4 ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾക്കും ഇങ്ങനൊരു വീട് വയ്ക്കാം | Malayalam Home Tour | Start Deal

  Рет қаралды 463,762

Start Deal

Start Deal

Күн бұрын

Пікірлер: 479
@kltudayxxx8779
@kltudayxxx8779 2 жыл бұрын
ഇന്ഷാ അല്ലഹ് ഇപ്പോഴും ജീവിതത്തിലെ വലിയ സ്വപ്നമായി അവശേഷിക്കുന്നു സ്വന്തമായി ഒരുതരിമണ്ണ് അതിലൊരു കുടില്
@kpthanna7814
@kpthanna7814 2 жыл бұрын
Sheriyaan. Varshangalaayitu vaadaka veetilirunnu aagrahikkunna orukaryamaan oru veedu anna sopnam oru 4 cent sthalavum adhil oru kochu veedum nadakaadhe povunna orupaad sopnangalundallo adhu pole aavumo ariyilla okke shariyavum yennu karuthunnu,☺️☺️☺️
@sarathkrishnakripa8093
@sarathkrishnakripa8093 2 жыл бұрын
Ethrayum vegam ellaam saadhikkatte
@balanpk540
@balanpk540 2 жыл бұрын
Enteyum.swapanama Oru.2.cent.mathi.athiloru.kochu.veedum.enekilum.udabum.vicharikam
@shijinvijayan922
@shijinvijayan922 2 жыл бұрын
Sathyam
@anusreesreejith153
@anusreesreejith153 2 жыл бұрын
തീർച്ചയായും അല്ലാഹു താങ്കളുടെ സ്വപ്നം നടത്തിത്തരും.. 🙏🙏
@udaybhanu2158
@udaybhanu2158 Жыл бұрын
അമീറിൻ്റെ ബുദ്ധിയും, കഴിവും പ്രാപ്തിയും സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ഇദ്ദേഹത്തിൻ്റെ മനസ്സിനെ അഭി നന്ദി ക്കുന്നു.👌👍🌷
@abdulmajeedrubi5728
@abdulmajeedrubi5728 2 жыл бұрын
ഇദ്ദേഹം കാണിക്കുന്നതുപോലെയും ഇദ്ദേഹം പറഞ്ഞു തരുന്നതുപോലെയും വളരെ വ്യക്തമായിട്ട് ഒരു യൂട്യൂബ് ചാനലും കേരളത്തിൽ ഇദ്ദേഹം കാണിക്കുന്ന പോലെ കാണിക്കാറില്ല ഇദ്ദേഹം വളരെ വ്യക്തമായി വളരെ മനോഹരമായി വീടിൻറെ മുക്കും മൂലയും കാണിക്കും ക്യാമറമാൻ സൂപ്പർ ആണ് എഡിറ്ററും സൂപ്പർ ആണ് മൊത്തത്തിൽ എല്ലാവരും സൂപ്പർ ആണ് 🤗😊
@Cookiemybaby-KL7
@Cookiemybaby-KL7 2 жыл бұрын
ഈ ബഡ്ജറ്റ് ൽ വീട് പണിതതിനെ തീർച്ചയായും അഭിനന്ദിക്കുന്നു. പരിമിതികൾ ഒരുപാട് ഉണ്ട് എന്നിരുന്നാലും വീടിന്റെ വാതിൽ തുറക്കുമ്പോൾ തന്നെ ബാത്രൂം, ബെഡ്റൂം, ഇത് രണ്ടും ചിന്തിക്കാൻ തന്നെ വയ്യ. ആ പോരായ്മ എനിക്ക് വലിയൊരു പോരായ്മയായി തന്നെ തോന്നുന്നു. എന്റെ personal അഭിപ്രായമാണ്👍
@maneeshavarghese8476
@maneeshavarghese8476 2 жыл бұрын
അത് എനിക്കും തോന്നി.... കേറുമ്പോൾ തന്നെ bathroom & bedroom വേണ്ടായിരുന്നു... ബാക്കിയൊക്കെ super....
@nishadnishadpk2786
@nishadnishadpk2786 2 жыл бұрын
ബാത്ത്റൂമ് വല്യ ഒരു പോരായ്മ തന്നെയാണ്... വിവരക്കേടാണ്.
@meee2023
@meee2023 2 жыл бұрын
4 ലക്ഷത്തിനു ഒരു bathroom പണിത് കഴിയോ.... ഇല്ലാത്തവർക്ക് ഇത് കൊട്ടാരം ആയിരിക്കും
@Cookiemybaby-KL7
@Cookiemybaby-KL7 2 жыл бұрын
@@meee2023 4ലക്ഷത്തിന് ഒരു വീട് പണിത കഴിയുക എന്നു പറയുന്നത് ഒരു ബാത്രൂം പണിയാൻ കൂടെ കഷ്ടപ്പെടുന്നവർക്കുള്ള പ്രത്യാശയാണ്. അങ്ങിനെ ഉള്ളപ്പോൾ അത്രയും തന്നെ എല്ലാ കാര്യങ്ങളിലും ശ്രദ്ധയും importance ഉം നൽകണം. 4ലക്ഷത്തിന്റെ വീടയാലും 40.ലക്ഷത്തിന്റെ മാളിക ആയാലും പോരായ്മ പോരായ്മ തന്നെ ആണ്. വീടിന്റെ ഉമ്മറം കടക്കുന്നത് കക്കൂസിലേക്ക് ആകുന്നത് വലിയ negative തന്നെയാണ്. 4ലക്ഷത്തിന് പണിത വീടല്ലേ കക്കൂസ് പണിയുന്ന തുക പോലും ആയില്ല്യല്ലോ എന്നതാണോ അതിനുള്ള ന്യായീകരണം. അതു കൊള്ളാലോ.
@rameezabdulrahim4539
@rameezabdulrahim4539 2 жыл бұрын
@@nishadnishadpk2786 athu design change ചെയ്താൽ തീരാവുന്നതെ ഉള്ളൂ
@angelinajolie-z3l
@angelinajolie-z3l 3 күн бұрын
Ohhh😮 വീടിൻ്റെ അടുത്തുള്ള മരങ്ങളും അടമോസ്ഫിയറും സൂപ്പർ
@salmathtp2337
@salmathtp2337 Жыл бұрын
Ente ചെറുപ്പം മുതൽ ഉള്ള സ്വപ്നം ആണ് സ്വന്തമായ ഒരു വീട് യ അല്ലഹ് 🤲🤲 ഇപ്പഴും വാടക വീട്ടിൽ ആണ്
@rashihariz7864
@rashihariz7864 Жыл бұрын
പടച്ചവൻ നല്ലൊരു ഭവനം തരും തീർച്ച ഇന്ശാള്ള 👍🏼
@razakp4565
@razakp4565 Жыл бұрын
എല്ലാം ശെരിയാകും അള്ളാഹു വലിയവനാണ്
@kadeejakadeeja8841
@kadeejakadeeja8841 3 ай бұрын
എനിക്ക് ചെറിയ ഒരു വീട് വെച്ച് തരുമോമഞ്ചേരി കാരക്കുന്ന് ഭാഗത്ത് ആയാൽ മതി
@kunjuhhhh
@kunjuhhhh 22 күн бұрын
Njanum
@shafikallankallan5205
@shafikallankallan5205 4 күн бұрын
Insha അള്ളാഹ് .. Veed undayittum samadanam illathavarum undd
@Njt100
@Njt100 Жыл бұрын
Main doorinde side oru window kodkanamayrnu ennal nalla bangiyundavum
@പാവംമലയാളി-ഭ9ഞ
@പാവംമലയാളി-ഭ9ഞ 2 жыл бұрын
സാദാരണകാർക്ക് വലിയ ആശ്വാസം ആണ് ഇത് പോലത്തെ വീടുകൾ, നന്ദി യുണ്ട്
@ameershajiasv7052
@ameershajiasv7052 Жыл бұрын
Tku
@lailasaleemhamakkalayil1979
@lailasaleemhamakkalayil1979 Жыл бұрын
Hi
@lailasaleemhamakkalayil1979
@lailasaleemhamakkalayil1979 Жыл бұрын
👌👌🌷👌👍
@aparnaaparna375
@aparnaaparna375 5 ай бұрын
സാധാരണക്കാർ
@sakkiyamahir3433
@sakkiyamahir3433 Жыл бұрын
അമീർ കണ്ടാൽ കുഞ്ഞാണ് പക്ഷേ അമീർ പുലിയാണ് അമീറിലൂടെ എല്ലാവരുടേയും വീടെന്ന സ്വപ്നം പൂവണിയട്ടെ ആമീൽ🤲🤲🤲
@maneeshavarghese8476
@maneeshavarghese8476 2 жыл бұрын
കാണിക്കുന്ന വീടുകളെക്കാൾ ഇദ്ദേഹത്തിന്റെ അവതാരണ ശൈലിയാണ് ഇതിനെ മനോഹരമാക്കുന്നത്.... സാധാരണ വീഡിയോകളിൽ കാണിക്കുന്ന പോലെ ഒന്നും മനസിലാകാത്ത പോലെയല്ല അതിന്റെ പ്ലാൻ അടക്കം മനസിലാകുന്ന രീതിയിലാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്.... Hattsoff....😊
@induprakash01
@induprakash01 2 жыл бұрын
