkunnu
@augustinec.d6703
@augustinec.d6703 7 ай бұрын
നമ്പർ ഒന്ന് തരുമോ സുൽത്താൻബത്തേരി വയനാട്
@shafeekh6223
@shafeekh6223 10 ай бұрын
Quality?
@aadhinath67
@aadhinath67 10 ай бұрын
അവിടെ പോയി നോക്കേണ്ടി വരും
@decoartdesign
@decoartdesign 10 ай бұрын
ഓരോ പ്രോഡക്റ്റും നോക്കി മേടിക്കാം , അവിടെ കാറിൽ അവർ കറക്കി കാണിക്കും
@ameerami2431
@ameerami2431 9 ай бұрын
Karnadakayil ninnum eaduthavar ellam pettu Jan vere
@needhu4945
@needhu4945 7 ай бұрын
35 ന് ............ ഉണ്ട്
@ideas6736
@ideas6736 10 ай бұрын
Minimum purchase quantity etrayanu??
@decoartdesign
@decoartdesign 10 ай бұрын
നമ്പറിൽ വിളിക്കു ഡിസ്ക്രിപ്ഷനിൽ
@ideas6736
@ideas6736 10 ай бұрын
@@decoartdesign njn video kanda udanae vilichirunnu.. 1500-2000sqrfeet anu ennanu paranjath...
@lathiefsafeen1203
@lathiefsafeen1203 10 ай бұрын
ഊർജ്ജസ്വലമായ എപ്പിസോഡ്
@decoartdesign
@decoartdesign 10 ай бұрын
Thankyou ❤വെയിൽ ചൂട് 😅
@Sameerkhan-oe3le
@Sameerkhan-oe3le 10 ай бұрын
മലപ്പുറത്ത്‌ എത്തിച്ചു തരോ?? ഡെലിവറി ചാർജ് ഉണ്ടാവോ.. പ്ലീസ് റിപ്ലൈ
@decoartdesign
@decoartdesign 10 ай бұрын
Yes ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്
@nasimnasim8690
@nasimnasim8690 6 ай бұрын
Nambertarumo
@gigikuttygeorge4089
@gigikuttygeorge4089 10 ай бұрын
👍
@MrCHAMBAPPILLIL
@MrCHAMBAPPILLIL 2 ай бұрын
Your number please
@MrCHAMBAPPILLIL
@MrCHAMBAPPILLIL 2 ай бұрын
I have a new house with 3800sq ft.
@hafizhameedkp786hafizhamee2
@hafizhameedkp786hafizhamee2 10 ай бұрын
Delivery charge
@decoartdesign
@decoartdesign 10 ай бұрын
10
@haneefahaneefa6753
@haneefahaneefa6753 2 ай бұрын
Please No
@sajanpalloor
@sajanpalloor 10 ай бұрын
Marble കിട്ടുമോ?
@decoartdesign
@decoartdesign 10 ай бұрын
No
@akbarac1995
@akbarac1995 10 ай бұрын
വൈറ്റ് ഉണ്ടോ
@decoartdesign
@decoartdesign 10 ай бұрын
Yes വീഡിയോ lastpart
@askarkwt8471
@askarkwt8471 10 ай бұрын
ഹായ്
@decoartdesign
@decoartdesign 10 ай бұрын
@muhammedafsal469
@muhammedafsal469 10 ай бұрын
എവിടെ യാണ് സ്ഥലം
@decoartdesign
@decoartdesign 10 ай бұрын
Krishnagiri Thamil nadu
@skyland0
@skyland0 10 ай бұрын
35 രൂപക്ക് കിട്ടുന്നത് ആദ്യം നിങ്ങൾ സ്വന്തം വീട്ടിൽ ഒട്ടിക്ക്.. എന്നിട്ട് നമുക്ക് നാട്ടുകാർക്ക് ലാഭം ഉണ്ടാക്കി കൊടുക്കാം....😏😏😏😏😏😏😏
@aadhinath67
@aadhinath67 10 ай бұрын
സത്യത്തില്‍ നമ്മള്‍ ഇവിടെ പോയി ആ ഗ്രാനൈറ്റ് ചെക്ക് ചെയ്ത് നോക്കണം. എന്നിട്ടേ പര്‍ച്ചേഴ്‌സ് ചെയ്യാവൂ.. ആളുടെ സംസാരം കേട്ടിട്ട് ആളുകളെ പറ്റിക്കുന്ന ആളല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗ്രാനൈറ്റ് ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം ആഡ്ര, കര്‍ണാടക, തമിഴ്‌നാട് ഒക്കെയാണ്. കൃഷ്ണഗിരിയില്‍ ഗ്രാനൈറ്റ് ക്വറികള്‍ ധാരാളം ഉണ്ട്. ആ ഭാഗങ്ങളില്‍ വില കുറയും. ഇവിടെ അല്ലെങ്കില്‍ ആ ഭാഗത്തെ മറ്റു ഷോപ്പുകളും പോയി നോക്കാം. എന്തായാലും വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അവിടെ വരെ പോയി നോക്കുന്നതാണ് നല്ലത്.
@decoartdesign
@decoartdesign 10 ай бұрын
ആവശ്യമുള്ളവർ വിരിക്കട്ടെ . നിങ്ങൾ ആളെ കാണിച്ചു തരണമെന്നില്ല . എന്റെ വീട്ടിൽ എന്ത് വിരിക്കണമെന്നു ഞാൻ തീരുമാനിക്കും
@shyjithkizhakkayil9074
@shyjithkizhakkayil9074 9 ай бұрын
❤😂
@abdulmajeedmullan
@abdulmajeedmullan 10 ай бұрын
മൊത്തത്തിൽ കളറിംഗ് ആണല്ലോ കുറച്ചു കഴിയുമ്പോൾ നിറം പോവും
@decoartdesign
@decoartdesign 10 ай бұрын
Ullathu paranju villkunnundu
@explorewithjafar1762
@explorewithjafar1762 10 ай бұрын
സലീംക എനിക്ക് വേണം വയനാട് ആണ്
@decoartdesign
@decoartdesign 10 ай бұрын
ഡിസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു
@muhammedmalappurammuhamm-fr3hf
@muhammedmalappurammuhamm-fr3hf 10 ай бұрын
സ്ഥലം എവിടെയാണെന്ന് പറയൂ
@decoartdesign
@decoartdesign 10 ай бұрын
വീഡിയോ കാണു സഹോ , തമിഴ്നാട്
@sirajbinmoosa
@sirajbinmoosa 10 ай бұрын
ഞാന്‍ 2500 sqft എടുത്തു..
@maheenunniyal3468
@maheenunniyal3468 10 ай бұрын
Evide ninnum ano
@maheenunniyal3468
@maheenunniyal3468 10 ай бұрын
Ningalude number onnu tharumo
@sirajbinmoosa
@sirajbinmoosa 10 ай бұрын
@@maheenunniyal3468 yes
@sirajbinmoosa
@sirajbinmoosa 10 ай бұрын
Shahulkade number അല്ലെ...
@sirajbinmoosa
@sirajbinmoosa 10 ай бұрын
@@maheenunniyal3468 s
@ovltimeschannel4035
@ovltimeschannel4035 10 ай бұрын
Duplicate
@aadhinath67
@aadhinath67 10 ай бұрын
സത്യത്തില്‍ നമ്മള്‍ ഇവിടെ പോയി ആ ഗ്രാനൈറ്റ് ചെക്ക് ചെയ്ത് നോക്കണം. എന്നിട്ടേ പര്‍ച്ചേഴ്‌സ് ചെയ്യാവൂ.. ആളുടെ സംസാരം കേട്ടിട്ട് ആളുകളെ പറ്റിക്കുന്ന ആളല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഗ്രാനൈറ്റ് ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം ആഡ്ര, കര്‍ണാടക, തമിഴ്‌നാട് ഒക്കെയാണ്. കൃഷ്ണഗിരിയില്‍ ഗ്രാനൈറ്റ് ക്വറികള്‍ ധാരാളം ഉണ്ട്. ആ ഭാഗങ്ങളില്‍ വില കുറയും. ഇവിടെ അല്ലെങ്കില്‍ ആ ഭാഗത്തെ മറ്റു ഷോപ്പുകളും പോയി നോക്കാം. എന്തായാലും വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അവിടെ വരെ പോയി നോക്കുന്നതാണ് നല്ലത്.
@decoartdesign
@decoartdesign 10 ай бұрын
ഡ്യൂപ്ളിക്കേറ്റ് പറയണോ 😂
@35sheela.ksudhakaran94
@35sheela.ksudhakaran94 4 ай бұрын
നമ്പർ send ചെയ്യാമോ
@AbdulWashid-s5r
@AbdulWashid-s5r Ай бұрын
How to contact them contact number pls
@hamzamannarkkad3258
@hamzamannarkkad3258 9 ай бұрын
ചെയുന്ന കാര്യത്തെ കുറിച് കാര്യമായ വിവരം ഇല്ലാതെയും റിസർച് ചെയ്യാതെയും ചെയുന്ന ഒരു ഫീൽ ആണ് ഇയാളുടെ വീടിയോ കാണുമ്പോ
@decoartdesign
@decoartdesign 9 ай бұрын
ഹഹ ചാനലിൽ കയറി മറിച്ചുനോക്കു സാറെ എന്റെ knowledge അറിയാൻ
@hamzamannarkkad3258
@hamzamannarkkad3258 9 ай бұрын
@@decoartdesign ഏതാണ്ട് 6 മാസം ആയി വീടുപണി ആയിട്ട് ഓൺലൈനിൽ റിസർച്ച് ചെയ്യാൻ തുടങ്ങിയിട്ട് ഇയാളുടെ വീഡിയോസ് കണ്ടിട്ട് തന്നെ അഭിപ്രായം പറഞ്ഞത് ഷർട്ടും പാന്റും മാറ്റി ഷോ റൂം കളിൽ നിരങ്ങിയാൽ വിവരം ആകില്ല vro
@MujeebThayyil-e6u
@MujeebThayyil-e6u 5 ай бұрын
ഇത് എവിടെ യാണ് സ്ഥലം
@NasarNasar-gu5nt
@NasarNasar-gu5nt 5 ай бұрын
നീലഗിരി
@dhanyadhanya2629
@dhanyadhanya2629 7 ай бұрын
ഇത് എവിടെ യാ സ്ഥലം
@decoartdesign
@decoartdesign 7 ай бұрын
Malappuram near cali
@Asharaf-qs6jk
@Asharaf-qs6jk 10 ай бұрын
എവിടെയാണ് സ്ഥലം
@decoartdesign
@decoartdesign 10 ай бұрын
തമിഴ്നാട്
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН