365 ദിവസവും വർക്ക് ചെയ്യുന്ന സോളാർ| എന്തൊക്കെ വേണം|മലയാളം റിവ്യൂ 1800c HYBRID INVERTER WORKING

  Рет қаралды 61,913

Keshil joy by tech9ten

Keshil joy by tech9ten

Жыл бұрын

365 ദിവസവും വീട്ടിലെ ലെറ്റ് ലോഡ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം സോളാറിൽ നിന്നും മാത്രം മെയിൻ സിച്ച് ഓഫ് ചെയ്യിതിടാം
HS 1800C HYBRID INVERTER WORKING VIDEO
pH 9495965181
shop DEATAILS
brilliant electronic and mobiles
market road pallipuram
pin 683515
Google location
BRILLIANT MOBILES
maps.app.goo.gl/TGqKLfYZTEQ1h...
solar

Пікірлер: 115
@ANANTHASANKAR_UA
@ANANTHASANKAR_UA Жыл бұрын
Video full kandu❤️ Thanks for the detailed explanation 👍👍
@ramanpillai4501
@ramanpillai4501 Жыл бұрын
ഞഞഞഞഞഞഞഞഞഞഞങഝഞഞഞഞഞങഝഝഞഝഝഞ
@ramanpillai4501
@ramanpillai4501 Жыл бұрын
ഞഞഞഞഞഞഞഞഞഞഞങഝഞഞഞഞഞങഝഝഞഝഝഞ
@kalavoordinesan6798
@kalavoordinesan6798 Жыл бұрын
Solar പാനലിൽ സെല്ലുകൾ ഉള്ളത് അതിന്റെ glass ഉള്ള സൈഡിൽ ആണ്, അല്ലേ? അവിടെ scratch, break മുതലായവ വരാതിരിക്കാൻ മാക്സിമം ശ്രദ്ധിക്കണം. അത് പ്രോഡക്ഷനെ ബാധിക്കുന്ന കാര്യമാണ്. താങ്കൾ പാനൽ പാരപ്പറ്റിൽ കൊണ്ട് വെക്കുന്നത് ആ glass ഉള്ള ഭാഗം പാരപ്പെട്ടിൽ തട്ടുന്ന ഭാഗത്താണ്. അവിടെ വെച്ച ശേഷം പാനൽ താഴേക്കു തെന്നി വരുന്ന sound വീഡിയോ യിൽ clear ആയി കേൾക്കാം. പറപ്പെട്ടിന്റെ മുകൾ ഭാഗം rough ആയ തന്നെങ്കിൽ അത് പാനൽ ഗ്ലാസിൽ scratch ഉണ്ടാകാനുള്ള സാധ്യത തള്ളികളയാൻ പറ്റില്ല. പൈസ കൊടുത്തു വാങ്ങുന്നതല്ലേ. പാനൽ ന്റെ down ഭാഗം പറപ്പെട്ടിൽ മുട്ടുന്ന തരത്തിൽ വെച്ചാൽ കുറച്ചു കൂടി safe ആണ്. നിങ്ങൾ daily ചെയ്യുന്നതാണ്. അറിയാം. നമ്മൾക്ക് direct കാണാൻ പറ്റാത്ത സ്ക്രട്ടച്ചും ഉണ്ടാവും.
@deys62
@deys62 Жыл бұрын
ജോയിനെ കണ്ടിട്ട് ഇന്നസെന്റിന്റെ ചെറുപ്പകാലം പോലെത്തന്നെ തോന്നുന്നു, അതെ മുഖച്ഛായ
@rameshram5667
@rameshram5667 8 ай бұрын
😄
@wilsonsebastian3784
@wilsonsebastian3784 Жыл бұрын
Valare nannaayittu explain cheythirikkunnu.. thank you
@casolaruniverse2269
@casolaruniverse2269 Жыл бұрын
പൊളിച്ചു മുത്തേ 🏆
@techandtroll2179
@techandtroll2179 Жыл бұрын
അടിപൊളി ബ്രോ 😘😘
@ashrafn.m.512
@ashrafn.m.512 Жыл бұрын
പുത് പുത്തൻ ടെക്നോളജി വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ....
@sathyanka1055
@sathyanka1055 11 ай бұрын
സൂപ്പർ 👌
@ARINFOYoutube
@ARINFOYoutube Жыл бұрын
Good bro👍👍👍👍🌹🌹🌹
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
👌
@muneervk74
@muneervk74 Жыл бұрын
❤️👍🏻😍
@mohdkhani
@mohdkhani Жыл бұрын
Nice.
@rajeeshraman9982
@rajeeshraman9982 Жыл бұрын
Chetta aa battery terminals washar. Engane aano edandathu ... Aaa spring and plyte washer
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
👍
@sfcreativity4272
@sfcreativity4272 Жыл бұрын
👌👌👌
@sureshmamuttil1020
@sureshmamuttil1020 Жыл бұрын
Nice
@MohammedAli-jb3gb
@MohammedAli-jb3gb Жыл бұрын
Good👍👍👍👍
@bablubabl2171
@bablubabl2171 Жыл бұрын
Good
@jeomonpeejay6515
@jeomonpeejay6515 Жыл бұрын
🥰🥰🥰👌
@johnabraham1519
@johnabraham1519 Жыл бұрын
Good suggestion upto guarantee periods after that no support
@NEELAKUYIL445
@NEELAKUYIL445 Жыл бұрын
150 ah battery & inverter. Undu. Panel vekkan ethra aakum
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
True..😂
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
ഇൻവെർട്ടറും, ബാറ്ററിയും ഇല്ലാതെ പാനലിൽ നിന്നും നേരിട്ട് ഇവി സ്കൂട്ടർ ചാർജ് ചെയ്യാൻ കഴിയുമോ? (72v 43 ah) ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യിക്കാനും എത്ര വാട്ട് പാനൽ വേണം ?
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Machaneaa 1000 qft vidann ullath. Yatheaa cash varum yalam kudi
@antomapranianto9371
@antomapranianto9371 11 ай бұрын
5kW hybrid inverter prise എത്ര ആകും
@prakasanpm7038
@prakasanpm7038 Жыл бұрын
ഇപ്പോൾ സോളാർ പാനലുകൾക്ക് എത്ര വെയിറ്റ് വരുന്നുണ്ട്
@machu5712
@machu5712 Жыл бұрын
How much total
@travelian2864
@travelian2864 Жыл бұрын
Battery enta villa?
@josemalavana9182
@josemalavana9182 Жыл бұрын
😀😀😀😀😀😀
@vinsontss
@vinsontss 2 ай бұрын
ഞങ്ങളുടെയെല്ലാം വീട്ടിൽ സോളാർ പാനൽ ശനിയും ഞായറും അവധി ആയിരിക്കും!!! പിന്നെ പബ്ലിക് ഹോളിഡേയും
@sijokjjose1
@sijokjjose1 Жыл бұрын
1250 KV ഇൻവെർട്ടറും 12v 165 ah ബാറ്ററി യും ഉണ്ട്. ഇതിലേക്കു ഏത് mppt ആണ് വേണ്ടത്. (Upgradable option) സോളാർ പാനൽ ഏതായിരിക്കും suitable
@Tech9ten
@Tech9ten Жыл бұрын
50a 12v
@sijokjjose1
@sijokjjose1 Жыл бұрын
@@Tech9ten thanks
@indianfurniture683
@indianfurniture683 Жыл бұрын
എവിടെ സ്ഥലം
@abbasparappana115
@abbasparappana115 Жыл бұрын
1250kvയോ തറ്റിയതാണോ
@sijokjjose1
@sijokjjose1 Жыл бұрын
@@abbasparappana115 1250kva
@binutc36
@binutc36 Жыл бұрын
Price
@meerabaichully6569
@meerabaichully6569 4 ай бұрын
Parallel കൊടുക്കുമ്പോൾ 450 w അല്ലേ കിട്ടുക Amp കൂടുതൽ കിട്ടും
@Tech9ten
@Tech9ten 4 ай бұрын
Volt*current=w
@mkm..
@mkm.. Жыл бұрын
24 v ൻ്റ പാനലിൽ 12 v ൻ്റെ ഒരു ബാറ്ററി കണക്ടചെയ്യാൻ പറ്റുമോ?
@Tech9ten
@Tech9ten Жыл бұрын
Yes
@ottakkannan_malabari
@ottakkannan_malabari Жыл бұрын
പാനൽ സീരിസ് ചെയ്ത് 230 VDC ഉണ്ടാക്കാമോ ? എത്ര പാനൽ സീരിസ് ചെയ്യാം ?....
@Tech9ten
@Tech9ten Жыл бұрын
50v voc 50*4 =200v
@S.S.Tsstom352
@S.S.Tsstom352 Жыл бұрын
Is this parallel or series connection?
@Tech9ten
@Tech9ten Жыл бұрын
Parallel
@mossama1685
@mossama1685 Жыл бұрын
ഇതിന് എത്ര ചെലവ് സേട്ടാ
@ashrafalsafa
@ashrafalsafa Жыл бұрын
Vikaram 450 എന്താ വില?, stock undo?
@Tech9ten
@Tech9ten Жыл бұрын
Now 02/10/2022 Rs 37 to 38 per watt
@shihabhabeebful
@shihabhabeebful Жыл бұрын
Stock undo ഇപ്പൊൾ?
@Tech9ten
@Tech9ten Жыл бұрын
Yes
@akhilmybutterfly6241
@akhilmybutterfly6241 Жыл бұрын
350 യൂണിറ്റ് ഇലക്ട്രിസിറ്റി കടയിൽ വരുന്നുണ്ട്. സദാ ഇൻവെർട്ടർ കടയിൽ ഉണ്ട്. സോളാർ ഏത്ര കിലോവാട്ട് വയ്ക്കേണ്ടി വരും? സ്മാർട്ട്‌ ഇൻവേർട്ടർ ഏത്ര കോസ്റ്റ് ആക്കും?
@Tech9ten
@Tech9ten Жыл бұрын
രണ്ട് ബാറ്ററി സിസ്റ്റം വയക്കണം എകദേശം 80 K വരും
@akhilmybutterfly6241
@akhilmybutterfly6241 Жыл бұрын
A/C work ചെയ്യാൻ സാധിക്കുമോ? Sinfin പോലുള്ള സോളാർ a/c വേണ്ടിവരുമോ?
@akhilmybutterfly6241
@akhilmybutterfly6241 Жыл бұрын
ഏതാണ് നല്ല brand പാനൽ
@sijokjjose1
@sijokjjose1 Жыл бұрын
രണ്ട് സോളാർ പാനലും രണ്ട് ബാറ്ററി യും വെക്കുമ്പോൾ 24 വോൾട്ടിന്റെ ഇൻവെർട്ടർ അല്ലെ കൂടുതൽ നല്ലത്. Loss കുറയില്ലേ.
@electronicsengineering2570
@electronicsengineering2570 Жыл бұрын
ലൈറ്റ് ലോഡിന് നല്ലത് ഇതാണ്
@sijokjjose1
@sijokjjose1 Жыл бұрын
@@electronicsengineering2570 thanks
@SYAMTECHINDIASTI
@SYAMTECHINDIASTI Жыл бұрын
1800 C യ്ക്ക് ആണെങ്കിൽ 540 watts panel കുറച്ചുകൂടെ better അല്ലേ?..
@electronicsengineering2570
@electronicsengineering2570 Жыл бұрын
As per your pocket
@SYAMTECHINDIASTI
@SYAMTECHINDIASTI Жыл бұрын
not said against pocket size, but against inverter spec. By adding 540 watts, can accommodate 1080 watts for 1200 watts inverter. But 445 w 2 numbers having 890 only. can't able to add one more.
@sreejithmt2239
@sreejithmt2239 Жыл бұрын
വീഡിയോ മുഴുവനായും കണ്ടു എനിക്ക് ഇൻവെർട്ടർ വേണം
@antomapranianto9371
@antomapranianto9371 11 ай бұрын
5kw സോളാർ ഇൻവെർട്ടർ ന് എത്ര വാട്സ് ന്റെ സോളാർ പാനൽ, മൊത്തം എത്ര എണ്ണം വേണ്ടി വരും
@Tech9ten
@Tech9ten 11 ай бұрын
Minimum 2500w
@joyvadakkan2862
@joyvadakkan2862 8 ай бұрын
Sir, 3kv ക്ക് 540 ന്റെ എത്ര പാനൽ വേണം. ബാറ്ററി 200 ah രണ്ടെണ്ണം ഉണ്ട്. ഇനി എത്ര ബാറ്ററി വേണം
@Tech9ten
@Tech9ten 8 ай бұрын
540*2
@Abc-qk1xt
@Abc-qk1xt Жыл бұрын
ക്ലാമ്പ് മീറ്റർ dc യിൽ പ്രവർത്തിക്കുമോ..
@Tech9ten
@Tech9ten Жыл бұрын
AC dc clamb meter available
@qwqw5060
@qwqw5060 Жыл бұрын
വിശദമായി പറഞ്ഞു തന്നതിൽ നന്ദി അതിൻ്റെ വിലയും കുടി പറ ഞാൽ വളരെ ഉപകാരം ആയിരിക്കും 🙏
@Tech9ten
@Tech9ten Жыл бұрын
നന്ദി ഉണ്ട്
@mohamedshareef3121
@mohamedshareef3121 9 ай бұрын
വിലപറയരുദ്
@mohamedshareef3121
@mohamedshareef3121 9 ай бұрын
വീലരണ്ട്ലക്ഷംആണോ
@menonappoos
@menonappoos Жыл бұрын
ഒരു ബാറ്ററി 69kg ഉണ്ടോ
@mohmednani33
@mohmednani33 Жыл бұрын
Ithu total ethra chelavu varum
@Tech9ten
@Tech9ten Жыл бұрын
80- 90
@Jojijoseph111
@Jojijoseph111 Жыл бұрын
450 w 2 panel+ 220ah one battery+ hybrid inerter ethra price varum?
@indianfurniture683
@indianfurniture683 Жыл бұрын
എവിടെ സ്ഥലം
@Tech9ten
@Tech9ten Жыл бұрын
CHERAI
@Tech9ten
@Tech9ten Жыл бұрын
80k to 90k
@B_TECH_
@B_TECH_ Жыл бұрын
നിങ്ങളുടെ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല കിട്ടുന്ന നമ്പർ ഒന്ന് അയച്ചു തരുമോ
@Tech9ten
@Tech9ten Жыл бұрын
No problem try again 😊
@B_TECH_
@B_TECH_ Жыл бұрын
@@Tech9ten ok
@Tech9ten
@Tech9ten Жыл бұрын
Or contact whatsapp chat ☺️
@kunhimuhammed475
@kunhimuhammed475 Жыл бұрын
200w panal സ്റ്റോക്കുണ്ടോ ??? എത്രയാണ് വില ???
@Tech9ten
@Tech9ten Жыл бұрын
Not available sir
@anwarcw
@anwarcw Жыл бұрын
ഏത് കമ്പനിയുടെ പാനൽ ആണ് നല്ലത്,
@Tech9ten
@Tech9ten Жыл бұрын
Made in india Luminous Vikram Loomsolar etc
@shihabhabeebful
@shihabhabeebful Жыл бұрын
Loom സോളാറിൻ്റെ കാര്യം മിണ്ടരുത് ഉടായിപ്പ് ആണ്
@anwarcw
@anwarcw Жыл бұрын
@@shihabhabeebful എന്താണ് ഉടായിപ്പ്... കാര്യം പറഞ്ഞാൽ ഉപകാരം ആയേനേ
@maree-8822
@maree-8822 Жыл бұрын
Kirlisker നല്ലതല്ലേ ?
@shihabhabeebful
@shihabhabeebful Жыл бұрын
@@anwarcw efficiency കുറവാ ബിൽഡ് ക്വാളിറ്റി മോശം Waree trina wikram tata luminos ഇതൊക്കെ നല്ല panels ആണ്
@nirmalkumar2403
@nirmalkumar2403 Жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്, നിങ്ങളുടെ അടുത്തു സോളാർ പാനൽ ഉണ്ടോ
@Tech9ten
@Tech9ten Жыл бұрын
Yes Vikram Solar 02/10/22 Rs 37to 38 Per watt
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
micro. ബാംഗ്ലൂർ ബാറ്ററി...
@Tech9ten
@Tech9ten Жыл бұрын
Yes
@gopalakrishnanmadhavan390
@gopalakrishnanmadhavan390 Жыл бұрын
വില എത്ര ആണ്
@Tech9ten
@Tech9ten Жыл бұрын
Contact whatsapp
@navneeths6204
@navneeths6204 Жыл бұрын
സോളാർ ചെയ്യുന്നതിന് rate എത്ര വരും
@Tech9ten
@Tech9ten Жыл бұрын
Wat?
@Tech9ten
@Tech9ten Жыл бұрын
Wat?
@navneeths6204
@navneeths6204 Жыл бұрын
@@Tech9ten installation cost?
@Tech9ten
@Tech9ten Жыл бұрын
1kw 2 pannel 2 battery Hybrid inverter 80to 90k
@reshmadhanesh7905
@reshmadhanesh7905 Жыл бұрын
100ah c10 battari വില പറയാമോ
@azeezkunnummalazeezbangalo9660
@azeezkunnummalazeezbangalo9660 Жыл бұрын
8500
@abdumanaf1982
@abdumanaf1982 Жыл бұрын
Mppt anno?
@Tech9ten
@Tech9ten Жыл бұрын
60a Mppt
@User34578global
@User34578global Жыл бұрын
2:29 കറണ്ട് പറയുന്നത് വോൾട്ടിലല്ല ampier(A) ആണ് സഹോദരാ
@Tech9ten
@Tech9ten Жыл бұрын
അത് വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട് പറഞ്ഞപ്പോൾ മറിയ താ😊😊😊
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 148 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 547 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
САМЫЙ ЖАРКИЙ ШТАТ (@therealoscarmendez - TT)
0:23
В ТРЕНДЕ
Рет қаралды 22 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 48 МЛН
ХАЛТУРЩИК
0:23
KINO KAIF
Рет қаралды 8 МЛН
- А что в креме? - Это кАкАооо! #КондитерДети
0:24
Телеканал ПЯТНИЦА
Рет қаралды 6 МЛН
DO YOU HAVE PARENTS LIKE THIS?
0:19
dednahype
Рет қаралды 2,7 МЛН