Most awaited topic....Thanks for this. Some shitty people are out there playing with people's emotion. Or cheap KZbin tactics. This video will definitely bust the myths.
@VIJOFITNESSLIFESTYLE4 жыл бұрын
Yes bro what to say ... we will try our maximum to educate our Malayalee friends bro 👊🙏💪
@M4ManuCHMD4 жыл бұрын
Exactly. എനിക്ക് ഒരു youtube ചാനൽ ഉണ്ടായിരുന്നെങ്കിൽ ഞാനും പറയാൻ ഇരുന്ന കാര്യങ്ങൾ. 👌
@sreehari49774 жыл бұрын
Promk😍
@kohlifanboy52894 жыл бұрын
@@VIJOFITNESSLIFESTYLE ബ്രോ your വാട്സ്ആപ്പ് നമ്പർ അയക്കു
@muhammedihsan8748 Жыл бұрын
@@MATT-ll2zf bro brode cousin enghana 6'2 aayi?
@DennisThomasFitness4 жыл бұрын
Indian Fitness Mockery needs to stop. Awaited topic 💯💯
@suhailnazer51604 жыл бұрын
💯
@vivekkrishna50804 жыл бұрын
ചേട്ടാ സഹായിച്ചില്ലെങ്കിലും തളർത്തരുത്.🙏
@arjunserge54584 жыл бұрын
😑
@Underworld1214 жыл бұрын
yes u r right
@pranavrepsol4 жыл бұрын
Thalarthal alla bro it's facts
@yadhukrishnanp12794 жыл бұрын
Ethu facts anu bro
@adhirathramesh59273 жыл бұрын
He told his experience nothing else
@Silver-Clouds4 жыл бұрын
ഹൈറ്റ് കൂട്ടാൻ പണ്ട് മാഗ്നറ്റിക് ഷൂ വാങ്ങി വെളുപ്പിനെ എണിറ്റു ഓടാൻ പോകുന്ന എന്നെ വീട്ടുകാർ വട്ടാണെന്ന് പറഞ്ഞു. പലതും ചെയ്ദു നോക്കി, കാലിൽ 20 കെജി മണൽ ചാക്ക് കെട്ടി പൾ അപ്പ് ചെയ്ദു.. ഇന്ന് മനസിലായി ലൈഫ് സക്സസ്ഫുൾ ആകാൻ ഹൈറ്റ് അല്ല കോൺഫിഡൻസ് ആണ് വേണ്ടത്തെന്നു.😍😍😍😂
@VIJOFITNESSLIFESTYLE4 жыл бұрын
😂💪👊❤️
@m5malayalam3 жыл бұрын
Ennit hight vacho mhn
@jacksonpatrick34543 жыл бұрын
Ethra und height
@viperG6574 жыл бұрын
The completely TRUE FITNESS CHANNEL VIJO BRO LUB U🥰🥰🥰
@vikvlogs4 жыл бұрын
He just dislocated the foundation of a big scam...The fitness world needs a new perspective...👍
@VIJOFITNESSLIFESTYLE4 жыл бұрын
🙏💪
@muhammed_safwan46792 жыл бұрын
My height:175cm Father's height:152cm Mothers height:147cm I'm blessed for my height. Because i have very short parents🙂
@rejiljithpr48302 жыл бұрын
Bro ningalude grand father,grand mother height ethrayanu? Ente oru friendinte grand father nalla uyaramanu bakkiyullavar uyaram kuravum.Avanu grand fatherinte uyaram kitti. Father, mother, brother, grand mother very short.
@Dane-ng1uq Жыл бұрын
അപ്പം നിന്നെ ദത്ത് എടുത്ത്യാടാ 😅
@VBS108 Жыл бұрын
@@rejiljithpr4830പൂർണമായും അങ്ങനെ പറയാൻ ഒക്കില്ല bro. കാരണം എന്റെ അമ്മാവന് കുടുംബത്തിൽ ഏറ്റവും height ഉള്ളത് എന്റെ അമ്മൂമ്മയും അപൂപ്പനും വളരെ short ആണ് അപ്പൂപ്പന്റെ സഹോദരങ്ങളും short ആണ് അദ്ദേഹത്തോട് ഞാൻ അദ്ദേഹത്തിന്റെ അച്ഛനേം അമ്മേടേം heightine പറ്റി ചോദിച്ചിരുന്നു അവർക്കാർക്കും വലിയ ഉയരമില്ല അമ്മൂമ്മയുടെയും സെയിം അവസ്ഥയാണ് ഇവരുടെ height approximately അമ്മൂമ്മയ്ക്ക് 155 അപ്പൂപ്പന്റെ 160-65 ഇത്രേ ഉണ്ടാവുള്ളു പക്ഷെ മാമന്റേത് 180 തിന്റെ അടുത്ത് ഉണ്ടാവും...