സത്യം ആണ്. അവതരണം സൂപ്പർ ആണ്. വീട് ഒന്നും വേണ്ടെങ്കിലും കണ്ടിരുന്നു പോകും. വീടുകളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിലൊക്കെ ഈ കാണിക്കുന്ന വീടുകളിൽ കാണിക്കുന്ന എന്തെങ്കിലും പ്ലാൻസ് ഉണ്ടാകും. ഇത്ര മനോഹരമായി ആരും ചെയ്യുന്നില്ല. 👍👍👍🌹🌹
@StartDeal
@StartDeal 2 жыл бұрын
Thanks 🙏🏻😀
@rinusebastian9556
@rinusebastian9556 3 ай бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ അമീർ. ആമേൻ 🙏
@nirshadvappunirshadvappu1436
@nirshadvappunirshadvappu1436 2 жыл бұрын
സുപ്പർ ഫെണ്ട് ടോർ നല്ലതാവണം അലുമിനിയം പോര
@ajithrrr1233
@ajithrrr1233 2 жыл бұрын
ആലപ്പുഴയിൽ വർക്ക് വന്ന് cheyoum 4 ലക്ഷ്യം രൂപയുടെ വീട് ചെയ്ത തരുമോ?
@shamnabasheer5046
@shamnabasheer5046 Жыл бұрын
First തന്നെ bathroom വേണ്ടായിരുന്നു. പിന്നെ model kithen fist കൊടുത്തു normal kithen back ഇൽ കൊടുക്കാമായിരുന്നു
@rinsa9878
@rinsa9878 Жыл бұрын
അമീർ bro വലിയ ഒരു കാര്യം ആണ് ചെയുന്നത് പാവങ്ങളുടെ ഒരു സ്വപ്നം ആണ് ഒരു വീട് 😊😢ഞങ്ങൾ 32വർഷം കൊണ്ട് vadakak ആണ് ഇത് പോലെ ഉള്ള വീട് കാണുബോൾ kothiyaakum 😞
@anusreesreejith153
@anusreesreejith153 2 жыл бұрын
വീട്ടിൽ കയറുമ്പോഴേ ടോയ്‌ലെറ്റ് ഒരു അപാകത ഒഴിച്ചാൽ ബാക്കിയെല്ലാം അടിപൊളി. 👍👌👌
@sumeshcu2435
@sumeshcu2435 Жыл бұрын
Common toilet master bedroom attached aakiyal kurach koodi nannayene. any way superb 👌 👏
@ameershajiasv7052
@ameershajiasv7052 Жыл бұрын
സാഹചര്യം അങ്ങനെ ആണ്
@888------
@888------ 3 ай бұрын
മലദ്വാരം കാക്ക ക്ക് കക്കൂസ് മുഖ്യം ബീഗിലെ
@fathimaabu6518
@fathimaabu6518 6 ай бұрын
അള്ളാഹു ഈ മോന്ക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲🤲🤲🤲
@ratheeshKumar-i7q
@ratheeshKumar-i7q 2 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം മായി ഞങ്ങൾക്ക് ഒരു വിടില്ല എന്റെയും മക്കളുടെയും ആഗ്രഹം ഒരു സ്ഥലം വും വിടും എന്നെങ്കിലും നടക്കും ഇതുപോലെ ഒരു വിട് സൂപ്പർ ഇഷ്‌ടമായി
@kbanusuja9573
@kbanusuja9573 Жыл бұрын
Dear bro തൊടുപുഴയിൽ enganea ഒരു വീട് വച്ചു തരുമോ പഴയ വീട് onde അതിനെ engane ആക്കി തരുമോ
@vinuvarghese1560
@vinuvarghese1560 2 жыл бұрын
2 million subscribers enkilum undavatte.... God bless you 🙏.....
@thomasmathew7582
@thomasmathew7582 2 жыл бұрын
ബ്രോ സൂപ്പർ അവതരണം ആണ് 👍 എല്ലാ വീഡിയോസ് കാണാറ് ഒണ്ട്
@jusnadukifly3935
@jusnadukifly3935 11 ай бұрын
അമിറെ എനിക്കും ഇത് പോലെ ഒന്ന് ഉണ്ടാകണം
@anandrp
@anandrp 2 жыл бұрын
Njan ee veedu reels il kandapo vijarich vikkan ullathena😄😄. Enik veedine kaalum istaye veedu irikuna stalam ah, chuttum marangalum, pachappum, nalla kattum velichavum, car varilla ennu ozhicha nalla stalam ah😊😊. Budget veedu aagrahikunnavar Ameer broye contact cheyyu. Nice work..
