വിവരം ഇല്ലാത്തവൻ ഇത് അല്ല ഇതിന് ഇതിന് അപ്പറും പറയും നമ്മള് ചെയ്യുന്നതിൻ്റെ കടിയാ vin❤❤
@vinaudios94195 ай бұрын
കുറെ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു..പക്ഷേ വിടാതെ പിന്തുടരുന്നത് കൊണ്ട് പറഞ്ഞു പോയതാണ് 🙏❤
@ajithrrr12335 ай бұрын
ഞങ്ങൾ അസംബ്ബി amplifier ചെയ്യുന്നവരാണ് bro ഇത് പോലെയുള്ള് തെലിഞ്ഞ amplifier ചെയ്ത് കൊടുത്തിട്ടില്ല് കാരണം നമ്മൾ ആളുക്കരുടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കും ഒരും amplifier ൻ്റെ transformer ചെയ്യാണെങ്കിൽ 3500 രൂപ വേണം ഏറ്റവും നല്ല രീതിയിൽ ഉള്ള Power Supply ഞങ്ങൾ അസംബ്ലി ചെയ്യുന്ന് amplifier ആദ്യം customer വന്ന കേൾക്കണം അത് കേട്ട് കഴിഞ്ഞ് അവരുടെ ഇഷ്ടത്തിന് ആണ് അമ്പ് ചെയ്ത് കൊടുക്കുന്നത് ഇങ്ങനെയുള്ള ആമ്പ് കുറെയ് ഞങ്ങളുടെ വർക്ക് Shop യിൽ ഉണ്ട് Customer പറയും അത് കൊണ്ട് പോയി കളയുവാൻ അലുമിനിയം transformer 3500, 2500 പറഞ്ഞ് പാറ്റിക്കും എന്തിന് വേണ്ടി എന്ന് അറിയില്ല്
@RAKESHNTRAKESHNT-vi1ye4 ай бұрын
five chanel 15 watt vachu kittum sub 30watt rms five channel kuzappam illa sub board 100 wattum transformer 27 0 27 um vekkamayirunnu 700rupa kooduthalum varum
@vinaudios94194 ай бұрын
ഇത് ഞാൻ ഇപ്പോൾ ടീവിയിൽ കൊടുത്താണ് ഉപയോഗിക്കുന്നത്. Sub ഇത്തിരി കൂടി watts കിട്ടിയാൽ അടിപൊളി ആയനെ 👍
@sudeepcooknvlog75065 ай бұрын
ഭായ്... നമ്മൾ അവരേം കുറ്റം പറയാൻ പറ്റില്ല കാരണം നമ്മൾ സ്വയം ചെന്നു കയറി കൊടുക്കുന്നതാണ്.ഞാനും ഓഡിയോ സിസ്റ്റം assembly ചെയ്തു കൊടുക്കുന്നത് ആണ്.100 ൽ ഒരു 60% ആളുകളും പൈസ മുടക്കാൻ കഴിയില്ല. അത്യാവശ്യം നല്ല രീതിൽ ഒരു 5.1 Remort kit വെച്ച് ഒരു amplifier ചെയ്യണേൽ ഒരു 12000 രൂപ ആകും. അത് കേട്ടിട്ട് പോയി ഇത് പോലുള്ള മൂഞ്ചിയ സാദനം വാങ്ങും. 🙏
@vinaudios94195 ай бұрын
എല്ലാവർക്കും ഏറ്റവും നല്ലത് വേണം പൈസ മുടക്കാനും ഇല്ല 😅
@MuhammedsirajSasonic5 ай бұрын
Bro എന്തായാലും പുള്ളി 12inch subwoofer ഒക്കെ കൊടുക്കാം എന്ന് പറഞ്ഞത് ഒരുപാട് over ആയിപ്പോയി 12inch subwoofer യഥാർത്ഥത്തിൽ അത്യാവശ്യം perfomance കിട്ടണമെങ്കിൽ 4mosfet or 4 transistor Board ഉപയോഗിക്കണം. ഞാൻ ഓരു professional അല്ല എന്നാലും പറയാം 🙏ഇതുപോലെ വളരെ മോശമായി amplifier ചെയ്ത് പലരും കൊടുക്കുന്നത് കൊണ്ട് ആളുകൾക്ക് assembled Amplifier എന്ന് പറയുമ്പോൾ തന്നെ പേടിയാണ്. എന്നെപോലെ കഷ്ടപ്പെട്ട് maximum യഥാർത്ഥ power rating ഒക്കെ എഴുതി നല്ല amplifiers നിർമ്മിക്കാൻ ശ്രമിക്കുന്ന പലർക്കും ഇതുപോലുള്ള ആളുകൾ ഒരു വെല്ലുവിളിയാണ്. പിന്നെ സാധാരണ ജനങ്ങൾക്കും ചിന്തിക്കാൻ പറ്റുന്ന ഒരു കാര്യം ഉണ്ട് ഒരിക്കലും sound system കുറഞ്ഞ ചിലവിൽ ഉയർന്ന Quality യോ watts ഓ കിട്ടില്ല
@vinaudios94195 ай бұрын
എനിക്ക് അറിയാം bro👍❤.. ഞാൻ ഇവിടെ 19/20കൊല്ലം മുൻപ് Assembly ചെയ്യിപ്പിച്ച 5.1amplifer ഇപ്പോഴും വീട്ടിൽ വർക്ക് ചെയ്യുന്നുണ്ട്. അന്ന് അതിന് 3500ആയി.. (അന്ന് എനിക്ക് ടൈൽസ് പണിക്കു കൂലി കിട്ടുന്നത് 150രൂപ )
@MuhammedsirajSasonic5 ай бұрын
@@vinaudios9419 ❤️❤️👍🙏
@നല്ലവനായഅറക്കപ്പൊടി5 ай бұрын
Bro ഞാനും പറ്റിക്കപെട്ടത് ആണ് 👍 എറണാകുളം പള്ളിമുക്ക് നിന്ന് ഒരു amp വാങ്ങിച്ച് 3600രൂപയ്ക്ക്. Ath പോലെ പോലത്തെ തന്തയില്ലായ്മ ആണ് അതിൽ കാണിച്ചു വെച്ചക്കുന്നത് 24 0 24 sub nte board ന് use ചെയ്തേക്കുന്നത് transformer ..50watts ഉണ്ടാവും aa board ന്.. 12 inch inch jbl ഓക്കേ അടിപൊളി ആയിട്ട് work ആവും എന്ന് ആണ് aa kada കാരൻ മൈരൻ പറഞ്ഞത് 1 week വരെ work ചെയ്ത്.. വീട്ടിൽ കൊണ്ട് വന്ന് sub ആയിട്ട് connect ചെയ്ത് വെച്ച് നോക്കിയപ്പോൾ പെർഫോമൻസ് വളരെ തീരെ കുറവായിരുന്നു.. Ath ഉണ്ടാക്കിയ തന്ത ഇല്ലാത്തവൻ ee വീഡിയോ കാണുവാണെങ്കിൽ എനിക്ക് സമാധാനം ആവും 😊👍
@vinaudios94195 ай бұрын
ചിലപ്പോൾ ഇതു ചെയ്തു എടുക്കാൻ ഇത്രയും പൈസ ആകുമായിരിക്കും 👍 പക്ഷേ ഇതിൽ 12" sub കൊടുത്തു വീട് പൊളിക്കാം എന്ന് പറഞ്ഞു ഇതിനെ സ്നേഹിക്കുന്നവരെ വെറുപ്പിക്കരുത്
@pavanmanoj22395 ай бұрын
പറയുന്നതിൽ കുറ്റപ്പെടുത്തരുത്😂 3500 രൂപ കൊടുത്താൽ വളരെ ക്വാളിറ്റിയുള്ള ആംപ്ലിയർ കിട്ടും എന്നു കരുതിയ താങ്കളാണ് തെറ്റുകാരൻ' ഈ രംഗത്ത് വൈദഗ്ദ്യമുള്ള ആരെയെങ്കിലും സമീപിച്ച് Advice തേടിയ ശേഷം വാങ്ങുന്നതാണ് ഉത്തമം. ഇതിന് മാത്രമല്ല നമുക്കറിയാത്ത മറ്റു സംഗതികൾക്കും '❤
@ManuCmBsnl5 ай бұрын
😂 chetta nalla oru 5.1 amplifier ethra rupa aane 12.inch subwoofer saport
@നല്ലവനായഅറക്കപ്പൊടി5 ай бұрын
@@ManuCmBsnl 15000രൂപ
@harikrishnan6805 ай бұрын
Nammal ennum support und vineesh etto❤❤❤❤❤❤❤❤❤❤❤❤
@vinaudios94195 ай бұрын
Tnks.hari യെ പോലെ ഉള്ളവർ ആണ് എന്റെ പിൻബലം ❤🤝
@vinodkumar-bm7zf5 ай бұрын
അതിൽ ഉപയോഗിച്ച സാധങ്ങളുടെ വില ഒന്ന് പറയുക, ട്രാൻസ്‌ഫോർമർ, ബോർഡ്, പെട്ടി, വോളിയം കൺട്രോൾ... എന്നിവ... ഇത് അസമ്പിൽ ചെയ്‌താൽ കൂലി യായി എത്ര യാണ് വാങ്ങേണ്ടത്...???
@vinaudios94195 ай бұрын
ഞാൻ amplifer നെ കുറ്റം പറയാൻ വീഡിയോ ഇട്ടതല്ല..
@vinodkumar-bm7zf5 ай бұрын
@@vinaudios9419 ഒക്കെ... 👍 പക്ഷേ പബ്ലിക് ചാനലിൽ ഒരാളെ ഇങ്ങനെ പറയാതെ.. നിനൽങ്ങളും... അതെ ഫീൽഡിൽ ആണല്ലോ...
@aneeshkutty92974 ай бұрын
Enikum pani kitti .last njan sony car amplifier vangi sub athil koduthu.output pin onnum working alla
@vinaudios94194 ай бұрын
നല്ല quality ഉണ്ട് കേൾക്കാൻ.. 12"സപ്പോർട്ട് ചെയ്യും എന്ന് പറയുമ്പോൾ ആണ് കോമഡി ആകുന്നത്..
@iqbalmaiqbalma2035 ай бұрын
കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും അത് അവരുടേ പണി എന്തെങ്കിലും ചെയുന്നവരെ അല്ലേ കുറ്റം പറയാൻ പറ്റു വെറുതെ ഇരിക്കുന്നവർക്കു ഒന്നും സംഭവിക്കില്ല അവർ അവിടേ ഇരിക്കും സ്ഥിരമായി. നമ്മളെ കുറ്റം പറയാൻ ആളുണ്ടെങ്കിൽ നമ്മൾ വിജയിച്ചു തുടങ്ങി എന്നാണ് അതിനർത്ഥം
@vinaudios94195 ай бұрын
കുറ്റം പറഞ്ഞോട്ടെ കുഴപ്പമില്ല പക്ഷേ വീട്ടുകാരെ പറഞ്ഞപ്പോൾ ചെറിയ വിഷമം
@VinodKumar-mp1ik5 ай бұрын
നല്ല ഒരു tranformer വാങ്ങാൻ 3000 വേണം.😅
@pavanmanoj22395 ай бұрын
മറ്റുളള ചാനലിൽ കയറി ചീത്തവിളിക്കുന്നവൻ നികൃഷ്ടജന്മായ അധമനാണ്. ചിലർ അങ്ങനെയാണ്, ഒഴിവാക്കുക അത്രേയുള്ളു '3300 രൂപയ്ക് ഇത്രയും O'P പവറുള്ള ആംപ്ലിഫയർ ഉണ്ടാക്കാൻ സാധിക്കില്ല എന്ന് പ്രിയ സുഹൃത്തുക്കൾ മനസ്സിലാക്കുക. 12 " സബ് ,10" സബ് എന്നതല്ല പ്രധാനം അതിൻ്റെ വാട്സും ഇംപെഡൻസുമാണ് നോക്കേണ്ടത്. ❤
@vinaudios94195 ай бұрын
@@pavanmanoj2239 അത് അല്ല ചേട്ടാ. ഇത്രയും watts കുറഞ്ഞ amplifer ൽ 12കൊടുത്തു തകർക്കാം എന്നുപറഞ്ഞു കൊടുക്കുന്നത് കൊണ്ട് ചെറിയ ഒരു എതിർപ്
@indrajithenil18805 ай бұрын
👍
@vinaudios94195 ай бұрын
❤ 🎼 ❤ 🤝
@SureshKumar-hu9fg5 ай бұрын
പോട്ടെ ബ്രോ അത് അവന്റ സംസ്കാരം എന്ന് കരുതിയാൽ മതി.
@vinaudios94195 ай бұрын
@@SureshKumar-hu9fg കുറെ ഒഴിഞ്ഞു മാറി നോക്കി വിടുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാണ്
@bandisgamer45945 ай бұрын
2:23 😂❤👍
@vinaudios94195 ай бұрын
കുറച്ചു കൂടിപ്പോയി 🙏
@saradhamovieproductionhous12975 ай бұрын
5 ചാനെൽ 100 wts വച്ച് dlby dts amp പണിയുന്നതിന് എന്താ റേറ്റ് വരും
@vinaudios94195 ай бұрын
🙏🙏🙏 അറിയില്ല bro
@Impmanu6 күн бұрын
15 k to 20k amp only
@thulasidharanthambi79145 ай бұрын
👍👍👍
@vinaudios94195 ай бұрын
❤ 👍❤ 🎼 🤝
@harikrishnan6805 ай бұрын
Future electronics evdeullath aanu chetta ?
@vinaudios94195 ай бұрын
ആ... അറിയില്ല...
@techfun49655 ай бұрын
2 tda2030 bridge cheitha max 30watts 8ohm sub work aakam😅
@vinaudios94195 ай бұрын
അതിൽ 10" 12" 😅
@techfun49655 ай бұрын
@@vinaudios9419 😂
@lijogeorge51685 ай бұрын
Tda2030ic top rms15watts(12 0 12 5am)
@vinaudios94195 ай бұрын
Tnks bro..🤝..
@Shyamkumar-di5fu5 ай бұрын
Original ne kittu athra watts. Ippo okke duplicate alle
@vinaudios94195 ай бұрын
@@Shyamkumar-di5fu ഈ ഡ്യൂപ്ലിക്കേറ്റ് ശല്യം കൊണ്ട് ഒരു സാധനവും സർവീസ് ചെയ്യിക്കാറില്ല
@CHITHIRAPRODUCTIONS5 ай бұрын
❤❤❤❤
@vinaudios94195 ай бұрын
❤ 🤝 ❤ 👍 ❤
@CHITHIRAPRODUCTIONS5 ай бұрын
നമ്മൾ നേരിൽ കണ്ട് സംസാരിച്ചിരുന്നു Professional courier edappally 👍
@vinaudios94195 ай бұрын
@@CHITHIRAPRODUCTIONS hi.. ഇപ്പോൾ അല്ലെ ആളെ മനസ്സിലായത് ❤🤝
@CHITHIRAPRODUCTIONS5 ай бұрын
@@vinaudios9419 👍
@abrahamkuttachan75135 ай бұрын
അത് ahuja srx50dx അല്ലെ
@vinaudios94195 ай бұрын
ബോക്സ് അല്ലെ 🤔.. ഞാൻ മോഡൽ നമ്പർ മറന്നു
@abrahamkuttachan75135 ай бұрын
പക്ഷെ നല്ല സ്പീക്കർ ആണ് ഞാൻ ഒപ്പയോഗിച്ചിട്ട്ടില്ല
@abrahamkuttachan75135 ай бұрын
@@vinaudios9419 അത് srx50 dx ആണ് ബ്രോ 50 വാട്ട് ഔട്ട് തരും
@vinaudios94195 ай бұрын
@@abrahamkuttachan7513 ഞാൻ ഇടക്ക് cassette കേൾക്കും. Vocal പഴയ പാട്ടുകൾ പോളിയാണ് കേൾക്കാൻ.. PA speakers ആണ്
@vinaudios94195 ай бұрын
@@abrahamkuttachan7513.. ഒച്ചപ്പാടാണ് ഇവന്റെ മെയിൻ.. 16 ohms. ആണെന്ന് തോന്നുന്നു..
@shamsupoopalam98085 ай бұрын
ഞാൻ ഏലാ വീഡിയോസ് കാണാറുണ്ട് bro
@vinaudios94195 ай бұрын
സപ്പോർട്ട് ചെയ്യുന്നതിന് tnks bro i❤
@subhashthettimanvilla15535 ай бұрын
👏👍
@vinaudios94195 ай бұрын
@@subhashthettimanvilla1553 ❤ 👍 🤝❤
@antonydesoza8925 ай бұрын
❤
@vinaudios94195 ай бұрын
❤ 🤝 ❤
@suneeshvssuneeshvs71065 ай бұрын
പോകാൻ പറ ബ്രോ നിങ്ങൾ പൊളിക്ക് ❤❤❤❤❤❤❤
@vinaudios94195 ай бұрын
എത്ര ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും വിടനില്ല.. അതാണ് ഞാൻ അത്രയും പറഞ്ഞത് 🙏