350 സീറ്റ് നേടി ഇന്ത്യ മുന്നണി അധികാരം പിടിക്കും.. മോദി 150 സീറ്റുമായി പുറത്തേക്ക് | NDA LOSS

  Рет қаралды 132,249

The Journalist

The Journalist

25 күн бұрын

മോദിക്ക് വൻ തിരിച്ചടിയാകുന്ന നിർണായക റിപ്പോർട്ട് പുറത്ത്.. ഇന്ത്യ മുന്നണി 350 സീറ്റ് നേടി അധികാരം പിടിക്കും.. 150 സീറ്റിലൊതുങ്ങി ബിജെപി തകരും..
#thejournalist #nda #yedunarayanan #narendramodi #election2024

Пікірлер: 361
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യ മുന്നണിയുടെ വിിജയം ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും വിജയം
@amminipushparaj6995
@amminipushparaj6995 23 күн бұрын
👍👍👍🌹
@Noufal.S.-hk4wu
@Noufal.S.-hk4wu 23 күн бұрын
Super ❤
@Noufal.S.-hk4wu
@Noufal.S.-hk4wu 23 күн бұрын
Yeduviti vahukal kirthiyam
@anilbijubiju598
@anilbijubiju598 19 күн бұрын
അതിന്റെ പോർവിളി കർണ്ണാടകയൽ കണ്ടു ഇന്നലെ രാത്രി .. അതിന് സമ്മതിക്കില്ല മോദി 🧡🧡🇮🇳🇮🇳
@rafinesi840
@rafinesi840 23 күн бұрын
ഇലക്ഷൻ കഴിയുന്നത് വരെ നമ്മുടെ രാജ്യം കാക്കുന്ന ധീരജവാൻമാരെ കാത്തുരക്ഷിക്കണേ നാഥാ...... 😥🤲🏻
@nos8013
@nos8013 23 күн бұрын
ഇ ചാനൽ കാണും ബോൾ അപ്പോഴാണ് മനസിനെരു സന്തോഷം കുളിര് ഉണ്ടാവുക ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെ 👍🏼
@adithyan6016
@adithyan6016 22 күн бұрын
Orikalum varilla Congress
@sajeevkumar9054
@sajeevkumar9054 23 күн бұрын
ഇൻഡ്യ മുന്നണി മുന്നേറട്ടെ❤
@kattadivs
@kattadivs 24 күн бұрын
375സീറ്റ്പിടിച്ച് ഇന്ത്യ മുന്നണി അധികാരം പിടിക്കും 375
@ahammedshuhaib3902
@ahammedshuhaib3902 22 күн бұрын
212 NDA മുന്നണി
@fasilkasim-ip8sh
@fasilkasim-ip8sh 22 күн бұрын
❤💯
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
നോട്ട് നിരോധനം മൂലം ജനങ്ങൾ ബാങ്കുകൾക്ക് മുൻപിലും മറ്റു ധനകാര്യ സ്ഥാപനങ്ങൾ ക്കുമുൻപിലും നിന്നു.....റീഡ്മോർ
@AbdulSalam-rq4og
@AbdulSalam-rq4og 23 күн бұрын
JAY INDIA 🇮🇳 INDIA 🇮🇳 ❤
@mohamedkuttyhyder7610
@mohamedkuttyhyder7610 24 күн бұрын
EVM പണി തന്നില്ലെങ്കിൽ 350 - 380 വരെ INDIA ....
@sajeevm1549
@sajeevm1549 23 күн бұрын
എന്നാൽ EVM പണി തന്നുവെന്ന് പറഞ്ഞു കരച്ചിൽ തുടങ്ങിക്കോളൂ..... ഈ ചാനൽ നുണ മാത്രം പറഞ്ഞു muslims നെ പറ്റിയ്ക്കുകയാണ്.
