ചേച്ചിയുടെ റസീപ്പികൾ പരീക്ഷിച്ച് വിജയം നേടിയവർ ഉണ്ടോ?
@LekshmiNair4 жыл бұрын
🤩🙏
@jinuratheeshjinuratheesh89544 жыл бұрын
ഉണ്ട്
@beenanair46214 жыл бұрын
Yes
@navyasarath1434 жыл бұрын
Yes
@vijimanojm.v65814 жыл бұрын
Yes
@SoumyaHari.4 жыл бұрын
That expression; first when she made the coffee decoction and finally when she tasted the pudding 🥰🥰.. PRICELESS
@lalithaprasad49644 жыл бұрын
1
@bansoorikrishnaiyyer13484 жыл бұрын
She is explaing every small things ❣️so there is no need of confusion
@athirapradeep71774 жыл бұрын
Athanu maminte plus product undaki kazhiyumbol nalla result kittum
@liginaedappal55254 жыл бұрын
Correct
@reshmis68794 жыл бұрын
Mam,I tried this recipe and turned out great 👍 Thank you so much🙏
@jerrymathew3304 жыл бұрын
Thank you lakshmi mam. My mother tested many of your recipies to us. We are 5 children for our mother. I remember mummy use to wait for your cooking shows. Coffee pudding super and simple.
@parvathyleo3 жыл бұрын
ഇന്നിതു try ചെയ്തു.... സൂപ്പർ pudding.... ശരിക്കും melted in mouth 👍🏻
@deepadinesh50434 жыл бұрын
ഞാൻ പണ്ടുമുതലെ mamന്റ recipes try ചെയ്യുന്ന ആളാണ്. ചെയ്തതെല്ലാം നന്നായിട്ടുണ്ട്. Tq
ചേച്ചീ സൂപ്പർ..എന്തു ഉണ്ടാക്കിയാലും അടിപൊളി..ഞാനും ഉണ്ടാക്കി നോക്കും ഈ പുഡ്ഡിംഗ്.. love you so much...
@sheebamadhu27614 жыл бұрын
ചേച്ചി ഞാൻ മുട്ട ബട്ടർമസാലയും പൊറോട്ടയും ഉണ്ടാക്കി .മക്കൾക്ക് ഇഷ്ടപ്പെട്ടു.ചേച്ചി ഞാൻ പാചകം ചെയ്യാൻ തുടങ്ങുമ്പോൾ അവർ ചോതിക്കും ഇന്ന് ലക്ഷ്മി ചേച്ചിയുടെ സ്പെഷ്യൽ ആണോ എന്ന്. താങ്ക്സ് ചേച്ചി. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.എപ്പോഴും ഈ ചിരി കാണാൻ കഴിയട്ടെ. എൻറെ മകളുടെ പേരും അനുമോൾ എന്നാണ്.ചേച്ചിയുടെ കുടുംബ ത്തെ എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ😍❤️❤️❤️❤️❤️
@noorulhaque78964 жыл бұрын
Maminte പുലാവും പൊറാട്ടയും ഉണ്ടാക്കി. നല്ല പെർഫെക്റ്റ് ആയി വന്നു.താങ്ക്സ്
@LekshmiNair4 жыл бұрын
Happy to read your feedbacks dear
@subaidasulaiman85944 жыл бұрын
Poratta njan undayirunnu super aayirunnu
@shemeenaazeez34324 жыл бұрын
Gulf il summer holidays aanu.....kuttykalde kannil podiyidan easy recipes nokkiyirukkukayaayirunnu..corona aayathukond purath kondupokan pattyllallo....ethupole kitchen il adhikam time spent cheyyandatha recipes pratheekshikkunnu..........thank you so much ❤
@meshakjohnson59044 жыл бұрын
ലക്ഷ്മിയേച്ചി ഞാൻ ഇന്ന് ഉണ്ടാകും................ love u......
@shoukathali67314 жыл бұрын
chechide recipes ellam valare nallathaan
@rifakb85134 жыл бұрын
Chechi gelatin nte pakaram china grass use cheyyaan patummo?
പ്രത്യേകിച്ച് recipi ഒന്നും ഇല്ലേലും chechinte സംസാരം കേൾക്കാൻ വരുന്ന ഞാൻ ❤️😍😍😍🥰🥰🥰enna sweet aa 💕
@simisanu91444 жыл бұрын
njn undakki..wow😋😘 poli taste
@sweetyshomecooking4 жыл бұрын
Vaaill aliyan cofee pudding wonderful caption ma’am 😁 I once tried with China grass but didn’t came out well now will try with gelatine thanks ma’am for this tempting recipe 🙏
@musafiramusukottakkal63504 жыл бұрын
Pudding fvrt aayor undo??
@LekshmiNair4 жыл бұрын
🤩❤
@resmigopinathannair72164 жыл бұрын
Few years back simple coffee pudding magic oven cheythirunu. I think without gelatin. I searched for that particular recipe..but couldn't find it. Please can you post it.Much love..