@SABIKKANNUR4 жыл бұрын
ഒട്ടുമിക്ക ആൾക്കാർക്കും വളരെയധികം സംശയമുള്ള ഒരു സബ്ജക്ട് അതിന്റെ ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന കറക്റ്റ് വീഡിയോ 😻❤️❤️
@mukru33973 жыл бұрын
എനിക്ക് തോന്നുന്നില്ല
@trackshifter45494 жыл бұрын
വീണ്ടും നല്ലൊരു topic ആയിവന്ന് പലരുടെയും തെറ്റിദ്ധാരണ മാറ്റി തന്ന vijo ചേട്ടന് veendum thanks ❤️❤️❤️
@sarathachu3723 жыл бұрын
ഇപ്പോൾ ഉള്ള പ്രതീക്ഷയും പോയി 🥺😢😭😭😭
@jophinjoy70014 жыл бұрын
Hight koottan ini otta vaziye ullu ellarum പ്രാർത്ഥിക്കും ദൈവമേ എനിക്ക് പൊക്കം തരണേ എന്ന് ഇനി അതെ വഴി ഉള്ളൂ
@suhailshafeek19123 жыл бұрын
Hight kurakkan najn nokkun🙄🙄
@rahulbalu82113 жыл бұрын
😒😒
@55.hashimabdullaap253 жыл бұрын
@Abdul Raheem bro Yethra height 🙃
@55.hashimabdullaap253 жыл бұрын
@@Afnadsv njanum 181 cm 19 aayi🌝
@Afnadsv3 жыл бұрын
@@55.hashimabdullaap25 🤪❤️
@pvk36534 жыл бұрын
ഭായി.... പോസ്റ്റ് വർക്കൗട്ട് ,streching exercises, onnu paranju tharumo??
@t_bunmyb62134 жыл бұрын
അവസാനത്തെ പോസറ്റീവ് മെസ്സേജ് വളരെ ഉഷാറായി, അഭിനന്ദനങ്ങൾ. 👍
@fousiyapa56344 жыл бұрын
Height is genetics but few things you can do for increasing height. Note: (Height is genetics) 1, Follow a good diet 2,Excercise 3,stop smoking and use of drugs HGH (Human growth Hormone) may produce if you carry these things on your daily routine.
@jibinmichael102 жыл бұрын
Enikku ippo 19 vayasu aayi 174 cm Mathre height ollu ini koodumo..
@dreamingman70282 жыл бұрын
@@jibinmichael10 അതു പോരെ 🤔
@jibinmichael102 жыл бұрын
@@dreamingman7028 mathiyo? Broyude height ethraya
@dreamingman70282 жыл бұрын
@@jibinmichael10 198 cm
@jibinmichael102 жыл бұрын
@@dreamingman7028 ohh 😮
@rahulsdev20504 жыл бұрын
Height ഇൽ അല്ല കാര്യം attitude,skill,talent... ഇതിലാണ് കാര്യം സത്യായിട്ടും അനുഭവ ജ്ഞാനം
@SALMAN-jf3ph4 жыл бұрын
അതൊക്കെ അടുത്തറിയുമ്പളെ കാര്യം ഒള്ളു. പെട്ടന്ന് അറിയാത്ത ഒരാൾക്ക് കണ്ണിൽ പെടുന്നത് അവന്റെ height ആണ്.
@rahulsdev20504 жыл бұрын
@@SALMAN-jf3ph അപ്പൊ നുമ്മ പറയും Don't judge a book by it's cover😁. എനിക്ക് അങ്ങനെ ഒര അനുഭവം ഉണ്ട്
@sparroww.37624 жыл бұрын
@@rahulsdev2050 🏌️♂️♥️⚡️
@rahulsdev20504 жыл бұрын
@@sparroww.3762 Brooi
@anandsram33084 жыл бұрын
സത്യം പൊക്കം കൊണ്ട് യാതൊരു പ്രത്യേക പ്രയോജനവും ഇല്ല.
@touchbabies9154 жыл бұрын
ചേട്ടന് 16 വയസ്സുള്ളപ്പോൾ എത്ര സെന്റീമീറ്റർ ഹൈറ്റ് ഉണ്ടായിരുന്നു ഒന്ന് പറയാമോ 😊😊😊
മാക്സിമം നമുക്ക് മാറ്റാൻ ബുദ്ദിമുട്ടുള്ള കുറവുകളെ കുറിച് ചിന്ദിച്ചിരുന്നാൽ നിങ്ങൾ ഒരിക്കലും എല്ലായിപ്പോളും ഹാപ്പിയാകാൻ സാധിക്കില്ല അതൊക്കെ മറന്ന് സന്തോഷത്തോടെ ആ കുറവുകളെ പതിയെ മാറ്റിയെടുക്കാൻ ശ്രെമിക്കുക 🥰🥰
@ananthubs42243 жыл бұрын
Ithuvarey kandathil ettavum nallah physic related vlog...good work bro & congrats 😊👍
@sreenath66464 жыл бұрын
As a goalkeeper Njaanum korrey aagrahichathaanu korchhoode height undaayrnnel ennu..Iam 175. But football maattinirthi chinthikkumbo...ithara polum height illathavar undallo ennu chinthikkumbo Ulla heightinu daivathodum parents nodum Nanni parayum❤️
@yadhukrishnanp12793 жыл бұрын
175 kuravanu bro. Njan 179 anu eniiku height kurachu koodi venam
@sayu70772 жыл бұрын
@@yadhukrishnanp1279 😑
@Im_Vyshu4 жыл бұрын
💯 clear clear clear .... Perfect video
@neutralstand4 жыл бұрын
Very well said. Absolutely spot on... Thanks for your eloquent explanation...👌
@MALLUFARAN3 жыл бұрын
daily stretching exercises may help definitely....it helps you to correct your posture....bt u hav to continue it daily or atleast on alternate days...before people wer telling me i was 160-162... now they r telling me ian 170 after training,,,and also i am slim only 62kg,,,so dont lose hope... stretching exercises really correct your posture
@hhhhaaaaa6213 жыл бұрын
hloo.......
@touchbabies9154 жыл бұрын
എനിക്ക് 15 വയസ്സായി എല്ലാവരും പറയുന്നു എനിക്ക് എന്റെ പ്രായത്തേക്കാൾ കൂടുതൽ ഹൈറ്റ് ഉണ്ടെന്ന് എന്റെ ഹൈറ്റ് ഇപ്പോഴത്തെ ഹൈറ്റ് 178 cm
@shaimagokulam.55454 жыл бұрын
Good perfect😁👍they are jealous
@kiranrs79594 жыл бұрын
എനിക്ക് 28 വയസ്സായി, എന്റെ Height 177 cm , ☹️
@shaimagokulam.55454 жыл бұрын
@@kiranrs7959 nalla height aanallo🙄
@kiranrs79594 жыл бұрын
@@shaimagokulam.5545 താങ്കളുടെ ഉയരം എത്രയാ
@shaimagokulam.55454 жыл бұрын
@@kiranrs7959 168..
@NAVEEN-bv9mm4 жыл бұрын
Super vijo chetta
@Badbullet3404 жыл бұрын
Well said brother ❤️❤️
@anandsram33084 жыл бұрын
ഇതു വായിക്കുന്ന എല്ലാവരോടുമായി പറയട്ടെ എനിക്ക് ഇപ്പൊ വയസ് 30 ഉയരം 5 ft 5inches സ്കൂൾ കാലഘട്ടത്തിൽ ഒത്തിരി കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഉയരത്തിൽ എനിക്ക് ഇന്ന് വരെ യാതൊരു വിഷമവും തോന്നിയിട്ടില്ല. ഒരു 5cm കൂടുതൽ ഉയരം ഉണ്ടായിരുന്നു എന്ന് വെച്ച് ഒന്നും നേടാനും കഴിയില്ല. ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലത്ത കാര്യം ആണ് കൂടുതൽ പൊക്കം. സമൂഹം ഉണ്ടാക്കി വെച്ചിട്ടുള്ള പൊതുബോധം പൊക്കം എന്തോ വല്ല്യ കാര്യമായി കാണുന്നു അത്ര തന്നെ. വളരെവളരെ നല്ല വീഡിയോ വിജോ.
@avinash69164 жыл бұрын
Bro 18 yrs aypol ethra ayirnu height
@anandsram33084 жыл бұрын
@@avinash6916 valiya difference onnumilla kurach cm growth undaayi kaanum.
@Anandhu600 Жыл бұрын
@@anandsram3308 stomach il hair vannid ninak hieght veched undo ?
Hgh inject ചെയ്താൽ ഉള്ള advantage and disadvantage pls..
@mrgamerkido81904 жыл бұрын
Hair loos Chummy face Skin effect
@mrgamerkido81904 жыл бұрын
Adavntage 1 week kond hight ഉണ്ടാവും അത്രേ ullu
@dodger77894 жыл бұрын
@@mrgamerkido8190 ഇത് adults ന് use ചെയ്യാൻ പറ്റില്ലല്ലോ groth plate close ആയത്കൊണ്ട്?
@antonyjinson41564 жыл бұрын
Adipoli broo🔥
@bineeshmp36574 жыл бұрын
Bro പറഞ്ഞത് കറക്ടാ... ഇതൊന്നും നമ്മുടെ കയ്യിൽ അല്ല.. എനിക്ക് 19 വയസ്സായി 187 cm (6'2") 16 വയസ് ഉള്ളപ്പോൾ approximately 5'3" indayullo(18 ആയപ്പോഴേക്കും 6 feet ആയി).. എൻ്റെ അപ്പന് 6'1" ഉണ്ട്.. അപ്പാപ്പന് 5'10" ഉണ്ട്..So it's full of genetics 👍🏻👍🏻
Bro, breathing problems ഉള്ളവർ work out ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ explain ചെയ്യാമോ.
@sajith38682 жыл бұрын
എനിക്ക് ഒരു 1.5 cm കൂട്ടാൻ പറ്റുമായിരുന്നെകിൽ SSC physical pass ആകാമായിരുന്നു
@robinthomas76404 жыл бұрын
Really appreciate the effort that you have taken to clear everyone's doubts..... Moreover thank you for uploading genuine contents🔥👍
@vivekkrishna2684 жыл бұрын
Informative video 👍
@najumalnujumudheen4 жыл бұрын
167 height ullavarundo
@ananthukrishnakumar37144 жыл бұрын
168
@aswinachu59054 жыл бұрын
🙏
@pranaldovp99414 жыл бұрын
170
@55.hashimabdullaap254 жыл бұрын
Ithakka nalla height alle
@ajmalsalim97114 жыл бұрын
162 bro🥺
@bodycrafters96094 жыл бұрын
Great talk ........thank u
@riyasar5704 жыл бұрын
thanks for this video. well said 🥰👍
@fazilm47144 жыл бұрын
Keep going waiting for new videos always be happy. With love your fanboy
@abhijithkm44674 жыл бұрын
Enik oru 50 likes tharaan patuo 😊
@mychanal44954 жыл бұрын
എന്റെ വക ഒരു 100.
@geethumohanan61264 жыл бұрын
100 ennam thannonnu ind😣
@mychanal44954 жыл бұрын
😓
@abhijithkm44674 жыл бұрын
😞
@fitclubmotivation33354 жыл бұрын
Very informative ❤️
@_Avaan_4 жыл бұрын
Yes, You Can Increase Your Height But Not Like 5 cm Per Month😂..
