സൂപ്പർ. എനിക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാ പക്ഷേ ഒരു തുണ്ട് ഭൂമി ഇല്ല കാല് കുത്താൻ സ്വന്തമായി😢 വീഡിയോ സൂപ്പർ കണ്ടിട്ട്👌👌❤️❤️
@sosammaabraham-q5u7 ай бұрын
Beautiful vegetables krishi
@sreenairnair72668 ай бұрын
കൃഷി കണ്ടിട്ട് കൊതിയാകുന്നു.👍👌 ഇവിടെ ഞങ്ങൾ പെടാപ്പാട് പെട്ടിട്ടും പച്ചക്കറിയൊന്നും നേരെ കിട്ടുന്നില്ല. കണ്ണു കിട്ടാതിരിക്കട്ടെ 😍
@shajanjacob58498 ай бұрын
exactly what I wrote
@josnageorge87678 ай бұрын
തക്കാളി കഴുകി വലിയ ഒരു പാത്രത്തിൽ ഇട്ട് ഇത്തിരി വെള്ളം ഒഴിച്ച് ഇത്തിരി boil ചെയ്യുക തണുത്തതിന്നു ശേഷം skin മാറ്റുക. നന്നായിട്ട് വെള്ളം വറ്റിച്ചു തണുത്തതിനുശേഷം titer bag ൽ freeze ചെയ്ത് പിന്നീട് ഉപയോഗിക്കാം
@shajanjacob58498 ай бұрын
super.you are fortunate to live in a place where you can grow all your vegetables with ease, and abundantly. Here we work, but get nothing
@bobbymathews55688 ай бұрын
I really enjoyed Australian mallu lifestyle videos.Thank you Binnichen.
@praveesh.r.prathnakaran62424 ай бұрын
Super achaya👏👏👏👏👏👏👏👏👏
@reemkallingal11208 ай бұрын
najangal Achinga annu parayum cochin😁nalla veedu.wow. veg.garden.Binni Thanks❤malayali carpenter Rocking in Australia😂
@tastemeetssoul8 ай бұрын
Great👍
@monishthomasp8 ай бұрын
Polys house Adipoli - Sonish bro mesthri pani usaar.. ❤
@UnniKrishnan-ig7mu8 ай бұрын
Beautiful video binnichaya🎉🎉🎉🎉🎉
@laurietuddin8018 ай бұрын
nice house good to see the best use of the garden for vegetables . now getting to the end of our summer crops . the best food is home made with home grown vegetables . good luck to this family
@BINNICHENTHOMAS8 ай бұрын
❤❤❤
@vipin66558 ай бұрын
ബിന്നിച്ചായാ..... 🤩
@FrancisJames-ld8ur8 ай бұрын
An extraordinary farmer in Australia. Kudos Pauly🎉
@skay84727 ай бұрын
Ithu kandittu Chicago il nninum Australia lekku poaylo ennu oru chinda… ivide 6-7 months Nalla thanuppa…
@priyanka93188 ай бұрын
Happy easter binnichenachachan,sanalsir,subinsir,bibinsir and to this family,and ur other friends.
@betcymathew8 ай бұрын
Adorable !!!!...
@jinopulickiyil46877 ай бұрын
Australia le karava pashukalku paal kooduthal kittan fish molly eem njantu fryeem productionu collection centre tudagan scope unto perthil?
@lakeofbays16228 ай бұрын
Adipoli Binnichen. Does Poli operates a vegetable stall? One Malayalee I know in Texas operates a vegetable farm( 6 acres)and sells the products at the farmers market. That is basically his job. His wife(a relative of my wife) a P.hD software engineer works for GM.
@IslanderMX8 ай бұрын
Finally some post where no negatives about Australia. Oh this is about agriculture, Canada cannot dream about , lol 😬
@chandapillaittipanicker8 ай бұрын
Really nice vlog😊
@praveesh.r.prathnakaran62424 ай бұрын
Great job👏👏👏👏👏👏👏👏👏
@BINNICHENTHOMAS4 ай бұрын
Thanks
@varughesemathew79505 ай бұрын
Which Suberb this area bennichen
@BINNICHENTHOMAS5 ай бұрын
Leongatha
@ismailch82778 ай бұрын
super👍👍👌👌
@MALIMM6068 ай бұрын
ബിന്നിച്ചായാ 🔥🔥😍😍👍🏻👍🏻
@tt5177Ай бұрын
Binni chetta aa long beans seed send cheyyamo please
@ZainulAbideen-in2st8 ай бұрын
Binnichea Bro From muscat
@Rabbit-p9d8 ай бұрын
Super vedio
@haneeshkannankeri69398 ай бұрын
പോളി 🏆pwoliyanu🎉💯
@amstrongsamuel32018 ай бұрын
hope there is no snow season as in u s a. we are at the end of winter in texas
@elizabeththomas56798 ай бұрын
No snow
@elizabeththomas56798 ай бұрын
Love the krishi. Where do you get the seeds .From kerala or Bunings
@rublefrancis51638 ай бұрын
First comment ഞാൻ ഇങ്ങ് എടുക്കുവാ..😂😂
@libinjoseph28188 ай бұрын
Super🎉🎉🎉😍
@rajanvarughese79548 ай бұрын
Namaskaram
@rathishgn49688 ай бұрын
Binnichen 😊
@beautifulmoments23888 ай бұрын
Super ❤😊
@tk.devadas19918 ай бұрын
Land price? Just for accademic interest
@ROSERTTM8 ай бұрын
ഇവിടെയൊക്കെ നാടൻ കോഴി മുട്ട വെളുപ്പ് അല്ല...
@nijakuriyakose60168 ай бұрын
Rain vannal flor wood
@gopakumar85518 ай бұрын
Agottu varubol contact kanane achaya
@Robin4518 ай бұрын
Groceries വില കൂടുന്നതൊന്നും ഈ ചേട്ടനെ ബാധിക്കില്ല 😅😅
@Soniyajis8 ай бұрын
Which suburb in Melbourne?
@LilaPhilipose8 ай бұрын
വിത്തുഗുണം പത്ത് ഗുണം
@rassalmeeraz28908 ай бұрын
👍🏼
@mariyammariyam40708 ай бұрын
ഇവിടെ ആണെങ്കിൽ എങ്ങിനെ പണിയെടുതാലും ഉണ്ടാവില്ല
@thomasmathew177 ай бұрын
Acha Melbourne il - ithu place etha ?
@BINNICHENTHOMAS7 ай бұрын
Leongatha
@sreelatha6428 ай бұрын
Bro Happy Easter
@rahulraj7020028 ай бұрын
😊👌👌👌
@samjoseph65218 ай бұрын
👍👍👍👍👍
@thomasdevasia70646 ай бұрын
Kollam❤
@BVZ4208 ай бұрын
മിച്ചർ സോണിഷ്
@elizabeththomas56798 ай бұрын
Vithu avida kittum
@vijilal43338 ай бұрын
Nattil onnum pidilkilla. Enthanu karyam.
@മംഗളശീലൻ8 ай бұрын
❤❤❤
@mhkoya198 ай бұрын
👌
@chikkusunny20868 ай бұрын
❤
@latinkitchen87518 ай бұрын
മലയാളി എവിടെ ചെന്നാലും കൊറേ തിന്നു വീപകുറ്റി പോലെ യാകും, ഇനി ഈ തീറ്റി യെ പറ്റി മറന്നു കുടെ,
@murshadaboobacker38588 ай бұрын
Expansion bolts
@DesiVillagerEurope7 ай бұрын
മേസ്തിരി . എൻജിനീയർ ആണ്😂😂😂
@johnsonvt20018 ай бұрын
നാട്ടിൽനിന്നും വിത്തുകളൊന്നും കൊണ്ടുവരാൻ പാടില്ലെന്ന് കേൾക്കാല്ലോ ശരിയാണോ ബെന്നിച്ചാ
@mallupostman79608 ай бұрын
ചേട്ടാ ന്തെകിലും ജോലി കിട്ടുമോ അവിടെ..... ഉണ്ടകിൽ റിപ്ലൈ തരാമോ.... 🙂
@Rabbit-p9d8 ай бұрын
Hello chetta vedio unnum illiyo
@jinojino61328 ай бұрын
Poly chetta Angamally alla from ANAPPARA .....😊
@ireneputhenpurakal92326 ай бұрын
സ്ത്രീകളുടെ ഏരിയ അല്ല കിച്ചൺ' .സ്ത്രീകൾ മാത്രം അല്ലല്ലോ തിന്നുന്നത്.നാട്ടിൽ നിന്ന് മാറിയാലും ആൺകോയിമ സ്വഭാവം വിട്ടു മാറുന്നില്ല. പൊതുവായ ഈ പുരുഷ സ്വഭാവം കാരണമാണ് നാട്ടിലെ ആണുങ്ങൾക്ക് പെണ്ണ് കിട്ടാത്തത്.
@antonysony69888 ай бұрын
ചേട്ടാ... ചേട്ടനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ
@Jaimon-m6b7 ай бұрын
50 Cent
@sojanodathakkal32078 ай бұрын
കറിവേപ്പ് വടക്കു പടിഞ്ഞാറു നടണമെന്നാണ് വയ്പ്പ്.കഷ്ടം 😂😂😂