സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏 ഇത്രയും മഹത്തായ പുണ്യ ശ്രവണം ഉള്ളത്കൊണ്ടാണ് ജീവിതം മുന്നോട്ട് പോകുന്നത്.കുറച്ചെങ്കിലും മുൻ ജന്മ സുകൃതം ഉണ്ടാകുമായിരിയ്ക്കും.അതി നാലായിരിയ്ക്കും സദ് ഗുരുനാഥയിൽ നിന്ന് എല്ലാ പുണ്യ ഗ്രന്ഥങ്ങളുടെയും സാരമായിരിയ്ക്കുന്ന ശ്രീമദ് ഭാഗവതം ശ്രവിയ്ക്കുവാൻ സാധിയ്ക്കുന്നത്.സർവ്വേശ്വരനായ ഭഗവാനും ഗുരുനാഥയ്ക്കും ആത്മ വന്ദനം🙏🙏🙏🙏 ഹൃദയം നിറഞ്ഞ നന്ദി 🙏🌹🌹🙏
@sudhavasudevan8185Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം. ഗുരുജിക്ക് പ്രണാമം 🙏🙏
@mohandasnambiar20342 ай бұрын
ഹരേ കൃഷ്ണാ 👏🏽🙏🏽❤ ഭഗവാനെ ശരണം 👏🏽🙏🏽❤ ആദ്ധ്യാ ത്മിക അറിവും ജ്ഞാനവും നേടേണ്ട രീതി എങ്ങനെ എന്ന് ടീച്ചർ ഗുരു പറഞ്ഞു തന്നിട്ടുണ്ടല്ലോ 👏🏽❤അതനുസരിച്ചു നമ്മുടെ നിത്യവും നടത്തുന്ന ജപവും പൂജയും നമ്മെ ധന്യരാക്കുന്നു,അതോടെ പരമാത്മ ചൈതന്യം സകല ചരാചരങ്ങളിലും വീക്ഷിച്ചാൽ നമ്മൾ ധന്യരായി ❤ഭഗവാൻ നമ്മളിൽ പ്രസാദിക്കുകയും ചെയ്യുന്നു 👏🏽❤അതിനായി ശ്രമിക്കാമല്ലോ 👏🏽🙏🏽❤ Thank U so much Kutty teacher 👏🏽❤👍🏽👍🏽👍🏽👍🏽😍💞🌿❤🌿🙏🏽
@sathiammanp28952 ай бұрын
🙏🙏ഓം നമോ നാരായണായ,🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏❤️❤️❤️🙏വിലയേറിയ അറിവുകൾ നൽകിയ ഗുരു നാഥക്ക് നന്ദി 🙏🙏🙏🙏
@sheejapradeep53422 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏
@vasanthyvk49222 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏❤️
@ThankammaKs-mt1fr2 ай бұрын
ഓം നമോ നാരായണായ നമോ നമഃ🙏🙏🙏 നമസ്തേ സുസ്മിതാജി🙏 പുതിയ പുതിയ അറിവുകളും, എല്ലാവരെയും അദ്ധ്യാത്മ പാദയിലൂടെ സഞ്ചരിക്കുവാനും കഴിയുന്ന വിധത്തിലുള്ള അവിടുത്തെ ഭാഗവത പാരായണത്തിനും വിവരണത്തിനും സാധിക്കുന്നു🙏 സുസ്മിതാജിയേപ്പോലുള്ള ഗുരുക്കൻമാർ ഓരോ ഭവനവും ഐശ്വര്യ പൂർണ്ണമാക്കുന്നു. പ്രണാമം🙏🙏🙏❤️❤️❤️❤️
@veenasuresh3735Ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ”
ഉച്ച നമസ്കാരം പ്രിയ സുസ്മിതാജീ...❤❤❤❤❤ ഹരേ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ.....🙏🙏🙏🙏🙏🙏🙏
@s.vijayamma55742 ай бұрын
🙏ഓം!!!നമോ നാരായണായ 🙏ഭഗവാനേ!... സർവ്വ സൽഗുണങ്ങളുടെയും സദാചാര മര്യാദ കളുടെയും സൽപ്രവൃ ത്തി കളുടെയും മൂർത്തി യായി... ആ നന്മ കൾ വാക്കിലും പ്രവൃത്തി കളിലുമെല്ലാം പ്രകടമാക്കി ക്കൊണ്ട്... ഭൂപാലനാർത്ഥo പുണ്യ പുരുഷനായി അവതരിച്ച പൃഥു മഹാ രാജന്റെ മഹച്ചരി തം മനോഹരം!!!... കേൾക്കാനുള്ള ഭാഗ്യം ലഭിച്ചുവല്ലോ.... സുസ്മിതാജിക്കായി നന്ദി നിറഞ്ഞ നമസ്കാരം 🙏♥️🙇♀️♥️🙏
@saraswathibabu37082 ай бұрын
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🌹
@SaliSali-sb5cgАй бұрын
🙏🏻 നമസ്തേ സുസ്മിതാജി🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🌹
@gamipg99612 ай бұрын
Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️
@SushamaKumari-d8b2 ай бұрын
ഹരേകൃഷ്ണ 🙏🌹🌹🌹🌹🌹 പ്രിയ ഗുരുനാഥയ്ക്ക് പാദനമസ്കാരം 🙏🌹❤️
@krishnakumariraghavan53762 ай бұрын
ഹരേകൃഷ്ണ...നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേഹരേ
@surendrankr23822 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🌼🌼🌼 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമ:🙏🙏🙏🦚🪷🪷🪷 പ്രഭാതവന്ദനം ജീ.🙏👏👌👍🥰💞
🙏!!!ഭഗവാനേ..!!!ഓം നമോ നാരായണായ!!!🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@rugminirajagopal110Ай бұрын
നമസ്കാരം സുസ്മിത ജി 🙏👍🌹🌹
@vipink76622 ай бұрын
🙏🚩🕉️ Hare Krishna 🚩🙏🕉️ Radhe Radhe 🚩🙏🕉️ Tat Sat 🚩🙏
@mayadevig21562 ай бұрын
ഹരേ കൃഷ്ണ.🕉️🙏🕉️ ഓം നമോ നാരായണായ 🙏🕉️🙏 നമസ്കാരം പ്രിയ ഗുരുനാഥേ സുസ്മിതാജി🙏🙏🙏🥰🥰🌹🌹
@valsalavr77292 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഗുരു പാദങ്ങളിൽ സ്നേഹ നമസ്കാരം ❤❤
@thulasimuraleedharan97022 ай бұрын
നമസ്തേ സുസ്മിതജി ഭഗവാന്റെ അനുഗ്രഹത്താൽ ഇന്നും ഭാഗവതം കേൾക്കാൻ സാധിച്ചു ഏതൊക്കയോ ജന്മത്തിൽ ചെയ്ത പുണ്യം ആയിരിക്കും ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤
@RajNa20092 ай бұрын
നമസ്കാരം ഗുരു സുസ്മിതാജി 🙏🙏🙏ഓം നമ്മോ ഭഗവതീ വാസുദേവയാ 🙏🙏🙏ഓം നമ്മോ നാരായണയാ 🙏🙏🙏സർവം ശ്രീ കൃഷ്ണാർപ്പണം അസ്‍തു
@santhivijayakumar34312 ай бұрын
ഓം നമോ നാരായണായ 🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
@balachandranthekkapat20652 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@komalakumari16992 ай бұрын
ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമസ്ക്കാരം സുസ്മിതാജീ🙏
@indiraganesh34532 ай бұрын
പാരായണം അതി ഗംഭീരം... പ്രിയ സുസ്മിതാജീ....❤❤❤❤❤❤👍👍👍👍👍
@latharajeev28912 ай бұрын
Hari om🙏🌹. 🙏🌼harerama harerama ramarama harehare harekrishna harekrishna krishna krishna hare hare🙏🌼harerama rama🙏🌼harekrishna krishna🙏🌼hare hare🙏🌼
ഓം നമോ നാരായണായ ഓം നമോ ്് ഭഗവതേ വാസു ദേവായ നമസ്തേ സുസ്മിത ജി
@sudhacharekal72132 ай бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺🌺🌺🌺🌺🙏🏻
@prameelamadhu57022 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏ഭഗവാനെ കൃഷ്ണാ.. 🙏❤️ ആദരണീയ സുസ്മിതാജിയെ നമിക്കുന്നു 🙏❤️, നന്ദി ജി 🙏❤️🥰🥰💕🥰❤️❤️❤️, അഖിലാണ്ഡകോടി ബ്രഹ്‌മാണ്ഡനായകൻ അമ്പലപ്പുഴ പ്രാർത്ഥസാരഥി 🙏 എല്ലാവരെയും അനുഗ്രഹിക്കട്ടെ
@chinthawilson7962 ай бұрын
നമസ്കാരം മോൾക്ക് 🙏🏻🙏🏻 സ്നേഹപൂർവ്വം നല്ലൊരു ശുഭദിനം നേരുന്നു എന്റെ മോൾക്ക് 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@chandravallyk3732 ай бұрын
🙏🙏🙏. നമസ്തേ. സുസ്മിതജി. ഓം. നമോ. നാരായണായ.
@geethamohankumar58216 күн бұрын
HAREKRISHNA 🙏🙏 തീർച്ചയായും മനസ്സിൽ ആഗ്രഹിച്ചു ഒരു ഗുരു വിനെ വേണം എന്ന് നമ്മളെ തേടി വരും എന്ന് സൽസംഗങ ളിൽ നിന്ന് മനസ്സിലായി.അതാണ് സുസ്മിത ജീ എന്ന് തോന്നുന്നു.🙏👏🪔 HAREKRISHNA 🙏 HAREKRISHNA 🪔
@annalakshmi57072 ай бұрын
ഓം നമോ നാരായണായ നമസ്കാരം സുസ്മിതാജീ
@sijukumar8900Ай бұрын
ഹരേ കൃഷ്ണ മാതാജി പ്രണാമം സർവ്വംകൃഷ്ണാർപ്പിണമസ്തു
@chinthawilson7962 ай бұрын
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഓം ഓം ഓം 🙏🏻🙏🏻🙏🏻🌹🌹🌹❤❤❤
@thankamnair12332 ай бұрын
നമസ്കാരം സുസ്മിതാജി🙏🌹 വിവരണം അതി മനേഹര൦ . വളരെ വളരെ നന്ദി 🙏 ഓ൦ നമോ നാരായണായ🙏 സർവ്വ൦ കൃഷ്ണാ ർപ്പണമസ്തു🙏🙏🙏
@vanajamukundan71452 ай бұрын
ഇന്നലെ നാരായണീയത്തിൽ ഇരുപത്തി നാല് ഗുരുക്കന്മാർ കേട്ടു ആ കഥകൾ അതിന്റ ആലാപനം കേട്ടു മനസ് നിറഞ്ഞ ആണ് ഇന്ന് ഇപ്പോൾ ഇത് കേട്ടത് നമസ്കാരം സുസ്മിത സുപ്രഭാതം. സർവം കൃഷ്ണർപ്പണമാസ്തു
@adharshadh93152 ай бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
@endekrishnaaa74032 ай бұрын
Om Namo Bagavathe Vaasudevaya ❤❤❤❤❤❤
@leenanair92092 ай бұрын
PaadaNamaskaram GuruNadhee 🙏. Om Namo Bhagavathe VasuDevaya 🙏. Hari Om Narayana Narayana Narayanaa. 🙏. Pranaamam Mathe 🙏 🙏🙏❤
@deeparajeev70015 күн бұрын
Hare Krishna 🙏🙏🙏❤️ Pranamam Susmithaji 🙏🙏🙏❤️
@nayanatj966Ай бұрын
ഹരേ നാരായണ....🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@ramakrishnaniyer62372 ай бұрын
Om Namo Narayanaya. Srigurubhyo namaha.
@jayalakshmisreedharan95632 ай бұрын
Thank you Susmithaji 🙏🌹🙏🌹🙏🌹🙏 Hare Krishna Guruvayorappa Sharanam 🙏🌹🙏🌹🙏🌹🙏
@hemalathapadmakumar399Ай бұрын
ഹരി ഓം... നമസ്തേ സുസ്മിതജി🙏
@premaramakrishnan94862 ай бұрын
നമസ്കാരം സുസ്മിതജി 🙏ഹരേ കൃഷ്ണ 🙏🙏🙏
@vimalavasudevan48652 ай бұрын
ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ... 🙏🙏🙏 പ്രണാമം മാം... 🙏🙏🙏
@sheejave36312 ай бұрын
ഹരേ കൃഷ്ണ!വന്ദനം ടീച്ചർ🙏💖
@komalapt13512 ай бұрын
ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽🙏🏽🌹
@sulabhanpvattakoottathil49442 ай бұрын
Om Namo Bhaghavathe Vasudevaya 🙏 🌹 Namaste Susmitaji 🙏🙏🙏🌹🌹
ഇന്നത്തെ ശ്ലോകങ്ങൾ പറഞ്ഞു തന്നപ്പോൾ തികച്ചും കേട്ടിരുന്നു പോയി ആചാര്യന്മാരെ പൂജിക്കുന്നതിനെപ്പറ്റിയും നമ്മുടെ ഗ്രഹം എങ്ങിനെ ആദ്ധ്യാത്മിക അനുഗ്രഹീതമാക്കണം എന്നതൊക്കെ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം♥️ സുസ്മിത ജീ പ്രണാമം പ്രണാമം പ്രണാമം🙏🙏🙏
@geethamohankumar58216 күн бұрын
🙏🙏🙏🙏🙏🙏🙏
@vk-dt9wg2 ай бұрын
ഓം നമോ നാരായണനായ 🙏🙏🙏🙏🙏
@pvgopunairgopunair89102 ай бұрын
ഓം നമോ വാസുദേവായ ഓം നമോ നാരായണ നമഃ
@srikumariyer25192 ай бұрын
Sri radhe radhe sri krishna
@sasipt86442 ай бұрын
Om namo bhagavate vasudevaya, Pranamam Susmithaji ❤❤❤❤❤
@jijic74202 ай бұрын
നാരായണ നാരായണ നാരായണ
@girijakv28492 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@SreekalaVichu-di8pt2 ай бұрын
🙏🙏🙏ഓം.....നാരായണ...🙏
@AmbikaPal-fq3lj2 ай бұрын
Hare krishna jai shree radhey radhey om namo narayanaay❤
@narayananmaruthasseri56132 ай бұрын
നമസ്കാരം 🙏ഗും ഗുരുഭ്യോ നമഃ 🙏
@jayasreekpjjayasree48562 ай бұрын
Om Namo Narayana Lekshmi Narayana Bhadrae Narayana
@shylaravi92052 ай бұрын
ഓം നമോ നാരായണായ 🙏പ്രണാമം സുസ്മിതജി 🙏
@SreevidhyaMohanan2 ай бұрын
ഹരേകൃഷ്ണ 🙏🙏🙏പ്രണാമം സുസ്മിതാജീ🙏🙏🙏
@shravanrmenon58252 ай бұрын
Radhekrishna 🙏🏻🙏🏻
@divakarannallaveettil82022 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🌹🙏 ഓം ശ്രീ ഗുരുഭ്യോ നമഃ 🌹🙏🌹 പ്രിയപ്പെട്ട ഗുരുനാഥക്ക് ആത്മപ്രണാമംഗുരുവന്ദനം 🌹🙏🌹
@swarnaviswan3492 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️❤️എന്റെ ഗുരുവിനു പ്രെഭാത വന്ദനം 🙏🙏🙏🙏❤️❤️❤️❤️