Njan oru muslim kuttiyan.... Ente madathe orupad snehikunna alan njan ennalum ravile ambalatil krlkunna à song enikk orupad ishtaman.. Njan ade padarumund
വളരെ ശരിയാണ് ഞാൻ വർഷങ്ങളായി 4 am ന് എഴുന്നേറ്റ് പല്ലു തേച്ച് കുളിച്ച് വിളക്ക് വെക്കും. വിളക്കിൻ്റെ പാദത്തിൽ ഒരു തുളസിയില വെക്കും. നിവേദ്യമായി അൽപ്പം അവിൽ, കൽക്കണ്ടം, ഉണക്കമുന്തിരി ,ഒരു ചെറിയ കഷണം ശർക്കര വെക്കും. ഒരു ചെറിയ കിണ്ടിയിൽ വെള്ളം വെക്കും. വെള്ളത്തിൽ വലതു മോതിരവിരൽ തൊട്ട് " ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു" എന്ന് ചൊല്ലി ഒരു തുളസിയില വെള്ളത്തിലിടും. ശേഷം ലളിതാസഹസ്രനാമം, വിഷ്ണു സഹസ്രനാമം ജപിക്കും. എൻ്റെ ജീവിതം വളരെ നന്നായി പോകുന്നു ....
@vibislittleworld46324 ай бұрын
ഈ ഒരു ജീവിത രീതിയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഒരു കമൻറ് ഒരു പ്രചോദനം ആയിരിക്കും, ഒരുപാട് നന്ദി 🙏🏻❤️
@priyasuresh52164 ай бұрын
❤
@shineshine1763 ай бұрын
Eanikku agraham und pakshe veedinte avastha valare mosham anu vilakku koluthanulla sawukaryam illa
@sudhadevaki33563 ай бұрын
🙏🙏🙏🙏❤
@sreejaleela3 ай бұрын
അതെ ❤❤❤
@lachu13433 ай бұрын
Oru tamilnadu influance ulla pole. I havent seen these practices in kerala households. Anyway all is good.
@krishnapriya32774 ай бұрын
Satyam Njan ethrayo years aayi nerathe eneekkunnu.Oru pratheyega energy aanu.Ente Ammayum Achanum angane aayirunnu
@vibislittleworld46324 ай бұрын
❤️❤️❤️
@priyamohananpillai76204 ай бұрын
ആദ്യം ആയിട്ടാ വീഡിയോ കാണുന്നേ... ഇനി സ്ഥിരം കാണും... നല്ല വീഡിയോ.. 😍😍
@vijivvijayan37484 ай бұрын
ഞാൻ 4am unarnnu vilakku koluthi jolikal arabhikkunnathu.. Ente അമ്മമ്മയിൽ നിന്നും അമ്മയിലൂടെ പകർന്നു കിട്ടിയ ശീലം.വീട്ടിൽ അമ്പലം ഉള്ളതിനാൽ ഈ രീതിയിൽ തന്നെ തുടർന്ന് പോകുന്നു
@vibislittleworld46324 ай бұрын
Good 😊❤️🙏🏻
@dhanyasudin26484 ай бұрын
Njan ake desp ayi irikkumpoza ee video kanane....njan brahmamuhurtatinte alanu...but 2 divasam eneekum....pinne ake madi...consistent akan sadikkarilla....bagavanod karanju paranju....universe ee video thannu ......thankyou
@vibislittleworld46324 ай бұрын
ഇതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് എനിക്ക് ലഭിക്കാനുള്ളത് 🙏🏻 ഒരുപാടൊരുപാട് നന്ദി, സന്തോഷം നല്ലത് മാത്രം വരട്ടെ.. സന്തോഷമായിട്ടിരിക്കുക ❤️🙏
@dhanyasudin26484 ай бұрын
Thanks a looot .... bhayankara positivity tonnunnu...nallethanne start cheyyum.... After 21 days njan ithil message idam reply tharanam ithu pole 🙏❤️Orupad change ippol Thane undayi after watching ur video ....kitchen muzuvan onnu vriti aaki ❤️Ennum organised ayit bhangyayit karyangal kondu pokan sadikkate 🙏kannu tattate irikkatte....njangal viewersinte prartana ennum undakum✨🙏🙏🙏sairam
@veenacn14964 ай бұрын
Njanum..chilapo 4.30 chilapo 5.45 oke avum.pine periods kazhinj start cheyumbo
@veenacn14964 ай бұрын
@@dhanyasudin2648enikum...same. Ipo e video kandapo samadhanayi...aa simplicity,athanu e video athrem preeyapettath ayath...really it's a god's gift to me...enik 2 days ayi acidity ayit vilak koluthan patiyilla..last Friday mahalakshmi Pooja oke ariyum pole prarthichu japichu...enik sukam ilathapo vilak koluthan patiyila,apozha vibiyude videos munbil pettath...etramathram santosham enik ariyunilla 🙏valare thanks vibi..
