4 am Biryani in Bangalore | Mani Biryani Centre, Hoskote | Where to eat early morning Biriyani?

  Рет қаралды 774,223

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

അതിരാവിലെ 4 മണിക്ക് ബിരിയാണിയോ? അങ്ങനെ ചോദിക്കാം, പക്ഷെ ഉള്ളതാണ്. Do you mean 4:00 am or 4:00 pm? Biryani at 4 o'clock in the morning? Who's going to eat biryani at 4:00 am in the morning? If you have these questions in your mind, just watch this video and you will see a long queue waiting for biryani even during these COVID-affected days.
Hoskote Biryani or 4 am Biryani in Bangalore is very famous among the foodies of India. There are several biryani houses that offer early morning biryani. We visited Mani Biryani Centre in Hoskote to try this early morning mutton biryani.
Subscribe Food N Travel: goo.gl/pZpo3E
Visit our blog for more details: foodntravel.in...
🥣 Today's Food Spot 1: Mani Biryani Centre, Hoskote🥣
Location Map: goo.gl/maps/zv...
For timing, address, and contact number, please visit the Google Maps link.
⚡FNT Ratings for Mani Biryani Centre, Hoskote, Bengaluru⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.1/5)
Ambiance: NA
Accessibility: 😊😊😊😊(4.0/5)
Parking facility: You will find space near around
Price of food that we tried in Mani Biryani in Hoskote:
1.Mutton Biriyani: Rs.250.00
(Tuesday, Friday, Sunday)
Tuesday and Friday 6:00 am to 10:00 am
Sunday 4.30 am to 10:00 am
Like Mani Biryani, in Hoskote, Anand Biryani is also famous. This time we did not get a chance to visit Anand biryani, but we will visit them on our next trip to Bangalore.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер
@sinijinan2952
@sinijinan2952 3 жыл бұрын
അതിരാവിലെ ബിരിയാണി കഴിക്കുന്നത് ആലോചിക്കാനേ പറ്റുന്നില്ല എങ്കിലും ബിരിയാണിയുടെ ടേസ്റ്റ് അതിരാവിലെ ഉറക്കം കളഞ്ഞ് ക്യൂ നിൽക്കുന്നത് കാണുമ്പോ തന്നെ മനസ്സിലാവുന്നു സൂപ്പർ👌💖👍
@FoodNTravel
@FoodNTravel 3 жыл бұрын
ബിരിയാണി സൂപ്പർ ആയിരുന്നു 👌👌
@kbdvlogs2645
@kbdvlogs2645 3 жыл бұрын
@@FoodNTravel ningade contact nomber plss
@ash-og4ei
@ash-og4ei 3 жыл бұрын
ഏത് പാതിരാത്രി വിളിച്ച് ബിരിയാണി തന്നാലും ഞാൻ കഴിക്കും
@chesets2519
@chesets2519 3 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യം ഞാൻ പോയി കഴിച്ചിട്ടുണ്ട്
@harinair607
@harinair607 3 жыл бұрын
ഇതെന്തായാലുo ഭയങ്കര അത്ഭുതം തന്നെ ആയി പോയി, ഇത്ര രാവിലെ തന്നെ ബിരിയാണി കഴിക്കാൻ ഇത്രയും ആളുകൾ ഈ covid സമയത്തു പോലും വരുന്നത്, ഇതു പോലെ കാണാത്ത കാഴ്ചകളുടെ വസന്തം ഇനിയും ഉണ്ടാകട്ടെ കെട്ടോ 👌👌👌👌♥️
@FoodNTravel
@FoodNTravel 3 жыл бұрын
കർണ്ണാടകത്തിൽ പലയിടങ്ങളിലും അതിരാവിലെ ബിരിയാണി വിളമ്പുന്ന സ്ഥലങ്ങളുണ്ട്
@abdulrouf4071
@abdulrouf4071 3 жыл бұрын
ബിരിയാണി വാങ്ങാൻ ഇത്ര വലിയ ക്യൂ ആദ്യം കാണുകയാണ് സംഭവം സൂപ്പർ ആണല്ലോ
@adityakrishna9667
@adityakrishna9667 3 жыл бұрын
Habibiiiiiiii......come to Bangalore 💥⚡
@FoodNTravel
@FoodNTravel 3 жыл бұрын
അതേ.. സൂപ്പർ ആണ്
@richusfamily
@richusfamily 3 жыл бұрын
Super chetta
@sheebasasikumar6035
@sheebasasikumar6035 3 жыл бұрын
അതും വെളുപ്പിന് 4 മണിക്ക് 😯
@varshavalsan8986
@varshavalsan8986 3 жыл бұрын
Ente biriyaniyum supera
@kurianvarughese687
@kurianvarughese687 3 жыл бұрын
എബിൻ ചേട്ടൻ ❤എല്ലാ സൗഹൃദ ❤ ബന്ധങ്ങളും നഷ്ടപ്പെടാതെ keep ചെയുന്നത് കൊണ്ട് ഒന്നിലേറെ തവണ പലരെയും വീഡിയോയിൽ കാണാൻ പറ്റുന്നു കൊള്ളാം നല്ല വീഡിയോ ❤
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് കുര്യൻ ☺️🤗
@rehanavettamukkil7223
@rehanavettamukkil7223 3 жыл бұрын
ബിരിയാണി 👌👌ഇത്രയും രാവിലെ ബിരിയാണി കഴിക്കുന്നത് ആദ്യം കാണുകയാണ്, ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചു തന്നതിന് thanks 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം രെഹന.. കർണ്ണാടകത്തിൽ പലയിടങ്ങളിലും അതിരാവിലെ ബിരിയാണിയും പുലാവും വിളമ്പുന്ന സ്ഥലങ്ങളുണ്ട്
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Delhiyilum und ingane.Njan kazhichittund.kidakkumbol rathri 3 mani aanenkilum 2 degree Celsius thanuppullappol polum 4.30 manikku alarm vechu ezhunnettu povaarundaayirunnu.pularcha 4.30 muthal ravile 8 vare aanu undaavaru.
@sstoday8948
@sstoday8948 3 жыл бұрын
എബിൻ ഏട്ടാ നിങ്ങൾ മഹാ സംഭവമാ. പ്രവാസ ലോകത്തിൽ നിന്ന് ഇത് കാണുബോൾ മനസ്സിന് വല്ലാത്ത കുളിര്. 🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
ഒത്തിരി സന്തോഷം ഷഹീൻ 🥰🥰
@stephensaji6553
@stephensaji6553 3 жыл бұрын
ചിലരുടെ ജീവിതത്തിൽ ചില വിഷമങ്ങൾ മാറാൻ ഒരു പ്ലേറ്റ് ബിരിയാണി ധാരാളം😉😘
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️👍
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
Athu polum ippo afford vheyn pattanilla
@sukanyarishi
@sukanyarishi 3 жыл бұрын
വെറും 4മണിക്ക് ഇത്രേം ആൾക്കാർ ക്യൂ നിന്ന് ബിരിയാണി വാങ്ങുന്നുണ്ടെങ്കിൽ അത് ഒരു ഒന്നൊന്നര ഐറ്റം ആണല്ലോ..😋
@greenhuman7528
@greenhuman7528 3 жыл бұрын
സൂപ്പർ ബിരിയാണിയാണ് ഞാൻ പോയി കഴിച്ചിട്ടുണ്ട്. ഭയങ്കര തിരക്കാണ് 2019ൽ ഞാൻ ലാസ്റ്റ് പോയത്
@FoodNTravel
@FoodNTravel 3 жыл бұрын
സൂപ്പർ ബിരിയാണി 👌👌
@salmashafeek3181
@salmashafeek3181 3 жыл бұрын
Atharaya raite
@shanidabdulla6168
@shanidabdulla6168 3 жыл бұрын
@@salmashafeek3181 250
@greenhuman7528
@greenhuman7528 3 жыл бұрын
@@shanidabdulla6168 2019ൽ 200 രൂപ ആയിരുന്നു ഇപ്പോൾ റേറ്റ് കൂടിയതാ
@OrottiFoodChannel
@OrottiFoodChannel 3 жыл бұрын
ബിരിയാണി ആണെങ്കിൽ എപ്പോൾ കിട്ടിയാലും കഴിക്കും. എബിൻ ബ്രോ. പുതിയ കാഴ്ചകൾ എത്തിക്കുന്നു. സൂപ്പർ...😍❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sudhisudhi1
@sudhisudhi1 3 жыл бұрын
പാചകം ഒരു കലയാണ്,എബി ചേട്ടൻ അത് തിന്നു കാണിക്കുന്ന കലാകാരനും 😜✌🏼
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@ajmiyababu1592
@ajmiyababu1592 3 жыл бұрын
ന്റെ ചേട്ടാ ഞാൻ ബിരിയാണി എപ്പോ കിട്ടിയാലും തിന്നും ഇന്ന് ഉണ്ടാക്കി യാൽ ബാക്കി നാളെ യും ചൂടാക്കി തിന്നും 😋😋😋😋😋❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@shibum5378
@shibum5378 3 жыл бұрын
ബിരിയാണി ഒരുപാട് തരത്തിൽ പാകം ചെയ്യുന്നതും,കഴിക്കുന്നതും,വിളമ്പുന്ന തും കണ്ടിട്ടുണ്ടെങ്കിലും "അതി രാവിലെ ക്യു നിന്ന്" കഴിക്കുന്നത് ആദ്യമായി കാണുവാണ്. അത് തന്നെ ആണ് ഈ വീഡിയോ ടെ 'highlight'...
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ ശരിയാണ്.. Thanks a lot for watching my video
@sreeraghec1127
@sreeraghec1127 3 жыл бұрын
പൊളി എബിൻചേട്ടാ 👍🏻♥️♥️..ആ ബിരിയാണി കണ്ടിട്ടുത്തന്നെ കൊതിയാവുന്നു 👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@nikz2093
@nikz2093 3 жыл бұрын
Not that much good ..
@abbasmam3692
@abbasmam3692 3 жыл бұрын
ബിരിയാണി തിന്നാന് അതിരാവിലെ കാത്തു നിൽക്കണം എങ്കിൽ ആ ബിരിയാണി പൊളിയായിരിക്കും... അതിരാവിലെ ഇങ്ങനത്തെ q ഞാൻ കണ്ടിട്ടുള്ളത് വല്ല സൂപ്പർ സ്റ്റാറുകളുടെയും ബ്രഹ്മാണ്ഡ ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകളിലാ.... എന്തായാലും പൊളിച്ചു എബിൻ ചേട്ടാ...