@anjalibiju65074 жыл бұрын
Cofee is my favourite....it's just like you mam....kanan nalla bhangi😘
@sreedevivs24184 жыл бұрын
Chechi njn chechide uzhunnu vada recipe kand try cheythu. Ellarkkum ishtayi. It was yummiiiii.... Tnq chechi😘😘😘
@monisha29654 жыл бұрын
Mam nte pulav innu undakki superrr
@LekshmiNair4 жыл бұрын
Happy to read your feedbacks dear ❤
@sharikakvcharu14274 жыл бұрын
Super chechi.njan madam milk pudding undakki adipoliyane eni ethe try cheyyanam nalla nalla items njangalkke vendi present cheyyunnathine orupad thanks chechi
@remyakurian58544 жыл бұрын
Gelatinu pakaram china grass use cheyamo
@deepapradeep75514 жыл бұрын
വായിൽ വെള്ളം വന്നു...... thank uuu.... ചേച്ചീ..... പിന്നെ.... ഇന്ന് ഇട്ടിരുന്ന top നല്ല ഭംഗിയുണ്ട്.. 💚
Love your recipes very straightforward and honest thanks mam God bless you
@shaninazar54134 жыл бұрын
I tried....it was amazing....thank you soo much 🥰
@teenascaria48294 жыл бұрын
Really enjoyed your tasting part...... തുള്ളി കളിക്കുന്ന ....... പുഡിംഗ്
@sinithaummer40304 жыл бұрын
Suuper receipe. Mam..i tried it..truely melting in my mouth..😊👌
@devikumar33694 жыл бұрын
Superbbb Ma'am ..... Cheru payar parippu payasam recipe idumo one day
@dhanyamanoj81534 жыл бұрын
Super chechi......made ur wheat halwa...came out well🥰....hw long can we keep this halwa...
@SherlysMicroKitchen4 жыл бұрын
അടിപൊളി...ഞാനും ട്രൈ ചെയ്യാം ഇത് ഉണ്ടാക്കി നോക്കാൻ
@geethakaimal46284 жыл бұрын
Can you suggest any vegetarian option for gelatine
@dhaneapenseban86202 жыл бұрын
Hi mam Badam puddinginte link onne ayache taravo....
@amiami8194 жыл бұрын
വിശന്നു ഇരിക്കുമ്പോൾ ഇത് കാണുന്ന ഞാൻ 🤤🤤ഇതിന്റ ഇടയിൽ കമന്റ് വായിച്ചു വീഡിയോയും 🤩🤩🤩🤩♥️♥️😍😍😍
@LekshmiNair4 жыл бұрын
❤🤩
@shajahanmunthas32264 жыл бұрын
Hi mam ellavarkum sugamalle...... sweet dish eniku othiri ishtamanu veettil undakunnathum
@julietsakaria47144 жыл бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ, ഞാൻ ഒറ്റ ചാട്ടത്തിന് അത് എടുത്ത് അകത്താകും. But പറ്റില്ലല്ലോ. Any വേസ് it looks yummy
@sreekalapg94974 жыл бұрын
Maam masala cookiesinte recipie idumo please
@dhanyars46224 жыл бұрын
ചേച്ചി ഞാൻ ബദാംപൂന്ധിങ്ങ് ഉണ്ടാക്കി അടിപൊളി ആയിരുന്നു
@minikishorekumar80184 жыл бұрын
Very easy and nice recipe. Do you have suggestions on how to make a mixture?
@shaheena72034 жыл бұрын
Chains grass use chayan pattumoo.jalatinu pagaram
@ashjo30504 жыл бұрын
10g chainagrass yenthoram wateril sock cheyyanam
@fahad.ffayaz.f98994 жыл бұрын
Gelatin pakaram China grass upayogikkamo please reply
@LekshmiNair4 жыл бұрын
Yes dear
@ThanIshasMedia4 жыл бұрын
Different ayittulla pudding analo..enthayalum nghan undakki nokkum..chechi yude book nokki kure pareeshanam nghan nadathiyittundu kto..😍
@MeSruthi234 жыл бұрын
Hai mam..Bhatura and chana masala recipe kanikko once..Trying most of you recipes and all turns great.. And beauty tips too.. 😍
@LekshmiNair4 жыл бұрын
Sure will do
@happywithmehappywithme80654 жыл бұрын
എന്റെ മോൾ പറയും ചേച്ചിക്ക് ഫുഡ് ഉണ്ടാക്കാൻ മാത്രമല്ല നന്നായി കൊതിപ്പിക്കാനും അറിയാമെന്ന് 😃 ഇനി കുഞ്ഞു കുഞ്ഞു ചോക്ലേറ്റ് mousse pastry കാണിച്ചു താ chechi പെരുന്നാൾ ആവുമ്പോഴേക്ക് കാണിക്കണേ pleaeeeeeeessss