@aljisarkurikkal3295 Жыл бұрын
My height-177 Father-167 Mother-161 80% genetic but 20% food&excercise
@appusmastertech268811 ай бұрын
Broyik 15yearsil ethra height undayirunnu
@aljisarkurikkal329511 ай бұрын
Mourning 1 to 1.5 cm വിത്യാസം evening ഉണ്ടാകും
@Afnadsv7 ай бұрын
@@planetearth140cgene nokumbol thaan lucky aan 177 okke kittan chance kuravaaan.2inch nte boot ittal set aakum 👍
@planetearth140c7 ай бұрын
@@Afnadsv bro njan sherikkum 179 cm und annu njn tape vechayirnnu measurement cheyithathu athu accurate ayirunnill pinne njn stadiometerill nokkiyappo barefoot 179cm und
@Afnadsv7 ай бұрын
@@planetearth140c ohh
@Sanamol1312 жыл бұрын
ആരൊക്കെ എന്തു പറഞ്ഞാലും അനുഭവം അത് സത്യം ആണ്. 21 age ശേഷവും ഉയരം കൂടിയവർ ഉണ്ട്. എന്റെ frd അവൻ 20 age ശേഷവും ഉയരം വെച്ചിട്ടുണ്ട്. അവനും അവനെ കാണുന്ന ഞങ്ങൾക്കും അത് anubava പെട്ടു. Avn 1 yer gym pooyrunnu അത് കൊണ്ടാണോ എന്ന് അറിയില്ല.20 age ശേഷവും ഉയരം വെക്കും പരിശ്രമിച്ചവർക് വിജയം ഉണ്ടാകും 🔥💯💯
@jithujose67064 жыл бұрын
Most useful information.. Thank u brother
@Daddy_chill1234 жыл бұрын
I feel u bro😂😂😂 Enthokey prahasanam... Sit up adicha height vekm polm😴🤜😳
@habeelabi78204 жыл бұрын
Thanks bro Good information..
@vsk49104 жыл бұрын
Hlo വിജോ ഏട്ടാ, ഈ ചിക്കൻ ഇൽ 30 ഗ്രാം protein (100ഗ്രാം ) ഉണ്ടെന്നാണ് പറയുന്നത് (ഗൂഗിൾ ഉം ) അത് 100% കറക്റ്റ് ആണോ? ഈ 48 ദിവസം കൊണ്ട് steroid കുത്തി വെച്ചു പൂർണ വളർച്ച എത്തുന്ന ബ്രോയ്ലർ കോഴിക്ക 100 ഗ്രാമിൽ 30 ഗ്രാം protein ഒണ്ടോ??? അതുപോലെ സോയ chunks, കപ്പലണ്ടി , കോഴി മുട്ട, ഇതിലൊക്കെ ഗൂഗിളിൽ പറയുന്ന protein content കറക്റ്റ് ആയി ഒണ്ടോ???? കൊറേ നാൾ കൊണ്ടുള്ള സംശയം ആണ് വിജോ ചേട്ടോയ് പ്ലീസ് റിപ്ലൈ
Chest workout ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് Notification വന്നത് ഞാൻ 7 years ആയിട്ടു workout ചെയ്തുകൊണ്ടിരിക്കുകയാണ് അന്നുമുതൽ ഇത്തരത്തിലുള്ള dought എനിക്കും ഉണ്ടായിരുന്നു. vijo ബ്രോനെപോലുള്ള Trainers അല്ലാത്തതുകൊണ്ട് ഇതുവരെ അത്തരത്തിലുള്ള കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ കുറെ വർക്ഔട്ടുകളും എല്ലാം ഇത്രയും കാലം തെറ്റായിട്ടാണ് കളിചിരിന്നത് എന്നും vijo ബ്രോന്റെ വിഡിയോലൂടെ മനസിലാക്കാൻ സാധിച്ചു.ഇതുപോലുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.Thank you very much 👏❤😍👍👌
@binumolvv4763 жыл бұрын
Sound super p Raj
@all4nx4 жыл бұрын
how to gain weight .. aa oru subject vech oru video upload cheyyoo sir
@fayisyasar91934 жыл бұрын
Nallonum food adichaa mathi
@all4nx4 жыл бұрын
@@fayisyasar9193 😄😄😄 ath nokki bro kazhiyunnilla
@Human-z8i4 жыл бұрын
Protein rich food& exercise..
@sharathguru21654 жыл бұрын
Correct message 👍👌
@balubalachandran47074 жыл бұрын
Ooo നെഗറ്റീവ് 🏃♀️🏃♀️🏃♀️
@varghesethomas7228 Жыл бұрын
ഈ നിരീക്ഷണം ശരിയല്ല. ഉയരം കൂട്ടാൻ മാർഗങ്ങളുണ്ട്. പ്രായപൂർത്തിയായി കഴിഞ്ഞാലും.
