36 സൈസ് ബ്ലൗസ് പീസ് കട്ട് ചെയ്യുന്നത് ഒന്ന് കാണിക്കുമോ plz
@jayasreecreations Жыл бұрын
👍
@AjithaR-w6d Жыл бұрын
4 tuck blouse with 38 size anu use chayyarullath
@jayasreecreations Жыл бұрын
ഇത് 4 tucks blouse ആണ്
@shobhashobha19747 ай бұрын
Waist ഉം ചെസ്റ്റും ബസ്റ്റും എല്ലാം ഇതേ അളവ് തന്നെയാണ്. Armround മാത്രം ബോഡിയിൽ നിന്നു അളന്നു കിട്ടിയത് 19" ആണ്. അത് കൊണ്ട് armhole കുറേകൂടി താഴേക്കു mark ചെയ്ത് adjust ചെയ്യാമോ.?
@shobhashobha19747 ай бұрын
മറ്റു shape കൾ ക്കൊന്നും കുഴപ്പം വരില്ലല്ലോ? Armhole adjust ചെയ്‌താൽ?