Notes um kudiyum undayirunu engil valare nalla oru positive avum ayirunu. Class valare nallath an . Thanks ma'am
@musthafamuthali88582 жыл бұрын
Excelent 🥰❤️🙌class, mam ലളിതമായ രീതിയിൽ മനസിലാക്കി തരുന്നുണ്ട്...
@muhammedshabeeb33483 жыл бұрын
എനിക്ക് 3 rdമലയാളം ഒന്നുമറിയില്ല. എനിക്കിപ്പോൾ ഒരു പ്രതീക്ഷയുണ്ട് ടീച്ചറിനെ ക്ലാസ് കേട്ടിട്ട്. നല്ല മാർക്ക് കിട്ടുമെന്നും. Thanks miss wonder full class🥰🥰
@yadhumj79613 жыл бұрын
😂 njan ningal kk Recommended cheyyunnu koode paranjekk
@mikhealthesoul89293 жыл бұрын
Ee chap matheramale ullu🥴
@johnniewalker87563 жыл бұрын
Enikkum😌
@vishnu_raj_cgm3 жыл бұрын
സത്യം പറയാണ്.... ടെക്സ്റ്റ് വായിച്ചില്ലെങ്കിൽ....ഒന്നും എഴുതാൻ കിട്ടിയില്ല... .....So ടെക്സ്റ്റ് കൂടെ ഒന്ന് വായിക്കുന്നത് നന്നാവും
@jinatreesapj6376 Жыл бұрын
@@vishnu_raj_cgmഎങ്ങനെയാണു ഇതിൽ നിന്നും ചോദ്യങ്ങൾ വരുന്നത്....ഉദാഹരണം?
@sudhinasubina20792 жыл бұрын
Thank u teacher ....🥰 വളരെ വ്യക്തമായി ഈ യാത്രയെ ക്കുറിച്ച് പറഞ്ഞു തന്നതിന്...ഇനി ടെക്സ്റ്റ് കൂടി വായിച്ചാൽ.. Ok aayi ❤️🥰
@nihalmuhammed82473 жыл бұрын
Exam oriented ആയി വിവരിക്കുക ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായിരുന്നു. എങ്കിലും വിവരണം മികച്ചത് തന്നെ❤