@NIRAASHA_kamukan4 жыл бұрын
My father at the age 16 (5,3) And he grow up at the age of 17 When he turn to 18 (5,10) . Now Iam in the age of 16 (5, 3 ) Same like father. Will I grow again
@mrmandrek7813 жыл бұрын
💯💯sure bro
@LOGAN-et1cx3 жыл бұрын
Yes
@Anandhu600 Жыл бұрын
@@mrmandrek781 stomach il hair vannid ninak hieght veched undo ?
@Mohd_shamil097 ай бұрын
Sure iam at the age 14 155 now age 16 iam 168 iam very happy with this . But can I get some more height?
@NIRAASHA_kamukan7 ай бұрын
@@Mohd_shamil09 bro yes, within two months I will turn to 20 yrs . Ihave grown 4 cm last month. I have beard in age 16 then also igrow . Now iam 5,8. May be my genetics helped me.
@shihablukamodric7973 жыл бұрын
ഉയരക്കുറവ് ഒരു പ്ലസ് പോയിന്റ് ആണെന്ന്... കാണിച്ചുതന്ന.. ആ മഹത് വ്യക്തിയെ എടുത്തുപറയാൻ മറന്നുപോയിരിക്കുന്നു... Lionel messi.. 🖤
100% correct 💯 annu exercise must be help to increase height
@najim08593 жыл бұрын
@proMK sports fitness എനിക്ക് 17 വയസ്സായി ബട്ട് ഞാനാകെ അഞ്ചടി ഉയരമോള്ളു ഫാദർ 177സിഎം hieght ഉണ്ട് ഡോക്ടറെ കൺസൾട്ട് ചെയ്ത എന്തേലും മാറ്റം ഉണ്ടാവോ പ്ലസ് replay
@90489012144 жыл бұрын
താങ്ക്സ് ഭായ് കുറേ ഉയരമുണ്ടായിട്ട് എന്തിനാ. മാങ്ങ പറിക്കാനോ 😜
@sabu57274 жыл бұрын
ഉയരം കൂടും തോറും മറ്റുപലതിനും ഗുണം ചെയ്യും ഉണ്ണി 😂🤣🤣🤣🤣🤣🤣
@latheef63084 жыл бұрын
ഉയരം ഏതൊരു ആണിനും ഒരു ക്വാളിറ്റി ആണ്
@kiranjayadevan63464 жыл бұрын
@@sabu5727 sathyam 😂😂👍
@90489012144 жыл бұрын
@@latheef6308 സച്ചിന്റെ ഉയരം എത്രയാ. ഉയരം ഇല്ലാത്തതു ഒരു മോശം കാര്യമല്ല. ഉയരം കുറഞ്ഞാലും കൂടിയാലും അതിൽ വിഷമിക്കേണ്ടതോ മേനി നടിക്കേണ്ടതോ ഇല്ല. എന്നാൽ പലരും ഉയരം ഇല്ലാത്തത്തിൽ വിഷമിച്ചു കാണാറുണ്ട്, അതുകൊണ്ട് പറഞ്ഞതാണ് ബ്രോ. അല്ലാതെ ഉയരം ഉള്ളവരെ കളിയാക്കാൻ ഉദ്ദേശിച്ചല്ല.
@latheef63084 жыл бұрын
@@9048901214 നാനും അങ്ങനെ ഒന്നും വിചാരിച്ചല്ല പറഞ്ഞെ നല്ല ഉയരം ലഭിക്കുക എന്നത് ഒരു ഭാഗ്യം ആണ് പക്ഷെ ഉയരം ഇല്ലാത്തത് കൊണ്ട് വിഷമിക്കേണ്ട ആവശ്യവും ഇല്ല
@nicholasjosevivi29784 жыл бұрын
Super video myth buster ✌🏽
@aswinms43043 жыл бұрын
Age: 16 Hieght : 175cm Weight: 58kg Happy 🥳🥳🥳
@edwinwilson88404 жыл бұрын
5'6 club like addi
@Human-z8i4 жыл бұрын
Halla pinne,,,,nummakk eth thanne dharalam,,no complaint...😁💪
@devakjk5403 жыл бұрын
Sir, I 7 വയസ്സിനുശേഷം ഡോക്ടറെ കണ്ടാൽ Growth hormone development ഉണ്ടാവുമോ
@sunjithsk20294 жыл бұрын
thank you so much brother njn 5.3 ullu before eniku bhayankara complex ayirunnu bt now njn manasilakki pokkam mathramalla karyam ennu
@shabindhanish16513 жыл бұрын
Truthful and great inspiring video
@purushan034 жыл бұрын
Simple and powerful
@gokul.puthenpurayil12322 жыл бұрын
Bro...Pull up ചെയ്തൽ ഒരു 2 cm ഒക്കെ ഉയരം വെക്കുവോ bro 165 ഉണ്ട് ഇപ്പോ 19 വയസ് കഴിഞ്ഞു 😃
@marcopius18804 жыл бұрын
Last thea a thug dialogue height kuryan ulla vazhikallum enike ariyilla athee pwolichuu🥴😅
@sidharthsid5914 Жыл бұрын
Bro നിങ്ങളുടെ hostel ലെ ആൾകാർ അവിടെ ജോയിൻ ചെയ്യുന്നത് 16 വയസിനു ശേഷം അല്ലെ. അതായത് 16 വയസിനു ശേഷം അല്ലേ നിങ്ങൾ എല്ലാവരും ഒരേ പോലെ wrk out, diet, sleep ഒക്കെ ചെയ്യുന്നേ. But 16 വയസിനു മുൻപ് വരെ നിങ്ങളുടെ ടീം മേറ്റ്സ് പല സാഹചര്യങ്ങളിൽ നിന്ന് വന്നതല്ലേ.. so. എല്ലാർക്കും ഒരേ hyt തന്നെ ആവണം എന്നില്ലല്ലോ.. 😊മാത്രവുമല്ല... എല്ലാർക്കും ഒരേ ബോഡി ടൈപ്പ് അല്ല.. ചിലർക്കു wrk out, diet etc ചെയ്താൽ hyt vekkam.. but ചിലർക്കു എന്ത് ചെയ്താലും ഒരു മാറ്റവുമുണ്ടാവില്ല.. ചിലവർക് മാത്രം..
@abhishekr80244 жыл бұрын
Enikk 18 vayass 184cm Skinny😑😑
@venkiteshfreefire70834 жыл бұрын
😭😭😭 I also 190 cm skinny
@ridge-rodge4 жыл бұрын
Sir, ഒരു സംശയം reply എന്തായാലും തരണം. Please. Naan ee ഇടക്ക് Pituitary gland. അതിനെ focus ചെയത് ഒരു meditation. എന്തോ ഒരു വട്ടം വരച്ച് അതിന്റെ concentration കൊടുത്തു അങ്ങനെ എന്തോ cheythal height വെക്കാം എന്നൊക്കെ. ഇത് ശരിയാണോ. അതിന്റെ സത്യാവസ്ഥ പറഞ്ഞു തരണം sir.. Please
@adityaprasad25834 жыл бұрын
Bro 17 vayasin 175cm nalla height aano
@crewmate30314 жыл бұрын
Ys enikku 16 aayi 168 cm ullu😂
@adityaprasad25834 жыл бұрын
Entuayalum 18 vre wait chyam
@crewmate30314 жыл бұрын
@@adityaprasad2583 ahh nokkam 😶
@55.hashimabdullaap253 жыл бұрын
Good height ❤️ Enikk 19 age 182 cm height 😀🙂
@Anandhu600 Жыл бұрын
@@adityaprasad2583 stomach il hair vannid ninak hieght veched undo ?
@nationalist243983 жыл бұрын
ചേട്ടൻ ആദ്യമായിട്ട് ബാസ്കറ്റ് ബോൾ കളിക്കാൻ തുടങ്ങിയത് 16 വയസ്സിൽ ആണോ. ആ സമയത്ത് ചേട്ടന്റെ ഉയരം എത്ര ആയിരുന്നു. ചേട്ടന്റെ അച്ഛൻ, അമ്മ ഇവരുടെ ഉയരം കൂടി പറയുക.
@jeevanthomas57824 жыл бұрын
Sir 16 വയസുള്ളപ്പോൾ എത്ര height sirinee ഉണ്ടായിരുന്നു