കല്യാണം കഴിഞ്ഞ പിള്ളേരേം നോക്കി വീട്ടുകാര്യങ്ങളും നോക്കി ഇരിക്കണം ന്ന പൊതുവെ ഒരു നാട്ടുനടപ്പ്. കല്യാണം ഒരു ബന്ധം ആണ് ബന്ധനം അല്ല.......... സ്ത്രീകൾക്കും സ്വപ്‌നങ്ങൾ ഉണ്ട്. അത് യാഥാർഥ്യം ആക്കി കൊടുക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. കട്ടക്ക് കൂടെ നിക്കണ hus അത് തന്നെ ആണ് കുഞ്ഞിന്റെ വിജയം 👌🏻👌🏻👌🏻👌🏻👌🏻👌🏻god bless dear💕💕💕💕💕ലക്ഷ്യത്തിൽ എത്താൻ ഇനിയും സാധിക്കട്ടെ 💕💕💕
@user-kp8wy2ee2z Жыл бұрын
Athe athe👏
@user-kp8wy2ee2z Жыл бұрын
Athe athe👏
@sheebanoushad2164 Жыл бұрын
നല്ല കുട്ടി
@kunjolthathasworld7619 Жыл бұрын
Athe👍
@Fathima.Farook Жыл бұрын
ഇഷ്ടമില്ലാത്ത പേര് കൊണ്ടും ഇഷ്ട്ടമല്ലാത്ത ശബ്ദം കൊണ്ടും ലക്ഷങ്ങൾ നേടിയ നമ്മുടെ മായാ V 👍ഞങ്ങടെ മുത്തല്ലേ മായാവി 😍😍😍
@kichukallu6264 Жыл бұрын
സത്യം പറഞ്ഞാൽ ഒരു മോട്ടിവേഷൻ ക്ലാസ്സ് കിട്ടിയപോലെ തോന്നി 🥰🥰🥰🥰🥰ഗോഡ് ബ്ലെസ് യൂ ഡിയർ 😍
@sarathkunjunni9370 Жыл бұрын
കാലമങ്ങനെയാണ്...ഒരിക്കല്‍ ഒത്തിരി വേദനിപ്പിച്ചതെല്ലാം....പിന്നീട് ചിരിക്കാനുള്ള കഥകളാവുന്നത് കാണാം....കടന്നു വന്ന വഴികളിലെ മുള്ളുകളെ പൂവുകളാക്കും....ഒത്തിരി നന്നായി ഈ ഒരു Speech...♥♥
@pistongaming89754 ай бұрын
മോളെ സന്ധ്യ chechiya എനിക്കു ഒത്തിരി ഇഷ്ടമായി ചിലതു കേട്ടപ്പോൾ എന്റെ പഴയ കാര്യോമായി സാമ്യം തോന്നുന്നു മോൾക്ക് ഒരായിരം നന്മകൾ ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤
@ANJUKADJU Жыл бұрын
❤️ മായാവി ക്ക് ആശംസകൾ 😍😍..... മുഴുവൻ കേട്ടിരുന്നു.... Confidence👏🏻👏🏻👏🏻
@SUNILRAJ-hd6bg Жыл бұрын
ആശംസകൾ നാളെ മുതൽ കാറിൽ പോയാൽ മതി
@deeparajan1988 Жыл бұрын
എനിക്കും സൗണ്ട് കൊള്ളില്ല എന്ന കോംപ്ലക്സ് ഉണ്ടായിരുന്നു. Bass ഉള്ള സൗണ്ട് ആയോണ്ട് എല്ലാവരും പാറപ്പുറത്തു ചിരട്ട ഉരക്കുന്ന പോലെ എന്ന് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റേജ് ഐറ്റം ആഗ്രഹം ഉണ്ടെങ്കിലും സൗണ്ട് പേടിച്ചു വേണ്ട എന്ന് വച്ച് പഠന കാലം മുഴുവൻ കളഞ്ഞു. ജോലി ഒക്കെ ആയപ്പോ ആണ് മനസ്സിലായെ എന്റെ സൗണ്ട് unique ആണ്. മാറി നിൽക്കേണ്ട ആളല്ല എന്ന്. സഹപ്രവർത്തകർ കൂടി ധൈര്യം തന്നപ്പോ ഇപ്പൊ ഞാൻ വർക്ക് ചെയ്യുന്ന സ്കൂളിൽ എല്ലാം ഏത് പ്രോഗ്രാമിനും ഞാൻ ആണ് അനൗൺസ്‌മെന്റ്. എല്ലാവരും വന്നു anchoring നന്നായി എന്ന് പറയുമ്പോ ഒരു നഷ്ടബോധം ആണ് സന്തോഷത്തേക്കാൾ വരിക . പണ്ട് സൗണ്ട് കൊള്ളില്ല എന്ന് വിചാരിച്ചു നഷ്ടപ്പെടുത്തിയ കലാലയ ജീവിതത്തെ ഓർത്ത്.
@rajeshp50014 күн бұрын
സൂപ്പർ ആയിരുന്നുട്ടോ പ്രോഗ്രാം. ഉഷാറായിട്ട് മുന്നോട്ടു പോകു
@goput2616 Жыл бұрын
Mayachechi 👌👌👌👌motivation... മരണം വരെ ദൈവം സമയം തന്നിട്ടുണ്ട്..... Age പ്രശ്നം അല്ല ❤️❤️❤️
@sathips8091 Жыл бұрын
Nice dear sweet sound god bless you
@sunithasherafudeen1754 Жыл бұрын
Nalloru motivation kittiya feel anu. Onnu thalarnnu ennu thonniya nimisham anith kandath. Very good. Eniyum orupadu pere chirippikkaanum santhoshippikkaanum kazhiyatte.
@sunil-cp1ih Жыл бұрын
മായ വിയും ശബ്ദവും പോളിയാണ്
@josephsebastian7990 Жыл бұрын
Mayaavviii supereee....🥰🥰🥰😍😍😍😍😍🥳🥳😍
@believersfreedom2869 Жыл бұрын
ഭ്യായപ്പെടേണ്ട,ഞാൻ നിന്റെ കൂടെയുണ്ട് എന്നരുളി ചെയ്ത യേശുനാഥ നു ആരാധന! അവൻ എല്ലാ ഭയവും നമ്മിൽ നിന്ന് എടുത്തു മാറ്റി നമ്മെ ശക്തരക്കും! Let us follow Jesus Christ!!
@loudthinker9618 Жыл бұрын
പക്ഷെ നിങ്ങളെ ആ stand up കോമഡി show യിൽ കണ്ടപ്പോൾ വളരെ smart ആയ കുട്ടി എന്നാണ് എനിക്ക് തോന്നിയത്. അത് കൊണ്ട് അറിയുക You are smart attractive. സധൈര്യം മുന്നേറുക. 👍
@sobhak3155 Жыл бұрын
Enikum.❤
@jincyrenji8253 Жыл бұрын
Mayaaaviii superrrr dear🥰🥰🥰🥰 all the best my dear, god bless you
@rameshanethoruc..m..768725 күн бұрын
Mol...supera....❤❤❤
@inshadmuhammad8039 Жыл бұрын
പ്രിയ കൂട്ടുകാരിക്ക് ആശംസകൾ ❤
@kavyalibu591 Жыл бұрын
Super muthe nee poli alle 🥰🥰🥰🥰🥰🥰 ninne pole nee mathram
@sreekumarac1878 Жыл бұрын
Greate god bless you
@johnkuttygeorge585914 күн бұрын
സാധാരണക്കാരൻ്റെ സ്വപ്നം ദൃഢനിശ്ചയം അതാണ് യാഥാർത്ഥ്യം
@sureshk4145 Жыл бұрын
Maya .v❤
@vasanthivk59947 ай бұрын
ഏതാഗ്രഹവും സാധിക്കുമെന്നു പറഞ്ഞു. ഞാൻ വാസന്തി മോഡലിംഗ് നല്ല ഇഷ്ടമായിരുന്നു ഇതുവരെ സാധിച്ചില്ല ഇപ്പോൾ 56 വയസ്സായി😂😂😂
@almiya_official Жыл бұрын
Adyathe marupadi pwlich chechikuttyee😘😘arannu manasilayalo elarkkum.. Ini ath choikkandatta😂😁😁
@sukumundinnan46315 күн бұрын
Enik ishtapetta perukalil onnam maya i love that name ❤️❤️❤️🫶🫶
@VishnuLokam-yv8lj Жыл бұрын
നിന്റെ ഈ പേരും ഈ സൗണ്ടും തന്നെയാടി ഉവ്വേ എനിക്ക് ഇഷ്ട്ടം..... 🙂🙂🙂🙂മായ.......... വി 😊
@maryky5569 Жыл бұрын
God bless you dear ❤❤❤❤❤❤
@gopalankn988922 күн бұрын
Comedy mixed with reality type standup❤
@malinig1139 Жыл бұрын
Great words Maya chechi👏👏👏👏
@thusharakannan6323 Жыл бұрын
Keep going dear ❤️
@minic.p8772 Жыл бұрын
മോളെ നിന്റെ speech ketappol ഒരു Motivation Class Kittiyathu pole thonni Valalare Nannayirunnu മുന്നോട്ട് പോവുക God bless yo ❤️👍
@rishikeshactor Жыл бұрын
Maya V.... Feeling proud chechi😊❤️
@sushamanirmal4199 Жыл бұрын
ആശംസകൾ
@jacobrachel2162 Жыл бұрын
Don't worry about ur name Parents put ur name with a thought heart-heartedly Be courageous always U have ur personality Good luck! God bless U
@riyak5143 Жыл бұрын
Your confidence 👌👌God bless you🥰💕 I like your standup Maya ❤
@moluriyasali5387 Жыл бұрын
എനിക്കും ഒരു friend ഉണ്ടായിരുന്നു മായാ വി ☺️
@febinalexander7494 Жыл бұрын
Niz.. Maya. Congrats 👏🎉 kollaam muthea.