@Ash-wu3xm
@Ash-wu3xm Жыл бұрын
Its painful to hear that , we take only premium projects not budget works from architects. Happy to see people like you broi. Everybody needs a place to live and not everyone will have same budget. Its really welcoming these kind of projects. Luv ♥️
@amblieamnile8981
@amblieamnile8981 Жыл бұрын
നല്ല വീട്, നല്ല builder, ALP ഒരുപാട് Enquiry ഉണ്ടല്ലോ?distance ഉളളതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും,, പ്രത്യേകിച്ച് ലാഭം ഒന്നും എടുക്കുന്നില്ലല്ലോ അതുകൊണ്ടുതന്നെ. എന്തായാലും അവിടുത്ത്കാർ ഭാഗൃവാന്മാർ കൊളളയടിക്കാത്ത ഉളളതുകൊണ്ട് maximum ചെയ്ത് തരുന്ന ഒരാൾ.
@rasiyaiqbal6
@rasiyaiqbal6 2 жыл бұрын
ഞങ്ങൾക്കും ഇതു പോലൊരു വീട് താല്പര്യം ഉണ്ട് പക്ഷെ ഞങ്ങൾക്കു ഒരു വീട് ഉണ്ട് അതല്പം വലുതാണ്... അതു വിൽക്കാനും ആഗ്രഹം ഉണ്ട്... മറുപടി ഇവിടെ തന്നെ കൊടുത്താൽ നന്നായി...
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
മലപ്പുറം ക്കാരുടെ ഒരു സ്വെഭാവം അതാണ് 🥰🥰🥰🥰🤲🤲
@shinusaviyo9492
@shinusaviyo9492 Жыл бұрын
Vere.alkkarkku.vereswobavano
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
@@shinusaviyo9492 🙏🙏🙏ഒന്നും പറഞ്ഞില്ലേ 🙏
@SiljoVG-eq8kc
@SiljoVG-eq8kc 2 ай бұрын
​@@kadeejafathimakadeejafathi6690Thrissurkkar entha mosha 😅😅
@VJ38
@VJ38 3 күн бұрын
Excellent work. Congratulations 🎉
@jijisatheesh4266
@jijisatheesh4266 Жыл бұрын
Powlichu money.viswasikkan kazhiyunnilla nthayalum adipoli👏
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
മാഷാഅല്ലാഹ്‌, ഒരു 5സെന്റ്, സ്ഥലം ഉണ്ട്‌ എ ങ്കിൽ, ഇ തുപോലെഒരു വീട് വെക്കാൻ, ആ ര്, സഹായിക്കും, സ ലവും ഇല്ല പൈസയും ഇ ല്ല
@mayalathika396
@mayalathika396 Жыл бұрын
Super amir.you are great🥰...ningalepolullavar undenkil oru veedu Enna swapnam vidhoorathalla..enthu bhangiyanu veedu kanan.adipoli
@sanoojklm1721
@sanoojklm1721 2 жыл бұрын
കേരളത്തിലെ എല്ലാ ജില്ലകളിലും ചെയ്തുകൊടുക്കുമോ.. Kollam??
