സൂപ്പർ വീഡിയോസ് ആണ് ജംഷീ ജംഷീയുടെ സൗണ്ട് ഭയങ്കര മോട്ടിവേഷനാണ് ഒരുപാട് യൂട്യൂബ് ചാനലുണ്ട് പക്ഷേ ഞാൻ ഒന്നും കാണാറില്ല പക്ഷേ ജംഷീയുടെ വീഡിയോസ് ഞാൻ ഒഴിവാക്കാറില്ല ജംഷിയുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ഞങ്ങള്‍ക്ക് ജംഷിയുടെ വീഡിയോസിൽ നിന്നും കിട്ടുന്നുണ്ട്
Super video.. ജാടയില്ലാത്ത അവതരണം. ഒരുപാടൊരുപാട് ഇഷ്ട്ടായി ഞാനും നേരത്തെ ജോലി തീർക്കും എനിക്കു അതാണ് ഇഷ്ട്ടം
@Mehzin_.__2 ай бұрын
Enikum❤❤
@Afraz-o9s2 ай бұрын
നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയ ശേഷം ഒരു പാട് മാറ്റങ്ങൾ എന്നിലുണ്ടായി വളരെ നന്ദി ❤
@FaizFazilFazna2 ай бұрын
Mashallah 🥰🥰👌👌
@Vibingworld07102 ай бұрын
Instagram ഇല്ലാത്ത വീഡിയോസ് എല്ലാം കാണുന്ന എന്നെ പോലെ എത്ര jamshittha ഫാൻസ് ഉണ്ട്❤ ഹായ് ഇത്ത
@MuhammedNihal-h6d2 ай бұрын
Njanund 🥹
@Richu-k5u2 ай бұрын
Njanum
@RafnaRabeeh2 ай бұрын
Njhan
@arifameenkk37622 ай бұрын
ഞാനും ഉണ്ട്
@fathimashamseeda47832 ай бұрын
Adipoly ❤❤
@shajithac62132 ай бұрын
ടെൻഷൻ ഇല്ലാത്ത ആളുകൾ ഇപ്പോൾ കുറവാണ് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവർക്കും പ്രശ്നങ്ങളുണ്ട് അത് മാറാൻ പ്രാർത്ഥന വലിയ ഒരു പരിഹാരമാണ് പിന്നെ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളാൽ ബിസിയാവുക അലസത നിറഞ്ഞ മനസ്സ് പിശാചിൻ്റെ വാസസ്ഥലമാണ് എല്ലാം ശരിയാവും പ്രതീക്ഷയോടെ ജീവിക്കുക
@jamshirecipes35002 ай бұрын
Yes👍👍👍♥️
@jamseelajemsi99362 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ഭയങ്കര സന്തോഷം കാണുമ്പോൾ
@jamshirecipes35002 ай бұрын
Thx dear🫂❤️
@abdulnasar80472 ай бұрын
എല്ലാ വീഡിയോസും ഒന്നിന് ഒന്ന് മെച്ചം.സ്ഥിരമായി കാണുന്ന ചാനൽ super👍🏻
@sujatharamadas60022 ай бұрын
I used to admire all ur thoughts nd activities..house is spic nd span ,even garden..god bless u.
@ShareefShree2 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും insha അല്ലാഹ്... 🤲
@Arathyko962 ай бұрын
Jamshikkutty video super ❤❤❤❤👌🏻👌🏻👌🏻👌🏻👍🏻👍🏻
@cup_of_tАй бұрын
Productive vlog❤😊
@shameerasaleem78222 ай бұрын
നിന്റെ വീഡിയോ കണ്ടാൽ എനിക്ക് നല്ല എനർജി കിട്ടും ❤️👍🏻
Vedio kandal oru prethyeka energy anu. Njanum ippol 4 manikku ezhunnelkkum tanks itha 💗💗
@adnankuttappu142 ай бұрын
Hi jamshi assalamu alikum Jamsheede video ente lifestylil. Orupadu change anu undakeeth.vallathoru positive energiyanu videos kanumbol. Eniyum enganeyulla upakarapradhamaya videos edan jamshikku sadhikkatte insha allah
@shahidac61682 ай бұрын
Fantastic 😊❤🎉 vedio
@ameenameen59882 ай бұрын
❤❤..mashaAllah 😊
@jamshirecipes35002 ай бұрын
❤️❤️❤️👍
@mursinack67962 ай бұрын
Nice vlog❤Simple lunch 🥗
@jamshirecipes35002 ай бұрын
Thank you 😊👍
@HansiyaArshad-yb1me2 ай бұрын
Masha Allah✨✨✨✨
@jamshirecipes35002 ай бұрын
❤️❤️❤️👍
@Rejisha-Nambiar2 ай бұрын
Really motivating video, Jamshi❤
@jamshirecipes35002 ай бұрын
Thx dear🥰👍
@JamsheeraJafar-b1u2 ай бұрын
Mashaallah❤️❤️നിങ്ങളുടെ ഓരോ വിഡിയോസും ഓനിനൊന്ന് സൂപ്പറാണ് ❤️❤️❤️
@Haseena8672 ай бұрын
Firste🎉🎉🎉🎉form malappuram
@SAKKIRAHEEM2 ай бұрын
Rasam njan idhu vare undakkittilla😊❤
@fathimasadathks46442 ай бұрын
Super video Jamshi രസം എന്തയാലും try ചെയ്യും👍💕
@aseenaansar33912 ай бұрын
എന്നും ഇങ്ങനെയൊക്കെ തന്നെ ആണെന്നോർത്ത് വീഡിയോ ഇടാൻ മടിക്കണ്ട.എന്നും ഇത് തന്നെ കാണുന്നതാണ് motivation 😊
@vahidajaleel34792 ай бұрын
ജംഷിയുടെ വിഡിയോ കാണുമ്പോ മനസ്സിനൊരു സുഖമാണ് ❤❤❤❤
@RecipesFathimaz2 ай бұрын
👌👌👌masha allah 🎉🎉🎉
@shibilafaizal55092 ай бұрын
ജംഷിത പറഞ്ഞത് 💯ശരിയാണ് വീടും പരിസരവും വൃത്തിയാക്കി കൊണ്ടുപോയാൽ അത് മനസ്സിൻ വല്ലാതെ സന്തോഷം തരും ഞാൻ എൻ്റെ ലൈഫിൽ എൻജോയ് ചെയ്ത ചെയ്യുന്ന ഒന്നുണ്ടെങ്ങിൽ അത് വീട്ടുജോലി ആണ് അതുകൊണ്ട് തന്നെയാണ് ഞാൻ നിങ്ങളെ വീഡിയോ മിസ്സ് ആവാതെ കാണുന്നത് ഇത് കാണുമ്പോൾ ഒന്ന് കൂടി എനർജികിട്ടും ജോലി ചെയ്യാൻ ❤ഇനിയും ഇത്പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു🥰
@RabiyaRabiya-j6k2 ай бұрын
ജംഷീദ് താ ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി
@barkathpulikkal38892 ай бұрын
മാഷാഅല്ലാഹ് ❤️സൂപ്പറാണ് ജംഷി 👍രസം ഉണ്ടാകണം 🥰🥰
@jamshirecipes35002 ай бұрын
❤️❤️❤️👍Ok 👍thx dear😊
@Adhilamaa2 ай бұрын
നിങ്ങളെ video കാണുമ്പോൾ ഒത്തിരി സന്തോഷ ആണ് എന്നിൽ ഒത്തിരി change ഉണ്ടായി
@raseenashanavas70042 ай бұрын
എനിക്കും moring ചെടികളെ കണ്ടിട്ട് തുടങ്ങാൻ ആണ് ഇഷ്ടം ഒരുകപ്പ് ചായ കെണ്ട് അവരെ കണ്ട് ഇരിക്കാൻ നല്ല രസമാണ്😊
@jamshirecipes35002 ай бұрын
Sathyam 🥰👍
@RubeenaShareef-wz8mj2 ай бұрын
Enthouru Rahath vidio kanan maasha allah ❤❤❤
@jamshirecipes35002 ай бұрын
🫂❤️❤️❤️👍
@FathimaRaiha.C2 ай бұрын
ഇത്തയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടുള്ളൂ എപ്പോഴും എനിക്ക് അത് കാണാനാണ് ഇഷ്ടം നല്ല മോട്ടിവേഷൻ കാണൽ തുടങ്ങിയതും വീട് ഒന്നുകൂടി വൃത്തിയാക്കാൻ തോന്നുന്നു പണികളെല്ലാം വേഗം തീർക്കാനും തോന്നുന്നു ഇപ്പം ഒഴിവുള്ള സമയ ത്ത് എല്ലാ വീഡിയോസും കണ്ടുതീർക്കുന്നു
@Drisyav-bq4ls2 ай бұрын
Sooper video❤
@jamshirecipes35002 ай бұрын
Thx ♥️♥️
@rajalekshmirajan862 ай бұрын
Giveaway ku chedi thanna mathi gift aayit 😁😁enik chechide chedikal orupad ishtama.. 🥰
@shibilt50462 ай бұрын
Hi ജംശിത്ത ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട് ഇടക്ക് എന്റെ ഇക്കാക്കും കാണിച്ചു കൊടുക്കാറുണ്ട് നിങ്ങളുടെ വീഡിയോസ് ഞങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട് ☺️ ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@jamshirecipes35002 ай бұрын
Thank u sooo much dear Inshaallah 💝
@noorjimohamed64022 ай бұрын
Super video ❤❤👌👌
@jamshirecipes35002 ай бұрын
Thx♥️👍
@AthikkaaKedan-hs8gb2 ай бұрын
Mashallah
@hashrafthaivalapil58712 ай бұрын
. Hai Jamshi🎉 Super video
@jamshirecipes35002 ай бұрын
Hai❤️❤️❤️😊 Thx 👍
@alhan43482 ай бұрын
Jamsheede സംസാരം കേൾക്കാൻ നല്ല ഇഷ്ടാണ്. മോട്ടിവേഷൻ 👍🏽💗
Hi itha ❤nalla video aayirunnu 😊 Churidhar nalla bangind
@jamshirecipes35002 ай бұрын
Thx dear😊♥️👍
@sherafiya_saiful51712 ай бұрын
Mashaallah ❤❤❤
@jamshirecipes35002 ай бұрын
❤️❤️❤️👍
@aniemathew84802 ай бұрын
Super video ❤
@jamshirecipes35002 ай бұрын
Thank you very much!❤️❤️
@kubraiqbal2 ай бұрын
Nammal ningaludey yella videos kananund masha allah super namuk ningaludey kitchenli ulla items link okkey onn Ayakaney
@muhammednajad6162 ай бұрын
Mashallah അടിപൊളി 😊
@SalmaFaisal-ut2yn2 ай бұрын
Jamshi nan vidieo kanan yki. Innathe lunch very very super. Yenikk nadan lunchan kududal ishtam👍🏻👍🏻👍🏻👍🏻👍🏻👍🏻
@ramlathramlath8472 ай бұрын
Super. Video❤
@jamshirecipes35002 ай бұрын
Thank you very much!❤️❤️👍
@nikkupuliyamparambu20362 ай бұрын
Jamshiyude vedio super. No skipp❤❤❤❤❤❤❤❤
@moideenkoya33732 ай бұрын
Eppoyum videokk vendi katta waighting
@jamshirecipes35002 ай бұрын
Thx 🫂😊
@abdhullam33252 ай бұрын
Mashaallah manasininu oru sugam vlog kanditt
@JamseenaNowshad2 ай бұрын
Jamshitha vere levelaa❤😍
@jamshirecipes35002 ай бұрын
🫶🫂🥰
@ramlup94862 ай бұрын
Mashaallah 👍 Njanum angane an food kazicha udane maduram kazikkum😍
@Shameema142 ай бұрын
പുതിയ രസം സൂപ്പറായിട്ടുണ്ട്❤ ട്രൈ ചെയ്തു നോക്കി ❤️ പിന്നെ ജംഷിയുടെ മോട്ടിവേഷൻ എന്റെ ജീവിതത്തിൽ വല്ലാതെ മാറ്റം വരുത്തിയിട്ടുണ്ട്❤️ എനിക്കും ഭക്ഷണത്തിനുശേഷം മധുരം കഴിക്കാൻ ഇഷ്ടമാണ് ഇഷ്ടമാണ് ❤️ റഫീക്ക മൈലാഞ്ചി അരച്ചത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി❤️ നിങ്ങളുടെ ദാമ്പത്യം എന്നും സന്തോഷത്തോടെ പോകട്ടെ ❤️ എന്ന് പ്രാർത്ഥിക്കുന്നു