@aneeshkumarsugathan8240
@aneeshkumarsugathan8240 22 күн бұрын
Avasanam avihithamunnani parayunnathu evm ennu thanneyanu
@Cr0155
@Cr0155 22 күн бұрын
​@@sajeevm1549 അത് കണ്ടു, UP യിൽ ഒരുത്തൻ കയറി 8 വോട്ട് BJP ക്ക് ചെയ്യുന്നത്. നേരായ രീതിയിൽ ഇലക്ഷൻ നടന്നാൽ ആ പഴയ 2 സീറ്റ്‌ പോലും BJP ക്ക് കിട്ടില്ല 💯
@veeranalavi5655
@veeranalavi5655 20 күн бұрын
വെറുതെ ഇന്ത്യ മുന്നണിയെ സപ്പോർട്ട് ചെയ്യുന്നവർക്ക് ആശ കൊടുത്തു ചാനലിന്റെ റീച്ച് koottam കളിസ്ഥലത്തുള്ള യാഥാർഥ്യം വേറെയാണ്
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
പെട്രോൾ ഡീസൽ ഗ്യാസ് വിലകൾ കുത്തനെ വർദ്ദിപ്പിച്ചു ജനങ്ങളെ കഷ്ട്ടപ്പെടുത്തി
@abdullakunhi3807
@abdullakunhi3807 24 күн бұрын
കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാവുന്ന ഒരു സത്യമുണ്ട്, അത് കണ്ടില്ലെന്നു നടിക്കുവാനാകില്ല. ഒരു വശത്തു രാഷ്ട്രത്തിലെ മുഖ്യ ന്യൂനപക്ഷങ്ങൾ, ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക ജാതി സമൂഹം, എന്നിവരിൽ നിന്നും ബിജെപി പരിപൂർണമായും ഒറ്റപ്പെട്ടു, ഇതിനു പുറമെ കർഷകർ, തൊഴിലാളി സമൂഹം, മദ്ധ്യ വർഗ്ഗ വിഭാഗം എന്നീ വിഭാഗങ്ങളിൽ നിന്നും ബിജെപി കടുത്ത ഭീഷണി നേരിടുന്നു, പിന്നെ എങ്ങിനെയാണ് അബ്കാ ബാർ 400 സീറ്റ് കിട്ടുക.
@basherrk2072
@basherrk2072 23 күн бұрын
അതാണ് ജാല വിദ്യ... ആര് എതിർക്കും ഇത് ജാല വിദ്യ ആണെന്നും പറഞ്ഞു...
@pushpang7140
@pushpang7140 23 күн бұрын
ബിജെപിയെന്ന ഉടായിപ്പ് പാർട്ടി 2024 ൽ തീരും. അത്രക്ക് അഹങ്കരിച്ചു. ഇതിൽ പ്രവർത്തിക്കുന്ന താഴെതട്ടിൽ മുതൽ അങ്ങ് മുകൾ തട്ടിൽ പ്രവർത്തിക്കുന്നവരുടെ ശരീര ഭാഷയൊന്നു പരിശോദിച്ചാൽ ജനം വോട്ട് ചെയ്യില്ല.
@rajmohan4904
@rajmohan4904 23 күн бұрын
സമ്പുർണ സംവിധാനങ്ങളും അവരുടെ കൈയിലെ കളിപ്പാവ ഇനി ഒരിക്കലും ഇന്ത്യ രക്ഷപെടില്ല, ഈ പ്രവചനങ്ങൾ എല്ലാം വെറുതെ
@spectacles.
@spectacles. 23 күн бұрын
എല്ലാം E V M തീരുമാനിക്കും
@shadhilshanu905
@shadhilshanu905 22 күн бұрын
Evm jaala വിദ്യ ഉപയോഗിച്ച് 😂😂
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യ മുന്നണി എം പി മാരെ ഈ കാര്യത്തിൽ കൂടതൽ ബോധവള്കരിക്കുക
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
വിക്കയറ്റം കൂടുതൽ ഉയർങ്ങളിലേക്കു
@user-ps2gm8en6s
@user-ps2gm8en6s 23 күн бұрын
ഞാൻ ഒരു കോൺഗ്രസ് ആണ്. പക്ഷെ ഇവർ എന്ത് വൃത്തികെട്ട കളിയും കളിച്ച് ജയം നേടും. അവരോട് ആരും ചോദിക്കില്ല. നമ്മൾ കണ്ടതാണ്
@muhammedrashadvp4527
@muhammedrashadvp4527 18 күн бұрын
En al eepravasham marum❤
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യ മുന്നണി ജ നോ പകാര പ്രാദ്മായ ഭരണം കാഴ്ച വെക്കുക
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഫലം പുറത്തു വന്നു ഇന്ത്യ മുന്നണി കൂടുതൽസീറ്റുകൾ നേടിയാൽ ഇന്ത്യ മുന്നണി ഐക്യത്തോടെ പ്രവർത്തിക്കുക
@mkb5911
@mkb5911 23 күн бұрын
Jihadhi ചെരുപ്പ് നക്കി മുന്നണി😂
@DonThomas-qi3hi
@DonThomas-qi3hi 23 күн бұрын
Good
@FahadFahad-wg6gr
@FahadFahad-wg6gr 23 күн бұрын
Navu😘പോന്നാകട്ടെ 😍😍😍😍
@walkingvloge7668
@walkingvloge7668 23 күн бұрын
എന്താ യതു ഈ പറയുന്നത് EVM ഉണ്ടെങ്കിൽ അവർക്ക് പേടിക്കേണ്ട എന്നാണ് ഞാൻ കരുതുന്നത്
@abdulkhader7985
@abdulkhader7985 23 күн бұрын
❤ good
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യാ മുന്നണി വൻ വിജയം നേടും 350 സീറ്റിൽ കൂടുതൽ ഇന്ത്യ മുന്നണിക്ക് കിട്ടും
@spectacles.