@rinusebastian9556
@rinusebastian9556 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അമീർ 🙏
@Sooryavamshai687
@Sooryavamshai687 Ай бұрын
പഴയ ഓടാണ് നല്ലത് , ഇപ്പൊഴത്തെ ഓട് ക്വാളിറ്റി ഇല്ല , പഴയ ഇരട്ടപ്പാത്തി കിട്ടുമെങ്കിൽ വ്രിത്തിയാക്കി പെയിന്റെ ചെയ്തെടുത്താൽ നല്ലത്
@biju.tirur.9979
@biju.tirur.9979 2 жыл бұрын
എനിക്കും വേണം വീട് അത് നിങ്ങൾ അമീർ ഉണ്ടാക്കിതരണം. 🙏🙏🙏
@ameershajiasv7052
@ameershajiasv7052 Жыл бұрын
😄👍🏾
@ahmedkebeer586
@ahmedkebeer586 10 ай бұрын
​@@ameershajiasv705210:45
@ahmedkebeer586
@ahmedkebeer586 10 ай бұрын
​@@ameershajiasv705211:07
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
Beautiful house, I liked it immensely
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
5സെന്റ് സ്ഥലം ആരെങ്കിലും തന്നാൽ ഒരുവീട് ഉണ്ടാകണം,
@narayananpm3127
@narayananpm3127 Жыл бұрын
വലിയ വീടുകൾ പണിയുമ്പോൾ കിട്ടുന്ന ലാഭത്തേക്കാൾ വലുതാണ് സ്വന്തമായി ഒരു വീട് ഇല്ലാത്തവന് ചെറിയ തുകക്ക് ചെയ്തു കൊടുക്കുന്ന ഇത്തരം വീടുകൾ. കുറച്ച് പഴയ മെറ്റീരിയലുകളും കുഴപ്പമില്ലാത്ത വഴിയും കൂടി ഉണ്ടായാൽ ഇനിയും നന്നായി വർക്ക്‌ ചെയ്യാൻ അമീറിന് കഴിയും എന്ന് തോന്നുന്നു. മേലാറ്റൂരിൽ ഈ വീട് എവിടെയാണ് എന്ന് അറിയിച്ചാൽ നന്നായിരുന്നു. ആശംസകൾ 👍🏻👍🏻👍🏻❤❤❤
@ameershajiasv7052
@ameershajiasv7052 Жыл бұрын
Edayattur
@irishmallutraveller
@irishmallutraveller Жыл бұрын
MLA ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ ബസ്റ്റോപ് പണിതത് കണ്ടിട്ട് ഇത് കണ്ട *ലെ ഞാൻ..😂
@pk5513
@pk5513 Жыл бұрын
😀👍
@മരിച്ചുപോയവൻ-ശ6മ
@മരിച്ചുപോയവൻ-ശ6മ Жыл бұрын
പാലക്കാട് റെയിൽവേ സ്‌റ്റേഷനു മുന്നിൽ ഉണ്ട് 10 ലക്ഷം രൂപയുടെ ബസ്റ്റോപ്പ്
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
അമീർ താങ്ക്സ് 🌹❤️സ്ഥലം, കിട്ടുപോൾവിളികാം
@TecnoTe-z4g
@TecnoTe-z4g 9 ай бұрын
Vayattil. Oru. Veed cheyyan pattumo.... Low budjet
@sarathkumarsarath4298
@sarathkumarsarath4298 2 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ
@minisunil1491
@minisunil1491 Жыл бұрын
Kollam. Jilla. Veykkumo. Concreate. Vykumo budget. Ethra. നിങ്ങളുടെ നല്ല മനസ്സ്. ദൈവം. അനുഗ്രഹിക്കട്ടെ ഞെങ്ങൾ. പോലെ. ഉള്ള. പവെങ്ങൽക്. ഇത്. ഒരു. അനുഗ്രഹം. അണ്.
@agastinraj1049
@agastinraj1049 Жыл бұрын
Coimbatore la ithu pole house katti tharumo chetta
@S8a8i
@S8a8i Жыл бұрын
Hall kurachkoodi aduppinte avidekk neetti,dining aakki, adupp purathekk aakaamaayirunnu.
@meenusmeenu7531
@meenusmeenu7531 Жыл бұрын
എല്ലാം നന്നായിടുണ്ട് 😍 ബാത്‌റൂമിന്റെ ഡോർ bedroom ന്ന് കൊടുക്കാമായിരുന്നു 🌝
@MOVIEMANIA391
@MOVIEMANIA391 2 жыл бұрын
ഒരുപാട് സന്തോഷം🥰🥰🥰🥰
@sreemohankumar4718
@sreemohankumar4718 Жыл бұрын
Sitout close ചെയ്തു ബെഞ്ച് വേണം ഇരിക്കാൻ
@nancyroselin4645
@nancyroselin4645 2 жыл бұрын
ഇതുപോലെ കുറെ വീഡിയോസ് കണ്ടു അവസാനം തന്നിരിക്കുന്നു നമ്പറിൽ വിളിക്കുമ്പോൾ ഈ വിലയിൽ ഇപ്പോൾ പറ്റില്ല .കൂടുതൽ ചിലവാകും എന്നാ പറയുന്നത് 😔
@miyamichu2301
@miyamichu2301 2 жыл бұрын
😂👍
@hafsapaloor5918
@hafsapaloor5918 2 жыл бұрын
വീടിന്റെ പുറത്ത് ഒരു ശോ കിട്ടുന്നില്ല ഉള്ളിൽ കുഴപ്പം ഇല്ല
@user0105nb
@user0105nb 4 ай бұрын
onnum aakillaa 4.50 lacks njan cheythu odinu pakaram sheet aanu.. but futurel varkkamm .. full finish 2 bed 1 bathroom+ hall kitchen
@jakm5775
@jakm5775 Ай бұрын