@vibislittleworld46324 ай бұрын
@@dhanyasudin2648 ❤️❤️❤️❤️❤️❤️ thanks dear 🙂
@anjunarayan38514 ай бұрын
Adipoli.njanum ee oru lyf anu jeevikan agrahikunne.
@rakhisanil7558 күн бұрын
Chechii... Enikk ee video kandittu orupaad ishtaayitto.. Pakshe ithonnum cheyyaan ulla poojamuriyonnum illaanne
@Mehzaaa4 ай бұрын
Yyoo..,kaanumbol thanne nthoru positive feel aanu..,❤ Njan oru muslim girl aanu,njangalude vishwasa prakaravavum early morning ezhunelkukayum aa day subahi niskarathode thudangukayum cheythal vallathoru energy aanu..❤ Njan ipazha Ee channel kandath..,orupad ishtayitto..,sub cheythu
@vibislittleworld46324 ай бұрын
Thank you so much 😊🙏🏻
@neethumrajesh4 ай бұрын
Vegetable peel cheithu oru plate lu etal athu alle nallathu athupole thenga chiravi plate edunathum 😊
@vibislittleworld46324 ай бұрын
😇😇 ഇനി ശ്രദ്ധിക്കാം 😊
@jalajanair9054 ай бұрын
Tamilnadu ,Avadethe Pooja style copiyalle👍
@this_is_ur_plingu4 ай бұрын
ഒരുപാട് നാളായി ഈ lifestyle മാറിപ്പോയിട്ട്. ഒരു പ്രചോദനം ആയി ❤️❤️
@vibislittleworld46324 ай бұрын
❤️
@santhinibala68234 ай бұрын
Ithu Tamil nattil ellaavarum cheyyunna kaaryamanu,ente husband um Tamil aanu,enikkum bayangara ishttamanu inganethe aacharam oke🥰
@vibislittleworld46324 ай бұрын
Athe ❤️
@Neethuanish-i1x4 ай бұрын
ഞാൻ നേരത്തേ ചെയ്യുമായിരുന്നു ഇപ്പോ ചെയ്യലില്ല വീണ്ടും പ്രചോദനായി
@77neethu2 ай бұрын
Ravile nerathe eneettu vilakku vekkunnathum chittayumellam namukk positive energy tharum. Muzhuvan divasavum namukk aa oru feeling undakkum. Pakshe vilakku vechitt vellavum naivedyavum vechillenkil dosham varum ennu parayunnathinodu yojikkunnilla. Bhagavan angane shikshikkan irikkunna oraalaanennu vishwasikkunnilla. Nammal ethra shraddhayodum manashuddiyodum koodi ellam cheyyunnu ennathaanu pradhanam ennanu ente abhiprayam. Athupole sumangalikal veetil varunnath mathram bhagyamaayi karuthunnathentha. Ella sthreekalum aiswaryathinte pratheekamalle
@vibislittleworld46322 ай бұрын
എല്ലാ സ്ത്രീകളും മഹാലക്ഷ്മിയുടെ അംശം തന്നെയാണ് 🙏
@sujas81234 ай бұрын
സത്യം. അനുഭവം ഉണ്ട് ❤️
@remyasuresh90642 ай бұрын
Vilakk engane clean aakkunne
@savithasavithasavithamanoj94 ай бұрын
ലളിതസഹസ്ര നാമം കൂടി ചൊല്ലണം എന്നും 🙏🏽
@ajitha.cherian2 ай бұрын
Salt deepam de detail video chaiyamo..very positive videos . Thank you so much for sharing such a beautiful moment with us everyday ❤
@minnuandme91884 ай бұрын
Hi da മോർണിംഗ് വീടെല്ലാം അടിച്ചു തുടച്ചു കഴിഞ്ഞിട്ടാണോ വിളക്ക് വയ്ക്കുക
@ratnavallykossery14383 ай бұрын
Brammamuhoortha velakku where you got?