@spectacles. 23 күн бұрын
അവർ evm ഇൽ കളിക്കും
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 23 күн бұрын
EVM പരിഗണിച്ചുള്ള സർവ്വേയാണൊ?
@FidhaVA
@FidhaVA 21 күн бұрын
Njagaku..evm Ulla kaalam onnum pedikanillatto
@k.kmahamood7488
@k.kmahamood7488 23 күн бұрын
Masha alah valera happy news dyvam india munnani varanan angrahikate
@iqbalindia6681
@iqbalindia6681 23 күн бұрын
INDIA 313👍
@Rolex6162
@Rolex6162 24 күн бұрын
മാധ്യമങ്ങളുടെ കയ്യിൽ exit poll ഉണ്ട് അത് വാതുവെപ്പ് കാർക് കൊടുത്ത് മാധ്യമങ്ങൾ കോടികൾ വാങ്ങി എന്ന് മനസിലാക്കാം ❤❤❤india 360+
@johnsondaniel8062
@johnsondaniel8062 23 күн бұрын
Evm ഇരിക്കുന്ന സ്ട്രോംറും പ്രത്യേക കാവൽ ഏർപ്പെടുത്തുക പ്രതിപക്ഷം ശ്രദ്ധിക്കണം ഇല്ലയെങ്കിൽ പണി പാളും
@najibabu4478
@najibabu4478 23 күн бұрын
N D A-മാക്സിമം -120 സീറ്റ് അവർ തകർന്നടിയും മോദി തലക്ക് വെളിവില്ലാതെ ഉടുത്ത മുണ്ട് അഴിച്ചു തലയിൽ കെട്ടി നെട്ടോട്ടം ഓടും നമ്മൾ ഇതെല്ലാം കാണേണ്ടി വരും
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യ മുന്നണിയുടെ വിജയം ഇന്ത്യൻ ജനതയുടെ വിജയം
@maheshwarypraj4150
@maheshwarypraj4150 21 күн бұрын
Muriyanmarude Vijayam...
@JAIHIND-wj3di
@JAIHIND-wj3di 23 күн бұрын
EVM ... അട്ടിമറി നടന്നിട്ടില്ല എങ്കിൽ... ഇന്ത്യാ മുന്നണി 400 സീറ്റ് കടക്കും
@AntoJose-ck4zu
@AntoJose-ck4zu 23 күн бұрын
രാഹുൽ ഗാന്ധി എന്ന മന്ത്രി ആയിട്ട് കണ്ടാൽ മതിയായിരുന്നു എന്നിട്ട് ചാത്താലും
@AbduSamad-nr3xw
@AbduSamad-nr3xw 23 күн бұрын
ഇന്ത്യ മുന്നണി❤❤
@Unknown-rq2uu
@Unknown-rq2uu 23 күн бұрын
വർഗീയ വിഷം ചീറ്റി അധികം ഭരിക്കാൻ ആവില്ല മോഡി.... ഇന്ത്യൻ ജനത സ്നേഹത്തോടെ സഹോദര്യത്തോടെ... സന്തോഷമായി ജീവിക്കും ജയ് Rahul ❤️❤️❤️❤️
@georgemadathiparambil1665
@georgemadathiparambil1665 23 күн бұрын
Verygood
@abdulrasak6308
@abdulrasak6308 23 күн бұрын
ആഗ്രഹം ശരി പക്ഷെ കഴിഞ്ഞ പ്രാവശ്യം പറഞ്ഞതും തന്നെ പക്ഷെ Ev Mഉണ്ടല്ലോ സ്നേഹി ത >
@kssram6444
@kssram6444 23 күн бұрын
EVM, EC എന്നിവർ ചൊല്പടിക്കു ഇല്ലെങ്കിൽ ഇതു 100%ശരി
@muhammadanappara284
@muhammadanappara284 23 күн бұрын
ഇലക്ഷൻ കമ്മീഷൻ, ഇ വി എം മെഷീൻ മുതലായവ ബി ജെ പിയുടെ ചൊൽപ്പടി യിലെ പാവകളാണ് ഓർമ്മ വേണം
@santhoshxavier6643
@santhoshxavier6643 23 күн бұрын
Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg 🎊🎉🎉🎉🎉🎉 iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽👍🏽💚💚
@sameermohamed8557
@sameermohamed8557 24 күн бұрын
India ♥️♥️♥️🌹🌹🌹🌹
@user-se3tg9zt3c
@user-se3tg9zt3c 23 күн бұрын
ജൂൺ നാലാം തീയതി ആവട്ടെ
@subairap9104
@subairap9104 22 күн бұрын
282സീറ്റ് കിട്ടും ഇന്ത്യമുന്നണി ക്ക് 👍ഉറപ്പ്
@muhammedsanfeer
@muhammedsanfeer 23 күн бұрын
EVM ഇൽ പണി തരാൻ ചാൻസ്‌ കൂടുതലാ….
@user-se6on2fh7l
@user-se6on2fh7l 24 күн бұрын
NDA Ev M ൽ കളിച്ചില്ലങ്കിൽ 185 മുതൽ 206 സീറ്റിൽ NDA ഒതുങ്ങും' ഇത് എന്റെ വിലയിരുത്തൽ .
@shanavasshanavas5383
@shanavasshanavas5383 24 күн бұрын
180 മുതൽ 194 സീറ്റിൽ NDA ഒതുങ്ങും
@UsmanA-ck3th
@UsmanA-ck3th 23 күн бұрын
ഇന്ത്യ വിജയിക്കട്ടെ. ഇന്ത്യ മുന്നണിയും.
@hafizali1409
@hafizali1409 23 күн бұрын
Jai india jai congress
@ibrahimfarooqui1586
@ibrahimfarooqui1586 23 күн бұрын
Evm പണിതരാതിരിക്കട്ട
@yashciteko8202
@yashciteko8202 24 күн бұрын
BJP 16 nilayil pottum..
@spectacles.
@spectacles. 23 күн бұрын
E V M ഉള്ളപ്പോഴോ
@jahamgeeryembee4361
@jahamgeeryembee4361 23 күн бұрын
എന്തായാലും സംഭവിച്ചാൽ പൊളിക്കും 👍
@hyderkk4498
@hyderkk4498 23 күн бұрын
ഒന്നും നടക്കില്ല ഇന്നലത്തെ തെരഞ്ഞെടുപ്പിൽ പലസ്ഥലങ്ങളിലും ബൂത്ത് പിടുത്തവും എല്ലാം നിങ്ങൾ കണ്ടില്ലേ പിന്നെ എങ്ങനെയാണ് ഇന്ത്യ മുന്നണി വിജയിക്കുക നാലാം തീയതി എല്ലാം മാറിമറിയും
@muhammedpp637
@muhammedpp637 23 күн бұрын
Bro anganethanneyavatte prarthikam 👍👍👍👍👍👍👍jay jay india munnani👍👍👍👍👍👍👍
@ukmtharif904
@ukmtharif904 23 күн бұрын
യ ദു പറയുന്ന കണക്കുകൾ സെരിയായിരിക്കാം ഒരാൾ 8 വോട്ട് ചെയ്താൽ യദുവിൻ്റെ കണക്ക് തെറ്റും
@sameerpaph4606
@sameerpaph4606 23 күн бұрын
സമാധാനം
@sonussupperkareem4583
@sonussupperkareem4583 20 күн бұрын
ഇരുട്ടിൻ്റെ ശക്തികളെ ദൈവം തകർത്തു തരി പ്പണമാ ക്ക ട്ടെ
@basheersaleem4135
@basheersaleem4135 23 күн бұрын
1947. ൽ. ബ്രിട്ടീഷ് കാരനിൽ നിന്നും മഹാത്മാ ഗാന്ധി. യും കൂട്ടരും. ഇന്ത്യയിക്കു മോചനം വാങ്ങി തന്നു. ഇന്നു 2024. ജൂൺ 4. നു. ഈ വർഗീയ ഫാസിസ്റ്റുകളുടെ കൈയിൽ നിന്നും. രാഹുലും കൂട്ടരും ഇന്ത്യയുടെ മോചനം തിരിച്ചു പിടിക്കും 100%👍👍👍
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യ മുന്നണി സിന്ദാബാദ് ആർ ജെ ഡി സിന്ദാബാദ് പിസി അബ്ദുൽ ഹമീദ് മാസ്റ്റർ
@user-up6ei3rv9p
@user-up6ei3rv9p 23 күн бұрын
For better tomorrow, INDIA would be won. Thanks.
@jalaludheenjalaludheen5780
@jalaludheenjalaludheen5780 22 күн бұрын
INDIA 🇮🇳 400 INDIA 🇮🇳 400
@VincentPaul-jh5zt
@VincentPaul-jh5zt 23 күн бұрын
Jai Rahul Gandhi.... Jai .. congress ....!
@appu.v.nappukuttan5417
@appu.v.nappukuttan5417 23 күн бұрын
അമിട്ടു ഈ അടു ആ ദിവസംപറഞ്ഞത് നടന്നിടത്തോളം വേട്ടെടുപ്പിൽ നിന്നും 270 സീറ്റ് സെററു ചെയ്തിട്ടുണ്ടന്നാണു. അതുകൊണ്ടുതന്നെ EV Mഅട്ടിമറിഉറപ്പിച്ചോ
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
ഇന്ത്യയുടെ ഇതെ വരെയുള്ള രാഷ്ട്രീയ്ചരിത്രത്തിലിത്രയും മോശമായ ഭരണം..
@AbdulHameed-fu3mz
@AbdulHameed-fu3mz 23 күн бұрын
പെട്രോൾ ഡീസൽ ഗ്യാസ് വിലകൾ കുറക്കുക
@AsharafNp
@AsharafNp 23 күн бұрын
Athinu munbu newna pakshanghalkku samadhanathode jeevikkanulla avasthayanu undavendath
@mohamedthaha1538
@mohamedthaha1538 23 күн бұрын
​@@AsharafNp💯 Correct 👌...sontham raajyathe janangale nokki velluvikkunna Ekaathipathya pravanatha, janatthe vallaatha aashankayil aazhthunnu....Sarvanaadhan rakshikkatte❤
@AsharafNp
@AsharafNp 23 күн бұрын
@@mohamedthaha1538 ameen ya rabbal aalameen
@FidhaVA
@FidhaVA 21 күн бұрын
Athu urappalle..ellaaam vilakalum kurakkum
@meenadavis8647
@meenadavis8647 23 күн бұрын
Jai India ❣️
@SAYEEDKV-ml9uw
@SAYEEDKV-ml9uw 18 күн бұрын
ഇന്ത്യയയിലെ ജനങ്ങൾ സ്നേഹത്തോ.ടെ ജീവിക്കാനും . എല്ലാവർക്കും ജോലിയും ഉണ്ടാവട്ടെ..
@kannan9641
@kannan9641 24 күн бұрын
next Pm RAHUL JI thamnne kandolu
@shanavasshanavas5383
@shanavasshanavas5383 24 күн бұрын
ഉറപ്പാണ് 👍👍👍
@newtonjoe8125
@newtonjoe8125 23 күн бұрын
NDA 150 SEAT താഴെ കിട്ടുകയുള്ളു
@mujeebrahman8942
@mujeebrahman8942 20 күн бұрын
താങ്കളുടെ നാവ് പൊന്നാവട്ടെ
@Binoj-ji4wo
@Binoj-ji4wo 23 күн бұрын
എന്നും ഇന്നും ഞാൻ പറയുന്നു NDA 164 സീറ്റിൽ ഒതുങ്ങും.ഈ 164 ഞാൻ പറയാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമായി.എല്ലായിടത്തും പറയുന്നു.
@noushadelathurnoushadelath9344
@noushadelathurnoushadelath9344 23 күн бұрын
യദൂ.. ആന്ധ്രപ്രദേശിൽ ഇരുപത്തിയഞ്ചിൽ എങ്ങിനെയാണ് ഇന്ത്യാമുന്നണി 25ൽ 22 സീറ്റുകൾ കൊണ്ടുപോവുക...???
@mohamedthaha1538
@mohamedthaha1538 23 күн бұрын
Ayaal vaayil thonnunnathokke vilicchu parayunnu....U.P yil India 43 seat ennu....ithokke Kure over aaya thallaanu....athupole Karnatakayil 25 seat ....ithokke nadakkaanaano? Nadannaal India raajyam rakshapettu ...innallenkil naale ithokke nadakkum
@sirajvaliyakath5711
@sirajvaliyakath5711 23 күн бұрын
നടക്കാത്ത സ്വപ്നം
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 23 күн бұрын
ഹഹ... ഇതൊക്കെ മെഷിൻ തിരിമറി കാണുമ്പോൾ വിശ്വസിക്കാൻ പറ്റുമോ
@KarakkadanKunjalan
@KarakkadanKunjalan 21 күн бұрын
🌹🌹🌹❤️പ്രതിപക്ഷം ഉണ്ടാവട്ടെ Democracy നിസ്വർത്ഥ മാവട്ടെ മഹാത്മാ ഗാന്ധി ജി യുടെ ഇന്ത്യ ഉയിർത്തെഴുന്നേൽക്കട്ടെ പാവങ്ങളുടെ മഷീഹ യുടെ അവസ്ഥയിൽ ഉള്ള രാഹുൽ ഗാന്ധി ജി സ്മരിക്ക പ്പെടുന്ന അവസ്ഥ സഫല മാവട്ടെ നിസ്സഹായ ജനതക്ക് താങ്ങും തണലും നൽകാൻ സാധിക്കുന്ന അവസ്ഥ സഫല മാവട്ടെ jai hindh 🌹🌹🌹❤️24/5/2024/
@AbdulRahmanva-is9vf
@AbdulRahmanva-is9vf 20 күн бұрын
ഹായ് യദു:💚
@abdullkhadar2815
@abdullkhadar2815 24 күн бұрын
Yadu paranjade pole nadakatte
@fouspuliyakkuth
@fouspuliyakkuth 22 күн бұрын
കൊതിപ്പിക്കല്ലേ പഹയാ യദു 😂😂
@chinthacheenth2577
@chinthacheenth2577 23 күн бұрын
E VM ഉം EC യും 19 ലക്ഷം EVM പുറത്തും ഉള്ളപ്പോഴാണോ ⁉️
@spectacles.
@spectacles. 23 күн бұрын
അതേ 😂😂😂
@sadanandanvayalveetil7132
@sadanandanvayalveetil7132 23 күн бұрын
കത്തിരിക്കു നാരായണ -----
@ajasm.h9469
@ajasm.h9469 24 күн бұрын
👍
@user-qh4yk3en4u
@user-qh4yk3en4u 22 күн бұрын
.😊 Jai | N DiA
@harispunnolharispunnol7160
@harispunnolharispunnol7160 21 күн бұрын
ഇന്ത്യ രാജ്യം ആ പഴയ ജനാധിപത്യ രാജ്യമായി വരണമെങ്കിൽ ഇന്ത്യ മുന്നണി വരണം..... എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് പ്രവാസികൾ
@driway2816
@driway2816 23 күн бұрын
👍🏻👍🏻👍🏻
@nasarktl1162
@nasarktl1162 22 күн бұрын
👍👍👍👍👍💕♥️
@jamescc806
@jamescc806 23 күн бұрын
കിട്ടുന്നത് ചാടി പോകാതെ നോക്കണ൦
@salimmuhammedkunju4652
@salimmuhammedkunju4652 21 күн бұрын
❤❤❤❤❤❤
@alexchacko5802
@alexchacko5802 22 күн бұрын
I always watch north Indian news and vedios in social media youtube. But I don't see any CPM leader who is speaking in any INDIA alliance campaign.
@varghesek.9961
@varghesek.9961 23 күн бұрын
Modi gets only 80 to 90 seats only that is 30 seats from UP and Gujrat 30 and balancevfrom other states only.
@AntoJose-ck4zu
@AntoJose-ck4zu 23 күн бұрын
👌👌👌👌
@jinujishuvlog2081
@jinujishuvlog2081 21 күн бұрын
എന്റെ അഭിപ്രായംത്തിൽ രണ്ട് മുന്നണികളും കേവല ഭൂരിപക്ഷത്തിൽ എത്തില്ല. മറ്റുള്ള ചെറു കക്ഷികളെ ആര് ഒപ്പം കൂട്ടുന്നുവോ അവർ ഇന്ത്യ ഭരിക്കും
@ygeevarghese5129
@ygeevarghese5129 23 күн бұрын
വല്ലതും നടക്കട്ടെ.
@spak1378
@spak1378 23 күн бұрын
ഇപ്പോൾ അദാനി അംബാനി tempo cash മിണ്ടുന്നേയില്ല!!! അനുഭവം...😆
@harispunnolharispunnol7160
@harispunnolharispunnol7160 21 күн бұрын
ഹലോ ഇതുവരെ ചെയ്ത വോട്ടിംഗ് മെഷീൻ അവിടെയുണ്ട് എന്ന് ഉറപ്പ് വരുത്തുക....
@anishani7776
@anishani7776 17 күн бұрын
😢😢😢😢 super KZbin channel June 4 wating
@Mtmllpp
@Mtmllpp 23 күн бұрын
ഇത് ഒക്കെ കുറെ കേട്ടതാണ്.ഇത് പോലെ അല അടി only കേരളത്തിൽ മാത്രം..കുറെ youtber മാരും.
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 23 күн бұрын
India wants Mahavishnu not Hiranyakashabu.
@varghesemathilkuzhiyil533
@varghesemathilkuzhiyil533 23 күн бұрын
Your ambitions won't do
@ummarshareef9166
@ummarshareef9166 24 күн бұрын
ഇ' വി' ഐം ചതിച്ചില്ലെങ്കിൽ എല്ലാ സംഘികളുടെയും കാര്യത്തിൽ തീരുമാനമാവും
@MuhamedmusthafaPalliparambil
@MuhamedmusthafaPalliparambil 20 күн бұрын
Yadhu evm ഉള്ളടത്തോളം വെറുതെ തൊണ്ട പൊട്ടിക്കേണ്ട, കഴിഞ്ഞ തവണ എല്ലാം അറിഞ്ഞതാണ്,
@JoyA123-bd9pj
@JoyA123-bd9pj 21 күн бұрын
ക്യൂബളാ നഗരമാതാവിന്റെ ഒരു ഭാഗ്യം! ഒരു മാസം മുമ്പ് ആയിരുന്നതു കൊണ്ട് ആനവണ്ടിയെ വഴിയിൽ തടയാൻ ഒരു കാർ മതിയായിരുന്നു. ഇന്നായിരുന്നെങ്കിൽ ഒരു ബോട്ട് എങ്കിലും വേണ്ടിവന്നേനേ ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !
@MUHAMMEDALI-tp2mc
@MUHAMMEDALI-tp2mc 18 күн бұрын
ഇന്ത്യ മുന്നണി 304 സീറ്റ്
@sinuninu777
@sinuninu777 22 күн бұрын
Election commission അവരുടെ ആൾ ആണ് 😢😢
@itk756
@itk756 22 күн бұрын
EVM അട്ടിമറി നടക്കുന്നുണ്ടോ എന്ന് സംശയം
@safiyack6048
@safiyack6048 23 күн бұрын
Jai India. Munnani
@vimalkumar.m2008
@vimalkumar.m2008 23 күн бұрын
മൂത്ത കഞ്ചാവ് ആണന്നു തോന്നുന്നു 😅
@moopilnair3499
@moopilnair3499 23 күн бұрын
എന്തൊരു വാക് ധോരണി!
@niyasniya4688
@niyasniya4688 22 күн бұрын
ഇവിഎം ന് ഒരു പേര് മാത്രമേ അറിയൂ
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 35 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 98 МЛН
Out Of Focus Live | 08 June 2024
47:00
MediaoneTV Live
Рет қаралды 84 М.
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53