@omanakuttanjomanakuttanj-ud6hd Жыл бұрын
നല്ല മോട്ടിവേഷൻ
@deepubhavana5578 Жыл бұрын
ആശംസകൾ ❤❤
@jareesharajdseecutithacoco6170 Жыл бұрын
Nte Maya v❣️❤️❤️👍🏼
@006_Ak Жыл бұрын
Maya Chechiii ❤️❤️😍🥰
@lincysanish2236 Жыл бұрын
Hi dear ma friend, proud of you maya.v,keep going,all the wishes to you...
It's is to put the people down but She proved. So please stop ✋️ criticize. Thank you. Happy Holly days
@royjoseph377417 күн бұрын
Sorry. It's is easy to put the people down
@YourArtBud27 Жыл бұрын
Koothattukulathu evideya veedu.iam also in same place.settlef in tvm
@aswathyachuzz Жыл бұрын
U R A warrior ma girl👭
@truthwizard5474 Жыл бұрын
❤️❤️🤗
@remilrockz8442 Жыл бұрын
Naadu evideya?TVM DIST ano? Pandu ente mother nu oru student undaarunnu e name il. Veettil vannu parayaarundaarunnu e name ayondu kuttikal athine kaliyaakkunnundu ennu.
@jumailajumi1787 Жыл бұрын
😊😍
@matthensvlog Жыл бұрын
Mayavi istam
@ameyathumbivlogs7514 Жыл бұрын
❤️❤️❤️❤️
@josefpthomas827513 күн бұрын
🙏👍
@sajeena911 Жыл бұрын
Maya.v..super
@shijishaji536110 ай бұрын
എനിക്കും എന്റെ പേര് ഇഷ്ടമല്ല എന്റെ പേര് shiji എന്നാ ആണ് ellarum പറഞ്ഞു ഗേൾസിന്റെ പേര് ആണ് എന്ന് boysin ആർക്കും ഈ പേര് ഇല്ല എന്ന് eppol എന്നെ arakilum കളിയാക്കിയാൽ തിരിച്ചു ഞാൻ നല്ല മറുപടി കൊടുക്കും
@royjoseph3774Ай бұрын
Sir Now days the name can't be recognized by name by boy or girl.I don't like my name Roy Joseph. But my friends and my staff calling MrJoe ( Joseph) Biochemist PhD from Florida
@Jayaramdude Жыл бұрын
മായ . വി. ഇനിഷ്യൽ അല്ലേ വി ? പേര് മായ അല്ലേ?
@ebyson9012 Жыл бұрын
MAYA💞V
@georgekuttyvarghese9304 Жыл бұрын
😊😊😊😊🎉
@lakshmi34535 Жыл бұрын
മായ , അത് വളരെ നല്ല പേരല്ലേ , മായക്കുട്ടി വിഷമിക്കേണ്ട .
@SheejaSurendran-xv1uy11 күн бұрын
Maya oru chiriyil engana aply cheyyande..
@kesiyariya2452 Жыл бұрын
🌍💓
@enjoy..chefsanthosh3178 Жыл бұрын
മായാവി ഇഷ്ടം മായാവി പൊളിക്കും 💕💕💕
@viswankudikkod348415 күн бұрын
സീമ ജി നായരുടെ വോയ്‌സ് പോലെ ഉണ്ട് പവിത്രേശ്വരത് എവിടെയാ,അവിടെ എല്ലാ ടവും എനിക്ക് പരിചയം ഉണ്ട്.രാഷ്ട്രീയം കല സാഹിത്യം വഴി.
@daffodils4939 Жыл бұрын
V മായ എന്നാക്കിക്കൂടെ
@simifrancis8032 Жыл бұрын
,😍
@mk_1958 Жыл бұрын
intial ,v , idathe full name ezhuthiyal prasanam thirumayirunnallo.?
@AnsarAnsar-yf5br Жыл бұрын
🥰🥰👍
@manusmilingshadow5358 Жыл бұрын
🥰🥰🥰🥰🥰
@shifnac Жыл бұрын
😂😂😂
@baheedab1350 Жыл бұрын
👍
@KunjimuhammedMk-f4o Жыл бұрын
മായാ വി എന്നത് വി മായാ എന്ന് ആക്കിയാൽ മതിയായിരുന്നു
@deeps214220 күн бұрын
എന്തിന്
@abhinavvideogamevlogsavgv9932 Жыл бұрын
voicinnumm oru kuzhappavum illa Maya....
@greenvillage3294 Жыл бұрын
പേരിന് എന്താ പ്രശ്നം മായ നല്ല പേരല്ലേ പിന്നെ v കൂട്ടി പറയുമ്പോൾ മായാവി ആകുന്നു അത്രയല്ലേ ഉള്ളു never mind
@alphonsakuniyil8482 Жыл бұрын
V ഇനിഷൽ അല്ലെ
@josepv655 Жыл бұрын
ഉന്നതത്തിലെത്തട്ടെ
@vishnuvishnu-oj5td Жыл бұрын
അങ്ങനെ വലിയ പ്രശ്നം ഒന്നും ഇല്ല ശബ്‌ദം കേക്കുബോൾ എന്താ കുഴപ്പം