Njngala planing arkayache koduthalum adil house cheyyan patto chodichal replay tharunnilla
@UmarBinUsman
@UmarBinUsman Жыл бұрын
Masha allah❤️❤️ എനിക്ക് ഇഷ്ടപ്പെട്ടു
@greeshmageechu4735
@greeshmageechu4735 Жыл бұрын
Life il veedu passayitudu. Thrissur il ഒന്നര സെന്റിൽ വീട് പണിത് തരാൻ പറ്റോ? Pls replay
@Chavasserykaran2.0
@Chavasserykaran2.0 2 ай бұрын
Eatta anikkum venam butt pmym passayathane thara muthal venam advance tharan panam ella kurache health issue vannu allam kaivittu poyi panitheerum pole municipality tharumo pattumo plse
@nandhusnandhu1936
@nandhusnandhu1936 2 жыл бұрын
നല്ല വീട് 🥰
@SabiraAshrafSabira
@SabiraAshrafSabira 5 күн бұрын
Kochilvanuoruveedvechutharumo
@geetharamachandran295
@geetharamachandran295 3 ай бұрын
Ethu പോലുള്ള വീട് കണ്ണൂരിൽ എവിടെയെങ്കിലും ചെയ്തുകൊടുക്കുന്നുണ്ടോ
@SamSam-qt6po
@SamSam-qt6po 2 жыл бұрын
You are doing a great job Amir ! Young talent ! all the best !
@ameershajiasv7052
@ameershajiasv7052 Жыл бұрын
Tku💞
@riyaraju2821
@riyaraju2821 Жыл бұрын
എന്റെ കണ്ണും കാതും ഉടക്കിയത് ആഹ് പച്ചപ്പിലും കിളികളുടെ ശബ്ദത്തിലും ആണ്.... ന്തു ഭാഗിയാണ് 😍😍😍 രാവിലെ എണീറ്റാൽ ഇങ്ങനെ കിളികളുടെ ശബ്ദമൊക്കെ കേട്ടു കാലം മറന്നു 😔....ചെറിയൊരു വ്യൂ ആണെങ്കിലും അതിൽ വരെയുണ്ട് ഭംഗി..... മലപ്പുറം ഇത്ര സുന്ദരമോ 😍😍ഞൻ tvm ആണ്.. ഇവിടെല്ലാം ഇടിച്ചു പൊളിച്ചു കെട്ടിടങ്ങൾ പൊങ്ങുന്നു 😔
@newbeginning4242
@newbeginning4242 Жыл бұрын
എന്തായാലും എല്ലാരുടെയും മനസ്സ് ഹാപ്പി ആവും എനിക്കും ഒരു വീട് വെക്കണം കോൺടാക്ട് ചെയ്യാൻ പറ്റുമോ??????
@binducyril2604
@binducyril2604 2 жыл бұрын
മുകളിലെ നില പണിയാൻ പററുമോ രണ്ടു ബെഡ്റൂമിൻെറ യും രണ്ടു ബാത്റൂമും എത്ര രൂപവരും
@athiraapoosepalakkad4859
@athiraapoosepalakkad4859 2 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട്, എമൗണ്ട് എത്ര വരും
@IndiraMR-r7i
@IndiraMR-r7i 6 ай бұрын
Vaduthalayil vakamo veefi
@dhakshapradeeshdhakshaprad4414
@dhakshapradeeshdhakshaprad4414 Жыл бұрын
എനിക്കുംവേണം ഒരുചെറിയ വീട്
@anilnair8742
@anilnair8742 Жыл бұрын
തിരുവനന്തപുരം വന്ന് വർക്ക്‌ ചെയ്യുമോ
@muralimurali-xs9hq
@muralimurali-xs9hq 2 жыл бұрын
Avatharanam veedu nannayittund thank u
@shajiukshajikunhiraman7572
@shajiukshajikunhiraman7572 Жыл бұрын
👍👍 ആ പടി ഒന്നുകൂടി നീളത്തിലാക്കാണെങ്കിൽ കുറച്ചുകൂടി ഭംഗിയായേനെ
@sarishsarish9039
@sarishsarish9039 2 жыл бұрын
Very good great work 💗⚡🏡
@aswathykannan2004
@aswathykannan2004 2 жыл бұрын
3 cent bhoomi athil cheythu tharumo
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
സംസാരം കൊണ്ട് തന്നെ സസ്ക്രൈബ് ചെയ്തു 🥰🥰❤️❤️🤲🤲
@bevijanns7901
@bevijanns7901 Жыл бұрын
മാഷാ അള്ളാഹു നല്ല വിട് mone
@jisharoy8985
@jisharoy8985 2 жыл бұрын
ഈ രീതിക്ക് മുകൾവശം വാർത്ത രീതിയിൽ ചെയ്യാൻ പറ്റുമോ
@SulabhaSulabha-m5k
@SulabhaSulabha-m5k 4 күн бұрын
4 leksham ondu. Yenikum veedu vechu tharumo
@sinithkpaswathy2881
@sinithkpaswathy2881 Жыл бұрын
Kannoor jillayil ith pole oru veed undakki tharumo
@sreejithsr775
@sreejithsr775 Жыл бұрын
04:43 Bathroom aa bedroom il attach cheythal Nannayirunnu
@niyaz800
@niyaz800 9 ай бұрын
just now subscribed to your channel and greetings from Alappuzha
@kripasparsham
@kripasparsham Жыл бұрын
പെരിന്തൽമണ്ണയിൽ ചെയ്ത് കൊടുക്കുമോ?
