38 വയസ്സുള്ള സുന്ദരി ക്ക് വരനെ ആവശ്യമുണ്ട് വിവാഹം വൈകാൻ ഉണ്ടായ കാരണം ഇതാണ്

  Рет қаралды 339,619

Ideal Matches

Ай бұрын

Пікірлер: 638
@IMatches
@IMatches Ай бұрын
മലപ്പുറം-താനൂർ
@muhammedsinan2966
@muhammedsinan2966 Ай бұрын
Aallaah.paavam.mol.aanghalamarum.sistarmaarokk.sughikkunnu.endhoru.manushyar.naanamille.nighalkk
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 Ай бұрын
Mm
@hishammuthu9443
@hishammuthu9443 Ай бұрын
താനൂർ എവിടെ
@MuhammedYk-iq7rx
@MuhammedYk-iq7rx Ай бұрын
Age thonunnallo
@MuhammedYk-iq7rx
@MuhammedYk-iq7rx Ай бұрын
50 thonunnu
@AbdulRaheem-ol5iu
@AbdulRaheem-ol5iu Ай бұрын
ആരും ഇല്ല എന്ന് പറയുമ്പോൾ അവരുടെ കണ്ണ് നിറയുന്നു അല്ലാഹുവേ നല്ല ഖൈറായ ഒരു ആൾ എത്തട്ടെ
@abdulpeedikayil4108
@abdulpeedikayil4108 Ай бұрын
ആമീൻ😢
@kadeejapk1714
@kadeejapk1714 Ай бұрын
Ameen
@kadeejapk1714
@kadeejapk1714 Ай бұрын
Padchon nallath kodkkatte
@RoSe-bs6kv
@RoSe-bs6kv Ай бұрын
ആമീൻ
@sheejanazeer9459
@sheejanazeer9459 Ай бұрын
Ameen
@ajeeshcheruvilap7896
@ajeeshcheruvilap7896 Ай бұрын
എന്തോ വല്ലാണ്ട് സങ്കടമായി പോയി കണ്ടപ്പോൾ നല്ലൊരു ജീവിതം കിട്ടട്ടെ 🤲🤲🤲 ഒറ്റയ്ക്ക് താമസിക്കുകയാണ് എന്ന് വിചാരിച്ച് ഞരമ്പ് രോഗികൾ വിളിക്കരുത് പ്ലീസ്
@kannanasokan3089
@kannanasokan3089 Ай бұрын
@user-ts1zr9ok2z
@user-ts1zr9ok2z Ай бұрын
Yes
@TheStitchDictionary-Jasmin
@TheStitchDictionary-Jasmin Ай бұрын
പടച്ചവനെ ഈ സഹോദരിക്ക് നല്ലൊരു ഇണയെ എത്രയും പെട്ടന്ന് ലഭിക്കട്ടെ 🤲
@unaistnr8707
@unaistnr8707 Ай бұрын
എൻറെ നാട്ടിലെ സഹോദരിയാണ് നല്ലൊരു സ്ത്രീയാണ് ഈ വീഡിയോയിൽ പറഞ്ഞത് ഒക്കെ തന്നെയാണ് അവരുടെ ജീവിതം അല്ലാഹു അനുഗ്രഹത്താൽ നല്ലൊരു ഭർത്താവിനെ കിട്ടട്ടെ 🤲
@Faihafaiz954
@Faihafaiz954 Ай бұрын
Aameen
@user-wb8dv3jb4y
@user-wb8dv3jb4y Ай бұрын
നല്ലൊരാളെ കിട്ടട്ടെ 🤲🏻
@vettichiradaiman9684
@vettichiradaiman9684 Ай бұрын
ആമീൻ 🤲
@arahman1973
@arahman1973 Ай бұрын
ആമീൻ 🤲🏻
@khadeejaassu4259
@khadeejaassu4259 Ай бұрын
Aameen
@BijuPc-fs5nq
@BijuPc-fs5nq Ай бұрын
നരബു രോഗി കളും ആകര്ധ കാരും സമയം പോകുന്നവരും വെള്ളം അടി കഞ്ചാവ് തുടങ്ങിയ സഹോദരൻ മാർ ദയവ്‌ ച്യ്തു വിളിച്ചു ബുദ്ധി മുട്ടി കരുത്.. ഇനി എങ്കിലും അവര്ക് നാലരു ജീവിതം കിട്ടട്ടെ 👍
@user-ry9hf3uu6t
@user-ry9hf3uu6t Ай бұрын
Aameen
@sakkeena-cr9md
@sakkeena-cr9md Ай бұрын
നിങ്ങളെ എനിക്കറിയില്ല... എന്നാലും നിങ്ങളെ അവസ്ഥ കേട്ടപ്പോൾ ഒരുപാട് സങ്കടമായിപ്പോയി.... ഇത്ത വിഷമിക്കേണ്ട നിങ്ങളെ തേടി ആരെങ്കിലും വരാതിരിക്കില്ല...സ്വന്തമായി വിവഹം അന്നെഷിക്കേണ്ട അവസ്ഥ വന്നല്ലോ... നിങ്ങളെ സോഹാദരന്മാർ, ബന്ധുക്കൾ, മഹല്ലുകാർ,... ഇവർക്കെക്കൊ ഉത്തരവാദിത്തമുണ്ട് നിങ്ങളുടെ കാര്യത്തിൽ...കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും, ചേർത്ത് നിർത്താൻ ആരുമുണ്ടാകില്ല...
@LissyIsac
@LissyIsac Ай бұрын
God bleß
@salammuttam1733
@salammuttam1733 Ай бұрын
സത്യം 😞
@SatheeshEs-so3yk
@SatheeshEs-so3yk 29 күн бұрын
Ivarude Acharamanusarichu ethrayum pettennu oru 70 karane kittatte....
@omanakuttanomanakuttan6274
@omanakuttanomanakuttan6274 17 күн бұрын
മദ്രസ ഉസ്താതുമാർക്ക് സമുദാത്തിലുള്ള പെമ്പുള്ളാർ കെട്ടാതെ നിൽക്കണതാണ് അവര്ക്കിഷ്ട്ടം അതവരുടെ ഹുറിമാരിൽ ഒരംഗമാക്കാൻ അവർ കൊതിയോടെ ആഗ്രഹിക്കുന്നു അതിലൊന്നും പെടാതെ ആ സഹോദരിക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു 😄👍
@nani.c5086
@nani.c5086 Ай бұрын
ഇന്ഷാ അള്ളാഹ് എത്രയും പെട്ടെന്ന് നല്ലൊരു ഭർത്താവിനെ കിട്ടും 🤲അള്ളാഹു പെട്ടെന്ന് സാധ്യമാക്കി തരും
@angelgirl9801
@angelgirl9801 Ай бұрын
സ്നേഹമുള്ള ഭർത്താവിനെ കിട്ടട്ടെ ആമീൻ
@sepdot2059
@sepdot2059 Ай бұрын
praise the lord
@safiyasafu8660
@safiyasafu8660 Ай бұрын
ഇത്ത വളരെ പെട്ടന്ന് ശെരിയാവും ഇത്തന്റെ കല്യാണം ഞാൻ ദുആ ചെയ്യാം
@SudheerKa-ff6kp
@SudheerKa-ff6kp Ай бұрын
ഒരുപാട് കേട്ടിട്ടില്ലെങ്കിലും വർത്തമാനം കേട്ടപ്പോൾ എനിക്ക് വളരെ വിഷമമായി
@rubeenarubeena1383
@rubeenarubeena1383 Ай бұрын
ആയിരം പേജ് ള്ള book വായിക്കാൻ എളുപ്പമാണ്.... ഒരു കയ്യ് പിടിയോളം വരുന്ന ഹൃദയം വായിക്കാൻ ആണ് പ്രയാസം 😪😓..... 🙌
@kannannairnair2248
@kannannairnair2248 Ай бұрын
ദൈവം അനുഗ്രഹിച്ച് ഈ സഹോദരിക്ക് എത്രയും പെട്ടന്ന് നല്ല ഒരു വിവാഹജീവിതം ഉണ്ടാവട്ടെ 🙏🏾
@asharufph876
@asharufph876 Ай бұрын
🥰🥰🥰🙏🙏
@unnikrishnannair1825
@unnikrishnannair1825 Ай бұрын
പടച്ചോൻ കനിഞ്ഞു നല്ലൊരു ജീവിതം കിട്ടട്ടെ 🙏🙏🙏
@user-kx8uy2td4g
@user-kx8uy2td4g Ай бұрын
കൗലത്തിനെ മനസിലാക്കി വരുന്ന നല്ല ഒരു ആളെ തെന്നെ അള്ളാഹു എത്തിച്ചു തരട്ടെ. ഹൈറായ ഒരു ജീവിതം അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@mhb-zm8xx
@mhb-zm8xx Ай бұрын
Jathi preshmilkenkil alunde ninne kettan. Muri andi allatto.
@muhammedriyaspa3491
@muhammedriyaspa3491 Ай бұрын
🤲
@Naasi530
@Naasi530 Ай бұрын
​@@mhb-zm8xxtholiyandi pettannu vellampokum
@user-lb1qv2cq2u
@user-lb1qv2cq2u Ай бұрын
പാവം ആരുമില്ലാത്ത വിഷമം ഇല്ലാത്തവർക്കേ അറിയൂ 😢😢
@azlimol
@azlimol Ай бұрын
Yes😢nanum
@rasiyarasi485
@rasiyarasi485 Ай бұрын
Really. Same condition 😞
@user-og3ej5bh7j
@user-og3ej5bh7j 25 күн бұрын
Rubeena hai
@Naasi530
@Naasi530 25 күн бұрын
@@user-og3ej5bh7j hi
@user-lb1qv2cq2u
@user-lb1qv2cq2u 25 күн бұрын
@@user-og3ej5bh7j hi
@johnsonmb_johnson3739
@johnsonmb_johnson3739 Ай бұрын
എല്ലാവരും ഒണ്ടയിട് ഒറ്റക് ആയിപോകുന്നതിന്റ വേദന അത് അനുഫവിക്കുന്നവർകേ അറിയൂ
@shereejsherisheri0518
@shereejsherisheri0518 Ай бұрын
ഇതാ ഇങ്ങക്ക് പെട്ടെന്ന് നല്ലൊരു ജീവിതം കിട്ടട്ടെ ഇവര് അടുത്ത ചെയ്യുന്ന വീഡിയോ ഇങ്ങളെ കല്യാണ വീഡിയോ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാം ശെരിയാകും സങ്കടപെടണ്ട ട്ടോ
@renjithravirohini9796
@renjithravirohini9796 Ай бұрын
ചതിയിലൊന്നും പെടാതെ നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏...
@user-fe3ou5nc7h
@user-fe3ou5nc7h Ай бұрын
പടച്ചവനെ നിൻ്റെ കാരുണ്യത്താൽ ഒരു നല്ല വിവാഹ ബന്ധം അസഹോദരിക്ക് നീ എത്തിച്ചു കൊടുക്കുക ആമീൻ ആമീൻ
@shemisadiq2241
@shemisadiq2241 19 күн бұрын
Aameen aameen ya rabbal aalameen 🤲🏻🤲🏻
@faseelaparavetty4717
@faseelaparavetty4717 Ай бұрын
എത്രയും പെട്ടന്ന് നല്ലൊരു ഭർത്താവിനെ തന്നെ കിട്ടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️എനിക്ക് ഇവരെ സംസാരം കേട്ടപ്പോൾ വിഷമം തോന്നി ഉമ്മയും ഉപ്പയും ഇല്ല എന്ന് കേട്ടപ്പോൾ അതിലും സങ്കടം തോന്നി ഒറ്റപെട്ടു ജീവിക്കുന്നു റബ്ബേ ഓർക്കാൻ പോലും വയ്യ ഒരിക്കലും സങ്കടം പെടരുത് ഒറ്റപ്പെടുത്തിയവരുടെ മുന്നിൽ നന്നായിട്ട് ജീവിച്ചു കാണിച്ചു കൊടുക്കുക എത്രയും പെട്ടന്ന് mrg റെഡിയായ സന്തോസവർത്ത കേൾക്കാൻ കഴിയട്ടെ ആമീൻ 🌹🌹🌹
@shifazakbar9013
@shifazakbar9013 Ай бұрын
Aameen
@Noufal12345
@Noufal12345 Ай бұрын
Ameen
@Shihab-bq2oz
@Shihab-bq2oz Ай бұрын
Aameen
@kallumallu6554
@kallumallu6554 Ай бұрын
അല്ലാഹുവേ ഈ സഹോദരിക്ക് സ്വാലിഹായ ഭർത്താവിനെ നൽകണമേ 🤲
@KkBeev
@KkBeev Ай бұрын
ഇൻഷാ അള്ളാ നല്ലൊരു വരനെ കിട്ടും പ്രാർത്ഥിക്കാം കേട്ടോ
@ABDULLATHAZHABERANTAKANTIYIL
@ABDULLATHAZHABERANTAKANTIYIL Ай бұрын
ഈ സഹോദരിയുടെ സൗണ്ട് കേട്ടപ്പോൾ വല്ലാതെ വിഷമം ആയി പോയി പടച്ചതമ്പുരാൻ എത്രയും പെട്ടെന്ന് ഈ സഹോദരിക്ക് അനുയോജ്യനായ ഒരു ഭർത്താവിനെ നൽകി അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
@Sheyy-im9sr
@Sheyy-im9sr Ай бұрын
Mashallha ❤ u diong grate work men allha keep happy u and ur family ❤
@balakrishnannambiar8717
@balakrishnannambiar8717 Ай бұрын
May God bless her 🙏
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Ай бұрын
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ പെണ്മക്കളുടെ വിവാഹം നടന്നാൽ നടന്നു അവരുടെ മരണശേഷം പിന്നെയൊക്കെ കണക്കുതന്നെ , പാവത്തിന് നല്ലൊരു ബന്ധം കിട്ടട്ടെ
@blackcats192
@blackcats192 11 күн бұрын
😢😢
@aboobakeraboo514
@aboobakeraboo514 Ай бұрын
ഇത്രയും കാലം ഒരു സ്നേഹം കിട്ടാതെ ആ സഹോദരിക്ക് പടച്ച റബ്ബേ സ്നേഹിക്കാനും സംരക്ഷിക്കാനും നല്ലൊരു മനുഷ്യനായ ഭർത്താവിനെ കൊടുക്കണം യാ അല്ലാഹ
@Huzzain50
@Huzzain50 Ай бұрын
അല്ലഹ്‌ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരുകുഴപ്പവുമില്ലാത്ത കുട്ടിയെ കല്യാണം കഴിച്ചു കൊടുക്കാത്തത് ആ മഹല്ലുകാർ പോലും ഉത്തരവാദികളാണ്. അല്ലാഹ് ഈ മോളെ നല്ലവരാരെങ്കിലും വന്നു കെട്ടിക്കോണ്ട് പോണം 😔😔 ആങ്ങളമാരെ കണ്ണു തുറക്ക് നാണമില്ലേ നിങ്ങൾക്. നിങ്ങൾ കല്യാണം കഴിച്ചു സുഗിക്കുന്നില്ലേ നാറികളെ റബ്ബിന്റെ കോടതിയിൽ നിങ്ങൾ ഉത്തരം പറയേണ്ടിവരും. പാവം 😔😔
@abdulazeezazeezazeez1268
@abdulazeezazeezazeez1268 Ай бұрын
ഇതെന്ത് ഭാഷ!🤔
@kabeerkalathil9221
@kabeerkalathil9221 Ай бұрын
👍👍👍🌹
@aboobackermm7470
@aboobackermm7470 Ай бұрын
Faste haddindig radi mamallum kariyangalum pinnay angalamarum sammadichu backi ulla thariyo poda coppaaay 😂😂😂
@karimindi2633
@karimindi2633 Ай бұрын
മഹല്ല് നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വിവാഹം വേണോ വേണ്ടേ എന്ന് സ്വന്തം തീരുമാനം എടുക്കണം നല്ല ചെറുപ്പത്തിൽ മറ്റുള്ളവരെ നോക്കി ഇരിക്കുകഎന്ന് പറഞ്ഞു വിവാഹം വഴുകി ചത് ആരുടെ പ്രശ്നം ഇപ്പൊ ഇത്ര വയസ്സ് ആകുമ്പോ അത് പോലോത്ത ആളുകളെ കിട്ടാൻ ചിലപ്പോൾ പ്രയാസം ആകും. ചുരുക്കി പറഞ്ഞ ൽ വിവാഹം ആർക്കും വേണ്ടി വഴുകി പിക്കരുത്.
@dhanishpro927
@dhanishpro927 Ай бұрын
@@karimindi2633 മോനെ വഴുകുക അല്ല വൈകുക യാണ്
@dreamsvlogs3824
@dreamsvlogs3824 Ай бұрын
ആത്മാര്‍ത്ഥമായ സ്നേഹം kothikkathavar ee ലോകത്ത് ആരും ഉണ്ടാവില്ല ❤❤❤❤
@azeezyahu2008
@azeezyahu2008 Ай бұрын
നല്ലൊരു വരനെ ഇവർക്കു റബ്ബ്‌ നൽകട്ടെ.,... ആമീൻ...
@moiduthundiyil1458
@moiduthundiyil1458 Ай бұрын
അവളുടെ കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി കരച്ചിൽ അടക്കിപ്പിടിച്ചുകൊണ്ടുള്ള സംസാരം നല്ലവരായ ആരെങ്കിലും ഉണ്ടെങ്കിൽ അവളെ വിവാഹം കഴിച്ചു നല്ല ജീവിതം കൊടുക്കണം ആരെങ്കിലും മുന്നോട്ട് വരണം ഇതുവരെ സ്നേഹം കിട്ടാത്ത പെണ്ണ് അത് കൊടുക്കാൻ പറ്റണം
@amanullhaaboobacker9601
@amanullhaaboobacker9601 Ай бұрын
സത്യ santhamaya etha... നല്ലത് വരും... 👍👍
@Ismail-gd7mp
@Ismail-gd7mp Ай бұрын
good.جزاك الله خيرا
@hafzamahafzz.
@hafzamahafzz. Ай бұрын
അല്ലാഹുവേ ഇവർക്ക് എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു ഭർത്താവിനെ എത്തിച്ചു കൊടുക്കണേ
@hathibchemmangad5637
@hathibchemmangad5637 20 күн бұрын
അള്ളാഹു പെട്ടന് ശെരിയാക്കി തീരട്ടെ ആമീൻ
@yasinallyt8699
@yasinallyt8699 18 күн бұрын
ആമീൻ ആമീൻ 🤲
@SidheeqPilathodi
@SidheeqPilathodi Ай бұрын
സഹോദരി കാണുബോൾ വിശമമുണ്ട്
@saheersahee2898
@saheersahee2898 Ай бұрын
well confudence women maashaah allaah allaahu anugrahikkatte nalloru varane kittaan prarthikkunnu
@basheermbasheerbasheer6710
@basheermbasheerbasheer6710 Ай бұрын
ഇത് എന്റെ നാട്ട്‌ കാരി യാണ് താനൂർ ചെല്ലി കാട് ആണ്‌ എനിക്ക് അറിയുന്ന സ്ത്രീ യാണ് ജോലി ചെയ്ത് ജീവിക്കുന്ന ഒരു സ്ത്രീ ആണ്‌ എന്റെ വീടിനു തൊട്ട അപ്പുറം മാണ് ഞാൻ ജെമാൽ പീടികയാണ്
@Silentvalley5712
@Silentvalley5712 Ай бұрын
ഹൈറായ ജീവിതം നിങ്ങൾക്ക് പടച്ചവൻ നിങ്ങൾക്ക് നൽകട്ടെ 🤲🏻
@cruelsoulllll.
@cruelsoulllll. Ай бұрын
താത്താക് നല്ല ഒരു വിവാഹം തന്നെ ലഭിക്കും
@kalimuthusamuel9183
@kalimuthusamuel9183 29 күн бұрын
Nice speech God bless you, pick up Good manushan kettum. No tension. Samuel
@mansoorpattambi3467
@mansoorpattambi3467 Ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@rufeelatp3572
@rufeelatp3572 Ай бұрын
നല്ലൊരു സ്ത്രീ ആണ് സ്വന്തമായി വീടുണ്ട് പാവം കുറേ കാലമായി വിഷമം ഉള്ളിൽ ഒതുക്കി ജീവിക്കാൻ തുടങ്ങീട്ട് ഇനിയെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ 😊 പറഞ്ഞതൊക്കെ സത്യമാണ്.
@Sajithashiq
@Sajithashiq Ай бұрын
സത്യമാണ് എന്റെ അയൽവാസി ആണ്
@fa_ro_oq_8937
@fa_ro_oq_8937 Ай бұрын
Inshah Allah nadakkum ith kanditt nalloral varum
@Village_home_tastes
@Village_home_tastes Ай бұрын
നല്ല ഒരു ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@mansooramsimansooramsi7383
@mansooramsimansooramsi7383 Ай бұрын
ഒരു തിരക്കേടില്ലാത്ത ശമ്പളമുള്ള എനിക്ക് പോലും ഒരു വീടുണ്ടാക്കാൻ സാധിച്ചിട്ടില്ല ഒരു സ്ത്രീയായ നിങ്ങൾ ഒറ്റയ്ക്ക് നിന്ന് ഒരു വീട് നിർമ്മിച്ചു അതിൽ നിങ്ങളെ അഭിനന്ദിക്കുന്നു അല്ലാഹു നിങ്ങൾക്ക് നല്ലൊരു വരനെ നൽകട്ടെ നിങ്ങളുടെ പ്രയാസം കണ്ടപ്പോൾ ഒരുപാട് വിഷമം മനസ്സിൽ വന്നു പോയി ഈ കാലത്ത് സഹോദര ബന്ധങ്ങൾക്കൊന്നും വിലയില്ലാത്ത ഒരു കാലഘട്ടമാണ് ഉപ്പയും ഉമ്മയും ഉള്ള കാലഘട്ടമാണ് ഏറ്റവും സന്തോഷം ഉള്ള കാലഘട്ടം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള് നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാകട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ആമീൻ
@naseejanaseeja3543
@naseejanaseeja3543 Ай бұрын
Masha allah
@irfanapanerivalappinakath2571
@irfanapanerivalappinakath2571 Ай бұрын
Masha Allah
@user-yo9bz8bt3w
@user-yo9bz8bt3w Ай бұрын
സങ്കടപ്പെടരുത് അള്ളാഹു അനുഗ്രഹിക്കും. ഞാനെന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നുണ്ട് 🤲
@FathimathsuharaSuhara-yk7yq
@FathimathsuharaSuhara-yk7yq 18 күн бұрын
പടച്ചോനെ ഈ താത്താക് എത്രയും പെട്ടന്ന് സ്വാലിഹായ ഇണയെ നൽകണേ 🤲🏼🤲🏼🤲🏼
@IbraheemPm
@IbraheemPm Ай бұрын
അള്ളാഹു അനുയോജ്യമായ ഒരു ദാമ്പത്യജീവിതം സധ്യമാവാൻ നാഥൻ തുണക്കട്ടേ ആമീൻ 🤲
@Adindia-du5vp
@Adindia-du5vp Ай бұрын
Allahu khair nalgatte
@noufalarabi3762
@noufalarabi3762 Ай бұрын
സ്നേഹമുള്ള സ്ത്രീയാണ് അള്ളാഹു നല്ലൊരു വരനെ തന്നെ തരട്ടെ 🤲🏻🤲🏻ആമീൻ
@khamaruli
@khamaruli Ай бұрын
നല്ല മനസ്സുള്ള ഒരു പാട് പുരുഷൻമാരുണ്ട് ദുശ്ശീലങ്ങൾ ഇല്ലാത്തവർ അലയുന്നുണ്ട്.. എല്ലാത്തിനും സമയമുണ്ട്.. അല്ലെങ്കിലും ഉടായിപ്പുള്ളവർക്ക് എന്നും സുഖങ്ങളുണ്ടാകും 😢
@Nihal-ph8th
@Nihal-ph8th Ай бұрын
എനിക്കും കിട്ടുവോ നല്ലൊരാളെ 😔
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed Ай бұрын
Enthe
@HamsaKoya-hb9vh
@HamsaKoya-hb9vh Ай бұрын
സത്യം.. എനിക്ക് 50 പവൻ തന്നു കെട്ടിച്ചേ. ഇപ്പോൾ രണ്ടു പെൺകുട്ടി കൾ ആയി.... കെട്ടിയോൻ അവന്റെ വഴിക്കു പോയി ഉള്ളത് കൊണ്ട്... ഇനി ഒരു ലൈഫ് ആഗ്രഹം ഇല്ലാ...
@usmanpulikkal
@usmanpulikkal Ай бұрын
​@HamsaKoya-hസ്ഥലം b9vh
@sudeeptk8695
@sudeeptk8695 Ай бұрын
നന്മകൾ ഉണ്ടാകട്ടെ
@Faihafaiz954
@Faihafaiz954 Ай бұрын
InsaAllah...Allah bless you
@ismailponmala2926
@ismailponmala2926 Ай бұрын
🤲🤲 അള്ളാഹു ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ
@abdulnazar4747
@abdulnazar4747 Ай бұрын
ഹംസക്ക നിങ്ങൾ ചെയ്ത വീഡിയോയിൽ ഒരു വിഷമം തോന്നി വീഡിയോ👍👍👍
@iabalmulla4963
@iabalmulla4963 Ай бұрын
انشاء اللہ،،എല്ലാം. ഹൈറിൽ.. ആക്കെട്ടെ
@joonasoo4902
@joonasoo4902 Ай бұрын
God bless, All the best.
@paris4632
@paris4632 Ай бұрын
ചെടികളും പൂക്കളും ഇഷ്ടപ്പെടുന്ന കൗലത്തിന് എന്റെ അഭിനന്ദനങ്ങൾ 👍🏻❤️
@margaretjohn5590
@margaretjohn5590 8 күн бұрын
Don't worry dear,...I will pray for you. We will hear good news from you.
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ഇൻശാഅല്ലഹ്, തീർച്ചയായും നടക്കും, അല്ലാഹുവിൽ ഭാരമേൽപ്പിക്കുക
@basheerbasheerk5729
@basheerbasheerk5729 Ай бұрын
Kannu nannayunni nallajeevitham kittatte ameen
@Berlin-cj5ly
@Berlin-cj5ly Ай бұрын
🤔അവിടെ ഉള്ള മഹല്ല് കാരെ ആദ്യചവിട്ടി ഓടിക്കണം ഇത്രയും നല്ല ഒരു പെണ്ണ്ആ നാട്ടിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് തിരിഞ്ഞു നോക്കിയില്ല അനേഷിച്ചല്ല ഈ ബ്രോ കാരണം അല്ലെ അറിയാൻ പറ്റിയത് വളരെ സങ്കടം തോന്നി ഏതായാലും അത്ര പ്രായം ഒന്നും ആയിട്ടില്ല മുഖം ഇങ്ങനെ ആവുന്നത് ടെൻഷൻ കൊണ്ട് ആയത് ആവും എങ്കിലും നല്ല ഒരു ഇണ യെ അല്ലാഹ് കൊടുക്കട്ടെ
@Hashim-vc6wr
@Hashim-vc6wr Ай бұрын
Mahallu paran. Kallan maras
@ajinianeesh6169
@ajinianeesh6169 Ай бұрын
Yes
@hashikch
@hashikch Ай бұрын
Ameen
@muhammadalikurikkal6030
@muhammadalikurikkal6030 Ай бұрын
മഹല്ല് കാർക്ക് ഇതൊന്നും നോക്കാനും കാണാനും എവിടെ നേരം...... അവർക്ക് പിരിച്ചുഅങ്ങനെ സുഖിക്കണം അത്രെ ഉള്ളൂ
@marakkartppattambi8025
@marakkartppattambi8025 Ай бұрын
ഇസ്ലാമിൽ ഭാര്യയുടെ ചിലവിൽ ഭർത്താവ് ജീവിക്കുന്ന ഏർപാടില്ല .അന്തസുള്ള ഒരാണും ഭാര്യവീട്ടിൽ വന്നുതാമസിക്കില്ല .ഒരു മഹല് കമ്മറ്റിയും അതിനെ പ്രോത്സാഹാഹിപ്പിക്കുകയുമില്ല
@user-gi2xe4hv3l
@user-gi2xe4hv3l Ай бұрын
അല്ലാഹു വേ എത്രയും പെട്ടെന്ന് വിവാഹം ശെരിയാക്കി കൊടുക്കണെ ആമീൻ
@nazarudeennazarudeen9481
@nazarudeennazarudeen9481 Ай бұрын
Masha allha
@subaidhasuni3568
@subaidhasuni3568 Ай бұрын
അള്ളാഹു അനിയത്തീടെ വിവഹംഎത്രയും വേഗം നടക്കണേ 🤲🤲🤲🤲
@NajalnajuP-hp4vt
@NajalnajuP-hp4vt Ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@AMMAMARIYAM290
@AMMAMARIYAM290 Ай бұрын
Chechiku nalla vekthiye kittatte
@user-gy3wx1zr9q
@user-gy3wx1zr9q Ай бұрын
നല്ല സ്നേഹമുള്ള ഭർത്താവിനെ അള്ളാഹു നൽകും
@shereenasabjan2299
@shereenasabjan2299 Ай бұрын
Wish you good luck
@shareefvesala7866
@shareefvesala7866 Ай бұрын
അല്ലാഹു സന്തോഷക രമായാ ജീവിതം നൽകട്ടെ ആമീൻ
@ratheeshiruvetty3392
@ratheeshiruvetty3392 Ай бұрын
പാവം ആങ്ങളമാർ ഉണ്ട് എന്നൊള്ളു എന്ന് പറഞ്ഞു കരഞ്ഞുപോയി എത്രയും പെട്ടന്ന് സ്നേഹമുള്ള ഒരാളെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤
@venuvenu538
@venuvenu538 Ай бұрын
നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@palakkadangentleman7830
@palakkadangentleman7830 Ай бұрын
God bless you 🙏🙏🙏
@sureshsura1662
@sureshsura1662 Ай бұрын
Pavam thathaya orupad kashtapettu nalloru jeevitham kittate
@sadisadisadi6634
@sadisadisadi6634 Ай бұрын
നല്ല ഒരു കാര്യം കിട്ടട്ടെ 🤲
@GangadharanMK-cd4vy
@GangadharanMK-cd4vy Ай бұрын
എല്ലാവരേയും രക്ഷപ്പെടുത്തി. ഒരു പാട് അദ്ധ്യാനിച്ച് . അവസാനം തനിച്ചായി . രക്ഷപ്പെട്ടവർ പറന്നു പോയി. കഷ്ടം. ദൈവം ഇതിനെ കാണാതിരിക്കില്ല.
@rajanp5923
@rajanp5923 Ай бұрын
Good lady
@muhammedchchirammalh3365
@muhammedchchirammalh3365 Ай бұрын
എത്രയും പെട്ടന്ന് നല്ല ജീവിതം ഉണ്ടാവട്ടെ
@gaming_yu7775
@gaming_yu7775 Ай бұрын
ഇൻഷാ അല്ലാഹ് എത്രയും വേഗം നല്ല ഒരു ബന്ധം സഹോദരിക്കുകിട്ടുവാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കുമാറകട്ടെ .ആമീൻ🤲
@kurshidhasalim3187
@kurshidhasalim3187 Ай бұрын
എല്ലാം ഹൈറാകട്ടേ
@shafikp5266
@shafikp5266 Ай бұрын
ഇന്ഷാ അല്ലാഹ് അള്ളാഹു ഹൈറാകട്ടെ 🤲🏻🤲🏻
@psg7233
@psg7233 Ай бұрын
Sahodarikke naalla വിവാഹം വരട്ടെ പടച്ചവൻ നല്ലത് varuthattea
@mdkutty5952
@mdkutty5952 Ай бұрын
🥰ഈ വർഷം തന്നെ സഹോദരിക്ക് നല്ല ഒരു ആലോചന വരും ഹാപ്പി ആയി ഇരിക്കുക God 🌹with you 🌹🌹🌹
@beenaal
@beenaal 24 күн бұрын
God bless you with a Godly partner
@synudeenjabbar-wp3sm
@synudeenjabbar-wp3sm Ай бұрын
Mashaallah 🤲🤲🤲LA..Kuwait
@user-my7tw6it2y
@user-my7tw6it2y 20 күн бұрын
Aduatisment gunam cheyum saboorode kaathirikuka nallath varum❤❤❤❤❤
@sofiyajameela6953
@sofiyajameela6953 Ай бұрын
Allahu എല്ലാം ഖൈർ ആക്കട്ടെ 🤲
@Minha-x1b
@Minha-x1b Ай бұрын
Rrarthikkam ellam sheriyavette Aameen
@minijoy5704
@minijoy5704 29 күн бұрын
Dyvam anugrahikun 🙏🏻
@muhammedfaheem9956
@muhammedfaheem9956 14 күн бұрын
Allahuve nalla oru. Jeevitham nalkane ameen
@user-zn6ci5oh1f
@user-zn6ci5oh1f 21 күн бұрын
ഒരിക്കലും നമ്മുടെ ധൈര്യം കൈവിടരുത് പടച്ചവൻ കൂടെ ഉണ്ടാകും നന്മ ചെയ്തിട്ടുണ്ടെങ്കിൽ ആ വിശ്വാസത്തോടെ ജീവിക്കും എത്രയും പെട്ടെന്ന് നല്ലൊരു ജീവിതം പങ്കാളിയെ കിട്ടട്ടെ
@chinnammachyskitchen1318
@chinnammachyskitchen1318 Ай бұрын
നല്ല ഒരു പങ്കാളിയെ ദൈവം നൽകട്ടെ
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 Ай бұрын
Padchavan hayraya our brthveen pengalk ketata aameen
@sudeeptk8695
@sudeeptk8695 Ай бұрын
നന്മകൾ മാത്രം ഉണ്ടാകട്ടെ മോളെ
@blackcats192
@blackcats192 19 күн бұрын
Vivaham kazhinnillenkilum sahodari ningal nediya netangal cherut alla..padachavan ningalkk nalla oru inaye kond tharattey( aameen) ..
@user-tg1qz6in4n
@user-tg1qz6in4n Ай бұрын
Karunaamayanaaya allaahu nadathi tharatte aameen
@alloorasharaf8003
@alloorasharaf8003 Ай бұрын
പാവം താത്ത നല്ലൊരു ജീവിതം ലഭിക്കട്ടെ
@northernemirates9914
@northernemirates9914 25 күн бұрын
God bless you
@user-gr6qb1qd1k
@user-gr6qb1qd1k Ай бұрын
ആരോഗ്യമുള്ള ശരീരം അതാണ നിങ്ങളുടെ എൻ്റെവും വലിയ ഭാഗ്യം നല്ല ഒരു പങ്കാളിയെ കിട്ടട്ടെ ആമീൻ ആമീൻ ആമീൻ