@teenaanil55173 ай бұрын
Muttam thukkathe engane vilakku vaikkum plz rply
@Sandhya-u1e7m22 күн бұрын
Its very positive ❤
@nihaniva14084 ай бұрын
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു sister🙏🏻👍🏻ഒരുപാട് നന്ദി എല്ലാം ഞാൻ ഫോളോ ചെയ്യാൻ ശ്രെമിക്കുണ്ട്
@vibislittleworld46324 ай бұрын
Thank you for sharing your experience 💖😊 orupad nanmakal undavate 🙏🏻
@ajitha.cherian3 ай бұрын
How many diyas do you light ..i am confused.
@jincyprabi37424 ай бұрын
സാമ്പത്തിക ബുദ്ദിമുട്ട് മാറാൻ എന്താ ചെയ്യണ്ടത്
@rohithakr56094 ай бұрын
Poojaroomilu aa golden framelu thakidu entha?
@aryaaravind36443 ай бұрын
Sri Yantra
@pavithravs20703 ай бұрын
Kitchenil vilakku vykkumo
@nihaniva14084 ай бұрын
ഒരുപാട് ആഗ്രഹിക്കുന്നു ഇങ്ങനെ ലൈഫ് കൊണ്ടുപോകാൻ നാളെ മുതൽ ഞാൻ ട്രൈ ചെയ്യും 😍😊😊🙏🏻🙏🏻
@vibislittleworld46324 ай бұрын
Best wishes ❤️
@vasanthynn29014 ай бұрын
Njaan first time aanu molude Video kaanunnath...innu..randennam kandutto..enikku bayankara ishtaayi tto....iniyum..kure kure Videos....kaanaan kaathirikkunnu...tto..❤❤❤❤
When is brahma muhurat, 1 video it is mentioned 3.30 to 5 some say 3.20 to 3.30, till 4.30 . What is the exact time .
@lishal57954 ай бұрын
Kichen ilഎന്ത് ദീപമാ വെക്കുന്നത്
@silentlife67134 ай бұрын
വളരെ നന്നായി മോളുട്ടി. 👌🏼👌🏼👌🏼ഇനിയും ഇടക്ക് ഇടക്ക് ഇതുപോലെ day in my life ഇടണം ട്ടോ 🥰🥰🥰മിടുക്കിക്കുട്ടി എല്ലാ നന്മകളും ലൈഫിൽ ഉണ്ടാകട്ടെ ട്ടോ 🙏🏼🙏🏼❤️
@vibislittleworld46324 ай бұрын
Thank you ma'am ❤️🙏
@chandrika6082 ай бұрын
ഇത് തമിഴ് നാട് style പൂജ ആണല്ലോ
@SunithaPs-pb3bm4 ай бұрын
Thenga oru paathrathileki chiraki itude🥰
@vibislittleworld46324 ай бұрын
ഒക്കെ ഒരു എളുപ്പപ്പണി ആയതുകൊണ്ട് 😇 കൗണ്ടർ ടോപ്പ് എപ്പോഴും ക്ലീൻ ആയിരിക്കും ദിവസവും നന്നായി വെള്ളമൊഴിച്ച് കഴുകാറുണ്ട്, പക്ഷേ എന്തായാലും ഇനി ശ്രദ്ധിക്കാം കേട്ടോ 🙂❣️
കൈയും മുഖവും കാലും കഴുകിവിളക്ക് കത്തിക്കാം ഞാൻ അങ്ങനെ ആണ് വർഷങ്ങൾ ആയിട്ട് ചെയ്യുന്നേ
@rajasreea.m10503 ай бұрын
41 ദിവസമാണ് ഒരു മണ്ഡലകാലം
@aneeshcb78444 ай бұрын
Can we light up 2villak at a time.i mean 1Nilavillak and 1laxmi villak.is ita dosham to light 2villak.pls reply
@vibislittleworld46324 ай бұрын
ഒരു വിളക്കാണ് കത്തിച്ചു വയ്ക്കാൻ പാടില്ലാത്തത്, ഒരു വിളക്ക് മാത്രം കത്തിച്ചു വയ്ക്കുന്നത് ദോഷമാണ്, 2 വിളക്ക് വയ്ക്കാം പക്ഷേ ദീപം കിഴക്ക് നോക്കിയോ അല്ലെങ്കിൽ വടക്കുനോക്കിയോ വയ്ക്കണം ട്ടോ..
ദിവസവും പൂക്കൾ വയ്ക്കാറുണ്ട്, ഞാൻ തിങ്കളാഴ്ച ഇവിടെ അടുത്തുള്ള മാർക്കറ്റിൽ പോയി ഒരാഴ്ചയ്ക്കുള്ള പച്ചക്കറികളും പൂക്കളും വാങ്ങി വരാറാണ് പതിവ്.. എനിക്ക് ആ പൂക്കൾ ഒരാഴ്ചവരെ നിൽക്കും ❤️
Ithu kandapo enikum 4 manik eneekan thonunu bt nyt kidakumbo eghane vannalum 11 mani oke aakum.iyal ethra manik nyt kidannuranghum
@vibislittleworld46324 ай бұрын
രാവിലെ നേരത്തെ എഴുന്നേൽക്കണം എങ്കിൽ നമ്മൾ രാത്രി ഒരു 9 മണിക്ക് എങ്കിലും നിർബന്ധമായും ഉറങ്ങിയിരിക്കണം.. ഞാൻ സാധാരണ 9 മണി അല്ലെങ്കിൽ 10 മണിക്ക് ഉറങ്ങും..
Avoid aluminum vessels plz u r a systematic person and may god bless you
@sindhusindhumohan9924 ай бұрын
Sathyam mol paranjathellam ..hare Krishna 🙏
@vibislittleworld46324 ай бұрын
Hare krishna ❤️🙏🏻
@snehaks7264 ай бұрын
Chechii video ishtapettu njn oru nursing student ann enik daily ravile ezhunelkanam enn und.. Oru tip paraj tharavo. Ennum vicharikum nerthw ezhunelkanam nn but pattanila.. Nertw ezhuneltal enik thirakk pidichh pokandi varila classilot. But pattanila🥺🥲
@vibislittleworld46324 ай бұрын
Thanks dear ❤️ വൈകി കിടക്കുന്നത് കൊണ്ടാണ് നേരത്തെ എഴുന്നേൽക്കാൻ പറ്റാതെ പോകുന്നത്, 7, 8 മണിക്ക് എല്ലാം ഭക്ഷണം കഴിച്ച് ഒമ്പതുമണിക്ക് എല്ലാം കിടന്നുറങ്ങി നോക്കൂ രാവിലെ ആദ്യം 5 മണിക്ക് എഴുന്നേറ്റ് ശീലിക്കുക പിന്നീട് പതുക്കെ അത് നാലുമണിക്ക് എത്തിക്കാം...
@snehaks7264 ай бұрын
@@vibislittleworld4632 ok chechi try cheyamm. ❤️🙂
@binzabrohal90124 ай бұрын
Nice video First seeing malayalam vlog. Which state living
@vibislittleworld46323 ай бұрын
Thank you so much, currently living in Tamilnadu 🙏🏻
കുളിക്കണം ☺️ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം മേല് കഴുകി തലയ്ക്കു മൂന്നുതവണ വെള്ളം തളിച്ച് രാവിലെ വിളക്ക് വച്ചോളൂ പക്ഷേ മാംസഹാരം ഒന്നും കഴിച്ചിട്ടുണ്ടാവരുത് ദേഹ ശുദ്ധിയോട് കൂടി വേണം ചെയ്യാനായിട്ട്!!
@divinelove7312 күн бұрын
അങ്ങനെ എന്നും നേദ്യം ഒന്നും വയ്ക്കരുത് എന്ന് കേട്ടിട്ടുണ്ട് പൂജയും മണി അടിയും ഒന്നും വീട്ടില് പാടില്ല എന്ന് ഒരാൾ പറഞ്ഞു കൊറേ ചെയ്തു കഴിയുമ്പോ അവിടെ ചൈതന്യം ഉണ്ടാവും പിന്നെ വീട്ടീൽ ഉള്ളവർക്ക് നെഗറ്റീവ് ഫീൽ ഉണ്ടാവും എപ്പോ എങ്കിലും ചെയ്യാൻ പറ്റാതെ വന്നാൽ ദോഷമായി തീരും എന്ന്
@sukanykn21944 ай бұрын
Hai chechi njan oru lakshmi vilkum oru thakuzyum aa hol ula ilkil ney ozhichu ee moonum orimichu vechu kathikrudu corectno
@vibislittleworld46324 ай бұрын
Cheyyam tto!
@sukanykn21944 ай бұрын
@@vibislittleworld4632 thanks and lovyoooo
@devanandascorner86094 ай бұрын
You r like North Indian. When you spoke, then only I could understand that it is Malayalam channel❤❤
@vibislittleworld46324 ай бұрын
😁😂❤️❤️❤️❤️😊😊😊🙏🏻
@ShynaKrishnan4 ай бұрын
Once in 25 days menstrual cycle ethoollae Appo 45 days engane pattum
@lizziejohny87303 ай бұрын
So peaceful and beautiful vlog.❤❤❤❤❤❤ Your new subscriber dear.❤
@vibislittleworld46323 ай бұрын
Thank you so much ❤️🙏🏻
@akhi4834 ай бұрын
Aa kathikkunna dhoopam stick eathanu
@vibislittleworld46324 ай бұрын
Subham sambrani!!!
@Vstv292 ай бұрын
എത്രമണിക്ക് ഉറങ്ങും
@Mellowqueen224 ай бұрын
Your video really like you
@06abhiramivmce313 ай бұрын
Vtl ingana pooja cheyumbo vtl nonveg use cheyaan pattuo
@vibislittleworld46323 ай бұрын
Cheyyam! Njan ingane aanu cheyyarullathu Enikathu kondu oru kuzhapavum undayit illa..Njan oru peaceful life thanne aanu nayikunnath by god's grace 🙏🏻
@greeshmaletheesh65714 ай бұрын
Hello dear. നിങ്ങളുടെ വീഡിയോ തികച്ചും inspiring ആണ്.. എന്നാലും ബ്രഹ്മമുഹൂർത്തം രാവിലെ 3 to 4.30 ആണോ??? സൂര്യ ഉദയത്തിന് ഒരു മണിക്കൂർ 36 മിനിറ്റ്സ് മുമ്പുള്ള സമയം എന്നാണ് എന്റെ അറിവ്.. അതായത് പുലർച്ചെ 4.20 നു ശേഷം ഉള്ള സമയം. അറിവുള്ള ആരോടെങ്കിലും ചോദിച്ചു ഉറപ്പ് വരുത്തുക🙏. ഇതൊരു nagative comment ആയി എടുക്കരുത്. With all due respect🙏
@geethunandakumar2924 ай бұрын
4am to 5.30 ആണ് ബ്രഹ്മമുഹൂർത്തം.. ഞാൻ അങ്ങനെയാ കെട്ടിരിക്കുന്നത്.. ശെരിയാണോന്നു അറിയില്ലാട്ടോ ❤❤
@vineethayathy95374 ай бұрын
@@geethunandakumar292സൂര്യോദയത്തിന് 1 മണിക്കൂർ 36 മിനിറ്റ് മുമ്പ് ആരംഭിച്ച് 48 മിനിറ്റ് നീണ്ടുനിൽക്കും. അതിനാൽ, സൂര്യോദയ സമയത്തെ ആശ്രയിച്ച് ബ്രഹ്മ മുഹൂർത്ത സമയതിനു ചെറിയ ചില മാറ്റങ്ങൾ ഉണ്ടാവും
@vineethayathy95374 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു. Subscribed
@maxxmedia16004 ай бұрын
Best. എന്റെ വീട്ടിൽ ചന്ദനത്തിരി കത്തിച്ചതിന് അടുത്ത വീട്ടുകാർ ചീത്ത പറഞ്ഞ് ആ നാട്ടിൽ നിന്നു തന്നെ ഓടിച്ചു😄
@vibislittleworld46324 ай бұрын
അതെന്താ?? 🤔
@remya14483 ай бұрын
അവർ ഓടിച്ചപ്പോൾ നിങ്ങൾ ഓടിപ്പോയോ കൊള്ളാം അടിപൊളി 😂😂😂😂 നിങ്ങളും കൊള്ളാം, നാട്ടുകാരും കൊള്ളാം 😂😂😂😂
@LiveintheMoment244 ай бұрын
എങ്ങനെയാണു ഇത്ര രാവിലെ എഴുന്നേൽക്കാൻ കഴിയുന്നെ?? എനിക്കൊന്നും പറ്റുന്നെ ഇല്ല
@bindukrishnan34754 ай бұрын
രാത്രിയിൽ 9 മണിക്ക് ഉറങ്ങാൻ പറ്റിയാൽ പുലർച്ചെ ഉണരും എണീയ്ക്കാൻ മടി തോന്നും പക്ഷെ അത് മാറ്റി വച്ച് എണീറ്റ് ശീലമായാൽ പിന്നെ ആ സമയം ആയാൽ തന്നെ ഉണരും ട്ടോ ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവുള്ളു
@sangeethas924 ай бұрын
Alexa cost ethareya
@vibislittleworld46324 ай бұрын
njangal vangunna timelu Rs.4500/- aanu
@seenavivek73722 ай бұрын
Aa വിളക്കിന്റെ മുകളിൽ വച്ചിരിക്കുന്ന ചക്രം നമ്മൾ ഏതാണ് വാങ്ങിക്കേണ്ടത്, അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത്, എനിക്കും ഒന്ന് വാങ്ങിച്ചു വെക്കണമെന്നുണ്ട്, അമ്പലത്തിൽ നിന്നും വാങ്ങിയതാണോ, പറഞ്ഞു ചെയ്യിപ്പിച്ചതാണോ, reply തരാമോ
@vibislittleworld4632Ай бұрын
അത് മാങ്ങോട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ലഭിച്ച ചക്രമാണ്, പിന്നീടുള്ളത് സുദർശനചക്രമാണ്.... സുദർശനചക്രം വാങ്ങി വീട്ടിൽ വച്ച് പൂജിക്കാറുണ്ട്...,അല്ലെങ്കിൽ വീട്ടിൽ സുദർശന യാഗം ഗണപതിഹോമം എന്നിവ എല്ലാം നടത്തുന്നത് വളരെ നല്ലതാണ്, അപ്പോൾ നമുക്ക് നമ്പൂതിരി അതെല്ലാം കഴിഞ്ഞ് സുദർശനചക്രം തരും അപ്പോൾ വീട്ടിൽ അതുവച്ച് പൂജിക്കാവുന്നതാണ്!!!
@sangeethas924 ай бұрын
Link share chaiyu.. alexa
@vibislittleworld46324 ай бұрын
Njan link description lu koduthitund tto, link lu click cheithathal direct product nte page leku pokum, Amazon!!!
Chechi ente swenthm veetil ninum cheriya hol ula vilku njan kodu vanu Ente husinte veetil use cheyn pado ente veetil athu use kurchu cheythu pine use cheyunilaa agine vilku vere veetil kurchu nal use cheythu nuku use cheyn patumo athu njan gift kodutha but avr use cheyunilaa njan koduvnnu ney deepm kolutnu karuthi chechi thetno
@vibislittleworld46324 ай бұрын
മോളെ ഉപയോഗിക്കാത്ത പുതിയ വിളക്ക് മാത്രമാണ് നമ്മൾ സ്വന്തം വീട്ടിൽ നിന്ന് കൊണ്ടുവരേണ്ടത് നമ്മുടെ വീട്ടിൽ ഉപയോഗിച്ച വിളക്ക് കൊണ്ടുവരരുത് കേട്ടോ. ഒരു വീട്ടിൽ വിളക്ക് വയ്ക്കുന്നത് മൂലം വീട്ടിലെ നെഗറ്റിവിറ്റി അല്ലെങ്കിൽ തിന്മയെ ആ വിളക്ക് പുറന്തള്ളുന്നു, അതായത് ആ വിളക്കിന് ഒരു ശക്തിയുണ്ട്.. അങ്ങനെയുള്ള വിളക്ക് നമ്മൾ ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോകാൻ പാടില്ല!!
@jamshinoushad23384 ай бұрын
Super
@lakshmikb14 ай бұрын
Gas nte aduthu aregilum lamp vako?ignorant avarudu
@sindhusubhash34244 ай бұрын
👍👍👍🙏🏼🙏🏼🙏🏼
@babumohan79004 ай бұрын
നല്ല ഒരു വീഡിയോ.... ഞാനും കുറേക്കാലമായി ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുന്നത് പറ്റി ഓർക്കാറുണ്ട്.. ഞാൻ എൻറെ ബിസിനസ് സംബന്ധിച്ച് നേരത്തെ എണീക്കുന്ന ദിവസങ്ങളിലെല്ലാം എല്ലാം ഭംഗിയായി നടക്കാറുണ്ട്!! പക്ഷേ മറ്റ് ദിവസങ്ങളിൽ എനിക്ക് മടി തോന്നും😮 ഞാനും എൻറെ സ്വാമി റൂമിൽ നല്ലവണ്ണം എല്ലാം വച്ചിട്ടുണ്ട് !!നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഇതുപോലെ ദിവസവും എണീക്കണം എന്ന് ആഗ്രഹം വന്നു... ആ ഉപ്പ് ദീപത്തെ പറ്റി ഒന്ന് പറയാമോ... പിന്നെ നിങ്ങളുടെ വീഡിയോ സൂപ്പർ സൂപ്പർ...i subscribed
@vibislittleworld46324 ай бұрын
Thank you 😊🙏🏻 ഉപ്പ് ദീപത്തിന്റെ വിശദമായ ഒരു വീഡിയോ ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, കടയിലും ഉപ്പുദീപം വയ്ക്കാം കേട്ടോ 🙏
@babumohan79004 ай бұрын
@@vibislittleworld4632 ok thank u
@jayalakshmigk3863 ай бұрын
Job udo
@Aswathyachusworld4 ай бұрын
നൈസ് ഡിയർ ❤❤❤
@vibislittleworld46324 ай бұрын
Thank you 😊❤️
@prajitharajendran90694 ай бұрын
👌👌👌🙏🙏🙏
@binduraju93074 ай бұрын
ഹായ്
@lekharajesh48414 ай бұрын
❤
@rejithabiju87404 ай бұрын
R u from tamilnadu..
@vibislittleworld46324 ай бұрын
സ്വന്തം നാട് പാലക്കാട് പട്ടാമ്പി ആണ്, ഇപ്പോൾ കോയമ്പത്തൂരിൽ താമസിക്കുന്നു!!!
@lathasuresh52633 ай бұрын
❤️❤️❤️🙏🙏🙏🙏👍
@NishaSanthosh-et7hx4 ай бұрын
Nice dear❤ Coconut oru pathrathil chiruki idan sredhikkane😊
@vibislittleworld46324 ай бұрын
Ok ini angane cheyyam 😊
@NishaSanthosh-et7hx4 ай бұрын
❤@@vibislittleworld4632
@lalitha48924 ай бұрын
Prasadam ayit fruits cut cheythit vekanamnnundo
@vibislittleworld46324 ай бұрын
Cut cheyyanda, angane Kazhuki vaikam to 2 cherupazham, allenkil mambazham Apple enthanu veetil ullathu enkil athu vaikam lemon vaikam, laddu vaikam (ganapathy ku ishtapetta sweet aanu) ini fruits onnum vachilla enkilum kurachu vellam matram vaiku oru cheriya pathrathil, athu mathy!!!
@lalitha48924 ай бұрын
@@vibislittleworld4632 OK Thank you
@lalitha48924 ай бұрын
🙏❤
@lalitha48924 ай бұрын
Mole vilak koluthumbol Prasadam morning and evening randu pravasyam vekkano