@ranamp777
@ranamp777 Жыл бұрын
എന്റെ നാട് മേലാറ്റൂർ 💪
@painter1050
@painter1050 11 ай бұрын
good job.. only thing he should let architects/ eng's design the house.
@rinsa9878
@rinsa9878 Жыл бұрын
നബി പറഞ്ഞു: ഒരു മുസ്ലിമിന്റെ ദുനിയാവിലെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താൽ അത് മുഖേന അല്ലാഹു *അവന്റെ ഖിയാമത് നാളിലെ പ്രയാസം നീക്കിക്കൊടുക്കുന്നതാണ്.* *അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്....* തീർച്ച! അല്ലാഹു നിനക്ക് നൽകിയതിൽ നിന്ന് നീ നിനക്ക് വേണ്ടി *ചിലവഴിച്ചതൊക്കെ തീർന്നിരിക്കുന്നു....എന്നാൽ അല്ലാഹുവിന്റെ മാർഗത്തിൽ നീ ചിലവഴിച്ചതൊക്കെ നിനക്ക് ബാക്കിയായിരിക്കുന്നു*..... അത് നാളെ നിനക്ക് ഒരു സുരക്ഷിത സമ്പാദ്യമായി തിരിച് കിട്ടും..... ഒരുവൻ അനുഭവിക്കാവുന്ന എറ്റവും വലിയ പ്രയാസമായ *ഖിയാമത് നാളിലെ പ്രയാസങ്ങളിൽ അവ നിനക്ക് എളുപ്പമുണ്ടക്കിത്തരും*.... سبحان الله അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... *നിന്റെ മുന്നിൽ ആവശ്യക്കരായി വരുന്നവരൊക്കെ നിനക്കുള്ള അവസരമാണ്* എന്ന് മനസ്സിലാക്കുക.. അവസരങ്ങൾ പാഴക്കാതിരിക്കുക... 🌹
@marykuttypa1852
@marykuttypa1852 Жыл бұрын
ത്രിശൂർ കൊടകരയിൽ വന്നു പണിയുമോ
@pp-nv5xo
@pp-nv5xo Жыл бұрын
കണ്ണൂര്‍ ജില്ലയില്‍ ചെയ്തു തരുമോ
@hkvison.harikumar3032
@hkvison.harikumar3032 2 жыл бұрын
ജില്ല വിട്ട് മറ്റ് സ്ഥലം തു ചെയ്യുമോ. തൃശൂർ ഒക്കെ
@tinumary8429
@tinumary8429 Жыл бұрын
Epolenkilum oru veedu swanthamay undakan kazhinjirunenkil
@sajithaaboobaker7426
@sajithaaboobaker7426 Жыл бұрын
Alappuzhayil. Vechu tharumo
@jyothianoop8999
@jyothianoop8999 Жыл бұрын
Kollam kottatakara,ayur ,anchal ee placiloke 3 bhk villas /new house (below40 lakhs) available aano??
@muhammedismail6917
@muhammedismail6917 2 жыл бұрын
Keralathil evde okke cheyyum nn paranjillalloo
@gayathreesouparnika3189
@gayathreesouparnika3189 Жыл бұрын
ആമിർ, 2സെന്റ് ഭൂമിയിൽ ചെയ്യാൻ പറ്റുമോ. മലപ്പുറം ടൗൺ
@RVRAO-ij2st
@RVRAO-ij2st Жыл бұрын
പൊതുവെ, ഇപ്പോഴത്തെ ചെറുപ്പക്കാർ ഇങ്ങനെ പണി ചെയ്യുവാൻ താല്പര്യം ഇല്ലാത്തവർ ആണ്.ആ ഒരു കാലഘട്ടത്തിലാണ് ശ്രീ അമീർ നെ പോലെ ഒരാൾ ഒരു പണി ഏറ്റെടുക്കുവാൻ തയ്യാറാകുകയും അത് പൂർണമാക്കുകയും ചെത്തിരിക്കുന്നത് ഇത് പോലെ കുറച്ചുപേർ ചെയ്താൽ തീരാവുന്നതെ ഉള്ളു കേരളത്തിലെ പാവപ്പെട്ടവരുടെ ഭവന നിർമ്മാണ പ്രതിസന്ധി. ഏതായാലും ശ്രീഅമീർനെ അഭിനന്ദിക്കുകയും കൂടുതൽ ഇത്തരം പണികൾ ചെയ്യുവാൻ ഇടയാകെട്ടെ എന്നും ആശംസിക്കുന്നു നന്ദി
@rajan7090
@rajan7090 Жыл бұрын
Great job Godbless you your doing for poor people home
@papukrishna3603
@papukrishna3603 Жыл бұрын
Payyannur aduthu tharumo
@moideennazeer9904
@moideennazeer9904 Жыл бұрын
Ameer come to Kasaragod 🎉
@indrajithmanoharan5915
@indrajithmanoharan5915 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏
@muhammedali5669
@muhammedali5669 2 жыл бұрын
എനിക്കും വേണം ഒരു വീട് ഇരുനില കെട്ടിടം 950 സ്ക്വയർ ഫീറ്റ് ,ആ െക4; റൂം കോമൺ ടോയ്ലറ്റ് (1)ഒരു കിച്ചൻ ,ഒരു സിറ്റൗട്ട്
@nooralatheef4386
@nooralatheef4386 Жыл бұрын
Hall vnde
@muhammedali5669
@muhammedali5669 Жыл бұрын
@@nooralatheef4386 ഹാൾ വേണം , എല്ലാം ഒരു സ്വപ്നം മാത്രം
@AbdulrahmanRahman-zf7uj
@AbdulrahmanRahman-zf7uj Күн бұрын
Urappano
@mansoornilaknth3835
@mansoornilaknth3835 2 жыл бұрын
എന്റെ കുട്ടിക്കാലം മുതലേ ഉള്ള രണ്ട് സുഹൃത്തുക്കൾ കുറച്ചു മാസങ്ങൾ വ്യത്യാസത്തിലാണ് വീടിന്റെ ഹൌസ് വാമിങ് നടത്തിയത് എന്നാൽ ഒരാളുടെ വീടിന് 14ലക്ഷവും മറ്റേ ആളുടെ വീട് ഒരു കൊടിയോളവും എന്നാൽ 14 ലക്ഷം രൂപ ചിലവാക്കിയ വീടിന്റെ ഹൌസ് വാമിങ് വളരെ അധികം സന്തോഷമാണ് ഞാൻ അവന്റെ മുഖത്ത് കണ്ടത് സ്വപ്ന സാക്ഷാൽകാരം എന്നാൽ ഒരു കോടി മുടക്കിയ വീടിന്റെ ഹൌസ് വമിങ്ങിന് വീട്ടുകാരന്റെ മുഖത്ത് ചെറിയ സന്തോഷമേ ഞാൻ കണ്ടൊള്ളൂ
@gamerswamy3062
@gamerswamy3062 2 жыл бұрын
അപ്പൊ വീടില്ലാത്തവർക്കയരിക്കും ഏറ്റോം സന്തോഷം ഒന്നും ചിലവായില്ലല്ലോ .
@mansoornilaknth3835
@mansoornilaknth3835 2 жыл бұрын
@@gamerswamy3062 നല്ല വിവേകമുണ്ടല്ലോ
@jamtech4500
@jamtech4500 2 жыл бұрын
because different types money at home 😂😂
@rosegarden458
@rosegarden458 2 жыл бұрын
Vedio super.. the number il contact cheytittu no one responded.
@sreerajks373
@sreerajks373 5 ай бұрын
എറണാകുളം ജില്ലയില്‍ ഈ വിലയ്ക്ക് പണിതു തരുമോ
@IbySabu
@IbySabu 2 күн бұрын
Good🎉❤
@surumiashik2572
@surumiashik2572 2 жыл бұрын
Super home👌👌😍😍
@muhammedismail6917
@muhammedismail6917 2 жыл бұрын
Kozhikode cheyyumo??
@nandhamol
@nandhamol Жыл бұрын
ഇത് എത്ര സെൻ്റിലാണ്
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,8 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН