'35 വർഷമായി റംസാൻ നോമ്പെടുക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുന്ന ഒരു BJP നേതാവാണ് സുരേഷ് ഗോപി'

  Рет қаралды 65,546

MediaoneTV Live

MediaoneTV Live

Күн бұрын

'35 വർഷമായി റംസാൻ നോമ്പെടുക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുന്ന ഒരു BJP നേതാവാണ് സുരേഷ് ഗോപി, ഒരുപാട് പോസിറ്റീവ് വശങ്ങൾ കാണാതിരിക്കുകയാണോ?': രാഹുൽ ഈശ്വർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 206
@arathihits7480
@arathihits7480 6 күн бұрын
രാഹുലേ ഇവിടെ ഉന്നത കുലജാതൻ എന്ന വാക്കാണ് ഇവിടെ പ്രശ്നം തോക്കിലേക്ക് വെടിവെക്കാതിരി
@alialayanalialayan1897
@alialayanalialayan1897 6 күн бұрын
എന്നാൽ പിന്നെ കലിമ ചൊല്ലി മതം മാറിക്കൂടെ
@H3Vlogs-xm5ou
@H3Vlogs-xm5ou 4 күн бұрын
😄
@Rose-vf6bn
@Rose-vf6bn 3 күн бұрын
😂
@risha1239
@risha1239 2 күн бұрын
Ente ponnudaave edhu rahul mamante sthiramadavaanu, Muslims ne patikkaan eluppamaanu, so avarude paksham nikkum... appol avarude support kittum, dressingnte kaaryavum angane alle?
@BasheerKP-br5kc
@BasheerKP-br5kc 6 күн бұрын
രാഹുൽ ചിലപ്പോൾ താങ്കളുടെ തനി നിറം പുറത്ത് വരുന്നു...
@Manishyathvam
@Manishyathvam 4 күн бұрын
ഈ രാഹുൽ ഈശ്വറിന് ഓരോ സമയത്തും വിത്യസ്ത നിലപാടാണ് ഇയാളുടെ പ്രശ്നം ഇതുതന്നെയാണ്.
@shjibava938
@shjibava938 5 күн бұрын
രാഹുലെ കഴിഞ്ഞ ആഴ്ചകളിൽ തന്നെ അനുകൂലിച്ചവരാണ് യുവാക്കൾ ഇത്തരം ഉഡായിപ്പുകൊണ്ട് വന്നാൽ തെറിയും വിളിക്കും അതാണ് മലയാളി 35വർഷമായി ചൂരകോവി റംസാൻ നോമ്പ് പിടിക്കുന്നുണ്ട് എന്ന് പറഞ്ഞത് ചെമ്പ് കീരീടം കൊടുത്തത് പോലുള്ള ഒന്നാണ് (വിടുവായത്വം ) അല്ലെങ്കിൽ വോട്ട് പിടിക്കാൻ ഉള്ള കള്ളം നാർക്കോട്ടിക് പരാമർശവും അത് തന്നെയാണ് .
@muralip9967
@muralip9967 4 күн бұрын
രാഹുൽ ഈശ്വരൻ മറ്റൊരു സന്തോഷ്‌ പണ്ഡിറ്റ്‌
@safya-gl7up
@safya-gl7up 6 күн бұрын
ചിരിപ്പിക്കല്ലേ ബിസ്മി കൊണ്ട് മാത്രം ഞാൻ നോമ്പ് പിടിച്ചു.
@mufeedrahman.a5447
@mufeedrahman.a5447 6 күн бұрын
ബിസ്മി ചൊല്ലിയാൽ പോരാ പട്ടിണി കൂടി കിടക്കണം എന്നാണോ ഉദ്ദേശിക്കുന്നെ അദ്ദേഹത്തിന് നോമ്പിന്റെ നിയമങ്ങൾ അറിയില്ല വിശ്വാസം ഇല്ലാഞ്ഞിട്ടും നോമ്പു കാരന് ഒരു ചെറിയ സഹായം ചെയ്താൽ പോലും അത് ആര് ചെയ്താലും അവനും ദൈവത്തിന്റെ അടുക്കൽ പ്രതിഫലം ഉണ്ട് ...
@Rayid-i6t
@Rayid-i6t 6 күн бұрын
​@@mufeedrahman.a5447എന്ന് അല്ലാഹുവിന്റെ ഖുർആനിൽ ഇല്ല. അപ്പോൾ കൂലി ആര് തരും?
@sharafalimkm4628
@sharafalimkm4628 6 күн бұрын
നിയ്യത്ത് വെക്കാൻ മറക്കരുത് 😔
@Irfan123_
@Irfan123_ 4 күн бұрын
രാഹുൽ ഈ ശ്വരും പിസി ജോർജ് ജും പലപ്പോയായി പല അഭിപ്രായം പറയുന്നവരാണ്
@AnasanasPallimukku-ue5oq
@AnasanasPallimukku-ue5oq 5 күн бұрын
രാഹുൽ ഈ വിഷയത്തിൽ നിലപാട് ശരിയല്ല
@risha1239
@risha1239 2 күн бұрын
Oru vishayathilum shariyalla
@MukundanVk-c2l
@MukundanVk-c2l 6 күн бұрын
രാഹുൽ ഈശ്റിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് 😅😅😅😅
@JAYAKRISHNANK-sp2zx
@JAYAKRISHNANK-sp2zx 6 күн бұрын
Good ! അതാണ് ശരിയായ ചോദ്യം... ചാനലുകൾ എന്തിനാണ് ഇതിനെ ചർച്ചകൾക്കായി വിളിക്കുന്നത്?
@rasalrv1414
@rasalrv1414 6 күн бұрын
Sathyam
@pavithranvadakkeveettil4322
@pavithranvadakkeveettil4322 5 күн бұрын
Ngo
@athul8157
@athul8157 5 күн бұрын
സമൂഹത്തിലെ പിന്തിരിപ്പന്മാരുടെ പൊതു അഭിപ്രായം അറിയാനാണ് രാഹുലിനെ വിളിക്കുന്നത്😂
@KoyaKutti-el3zr
@KoyaKutti-el3zr 3 күн бұрын
അങ്ങയെ വിളിച്ചിട്ടു ഫോണെടുത്തില്ല അതു കൊണ്ട് ,രാഹുലിനെ വിളിച്ചതാ
@siyansvlogs223
@siyansvlogs223 4 күн бұрын
സുഖമില്ലാത്തപയ്യനാണ് എന്തെങ്കിലും ഒക്കെപറഞ്ഞ് പോയ്ക്കോട്ടെ കാര്യമാക്കണ്ട
@Royal-g9j
@Royal-g9j 3 күн бұрын
ഈ രാഹുൽ ഈശ്വർ പറഞ്ഞതൊക്കെ സുരേഷ് ഗോപി അറിഞ്ഞോ ആവോ.....😂😂
@സ്വന്തംചാച്ച
@സ്വന്തംചാച്ച 5 күн бұрын
ഇവിടെ രാഹുലിന് തെറ്റി
@AhmedMohamed-sr6fi
@AhmedMohamed-sr6fi 5 күн бұрын
😂 നോമ്പ് പിടിക്കൽ ഓരോരുത്തരുടെ സൗകര്യം ആണ് അവരവരുടെ ശരീരത്തിനു വേണ്ടി അതല്ലാതെ ഇതിൽ വേറെന്താ നോമ്പ് പിടിചാൽ മുസ്ലിം ന് എന്താ നേട്ടം എന്തൊക്കെ രാഹുൽ ഈശ്വർ പറയുന്നു പള്ളിയിൽ കാലു കഴുകി കയറിയല്ലോ ഇതൊക്കെ എന്തിനു വേണ്ടിയാണ് വോട്ടിനുവേണ്ടി അല്ലാതെ മുസ്ലിമിനോടുള്ള സ്നേഹമാണ് പള്ളിയോടു ള്ള ബഹുമാനമാനോ എന്നിട്ടാണോ ഇന്ത്യയിൽ മൊത്തം പള്ളി പൊളിക്കുന്നത് പള്ളി പൊളിക്കാൻ പാടില്ല എന്ന് സുരേഷ് ഗോപി ഒരു വാക്കു പറഞ്ഞിട്ടുണ്ടോ പിന്നെ നോമ്പ് നോറ്റത് വലിയ കാര്യം പറയുന്നു
@abdulazeez7820
@abdulazeez7820 Күн бұрын
രഹുലേ ഇജ്ജ് എത്ര വെളുപ്പിച്ചാലും ഷിറ്റ് ഗോപിയെ മലയാളികൾ മനസ്സിലാക്കിയിട്ടുണ്ട്.... തൃശൂർ കാർക്ക് പറ്റിയ ഒരു കയ്യബദ്ദം..... കൂടുതൽ ഡക്കാരെഷൻ വേണ്ട....
@hareest3781
@hareest3781 Күн бұрын
രാഷ്ട്രീയക്കാർ പറയുന്നത് എല്ലാം വിശ്വസിക്കാൻ പറ്റുമോ അവർ വോട്ടിന് വേണ്ടി എന്തും പറയും, പിന്നെ സുരേഷ്‌ഗോപി പറഞ്ഞ എന്തൊക്കെ കാര്യങ്ങൾ കേരളത്തിൽ കൊണ്ട് വന്ന് കേരളത്തിന്‌ വേണ്ടി എപ്പോൾ സംസാരിച്ചു ചുമ്മാ കുറെ സിനിമ ഡയലോഗ് പറയും പത്രക്കാരെ കാണുമ്പോൾ അത്ര തന്നെ
@najeebcnilambur59
@najeebcnilambur59 6 күн бұрын
മിസ്റ്റർ രാഹുൽ ഈശ്വർ ഒന്നിനെയും അനുകൂലിച്ചിട്ടില്ല എങ്കിലും കൂട്ടത്തിൽ ഉള്ളവന്മാർ ഇത്തരം വൃത്തികേടുകൾ പറയുമ്പോൾ അതിന് തിരുത്തിക്കാൻ ആരെങ്കിലും തയ്യാറാകുന്നുണ്ടോ സുരേഷ് ഗോപി തയ്യാറാകുന്നുണ്ടോ ഒരു തയ്യാറാവേണ്ടേ
@TheSanalrajan
@TheSanalrajan 4 күн бұрын
അതെ വളരെ correct, കൂട്ടത്തിൽ ഉള്ളവർ വൃത്തികേട് കാണിക്കുമ്പോൾ തിരുത്താതെ അതിനു എതിരെ പറയാതെ ഇരിക്കുന്നത് ആണ് വലിയത്തെറ്റ്.
@AboobackerJamali
@AboobackerJamali 2 күн бұрын
തൃശ്ശൂരിൽ CPM പൂരം കലക്കിക്കൊടുത്ത് ഉണ്ടാക്കിയ MP യാണ് ഗോപി
@abum1714
@abum1714 6 күн бұрын
ജന്മം കൊണ്ട് ആരും ഉന്നത കുലജാതരല്ല മനുഷ്യരെല്ലാം മണ്ണിൽ നിന്ന് അവസാനം മടങ്ങുന്നതും മണ്ണിലേക്ക് ശ്മശാനത്തിൽ എല്ലാവരും തുല്ല്യർ.
@Rayid-i6t
@Rayid-i6t 6 күн бұрын
ഈ വലത് നിരീക്ഷകനെ കൊണ്ട് തോറ്റ്. നിസ്കാരവും തുടങ്ങണം.പിന്നെ, മറ്റവനെ ഇച്ചിരി മുറിക്കുകയും വേണം. അപ്പോഴേ ഇങ്ങോട്ട് എടുക്കുകയുള്ളൂ.
@jyothishgopi4007
@jyothishgopi4007 5 күн бұрын
ഈ രാഹല് ഈശ്വരനെ എന്തിന് വിവരമുള്ളവരുടെ കൂടെ കൂട്ടുന്നത് അഭിപ്രായമില്ലാത്തവനെ
@sanoopkavu
@sanoopkavu 6 күн бұрын
രാഹുൽ തൽക്കാലം സുരേഷ്ഗോപിയെ വെളുപ്പിക്ക്.. മലയാളികൾക്ക് വേറെ പണിയുണ്ട്
@arshadpkarshadpalli5215
@arshadpkarshadpalli5215 6 күн бұрын
അപ്പോ പിന്നെ എന്തിന് അദ്ദേഹം പ്രസ്താവന പിൻവലിച്ചു 😢
@rafeekkv360
@rafeekkv360 6 күн бұрын
അതേ നാവ് കൊണ്ട് തന്നെയാണ് വഖഫിനെ വൃത്തികേട്ടത് എന്ന് ചെമ്പ് കോഫി പറഞ്ഞത് 😂അത് രാഹുൽ കേട്ടില്ലേ 🙏🏽
@beautifulnature3995
@beautifulnature3995 6 күн бұрын
അഡ്വ: ജയശങ്കറിനോട് യോജിപ്പില്ല. പക്ഷേ രാഹുൽ ഈശ്വരനെ കുറിച്ച് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി🤭.
@mdjalil4439
@mdjalil4439 6 күн бұрын
രാഹുൽ ഈശ്വർ, സുരേഷ് ഗോപിക്ക് വേണ്ടി പണിയെടുക്കേണ്ട 🙄🙄🙄, സുരേഷ് ഗോപി നോമ്പ് പിടിക്കുന്നു യെന്ന് എന്തിന് കള്ളം പറയുന്നു!
@west-d3k
@west-d3k 6 күн бұрын
ബിസ്മി ചൊല്ലിയിട്ട് എന്ത് കാര്യം? 😄😄നോമ്പെടുത്താൽ ശരീരത്തിന് നല്ല മാറ്റങ്ങൾ ഉണ്ടാകും. ബിസ്മിയെ കുറിച് അറിയാത്തത് കൊണ്ടാണ് 😄
@aboobackerkoya9974
@aboobackerkoya9974 5 күн бұрын
രാഹുൽ ജി കുറച്ചു മാസമായി തങ്ങളുടെ നിലപാട് നല്ലൊരു ശതമാനം ജനങ്ങളും നെഞ്ചിലേറ്റ്റിയിട്ടുണ്ട് അതില്ലാതക്കല്ലേ
@techplus-e2r
@techplus-e2r 6 күн бұрын
ക്ലാസ് മാറി പോയതാ സർ സോറി
@AnilKumar-po3qs
@AnilKumar-po3qs 5 күн бұрын
ഈ പറയുന്ന ആരങ്കിലും ജാതി മാറാൻ തയാറാണോ
@azizma705
@azizma705 5 күн бұрын
ബോച്ചേ വിഷയത്തിൽ ഇയാളെ കുറെ പേര് പിൻ തുണച്ചു എന്ന് വെച്ചിട്ട്.. വായിൽ വരുന്ന എല്ലാ വിഡ്ഢിതരങ്ങളും ബുദ്ധിയും വിവേകവും ഉള്ളവർ പിൻ തുണക്കില്ല 🙏.. ഇയാളിൽ ഒരു മാടമ്പി മനസ്സ് ഉണ്ട് അത് ഇയാളിലും ഷിറ്റ്. ലും. കുഴി കുത്തി കഞ്ഞി ഒഴിച്ച് കുടിപ്പിച്ചിരുന്ന മറ്റൊരു മാടമ്പി വംശീയ വെറിയനും ഉണ്ട്. നമ്മുടെ കേരളത്തിൽ 🙏ഇവരെ പോലുള്ള മത വെറിയൻ മാരും.. മുന്നോകരെന്നു സ്വയം വിശേഷിപ്പിക്കുന്ന പിന്നോക്ക മനസ്സുള്ള വരെ ജനങ്ങൾ തിരിച്ചു അറിയുക തന്നെ ചെയ്യും.. പിന്നെ പരമാവധി ചാനലുകാർ ചെയ്യേണ്ടത് ഇത് പോലുള്ള കൊടും വിഷങ്ങളെ ചർച്ചയിൽ നിന്നും ഒഴിവാക്കിയാൽ അത്രേ കേരളത്തിൽ മലിനസം ഒഴിഞ്ഞു കിട്ടും 🙏
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 3 күн бұрын
രാ ഹുൽ ചില നേരം വിണ്ഡി യാ കാറുണ്ട് അതാണ് ഇവിടെ കാണുന്നത് 😊
@MunjiMohd
@MunjiMohd 6 күн бұрын
രാഹുൽ ഈശോർ ❤️❤️❤️❤️
@Usmanthekkepuram
@Usmanthekkepuram Күн бұрын
Why news channel is calling Rahul Eswar. And they fighting each other
@jasirve480
@jasirve480 Күн бұрын
സുരേഷ് ഗോപിയിൽ അയാളുടെ ഉള്ളിൽ ഇന്നും നില നിൽക്കുന്ന ഒന്നുണ്ട്.. ബ്രഹ്മണ മേധാവിത്വം..
@aseemmessi3196
@aseemmessi3196 6 күн бұрын
Why it is Rahul includes this panel
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 5 күн бұрын
ഇതൊന്നും ചർച്ച ചെയ്യേണ്ട കാര്യമില്ല ചാന ലെ
@mazriz6176
@mazriz6176 2 күн бұрын
Rahul. Ipol ningalk nalla image und. Adh kalayarudh
@raneebrasheed9678
@raneebrasheed9678 6 күн бұрын
അജിമ്സ് കേറി മേഞ്ഞു 😂😂😂
@മനുഷ്യനാണോ
@മനുഷ്യനാണോ 6 күн бұрын
ജാതി , പലരിലും ഉറക്കം നടിച്ചു കിടക്കയാണ്
@alvykutty
@alvykutty 5 күн бұрын
Rahul Easwaran Namboothiri
@TheSanalrajan
@TheSanalrajan 4 күн бұрын
അണ്ണൻ മൂത്താലും മരംകേറ്റം മറക്കുമോ 😂😂
@hassanshaal4056
@hassanshaal4056 5 күн бұрын
രാഹുലേഹ്വര് പറഞ്ഞതല്ലേ ശെരി...
@suhailabdulla6879
@suhailabdulla6879 4 күн бұрын
ഈ മൊണ്ണയെ ചർച്ചയ്ക്ക് വിളിക്കുന്നവരെ പറഞ്ഞാല് മതി
@rinusuzuki5156
@rinusuzuki5156 6 күн бұрын
സുരേഷേട്ടൻ എന്ത് നല്ല മനുഷ്യൻ
@Freespeech5257
@Freespeech5257 5 күн бұрын
Rahul eeshwar - the living example of "രണ്ട് തോണിയിൽ കലിട്ടു നിൽക്കൽ"😂 ഗാന്ധിയെയും ഗോഡ്സെയെയും ഒരുപോലെ സ്നേഹിക്കുന്ന മഹാൻ😂... ഈ മനുഷ്യൻ്റെ ചില നേരത്തെ വാതങ്ങളെ അനുകൂലിക്കാം. But വ്യക്തിയെ അനുകൂലിക്കുന്നു എന്ന് പറയരുത്...അത് ഇയാൾ മുതലെടുക്കും😅
@saifudheensaifudheen2372
@saifudheensaifudheen2372 5 күн бұрын
രാഹുൽ ഈശ്വരനോട് എന്ത് ചോദിച്ചാലും ഇതുപോലെ തന്നെയായിരിക്കും മറുപടി അമ്മയെ മകൻ വെട്ടിക്കൊന്നുഅതിനെക്കുറിച്ചുള്ള ഒരു ഡിബേറ്റ് എന്ന് വയ്ക്കുക: അവതാരകൻ :രാഹുൽ മകൻ അമ്മയെ വെട്ടിയത് വലിയ തെറ്റല്ലേ ? രാഹുൽ :ഇതിൽ രണ്ടു പോയിൻറ് ഉണ്ട് അമ്മയെ അവൻ വെട്ടിയത് വളരെ തെറ്റാണ് പക്ഷേ എന്നും ആ അമ്മയ്ക്ക് മരുന്നു വാങ്ങി കൊണ്ട് കൊടുത്തത് ഈ മകനാണ് ഇപ്പോൾ കഞ്ചാവ് അടിക്കാനുള്ള പൈസ കിട്ടാത്തതിനെ മനോവിഷമത്തിൽപെട്ടെന്ന് ഉണ്ടായ ഒരു പ്രകോപനം ആണത്😊
@abdulrasheed1734
@abdulrasheed1734 6 күн бұрын
സുരേഷ് ഗോപി 10 വർഷം ആയതു കൊണ്ടല്ലേ മാഷേ ത്രിശൂർ ക്ക് എല്ലാവർക്കും മെട്രോ യിൽ പോകാൻ കഴിയുന്നില്ലേ
@abdulazees8046
@abdulazees8046 6 күн бұрын
അതിന് അയാൾ മുസ്ലിങ്ങളെയല്ല പറഞ്ഞത്
@radhakrishnanmenon635
@radhakrishnanmenon635 5 күн бұрын
രാഹുൽ ഗാന്ധി എപ്പോഴും പറയാറുണ്ടല്ലോ ഞാൻ ബ്രാഹ്മണൻ ആണ് എന്ന്. എന്തേ അദ്ദേഹം ഞാൻ ദളിതൻ ആണ് എന്ന് പറയാത്തത്
@AbdulRaheemvkINDIA
@AbdulRaheemvkINDIA 3 күн бұрын
😊😊😊
@ThanoojaNVUdayan
@ThanoojaNVUdayan 6 күн бұрын
Media one ennum SG ye dhrohichitte ullu ,enthu paranjalum oru nanma maramamu SG ,ningalku swapnam kannathathokke ayal pavangalku cheythu kodukkunnu ,God bless SG❤
@AbdulkareemAneri
@AbdulkareemAneri 6 күн бұрын
സുരേഷ് ഗോപിയുടെ മനസിലുള്ള ജാതി ബോധം കൊണ്ടാണ് ഇത് പറഞ്ഞത് അല്ലാതെ നല്ല ഉദ്ദേശത്തോടെയാണെന്ന് തോന്നുന്നില്ല മുമ്പ് ബ്രഹ്മണനായി അടുത്ത ജൻമത്തിൽ ജനിക്കണമെന്ന് പറഞ്ഞിരുന്നു
@ishakemerald469
@ishakemerald469 5 күн бұрын
താനെന്ത് തേങ്ങയാടോ പറയണേ രാഹുലേ
@RoseGlitter-g7j
@RoseGlitter-g7j 5 күн бұрын
Sureshgopi പറഞ്ഞെത് ഒരു പരിധി വരെ വളച്ചൊടിക്കുന്നു! അദ്ദേഹം പറഞ്ഞെത് ഗവണ്മെന്റ് അനുവദിക്കുന്ന തുക ആദിവാസികളുടെ കൈയിൽ എത്തുന്നില്ല എന്നാണ് അത് പരമാർത്ഥം ആണ്!100 രൂപ അനുവദിച്ചാൽ 10 രൂപ കിട്ടും അവർക്കു! ബാക്കി ഉദ്യോഗസ്ഥരും രാഷ്ട്രയകരും കൊണ്ടുപോയി നാകും!
@ShoufiM
@ShoufiM 2 күн бұрын
എനിക്ക് താങ്കളെ ഇഷ്ടമാണ്. എന്നാൽ ഈ കാര്യത്തിൽ അങ്ങയുടെ ഇടപെടൽ ശെരിയായോ എന്നൊരു സംശയ ആം
@Hamsar.H
@Hamsar.H 4 күн бұрын
E രാഹുലിനു ഒരിക്കലും ഒരു നില പാടില്ല. രണ്ടും കെട്ടവൻ എല്ലാവരെയും സുഗിപ്പിച്ചു ചാനലുകൾ തോറും നിരമ്കുന്ന ഉളുപ്പില്ലാത്ത ജന്മം.
@RameshRamu-rd2lp
@RameshRamu-rd2lp 5 күн бұрын
ആദ്യം പറയുന്നതാണ് ചർച്ചെ കെടുക്കൂ😂😂😂😂
@sevenstars8196
@sevenstars8196 5 күн бұрын
രാഹുലെ വെറുതെ വെള്ളത്തേക്കാൻ നോക്കല്ലേ. സ്വയം മണ്ടനാവല്ലേ 😂😂😂😂😂അജിമ്സ് പൊളിച്ചടുക്കി...
@aneeshnair5711
@aneeshnair5711 5 күн бұрын
Ee sudu channel ipozhum undo?
@sandeepgr3369
@sandeepgr3369 6 күн бұрын
എടാ കിഴങ്ങൻ രാഹുലെ നീയും ഉന്നത ജാതി ആണല്ലോ അല്ലേ 😂😂😂
@shajupoonthottathil5109
@shajupoonthottathil5109 6 күн бұрын
അതല്ലേ ഇത്രക്ക് കഴപ്പ് 😮😮😮😂😂😂😂
@ShinojShinoj-m2r
@ShinojShinoj-m2r 6 күн бұрын
👍👍😇😇
@mash-ef1kd
@mash-ef1kd 5 күн бұрын
എന്നാൽ പിന്നെ അടുത്ത വെള്ളിയാഴ്ച ഖുതുബക്ക് എല്പിക്കാം 😂
@oldisgold6177
@oldisgold6177 5 күн бұрын
കറക്ട് ആൻസർ രാഹുൽ ❤
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
പൂണൂൽ ഉന്നതകുല ജാതൻ പ്രജകൾ
@Sirajmuneer-k6e
@Sirajmuneer-k6e 6 күн бұрын
Please choose appropriate panels on your news debate, I don't know why you guys include Rahul Because it's not his topic at all
@aboobackertk5102
@aboobackertk5102 6 күн бұрын
രാഹുൽ ഈശ്വർ നേ ചർച്ചക്ക് വിളിക്കല്ലേ..
@varunmadhavan7121
@varunmadhavan7121 4 күн бұрын
ഉന്നത കുല ജാതർ എന്നോ മുന്നോക്കകാരെന്നോ പറയാൻ പാടില്ല പക്ഷേ ഞമ്മക്ക് സംവരണം വേണം Pടc ക്ക് അപ്പൊ പറയാം അങ്ങനെ😂😂😂😂😂😂 എന്താല്ലേ
@nasarwayanad7052
@nasarwayanad7052 6 күн бұрын
ഗോപി മനുഷ്യവിരുദ്ധൻ ആണ്
@jojoelijah8858
@jojoelijah8858 5 күн бұрын
Rahul stope....please please
@SAMEERKK-i5w
@SAMEERKK-i5w 6 күн бұрын
എന്റെ രാഹുലേ ...നീ വെറും ചെറ്റയാവരുത്...ഹണിറോസിന്റെ വിഷയത്തില്‍ നീയെടുത്ത സ്റ്റാന്‍ഡ് ഒരു പുകമറയാണെന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലുരുന്ന് വിടുവായിത്തം വിളമ്പി സ്വയം അപഹാസ്യനാവരുത്...കാക്കയെ പാലില്‍ കുളിപ്പിച്ചാലും കൊക്കാവില്ലെന്നത് താങ്കളുടെ കാര്യത്തില്‍ സത്യം തന്നെ..
@radhikasujith52
@radhikasujith52 4 күн бұрын
Onnum parayan pattatha avasatha better to b silent😅😅😅
@SayedIsmail-wm8bl
@SayedIsmail-wm8bl 6 күн бұрын
ThrissurKarkEnthaParayanulleth.
@MohammedkuttyMohammedkutty-u6v
@MohammedkuttyMohammedkutty-u6v 6 күн бұрын
ചക്ക മഞ്ഞൾ മാങ്ങാ
@Alameen-n5p
@Alameen-n5p 4 күн бұрын
Athkondd😅😅
@akj10000
@akj10000 Күн бұрын
ഉന്നത കുല റോബസ്റ്റ വാഴക്കുലയാണോ😂
@regithomas123
@regithomas123 4 күн бұрын
In India Tribal,s are origin anicent stea
@AzeezAzeez-zg5em
@AzeezAzeez-zg5em 3 күн бұрын
രാഹുൽ 👍❤️
@chackoxavier5835
@chackoxavier5835 6 күн бұрын
SG 💯💯🌹q🙏🏽🙏🏽💯
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 19 сағат бұрын
വലത് നിരീക്ഷകം 😂😂ബിജെപി നിരീക്ഷകൻ ആകുന്ന ദയനീയ കഴ്ച്ച 😂
@Ani-gi1pf
@Ani-gi1pf 6 күн бұрын
Rahul Eswar valippane enthinanu ithinokke vilikkunnath🙇‍♂️🤷🏻‍♂️🙏🤷🏻‍♂️🙏
@NajeebAS-uz5fw
@NajeebAS-uz5fw 6 күн бұрын
രാഹുൽ കാടുകേറാൻ ശ്രമിക്കുന്നു
@shajuvlog8224
@shajuvlog8224 6 күн бұрын
3 Aksharamulla kiratham 😂😂
@StarboxStar
@StarboxStar 6 күн бұрын
രാഹുൽ എന്താ ഇങ്ങനെ പൊട്ടത്തരം
@pavithranvadakkeveettil4322
@pavithranvadakkeveettil4322 5 күн бұрын
ചൊറി നിന്നില്ലെടെ
@XxneonxX_2
@XxneonxX_2 4 күн бұрын
ഉന്നതകുല ജാഥൻ ഫുൂ
@jaleelaboobacker3216
@jaleelaboobacker3216 Күн бұрын
Rahul👎🏻
@sujithsuji507
@sujithsuji507 6 күн бұрын
മീഡിയ one ൻ്റെ ജനാധിപത്യം😂 ഒരു മതം ആണും പെണ്ണും ഒന്നിച്ചിരിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ അത് ആ മതത്തിൻറെ വിശ്വാസമാണ് എന്ന് പറഞ്ഞവരാണ് തുല്യതയെ പറ്റി സംസാരിക്കുന്നത്😂
@drthaslimaarif3163
@drthaslimaarif3163 3 күн бұрын
Onod ara nomb edukan parnjad
@ShameenaCA-h5b
@ShameenaCA-h5b 6 күн бұрын
Rahul eshwar😂
@sharafalimkm4628
@sharafalimkm4628 6 күн бұрын
🤣
@Tomandjerry-r8i
@Tomandjerry-r8i 6 күн бұрын
🤡
@aneesani7916
@aneesani7916 4 күн бұрын
Jaathi
@MarzookAv
@MarzookAv 21 сағат бұрын
രാഹുൽ ഈശ്വർ ചെറിയ തെറ്റു പറ്റി, പലസ്സ്തീനെ കുറിച്ച് സുരേഷ്‌ഗോപി പറന്നത് ഇപ്പോഴും യൂട്യൂബിൽ ഉണ്ട്
@rajeshnair-gx7eg
@rajeshnair-gx7eg 6 күн бұрын
Where is democracy, securalism, equaliry and justice in a communist and islamic country. ? Ajims is talking equality and justice. 😂😂😂
@Dear4you143
@Dear4you143 6 күн бұрын
സുരേഷ് ഗോപി നല്ല ഉദ്ദേശത്തിൽ പറഞ്ഞത് valachodichu
@beautifulnature3995
@beautifulnature3995 6 күн бұрын
ഉവ്വൊ🤭
@lulumol-fr3do
@lulumol-fr3do 3 күн бұрын
ഹണി റോസ് വിഷയത്തിൽ രാഹുലിനെ സപ്പോർട്ട് chaida എനിക്ക് ഇന്ന് ഈ വിഷയത്തിൽ രാഹുലിനോട്‌ എന്തോ ഒരു വല്ലാത്ത വെറുപ്പ് തോന്നുന്നു,...
@ShobhaSb-uz7hp
@ShobhaSb-uz7hp 6 күн бұрын
Rahul
@azadashraf3910
@azadashraf3910 3 күн бұрын
Suresh gopi paranjadhu full kelkku Neeyum kure potranmaarum
@abubilal1424
@abubilal1424 6 күн бұрын
Ajims nte munpil Rahul mooji
@usmanmajbali4283
@usmanmajbali4283 4 күн бұрын
😅
@gsnair129
@gsnair129 6 күн бұрын
Thasheyanu ennu kanikkan alle resrvation nalkunnathu
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН