✨🧿♦️3rdപാർട്ടിക്ക് നിങ്ങളുടെപേർസണെ ഇനിയും പറ്റിച്ചു നിർത്താൻ ആകില്ല

  Рет қаралды 15,371

Mother universe tarot reading

Mother universe tarot reading

Күн бұрын

#currentfeelings​​ #tarotcardreading​​ #theinnerinsight​​
#thirdpartysituation​​ #thirdparty​​ #tarotcardreading​​ #tarot​​
#theinnerinsight​​ #currentfeelings​​ #tarotcardreading​​ #cancertarot​​ #tarot​​
#candlewaxhindi​​ #tarot​​ #nocontact​​
#lovereading​​,#union​​ #soulmate​​ #The​​ #candlewaxreading​​ #lovesong​​ #music​​ #nextaction​​ #lovequotes​​
#india​​ #usa​​ #nepal​​ #1111​​ #222​​

Пікірлер: 282
@RJP-mu2ld
@RJP-mu2ld 15 күн бұрын
🙏എല്ലാം കാലം തെളിയിക്കട്ടെ. ♥️എല്ലാ സത്യങ്ങളും ഈശ്വരന് അറിയുമല്ലോ. 😘♥️Thank you my universe😘♥️Thank you my Gurdeian angels maaa♥️😘Thank you my Romance angels maa♥️😘Thank you my love angels maaa♥️Thank you my R. K. Rafel😘♥️Thank you my R. K. Angels maa😘♥️Thank you my R. K. Mickel angels maa😘♥️🥰🙏🌹🙏😘♥️🙏
@bijukottiyam1897
@bijukottiyam1897 15 күн бұрын
സത്യം 👍👍
@BindhuMV-y7b
@BindhuMV-y7b 15 күн бұрын
എന്റെ ദൈവമേ.... 🙏എല്ലാ സത്യങ്ങളും അവിടുന്ന് തെളിയിക്കണമേ 🙏🙏🙏എല്ലാത്തിനും അവിടുന്ന് സാക്ഷി 🙏🙏🙏🙏🙏🙏🙏
@meenasubash2294
@meenasubash2294 15 күн бұрын
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰🥰❤ Thankyou dear ❤❤❤❤
@neeraneeru4435
@neeraneeru4435 15 күн бұрын
എല്ലാം universe തീരുമാനിക്കട്ടെ....... 🙏🙏🙏🙏🙏🙏
@bijukottiyam1897
@bijukottiyam1897 15 күн бұрын
Thank You Univers 🙏🙏🙏 Thank You Angeles 🙏🙏🙏 Thank you Divine 🙏🙏🙏
@VinithaVinitha-n8o
@VinithaVinitha-n8o 15 күн бұрын
Thanks universe എല്ലാത്തിനും നന്ദി
@ShajithaShajahan-p9d
@ShajithaShajahan-p9d 15 күн бұрын
അവൻ അനുഭവിക്കണം ഇനിയും ആരെയും ചതിക്കരുത് കരയണം കരഞ്ഞു കൊണ്ട് ഇറങ്ങി വരണം അതിനു യൂണിവേഴ്സ് എന്നെ അനുഗ്രഹിക്കണെ
@Saifunnisa-gg2ld
@Saifunnisa-gg2ld 15 күн бұрын
👌👌👌❤️❤️
@sainabamajeed8584
@sainabamajeed8584 15 күн бұрын
ഒക്​@@Saifunnisa-gg2ld
@SARAMMACHERIAN-m6m
@SARAMMACHERIAN-m6m 8 күн бұрын
Oru ചതിയനെയും വെറുതെ വിടെല്
@rasmirachu269
@rasmirachu269 15 күн бұрын
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏Thank you univers 🙏
@jayaullas1030
@jayaullas1030 15 күн бұрын
Thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏
@sunithaachary4712
@sunithaachary4712 15 күн бұрын
ഈ റീഡിംഗിൽ പറയുന്ന കാര്യം നടന്നതും ഇപ്പോൾ നടക്കുന്നതും ആയ കാര്യമകുഴപ്പമില്ല അവരവര് ചെയ്യുന്ന കർമ്മയുടെ ഭലം അവരവര് അനുഭവിക്കും പിന്നെ ഒന്ന് മകനു കിട്ടുന്ന കർമ്മ ആമകന്റെ അമ്മയ്ക്കു കുടികിട്ടും അതുപോലെ അനുഭവിച്ചു രണ്ടു മക്കളെയും കൊണ്ട് യൂണിവേഴ്സിന് വിശ്വസിക്കുന്നു നന്ദി🙏🙏🙏🙏🙏 ഇങ്ങനെ ഒരു റീഡിംഗ് ചെയ്യാൻ മനസു തോന്നിപ്പിച്ച യൂണിവേഴ്സിനു നന്ദി നന്ദി🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@muhammedali-kv5vs
@muhammedali-kv5vs 15 күн бұрын
നന്ദി നന്ദി നന്ദിയൂണിവേഴ്സിന് ❤🙏🙏🙏മാൻ റീഡിങ് എടുക്കുമ്പോൾ എൻറെ പേരും കൂടി ഓർമിക്കണേ
@sajibaiju1931
@sajibaiju1931 15 күн бұрын
വിശ്വസിക്കുന്നു, എല്ലാം തിരിച്ചു കിട്ടും കർമ ആണ് 👍
@rajaleshmis7758
@rajaleshmis7758 15 күн бұрын
എന്റെ പേഴ്സൺ തിരിച്ചു വരും വരട്ടെ യൂണിവേഴ്സ് thank u universe
@madhumadhupa5847
@madhumadhupa5847 12 күн бұрын
❤100% ശരിയായ റീഡി ങ്ങ് ❤Thanku unnivars ❤Thank god ❤Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@satheeshkollam8281
@satheeshkollam8281 5 күн бұрын
നന്ദി യൂണിവേഴ്സ്.... 🙏
@ArundhatiaswathyAchu
@ArundhatiaswathyAchu 15 күн бұрын
I strongly claim this reading all positive energies. Thank you Universe 🙏❤️🙏🙏💓🙏❤️🙏
@_creamy_moom_x
@_creamy_moom_x 6 күн бұрын
മാഡം വളരെ നന്ദി 🙏
@aryaashok123-w8w
@aryaashok123-w8w 13 күн бұрын
Thank. You. Universe
@BindhuAngel-n7s
@BindhuAngel-n7s 14 күн бұрын
Ellam sariyanu vedanippichathinu karma kittanee univers
@user-gp9fc4ts8h
@user-gp9fc4ts8h 12 күн бұрын
Thankeu univers 15:40
@RemyaSanthosh-s7t
@RemyaSanthosh-s7t 15 күн бұрын
Ethilulla ella positive energyum claim cheyyunnu 🙏🙏🙏
@VijayaSree-h5w
@VijayaSree-h5w 11 күн бұрын
Thanku univers❤❤❤❤❤ thanku univers❤❤❤❤
@UshaManjula-zt3ud
@UshaManjula-zt3ud 6 күн бұрын
എന്റെ മഹാദേവ ഇത്‌ എന്റെ. റേഡിങ്ങാണ് ഞാൻ സ്നേഹിക്കുന്ന വെക്തി എനിലേക്കു. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@meharzakkariya6234
@meharzakkariya6234 14 күн бұрын
Reading correct aanu maam... Thanku universe🙏🙏🙏🙏
@ShiniSelvan
@ShiniSelvan 15 күн бұрын
100% correct ane🙏🏽 thanku universe🙏🏽🙏🏽🙏🏽❤️❤️
@user-ex9hb2zo5b
@user-ex9hb2zo5b 14 күн бұрын
Thank you univers thank you God 🙏 ellam manasilaki varette ❤thank you divine thank you mole ❤
@Spartanking11196
@Spartanking11196 14 күн бұрын
Thankyou angels 🌿🌿🌿
@KSSureshkumarKSSureshKumar
@KSSureshkumarKSSureshKumar 15 күн бұрын
Outstanding, god bless you, thank you.
@soumyanagesh7666
@soumyanagesh7666 12 күн бұрын
Thank you universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@westchalakudyscbr262
@westchalakudyscbr262 15 күн бұрын
🙏❤️താങ്ക് യു മേം റിസോനൈറ്റ് ആയി 🙏🙏🙏🙏❤️യൂണിവേഴ്സ് 🙏🙏🙏❤️😘😘😘
@latha2473
@latha2473 13 күн бұрын
Thank you universe
@hemalathakt5693
@hemalathakt5693 8 күн бұрын
Thank u universe I claim ositive energy personde Nakshatra rohini resonate
@rajammaanandhan5029
@rajammaanandhan5029 15 күн бұрын
Thank you universe❤️❤️❤️ Thank you mam❤️❤️❤️
@shajikr-xt8ei
@shajikr-xt8ei 15 күн бұрын
Thank you universe thank you mam
@sunithaaneeshsunitha2986
@sunithaaneeshsunitha2986 14 күн бұрын
Thank you univers 🙏
@sheelaanandhan8697
@sheelaanandhan8697 5 күн бұрын
Thankyou univers thankyou mam caract message thank s mam
@sheebasuresh9796
@sheebasuresh9796 15 күн бұрын
Thankyou univers🙏🙏🙏🙏🙏🙏🙏
@babynair1614
@babynair1614 15 күн бұрын
Thank you so much for your information thank you so much God bless you always 🙏🙏🙏🙏
@ShabudeenAk
@ShabudeenAk 15 күн бұрын
❤❤❤❤❤❤❤clear pitcher❤❤❤❤tanks allam sheriyanu ❤❤❤
@dhanalekamipjpj6356
@dhanalekamipjpj6356 15 күн бұрын
Thank you univers 🙏🙏🙏
@pradeepkpkannan3962
@pradeepkpkannan3962 14 күн бұрын
Thanks Univers Thanks Sister Thanks Utube Thanks to every tarrot readers and spiritual mastens from utube I got it എൻ്റെ പ്രാണൻ്റെ പകുതി രണ്ടാമത്തെ ബ്രേക്കപ്പിനുശേഷം ഇന്നലെ മടങ്ങിവന്നു നിങ്ങളുടെ ഗൈഡൻസ് എൻ്റെ ലോ ഓഫ് അട്രാക്ഷൻ മാനിഫെസ്റ്റേഷൻ വിജയകരമാക്കി. എല്ലാവർക്കും നന്ദി..... നന്ദി..... നന്ദി.......
@AditiRajesh-z3k
@AditiRajesh-z3k 15 күн бұрын
Thank you. Univers❤❤❤❤❤
@Ishaq786Ishaq-jg3xe
@Ishaq786Ishaq-jg3xe 14 күн бұрын
Ethil parachayh full correct 💯💯💯 yenthey husband enthey setvetion ane Nan anubavijathum eppolum anubavikkunnathum😢😢😢 eth kettapol nigal thayvathulyamayi Nan kaunnuuuuu❤❤❤❤❤❤❤❤
@lillyjohn2743
@lillyjohn2743 14 күн бұрын
പറഞ്ഞതെല്ലാം സതൃമാണ് ...തിരിച്ചു വരാന്‍ കാത്തിരിക്കും ❤
@gireeshkalathilvalappil8274
@gireeshkalathilvalappil8274 15 күн бұрын
എൻ്റെ രശ്മി എല്ലാം മനസ്സിലാക്കി തിരിച്ചുവരും നന്ദിയൂണിവേഴ്സ് ❤❤❤❤
@saikrishnan5718
@saikrishnan5718 13 күн бұрын
Thankyou universe ❤❤❤
@Parvathy2241
@Parvathy2241 15 күн бұрын
Thank u Universe 🙏. Thank u Ma'am
@ambilysubash299
@ambilysubash299 15 күн бұрын
Thankyou universs❤️❤️❤️❤️
@howlathbeevi9446
@howlathbeevi9446 15 күн бұрын
ThankuMotherUnivers🙏🏻👍🏻👍🏻👌🏻👌🏻🥰💚🧡😘🧡
@BeenaBeenasubash
@BeenaBeenasubash 15 күн бұрын
Thank you mam 🙏🙏 thanku universe 🙏🙏🙏
@SaleenaSaleenaMM
@SaleenaSaleenaMM 13 күн бұрын
Thanks
@user-ng4rc2ld7o
@user-ng4rc2ld7o 15 күн бұрын
Ct 😊
@padmac3827
@padmac3827 15 күн бұрын
Thank you univeres ❤❤❤🙏🙏🙏
@Prasadam342
@Prasadam342 14 күн бұрын
Thank you💚🙏
@neeraneeru4435
@neeraneeru4435 15 күн бұрын
Third party ഒഴിഞ്ഞുപോയി എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി universe 🙏🙏🙏
@ayshadua-z9j
@ayshadua-z9j 15 күн бұрын
എങ്ങനെ പോയദ്
@remamenon4432
@remamenon4432 15 күн бұрын
Thank u gid
@mollyLawerance
@mollyLawerance 12 күн бұрын
മാഡം പറഞ്ഞ് മുഴുവനും ശെരിയാണ് ഞങ്ങള് കരഞ്ഞു അവിടെ നിന്നും ഇറങ്ങിട്ടുണ്ട് താങ്ക്സ് മാഡം ഉപ്പുതിന്നുന്നവർ വെള്ളം കുടിക്കും
@ambikavijayan2164
@ambikavijayan2164 15 күн бұрын
താങ്ക് u madam❤❤❤❤
@SheebaNoushad-r1q
@SheebaNoushad-r1q 15 күн бұрын
Thankku.universe.
@ramyavinod6895
@ramyavinod6895 14 күн бұрын
ഈ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ നടന്ന നടന്നു കൊണ്ടിരിക്കുന്ന സംഭവം ആണ്...എന്നെയും മക്കളെയും ഒഴിവാക്കി ആണ് വേറെ സ്ത്രീയും ആയിട്ട് ബന്ധം തുടരുന്നത്.... ഒരുപാട് കരഞ്ഞു മരിക്കാൻ വരെ പോയി പക്ഷെ മക്കൾ ഉള്ളത് കൊണ്ട് മരിക്കാൻ പോലും പറ്റുന്നില്ല.... നീറി നീറി കഴിയാണ് ഞാൻ ഇപ്പോഴും....ജീവിതം തന്നെ നശിച്ചു.... ഞാൻ കരഞ്ഞതിനും ഞാൻ അനുഭവിച്ച വേദന കളും അയാളും അവളും അനുഭവിക്കണം... അയാൾക്കു ഓരോ വേദന കിട്ടുമ്പോഴും എന്റെ മുഖം മനസ്സിൽ വരണം കാരണം ഒരു തെറ്റും ചെയ്യാതെ എന്നെ ചതിച്ചത് അയാൾക്കു ഓർമ്മ വരണം... കർമഫലം ത്തിൽ വിശ്വസിക്കുന്നു 🙏 അതികം വൈകാതെ തന്നെ എല്ലാം എന്റെ കണ്മുന്നിൽ കാണാൻ പറ്റാണെ 🙏🙏
@sunithae3363
@sunithae3363 13 күн бұрын
Very turth
@snekha6747
@snekha6747 14 күн бұрын
Thanks for the information Thank you God 🙏🌿🪷💞🙏
@Sat-b5c
@Sat-b5c 15 күн бұрын
1979...പൂരം.... S👍👍
@user-di7mf5ib2m
@user-di7mf5ib2m 15 күн бұрын
Thankuu Itthaaa 😘🧕❤
@user-lg3xk1vw7n
@user-lg3xk1vw7n 15 күн бұрын
Njan thettkari alla ennengilum avan ariyanam universe kanichu kodukkanam
@brijitbrijit4758
@brijitbrijit4758 15 күн бұрын
Tq universe TQ god TQ mem ❤❤❤
@RahulAR-w9s
@RahulAR-w9s 15 күн бұрын
Thank u chechi
@MahirTm-r2q
@MahirTm-r2q 15 күн бұрын
❤️thank you യൂണിവേഴ്സിന് നന്ദി ❤️
@vineeshviyyamveettil9413
@vineeshviyyamveettil9413 15 күн бұрын
Ella readingum kanunnundu alle😊
@RJP-mu2ld
@RJP-mu2ld 15 күн бұрын
🙏പഴ്സന്റെ സ്റ്റിൽ സിറ്റുവേഷൻ ഒന്നും എനിക്കറിയില്ല. 13 മാസം കഴിഞ്ഞു. ഇതുവരെ. അവർ എന്നെ കോൺടാക്ട് ചെയ്തിട്ടില്ല. ♥️ no call, no mes, no meet and no communication. ♥️🤔 ♥️🙏
@sunilpk5737
@sunilpk5737 15 күн бұрын
11clues❤❤thank u mam thank u universe.
@sureshvarma2423
@sureshvarma2423 15 күн бұрын
നന്ദി മാം നന്ദി യൂണിവേഴ്സ്
@user-gz8uk2gr6l
@user-gz8uk2gr6l 15 күн бұрын
Ente person third party de karyangal arrinjukondu annu person third-party de kude kazhinjathu 5varham ayi thirrichu vannu annal eppo third party ayi contact und person depression und business allam nachinju njan ayitu oru connection ela analum orumich annu thank u universe
@arunimaaami9035
@arunimaaami9035 4 күн бұрын
ക്ലൂ ഏപ്രിൽ ഒന്ന്, db 1979,പ്രാർത്ഥിക്കുന്നു തിരിച്ചു വരും എന്ന്
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 15 күн бұрын
ഇതെല്ലാം കറക്റ്റ് ആണ്,,, യൂണിവേഴ്സ് തീരുമാനിക്കട്ടെ,,,, 😥😥😥😥
@FarhanFarhan-cv2bd
@FarhanFarhan-cv2bd 13 күн бұрын
Correct,ileavingmysons,hehurta lot
@nidheeshsasi478
@nidheeshsasi478 15 күн бұрын
Thank you Universe ❤ Thank you Divine ❤ I strongly claim all the positive energies ❤
@Thasmidayasar
@Thasmidayasar 15 күн бұрын
വളരെ ശെരിയണ് എല്ലാം കാലം തെളിയിക്കാടെ യൂനിവേഴ്സ് thank you universe thank God ❤️🥰
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 15 күн бұрын
ബാങ്കിൽ ജോലി,,,, 👍🏼👍🏼
@DheviBhagavathi
@DheviBhagavathi 15 күн бұрын
Thanks to God, Universe and Angeles 🙏🙏🙏. I trust and belive 🙏🙏🙏. I received all positive energies in my life 🙏. I claim a strong reunion with my dear ❤️❤️❤️❤️❤️. My dear, my dear universe, i am very sorry, please forgive me, i love you, i love you, i love you ❤️❤️❤️❤️❤️. Thanks, thanks, thanks 🙏🙏🙏. My dear God bless U 🌹🥰❤️🙏. Thanks mam 🙏. Clues... River, ltr. S. 1982. Are resonated 🙏.
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 15 күн бұрын
എനിക്ക് ഒരു ശക്തിയേറുന്ന എനർജി ഉണ്ടാകുന്നു,,, 🙏🏼🙏🏼🙏🏼🙏🏼 നന്ദിയുണ്ട് ❤️❤️ മാം 👍🏼👍🏼👍🏼🙏🏼🙏🏼🙏🏼 താങ്ക്‌യൂ,,, താങ്ക്‌യൂ,,,, യൂണിവേഴ്സ്,,,, 🥰🥰🥰
@jayaullas1030
@jayaullas1030 15 күн бұрын
ഇതിൽ പറഞ്ഞിരിക്കുന്ന ക്ലൂസ് എല്ലാം എന്റെ വെക്തി ക്ക് റെസ്നേറ്റ് ആണ് 🙏🙏thank u യൂണിവേഴ്സ് 🙏🙏
@radhamania9079
@radhamania9079 15 күн бұрын
Thank you universe you are great tit for tat.i surrender to you i want justice
@jpjayprakash3202
@jpjayprakash3202 14 күн бұрын
Thank u universe 🙏🙏🙏 Thank u angels 🙏🙏🙏 Thank u divine 🙏🙏🙏 Thank u mam 🙏🙏🙏
@milandharmaraj6228
@milandharmaraj6228 15 күн бұрын
Thankyou universe❤🙏Thankyou angel❤️🙏thankyou divine🙏❤️thankyou mam🙏❤️
@SindhuSanthosh-mh9si
@SindhuSanthosh-mh9si 14 күн бұрын
പറഞ്ഞത് സത്യം 3rd പാർട്ടി മറ്റൊരാളോടൊപ്പം നേരിട്ട് കണ്ടു 🙏🙏
@jayasreesree8715
@jayasreesree8715 15 күн бұрын
Thank you universe🙏 Thank you Angels🙏 Ella positivesinum nandi nandi 🙏🙏🙏🙏
@rajaniyesod6276
@rajaniyesod6276 15 күн бұрын
Thank you Devine Thank you Angel. Thank you Universe. Thank you Mam🎉
@User-an3mnx7
@User-an3mnx7 15 күн бұрын
തേർഡ് പാർട്ടിക്ക് വേണ്ടി ആക്ഷേപം പറഞ്ഞു പോയി... തെറ്റ് ചെയ്‌തവരോട് മാപ്പ് കൊടുക്കണം എന്നാ യൂണിവേഴ്സ് പറയുന്നത്... ഞാൻ മാപ്പ് കൊടുക്കുന്നു... പക്ഷേ അയാളെ ദൈവം അടിച്ചു ഒടിച്ചു കൊണ്ട് വരും... അത്രക്ക് ചെയ്തു കൂട്ടിയത് 🙏🙏 thanks universe 🙏🙏
@PreethaKunari
@PreethaKunari 15 күн бұрын
തിരുവാതിര kollam
@sudhasunil3976
@sudhasunil3976 15 күн бұрын
Thank you universe🙏🙏🙏 ithil paranjirikunna ella positive aya karyangalum ente lifilekku njan attract cheyunnu 🙏🙏🙏
@lijinlijin-yo5cc
@lijinlijin-yo5cc 15 күн бұрын
Kalam sathyam theliyikkum❤❤ thanks universe thanks ma'am thanks angel ❤
@sherinshaharani6233
@sherinshaharani6233 15 күн бұрын
I strongly claim this positive energy thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤❤❤
@user-tq8ly5qy9k
@user-tq8ly5qy9k 15 күн бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫ്യിലക്ക് അട്രാക്റ്റ് ചെയ്യുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏
@anniejose4617
@anniejose4617 15 күн бұрын
കാലം കർമ്മയായി കൊടുക്കട്ടെ അനുഭവത്തിൽ നിന്ന് പാഠം പഠിച്ചു തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തി വരട്ടെ
@Safamarwa901
@Safamarwa901 15 күн бұрын
Thank you univers 😍😍❤❤
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 15 күн бұрын
എല്ലാം univers തീരുമാനിക്കട്ടെ ❤️❤️
@VijayKumar-hw7xd
@VijayKumar-hw7xd 15 күн бұрын
Thank you universe 🙏🙏 Resonate this reading and all the positves are taking with me, thank you 🙏❤
@sudheeshkumar-f2u
@sudheeshkumar-f2u 15 күн бұрын
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels I am sorry Please forgive me I love you Thank you
@user-ev5si9jp5j
@user-ev5si9jp5j 15 күн бұрын
Thanks univers എല്ലാം യൂണിവേഴ്സിന് വിട്ടുതരുന്നു 🙏🙏🙏🙏🙏🙏🙏🙏
@kashinath.s9295
@kashinath.s9295 15 күн бұрын
Avanavan chayyunnathinte phalam avanan labhikkum allam universe thanna allam positive aatjtt kodd varatta🙏🏻🙏🏻🙏🏻
@santhakumaritr1300
@santhakumaritr1300 15 күн бұрын
Thank you mother universe.
@PrajeeshBalan-n8b
@PrajeeshBalan-n8b 15 күн бұрын
Ellam sathyamayathil thanks univers ❤️❤️❤️❤️❤️❤️🥰🥰🥰🥰
✨🧿♦️current feeling your person #tarotreading #motivation #malayalamtarot
17:56
Mother universe tarot reading
Рет қаралды 1,1 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 80 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 91 МЛН
Mother universe tarot reading  is live
Mother universe tarot reading
Рет қаралды 70
✨🧿♦️current feeling your person#tarotreading #tarot #viralvideos
21:18
Mother universe tarot reading
Рет қаралды 10 М.