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അബ്ബാസ്.. ബിരിയാണി സൂപ്പർ ആയിരുന്നു 👌👌
@JustinThomas
@JustinThomas 3 жыл бұрын
വീഡിയോകള്‍ കൊള്ളം. ഇന്ന് അതിരാവിലെ എഴുന്നേറ്റ് 50 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ പോയി ബിരിയാണി കഴിച്ചു. ബിരിയാണിയുടെ ടേസ്റ്റ് അത്ര പോര എന്നാണ് എന്‍റെ അഭിപ്രായം. എന്‍റെ മാത്രം അഭിപ്രായം ആണ്. പക്ഷെ ഭയങ്കര തിരക്കാണ്. അതുകൊണ്ട് ഇത് ഇഷ്ടപെടുന്ന ഒരുപാടു പേര്‍ ഉണ്ട് എന്ന് വ്യക്തം.
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജസ്റ്റിൻ.. താങ്കളുടെ അഭിപ്രായം ഷെയർ ചെയ്തതിൽ ഒത്തിരി സന്തോഷം.. ബിരിയാണി എനിക്കിഷ്ടപ്പെട്ടു കേട്ടോ ☺️🤗
@tsmanu81
@tsmanu81 3 жыл бұрын
8:30 "എന്തും നന്മയ്ക്കായിട്ടു എന്ന് മാത്രം ചിന്തിച്ചാൽ മതി....." 🥰 🥰 🥰 so very well said Bro...🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@nandan4141
@nandan4141 3 жыл бұрын
His presentation is another level
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@premretheesh4678
@premretheesh4678 3 жыл бұрын
എബിൻ ചേട്ടാ ബിരിയാണി വീഡിയോ പൊളി എന്നാലും 5 മണിക്കും മറ്റും വൗ 💕💕 സൂപ്പർബ്
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് പ്രേം.. അവിടെ ഇതു പതിവാണ്
@premretheesh4678
@premretheesh4678 3 жыл бұрын
@@FoodNTravel ❤
@mraswin1854
@mraswin1854 3 жыл бұрын
Velupine enitt societyil paal medikkan pogunna pole anu biriyani medikkan varuneth kandal , adipoli
@FoodNTravel
@FoodNTravel 3 жыл бұрын
😄😄 athrakkum nalla biriyaniyanu
@ismailpkv8450
@ismailpkv8450 3 жыл бұрын
ഒരിക്കൽ കഴിക്കണം, കാഴ്ചക്ക് ഇറച്ചി ചോർ പോലുണ്ട്.. Thank you introduced nice sport.. 👌
@FoodNTravel
@FoodNTravel 3 жыл бұрын
Try cheythit abhiprayam parayu
@Linsonmathews
@Linsonmathews 3 жыл бұрын
ബാംഗ്ലൂർ ഇങ്ങനേം നല്ല ബിരിയാണി കിട്ടുന്ന വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം എബിൻ ചേട്ടോയ് ... But മിസ്സിംഗ്‌ ആണല്ലോ നമ്മൾക്ക് അവിടെ പോകാൻ 🤗❣️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ലിൻസൺ
@vaigaammu9803
@vaigaammu9803 3 жыл бұрын
ഇച്ചായൻ ഇവിടെയും വന്നോ
@farsanafarsana5097
@farsanafarsana5097 3 жыл бұрын
Corona positiva urakam illa Omiting problemsum unde. . Athil nattapathirake ebin chettante full episodum kandu vellam iraki teerthuuu tankuuuu
@FoodNTravel
@FoodNTravel 3 жыл бұрын
Ayyo... I am so sorry to hear that. Get well soon.
@farsanafarsana5097
@farsanafarsana5097 3 жыл бұрын
Tankuuuu
@London_Hacks
@London_Hacks 3 жыл бұрын
രാവിലെ 4 മണിക്ക് ബിരിയാണി🍗, സദ്യ🍲 ഇതൊക്കെ കഴിക്കണ സ്വപ്നം കണ്ട് ഉറങ്ങുന്ന പാവം ഞാൻ😁😅
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@ajayakumarsb4935
@ajayakumarsb4935 3 жыл бұрын
ഇത്രയും രാവിലെ ബിരിയാണി കഴിക്കാൻ ഇത്രയും തിരക്ക്... സൂപ്പർ വീഡിയോ ചേട്ടായി.. 👍👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear
@shabarip2940
@shabarip2940 3 жыл бұрын
Unbelievable time. No one would beleive without seeing this video.. Ebin bro👍👍. Keep it up
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@anjuvarghese2530
@anjuvarghese2530 3 жыл бұрын
Hoskote biriyani de vere vidoes kanitundenkilum ebbin chettante video kidu aaytundu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Anju
@sreejithrajannandhakishor9199
@sreejithrajannandhakishor9199 3 жыл бұрын
എബിൻചേട്ട അടിപൊളി 💞💞👍🏽👍🏽സൂപ്പർ കൂടെ കഴിച്ച പോലെ എന്റെ മോൻ എബിൻചേട്ടനെ തിരക്കിന്നു പറഞ്ഞു കേട്ടോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീജിത്ത്‌.. മോന് എന്റെ സ്പെഷ്യൽ ഹായ് 💖
@NiyasoorajKannur1
@NiyasoorajKannur1 3 жыл бұрын
ഇത്രയും നല്ല ഭക്ഷണം നമ്മുക്ക് ഉണ്ടാക്കിത്തന്ന എല്ലാവരും ബിരിയാണിയുടെ ഒരു പങ്ക് കഴിച്ചു രുചി അറിഞ്ഞു വയറു നിറച്ചു, പക്ഷെ ഭക്ഷണം ഉണ്ടാക്കിത്തന്ന അടുപ്പ് ഒന്നും അറിയുന്നില്ല, അതുകൊണ്ട് ആദ്യത്തെ വിഹിതം അടുപ്പിന് കൊടുക്കുന്നു, അല്ലാത്ത അടുപ്പിലേക്ക് കളഞ്ഞത് അല്ല അങ്കിളേ 🥰🥰🥰വീഡിയോ സൂപ്പർ 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@robinmathew6442
@robinmathew6442 3 жыл бұрын
Ebin cheta welcome to Bangalore. Yes the Mani Dum Biriyani is famous for people standing in que for almost 2km from 4 am. But the taste is worth the wait 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Robin.. Yes, the biriyani was superb 👌👌
@Devikrishna775
@Devikrishna775 3 жыл бұрын
എന്റെ എബിൻചേട്ടാ ബാംഗ്ലൂർ പോയിട്ട് ഇങ്ങനെ oru ബിരിയാണി ഉള്ള കാര്യം അറിഞ്ഞില്ല ohhh miss ആയല്ലോ സാരമില്ല next time try ചെയ്യാം എബിൻചേട്ടന്റെ fav ബിരിയാണി superrrr ❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Aadhya.. Adutha thavana pokumbol try cheythu nokku
@nishadnishad2201
@nishadnishad2201 3 жыл бұрын
ആദ്യമേ പറഞ്ഞത് നന്നായി ഞാനും വിചാരിച്ചു എബിൻ ചേട്ടൻ എന്തെ ബിവറേജിന്റെ വീഡിയോ ഇടുന്നത് എന്ന്..
@FoodNTravel
@FoodNTravel 3 жыл бұрын
😄😄
@stenphyshibu8456
@stenphyshibu8456 3 жыл бұрын
Ebin chetta super .kandittu thanne kothiyavunnu
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
💥❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Stenphy 😍😍
@mohdabsar83
@mohdabsar83 3 жыл бұрын
Im a biriyani lover and this video is awesome
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@AchuAchu-fu1je
@AchuAchu-fu1je 3 жыл бұрын
Chettaa video poli 🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Alan
@resmimelethottathil5133
@resmimelethottathil5133 3 жыл бұрын
Welcome to Bangalore 😃😃👏👏
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sanathpthomas3946
@sanathpthomas3946 3 жыл бұрын
ചേട്ടന്റെ അവതരണം കാണാൻ നല്ല രസം ഇണ്ട്... Simple ആണ്.. 🤩
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Sanath
@ajayv9039
@ajayv9039 3 жыл бұрын
Love Hoskote Manis Biriyani....Used to eat there atleast once a week...They start making at 3 am and we get to eat at 5 am.... brilliant
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience 😍
@haarryhari
@haarryhari 3 жыл бұрын
Ithoke njgalilek ethikan kanikana ee manassinum effortsinumm..,orupad ishttam matharam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🙏
@riyeshmohan7303
@riyeshmohan7303 3 жыл бұрын
എബി ചേട്ടൻ ഇഷ്ടം..... സന്തോഷം ഓരോ വീഡിയോ കാണുമ്പോൾ...
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@kbdvlogs2645
@kbdvlogs2645 3 жыл бұрын
@@FoodNTravel sir wayanad varumbo njangale oru restaurant und onne varanamtto
@clay7007
@clay7007 3 жыл бұрын
Ebi chettan.. Nalla maryadha ulla manushyan ☺👏🏼🤝
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@ayrtonsenna7695
@ayrtonsenna7695 3 жыл бұрын
Just ordered a similar mutton biryani (Jeerakasala+Lamb) from a Chettinad restaurant after watching this video 🤩. Love from Dubai...
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@ayrtonsenna7695
@ayrtonsenna7695 3 жыл бұрын
@@FoodNTravel ഞാൻ മലയാളി ആണ് കേട്ടോ...🤭
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
തിരക്ക് കാരണം ഒത്തിരി നാൾ കൂടിയാണ് ഇവിടെ വരുന്നത്. വന്നത് തന്നെ അടിപൊളി ഒരു വിഭവം കണ്ടുകൊണ്ടാണ്. തകർത്തു ഒന്നും പറയാനില്ല. പതിവ് പോലെ വായിൽ കപ്പലൊടിക്കാം. ഡൽഹിയിൽ ഒറ്റയ്ക്ക് കഞ്ഞിയുണ്ടാക്കി കഴിക്കുന്ന എന്നോടിത് വേണ്ടായിരുന്നു ബ്രോ. എങ്കിലും സന്തോഷമുണ്ട്. ലവ് യു ബ്രോ 🌹🌹🌹
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് സജീവ് ☺️🤗
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
എനിക്ക് personly ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബ്ലോഗറാണ് എബിൻ ചേട്ടൻ💖💖 അതുപോലെതന്നെ നിങ്ങളുടെ വീഡിയോയും ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്. എന്നിട്ടും എബിൻ ചേട്ടന്റെ ഓരോ വീഡിയോയും വ്യൂസ് കുറവാണ്😑 അത് എന്തുകൊണ്ടാണ് എബിൻ ചേട്ടാ അങ്ങനെ🤔🤔plzz rply...
@FoodNTravel
@FoodNTravel 3 жыл бұрын
അതു സാരമില്ല ബ്രോ.. നമുക്ക് പതുക്കെ പതുക്കെ കൂടിയാൽ മതി ☺️
@mhdrazik-v9g
@mhdrazik-v9g 3 жыл бұрын
@@FoodNTravel എന്നാലും😒
@riyasmonk3131
@riyasmonk3131 3 жыл бұрын
🥰👍
@sahayaraj6675
@sahayaraj6675 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sahaya Raj
@storyteller8921
@storyteller8921 3 жыл бұрын
5 മണിക്ക് ബിരിയാണി കഴിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം ഇതായിരിക്കും അല്ലെ എബിൻ ചേട്ടാ 🥰🥰
@othersan6124
@othersan6124 3 жыл бұрын
Hoskote lu vere kure undu.. morng 4 manikku thanne thudangum
@FoodNTravel
@FoodNTravel 3 жыл бұрын
കർണ്ണാടകത്തിൽ പലയിടങ്ങളിലും അതിരാവിലെ ബിരിയാണിയും പുലാവും വിളമ്പുന്ന സ്ഥലങ്ങളുണ്ട്
@kvijayakumar8299
@kvijayakumar8299 3 жыл бұрын
സുഹൃത്തേ, താങ്കളുടെ അവതരണം വളരെ നന്നായി, താങ്കളോടൊപ്പം ഒരു hostak ബിരിയാണി കഴിച്ച സുഖം തോന്നുന്നു...
@vaishnavmj1120
@vaishnavmj1120 3 жыл бұрын
Adipoliii Sound Quality....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@sunilbabu7859
@sunilbabu7859 3 жыл бұрын
Sound mathramalla bro ebin chetten Oru world traveler kudiyanu vere levela
@Ameer-wq9yx
@Ameer-wq9yx 3 жыл бұрын
ആ ക്യു വിൽ നിന്ന്മനസിലാക്കാം അതിന്റ രുചി എത്രത്തോളം ഉണ്ടെന്ന് 👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Yes 👌👌👌
@tintukrishna7521
@tintukrishna7521 3 жыл бұрын
എബിൻ ചേട്ടായി പൊളി 💥 പറ്റുമെങ്കിൽ നാട്ടുരുജി ചേട്ടനുമായി ഒരു വീഡിയോ ചെയ്യണേ❣️
@FoodNTravel
@FoodNTravel 3 жыл бұрын
Will try
@rosmipv1311
@rosmipv1311 3 жыл бұрын
Ebin chetta kothipichu kalanju, Indian biriyani vallathe miss cheyyunnu, love from saudi❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
WOW 😃🤔!!! അതിരാവിലെ 😜😜😜അടിപൊളി 👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@rjiosasi6779
@rjiosasi6779 3 жыл бұрын
നല്ലനല്ല വിഡിയോകൾ ഞങ്ങളെ കാണിക്കുന്ന എബിൻ ചേട്ടന് നന്ദി
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@sandy____697
@sandy____697 3 жыл бұрын
വിശപ്പിനും ബിരിയാണിക്കും എന്തു കോവിഡ് 👍🔥❤️👍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@vidhyasm3582
@vidhyasm3582 3 жыл бұрын
ഞാൻ മട്ടൺ കഴിക്കാത്ത ആളാണ് എബിൻ ചേട്ടന്റെ അവതരണം കാണുമ്പോൾ കൊതിയൊക്കെ തോന്നുന്നുണ്ട് കെട്ടോ 😂 വീഡിയോ അടിപൊളി
@ajayjoseph8240
@ajayjoseph8240 3 жыл бұрын
മട്ടൻ കഴിക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ പൈസ വേണ്ടേ ബീഫ്, ചിക്കൻ 260 താഴെ മട്ടൺ 450 അല്ലേ?
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് വിദ്യ 😍😍
@luttappi8322
@luttappi8322 3 жыл бұрын
ചേട്ടന്റെ വീഡിയോ വളരെ ഇഷ്ടമാണ് അവതരണം ഒരു രേഖക്ഷയുമില്ല 🔥🔥🔥keep going ❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ride only ❤️
@luttappi8322
@luttappi8322 3 жыл бұрын
Tnk you for rply me❤❤
@luttappi8322
@luttappi8322 3 жыл бұрын
@@FoodNTravel you are awesome man❤❤
@sajithakm2347
@sajithakm2347 3 жыл бұрын
ഹായ് എബിൻ ചേട്ടാ,,,,4 മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം,,, ആദ്യമായി കേൾക്കുന്നു 👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@nanduramdas5549
@nanduramdas5549 3 жыл бұрын
Adipoli oru ambassador car...😁😁 Koode undallo eppolum... ❤️❤️😁😁😁😁
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@abdulraoof4971
@abdulraoof4971 3 жыл бұрын
ഒരുപാട് കാലമായി എബിൻ ചേട്ടന്റെ വീഡിയോ കണ്ടിട്ട് പണ്ട് ഞാൻ കാനഡയിൽ ഉണ്ടായിരുന്ന കാലത്ത് എബിൻ ചേട്ടന്റെ വീഡിയോ കണ്ടിട്ട് രാവിലെ പോയി അവിടുത്തെ നാൻ കഴിക്കുമ്പോഴുള്ള ഒരു സുഖം ❤❤❤
@YaTrIgAnKL05
@YaTrIgAnKL05 3 жыл бұрын
❤️❤️💥💥💥
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍❤️
@rakshiths2024
@rakshiths2024 3 жыл бұрын
Ebbin chetta, I live in Bengaluru, I have visited two famous early morning Biriyani hotel in Hoskote & one of them is this. Adipoli biriyani ann, Flavourful. Bangalore vanno i couldn't meet you 😭. Anyways Lots of love for your videos
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rakesh for sharing your experience.. Will meet you next time
@rakshiths2024
@rakshiths2024 3 жыл бұрын
@@FoodNTravel chetta I didn't know that you were here,...I missed an opportunity. Now i regret
@sanalsanal75
@sanalsanal75 3 жыл бұрын
എബിൻ ചേട്ടാ നല്ലൊരു ബിരിയാണി കാണിച്ചു കൊതിപ്പിച്ചതിൽ വളരെ നന്ദിയുണ്ട്
@FoodNTravel
@FoodNTravel 3 жыл бұрын
വളരെ സന്തോഷം ബ്രോ
@himanshutiwari6320
@himanshutiwari6320 3 жыл бұрын
I love to watch regularly when you make videos exploring places to eat in different parts of South India. Being a north Indian, it interests me to make list of those places to try when I visit Kerala, Tamilnadu & Karnataka. Chefs videos are less interesting to me. It's just my personal opinion. Please make more videos on exploring restaurants. I really admire your work. ❤️❤️❤️
@himanshutiwari6320
@himanshutiwari6320 3 жыл бұрын
PS - Food N Travel is the best Indian food channel on KZbin. Without a doubt. 🔥🔥🔥❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ... Your words are inspiring ❤️❤️
@midhunmidhumidhun1381
@midhunmidhumidhun1381 3 жыл бұрын
അതിരാവിലെ തന്നെ ബിരിയാണി......ആഹാ.കണ്ടിട്ട് കൊതിയാവുന്നു.ഇന്ന് കഴിച്ചേയുള്ളൂ മട്ടൻ ബിരിയാണി.. എന്നിട്ടും കൊതി സഹിക്കാൻ വയ്യ.....
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@toxicff1249
@toxicff1249 3 жыл бұрын
😍🤤Ebbin achacha your biggest little fan Best foodie traveller ever seen❤️❤️❤️❤️❤️lub uu❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
😍❤️❤️
@subashm7183
@subashm7183 3 жыл бұрын
സൂപ്പർ... ഞാൻ ഇന്നലെ, marathahalli നാഗാർജുനയേ പറ്റി പറഞ്ഞപ്പോൾ, hoskote ബിരിയാണിയെ പറ്റി പറഞ്ഞില്ലല്ലോ എന്ന് ഇന്ന് രാവിലെ ഓർത്തതേ ഉള്ളൂ... Anand ബിരിയാണി ആണ് കന്നഡക്കാരുടെ ഇടയിൽ കൂടുതൽ famous.. ന്നാലും mani's ഉം ok ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@arun6070
@arun6070 3 жыл бұрын
A variety episode 👏👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Atlas Guru
@Jayasurya-pr9lp
@Jayasurya-pr9lp 3 жыл бұрын
Bevareginu munpile quevil bro nammle kondupokilla enna urappunde😍😂 . Video👌👌🙏🙏 ❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear ❤️❤️
@AanjanayaDas
@AanjanayaDas 3 жыл бұрын
4manik ee crowd kanumbo thanne manasilakm biriyaniyude range ❤️😍
@lifeandtastelt7547
@lifeandtastelt7547 3 жыл бұрын
No man it's below avg biryani..
@AanjanayaDas
@AanjanayaDas 3 жыл бұрын
@@lifeandtastelt7547 pakshe paisa muthalkumenn tonunu ee crowd athm ee timel vere evda ind ..
@FoodNTravel
@FoodNTravel 3 жыл бұрын
Nalla biriyani aayirunnu 👌👌
@AanjanayaDas
@AanjanayaDas 3 жыл бұрын
@@FoodNTravel 😍
@sanjurl8407
@sanjurl8407 3 жыл бұрын
Ebin Chettan Namma Hoskote Mani Mutton Biriyani😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Super 👌👌
@sanjurl8407
@sanjurl8407 3 жыл бұрын
@@FoodNTravel Try Anand once that also 😋
@vaishnavmj1120
@vaishnavmj1120 3 жыл бұрын
super video.....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@sreekanthsatheesh4119
@sreekanthsatheesh4119 3 жыл бұрын
Variety video 👏 Keep going ebbin broi❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sreekanth 🥰
@Eliza05dcruz
@Eliza05dcruz 3 жыл бұрын
Hey great to know that you are in BLR...enjoy maadi
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear
@kattachelseafan
@kattachelseafan 3 жыл бұрын
Channel adyamayittanu.... Pwoliyaanu bro....
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear ❤️
@abbasmam3692
@abbasmam3692 3 жыл бұрын
ഒരു ദിവസം 9000, ബിരിയാണി വിറ്റാൽ 23, ലക്ഷം രൂപ... അടിപൊളി..
@kattachelseafan
@kattachelseafan 3 жыл бұрын
Athengane
@vrshapadmanabhan2966
@vrshapadmanabhan2966 3 жыл бұрын
എന്തോരം ആടുകളെ കൊല്ലുന്നുണ്ടോ ആവോ 😌😌😌??
@abbasmam3692
@abbasmam3692 3 жыл бұрын
@@vrshapadmanabhan2966 ആടിനെ വളർത്തുന്നവരും കോടീശ്വരൻമാർ ആയിക്കാണും...
@vaishnavmj1120
@vaishnavmj1120 3 жыл бұрын
Ebbin chetta polii ..... variety...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vaishnav
@vaishnavmj1120
@vaishnavmj1120 3 жыл бұрын
vere level video.......
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@vanarajpp5477
@vanarajpp5477 3 жыл бұрын
സത്യം പറഞ്ഞാൽ വല്ലാതെ കൊതി തോന്നി.. ബിരിയാണി കണ്ടിട്ട്
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️നല്ല രുചി ആയിരുന്നു
@vaishnavmj1120
@vaishnavmj1120 3 жыл бұрын
Ebbin chetta poliii ......
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@radhakrishnannair6104
@radhakrishnannair6104 3 жыл бұрын
Super video Ebin Bro... tempting.. mouth watering 😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Radhakrishnan 😍
@aishwaryaghosh316
@aishwaryaghosh316 3 жыл бұрын
Another great food adventure sir! Traveling kilometers for food, now that's some high we need in life. Really enjoyed it.
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much.. 💖💖
@blalvknm
@blalvknm 3 жыл бұрын
എല്ലാവരും സന്തോഷത്തോടെയിരിക്കു എന്ന് പറയുന്ന... positive energy യുടെ കലവറയായ താങ്കള്‍ക്ക് എല്ലാവിധ ആശംസകളും
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🤗
@shreeenglishshorthandendea8089
@shreeenglishshorthandendea8089 3 жыл бұрын
I regularly watch your videos sir and in all the videos my mouth started watering in the anticipation of having food with you. Really appreciate your great effort and hard work. and also for uploading videos on regular basis. And one more thing sir, if you still haven't left from Bangalore then you should definitely visit Hanumantu Restuarant which is famous for Non-vegetarian food especially Mutton Biryani. Take care and God bless you sir 😊
@FoodNTravel
@FoodNTravel 3 жыл бұрын
Will try 👍👍
@shreeenglishshorthandendea8089
@shreeenglishshorthandendea8089 3 жыл бұрын
@@FoodNTravel 😊😀❤️
@saheershapa
@saheershapa 3 жыл бұрын
Biriyaniyum athu thinnunathum kanditu vaayil vellam niranjhu...polichu bhai
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Saheersha
@vaishnavmj1120
@vaishnavmj1120 3 жыл бұрын
Ebbin chetta polichuuu.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@akhilpnair3646
@akhilpnair3646 3 жыл бұрын
Kanda thanne ariyam poli anennu🤤.Thanks for showing us.
@FoodNTravel
@FoodNTravel 3 жыл бұрын
Adipoli 👌👌
@amithkrishnan3254
@amithkrishnan3254 3 жыл бұрын
Im a regular visit to the place....great to see u here ...this makes a prfect breakfast for the riders ...ananandh and raj biryani are the other spots to visit out there ..I also suggest you to visit shivaji military hotel and Mallika biryani if u are out here in banglore
@FoodNTravel
@FoodNTravel 3 жыл бұрын
Will try next time 👍👍
@amithkrishnan3254
@amithkrishnan3254 3 жыл бұрын
@@FoodNTravel also kindly try making a vlog on "sula wine yards* banglore about wine making and processing ...thanku🙏
@sachin7236
@sachin7236 3 жыл бұрын
Is it available entire day or only morning?
@pournamipooja9624
@pournamipooja9624 3 жыл бұрын
Mallika biriyani hennuril evde an. Timings and rate?
@amithkrishnan3254
@amithkrishnan3254 3 жыл бұрын
@@pournamipooja9624 price 250 for mutton..chiken not sure ,just google for Mallika biryani & u will get the right location
@Thoibu
@Thoibu 3 жыл бұрын
എബിൻ ചേട്ടാ... ഒരു രക്ഷയില്ല...🤤🤤
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Thoibu 🥰🥰
@vinod4833
@vinod4833 3 жыл бұрын
എബിൻ ചേട്ടാ, ഇത് Donne Biryani ആണോ??? ഏത് അരി കൊണ്ടാണ് അവിടെ ബിരിയാണിയുണ്ടാക്കുന്നത്???
@FoodNTravel
@FoodNTravel 3 жыл бұрын
അല്ല. ഇതു ഹോസ്‌ക്കോട്ടെ ബിരിയാണി ആണ്. ജീരകശാല റൈസ് ആണ് ഉപയോഗിക്കുന്നത്
@vinod4833
@vinod4833 3 жыл бұрын
@@FoodNTravel 👍.. Thanks for the information...
@evangelineprathibha2056
@evangelineprathibha2056 3 жыл бұрын
Chetta I'm staying n Bangalore but after seeing ur video I feel like eating... Polii biryani aley
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. Biriyani was good 👌👌
@allinone-vgm9625
@allinone-vgm9625 3 жыл бұрын
എബി ചേട്ടാ സൗണ്ടിനു ന്ത്‌ പറ്റി 🤔🤔🤔 വീഡിയോ പൊളി 😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
സൗണ്ടിന് ഒന്നും പറ്റിയില്ല. അതു നമ്മൾ ഉപയോഗിക്കുന്ന മൈക്കിന്റെ ചെറിയ ഡിഫറെൻസ് വന്നതാണ്
@vaigaammu9803
@vaigaammu9803 3 жыл бұрын
@@FoodNTravel മാസ്ക് വെച്ചതുകൊണ്ടുമാവം
@jithinjoshy3567
@jithinjoshy3567 3 жыл бұрын
പണ്ട് SG Palayil Thamasikumbol ബൈസൻ Valley ബാർ ill രണ്ടു മണിക്ക് തട്ടി 4 ക്വാർട്ടർ വാങ്ങി അടിച്ചു നേരെ പോകുന്ന സ്ഥലം ആരുന്നു 2006... അതിനു ശേഷം ഏത്ര ഏത്ര ബിരിയാണി യാത്രകൾ കൊൽക്കട്ടെ വരെ.... എന്നാലും ബാംഗ്ലൂർ ഡോണ്ണേ ബിരിയാണി, തലപ്പാക്കറ്റി ബിരിയാണി, ഇന്നാം കാലത്തൂർ ബിരിയാണി എല്ലാം ഓർമ വന്നു ഇതു കണ്ടപ്പോൾ... Thank You Ebin Chetta For this Video..... മറന്നു ഇരിക്കുക ആരുന്നു ഇതു എല്ലാം.. 15 വർഷം
@FoodNTravel
@FoodNTravel 3 жыл бұрын
വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
@naheshsaju3465
@naheshsaju3465 3 жыл бұрын
Supper👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@crazyroadlovers3380
@crazyroadlovers3380 3 жыл бұрын
Mutton items kazhiknm ankil karnataka thanna varanm pure mutton vera level taste athu evida kittulla 🤩🤩🤩🤩🤩
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@vaishnavmj1120
@vaishnavmj1120 3 жыл бұрын
poliii.....
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Vaishnav 😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Poli poliye spr chetto verreitty polichu spr👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 🤗
@topsyjames
@topsyjames 3 жыл бұрын
How do you find such gold buddy?! Looks so good
@FoodNTravel
@FoodNTravel 3 жыл бұрын
Thank you James
@user-gx5tl8wn2t
@user-gx5tl8wn2t 3 жыл бұрын
Chennai pulliya thoppu 04:00AM yil briyani undu
@vaishnavmj1120
@vaishnavmj1120 3 жыл бұрын
Adipolii. i liked it ..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@Unknownboy123mr
@Unknownboy123mr 3 жыл бұрын
എബിൻ ചേട്ടൻ എത്ര ലെങ്ത് ഉള്ള വീഡിയോ ഇട്ടാലും മടുപ്പില്ലാതെ കാണും ഞാൻ ഒത്തിരി ആരാധിക്കുന്ന ഒരു ആരാധകൻ 🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@Unknownboy123mr
@Unknownboy123mr 3 жыл бұрын
Eranakulam mulamthurity tropical huts onnu try cheydu nokku chettai ☺️☺️☺️☺️
@Muhammed-ep7nu
@Muhammed-ep7nu 3 жыл бұрын
തലശ്ശേരി ബിരിയാണി ഇഷ്ടമുള്ളവർ like അടിക്ക് 😍
@ashlirasal.k8685
@ashlirasal.k8685 3 жыл бұрын
കോഴിക്കോട് ബിരിയാണി 😊
@Raj-cw1eq
@Raj-cw1eq 3 жыл бұрын
ഓരോ നാടും അവരുടേതായ സംസ്കാരം കൊണ്ടും വൈവിധ്യം കൊണ്ടും എങ്ങനെയൊക്കെ വ്യത്യസ്തമാകുന്നു എന്നുള്ള നേർക്കാഴ്ചയാണീ വീഡിയോ. എബിൻ ചേട്ടാ ... പൊളിച്ചു 💙❤️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് രാജ്.. ശരിയാണ് ഓരോ നാട്ടിൽ ഓരോ രീതികൾ
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Viral food spots in Bangalore | Ice cream buns, 365 days mango juice, Early morning biryani
11:16