16 കൊല്ലമായി നമ്മുടെ രാജ്യത്ത്, 17 പരം നഗരങ്ങളിലായി പ്രവർത്തിക്കുന്ന,എനിക്ക് നേരിട്ട് പരിചയമുള്ള ചിലർ ഉൾപ്പെടെ ആയിരകണക്കിന് പ്രൊഫഷണലുകൾ ജോലി ചെയ്യുന്ന, ഒരു കമ്പനിയിലെ അവസരങ്ങൾ അവരുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് ചൂണ്ടിക്കാട്ടി എന്നു മാത്രമേയുള്ളൂ . ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന് കരുതി.താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം അല്ലാത്തവർക്ക് ഒഴിവാക്കാം. ഓർക്കുക അപേക്ഷിക്കുന്നവരെ എല്ലാം പ്രൈവറ്റ് കമ്പനികൾ ഇന്റർവ്യൂ നായി ക്ഷണികരില്ല. അപേക്ഷിക്കുന്ന ആയിരക്കണക്കിന് പേരിൽ നിന്ന് അവർക്ക് കൂടുതൽ അനുയോജ്യരായ വരെ മാത്രമായിരിക്കും അവരെ ക്ഷണിക്കുക
@sagarjayan48413 жыл бұрын
Sir data entrykke veconcy undo?
@Rizulatheef3 жыл бұрын
Sir, job എന്താണെന്ന് clear ആയില്ല 👍👍
@marybabu33773 жыл бұрын
Yyyybyyyyyyyyy
@satheeshkrishnan45243 жыл бұрын
I just need a help from you sir... I never wasted my time. I had an experience of working in an affrican country... Then had some family problems.. Thats why i told like this...
@കളക്ടര്3 жыл бұрын
@@Rizulatheef ആവില്ല.. ഉടായിപ്പ് പരിപാടി.. കയ്യിലെ കാശ് ഒന്നും കൊണ്ട് കളയല്ലേ കൊച്ചേ.. ഈ തള്ള് കേട്ടിട്ട്...
@abin95329 ай бұрын
2024 il kaanunnavar indo🥲
@football_12458 ай бұрын
Ha bro
@kiranr65218 ай бұрын
Yz
@haseenashamsudheen77608 ай бұрын
Yes
@cntspy17838 ай бұрын
❤
@NandhuRockeyRockey8 ай бұрын
Yes
@asiyah6819 Жыл бұрын
Education നോക്കില്ല, ബട്ട് experience വേണം..... Experience ഉണ്ടാവണം ങ്കിൽ വേറെ എവിടെയെങ്കിലും work ചെയ്യണം, അവിടെ പക്ഷെ education നോക്കും 😁🚶♀️
@aishwaryaragesh-ry8nk Жыл бұрын
😂
@sarithas1638 Жыл бұрын
Fact
@abiy1225 Жыл бұрын
Expectation vs reality 🤧
@fn0771 Жыл бұрын
👶🏻
@mayakhoshmaya1460 Жыл бұрын
True😊
@pramods39333 жыл бұрын
ഇക്കാലത്തു ജോലി കിട്ടാൻ വേണ്ടത് യോഗ്യതയോ തൊഴിൽ പരിചയമോ ഒന്നുമല്ല ശക്തമായ ശുപാർശ മാത്രമാണ്. അതുണ്ടെങ്കിൽ ആർക്കും എവിടെയും ജോലിക്ക് കയറാം. അതില്ലേൽ ലോട്ടറി അടിക്കുന്ന ഭാഗ്യം വേണം ഒരു ജോലി കിട്ടാൻ
@jomyadd91233 жыл бұрын
ഞാനൊക്കെ അനുഭവിക്കുന്നു
@chembakavallytn74603 жыл бұрын
Correct anu
@aswathyb24373 жыл бұрын
very true
@wulfyGaming3 жыл бұрын
Min Degree undel 18-30k salary kittuna job kittum ....shine , indeed il okke resume upload cheytha mathi bro
@pramods39333 жыл бұрын
@@wulfyGaming എനിക്ക് mba യും 14 years എക്സ്പീരിയൻസുമുണ്ട്. ഈ പറഞ്ഞ സൈറ്റിൽ ഒക്കെ രജിസ്റ്റർ ചെയ്തിട്ടുമുണ്ട് 40 ഇൽ താഴെ ആണ് age. എന്റെ അനുഭവത്തിൽ ഇട്ട കമന്റ് ആണ് ആദ്യത്തേത്
@faizfarhan4943 Жыл бұрын
2023 ll കാണുന്നവർ ഉണ്ടോ😅
@DEMON-zp7yb Жыл бұрын
Hmm
@yaah.__ Жыл бұрын
Mm 😌
@vijithasreejith7517 Жыл бұрын
Mm
@reethakram1387 Жыл бұрын
ഇന്ന് പാതിരാത്രിക്ക് കാണുന്നു😂 2023 - Nov 26
@jebiMahjebi Жыл бұрын
Yes Afcoursly 🥴😂
@techandtechnologysvlogers27292 жыл бұрын
എല്ലാവരുടെയും സ്വപ്നമാണ് നല്ല ജോലി
@Aneefptvlog2 жыл бұрын
അല്ലാട്ടോ,, എനിക്ക് ജോലി വേണ്ട, ബിസിനസ് മാത്രമേ പറ്റൂ 🙏🏻🙏🏻 ജോലി ചെയ്യാൻ താല്പര്യമേ ഇല്ല
@immanueljoseph54032 жыл бұрын
Yes
@philinfrancis52742 жыл бұрын
@@Aneefptvlog എന്റെയും സ്വപ്നം business കാരൻ ആവാൻ ആണ്, but എനിക്ക് ഒരു ഐഡിയ ഇല്ല, എന്ത് ചെയ്യും, എവടെ തുടങ്ങും എന്നൊക്കെ, 😭
@sheheershazz91012 жыл бұрын
@@philinfrancis5274 number tharumo
@chippymol26832 жыл бұрын
@@Aneefptvlog enik oru joliyaa... Swapnam🥺🥺😭😭😭😭😭😭
@rekhas59383 жыл бұрын
ഇദ്ദേഹം പറഞ്ഞ notifications ആർക്കെങ്കിലും ജോലി കിട്ടിയിട്ടുണ്ടോ 🙄
@namrithaaneesh55803 жыл бұрын
ഇല്ല
@ramakrishnankv3 жыл бұрын
ഒരു കാലി ചായ കുടിക്കാൻ പോക്കറ്റിൽ കാശില്ലാത്ത കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ ലക്ഷങ്ങൾ കാട്ടി വെറുതെ മോചിപ്പിക്കല്ലേ!!! കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഉടായിപ്പ് ആണെന്ന് തോന്നുന്നു.
@bilalbillu84402 жыл бұрын
അധ്വാനിക്കാൻ മനസ്സിലാല്ലാത്ത കള്ള പന്നികൾക്ക് joli ഇല്ല.. അല്ലാത്തവർക്ക് und 💃💃
@farsanahussain91107 ай бұрын
Sir enikum kittumo
@afzaln14243 жыл бұрын
100% sure. It is a promotion.
@alwingeo98412 жыл бұрын
നിങ്ങൾ ഇവിടെ കുത്തിയിരുന്ന് സമയം കളയതെ / വയട്ടു അടിക്കാതെ പോയി ശ്രമിച്ചുടെ 👍
@always__alone__girl______2 жыл бұрын
Sir🙄നിങ്ങൾക്ക് like കൂട്ടാൻ വേണ്ടി ആണോ എടുത്താൽ പൊങ്ങാത്ത കളത്തരം പറയുന്നത് 🙄🙄🙄🙄പറ്റിക്കരുത് ഒരാളെയും 🙏🏼
@shabithashibu56523 жыл бұрын
കമന്റ് നോക്കിയാൽ അറിയാം age ലിമിറ്റ് ചോദിച്ചിരിക്കുന്ന കമന്റ് mind പോലും ചെയ്യുനില്ല 😂😂
@rajeshathira2393 жыл бұрын
Ee ജോബ് കിട്ടിയ ഒരാള്‍ ഇവിടെ വാ 🙏💪
@sumeshummachan41523 жыл бұрын
😂😂
@KeralaTravelvlog8 ай бұрын
എനിക്ക് ഇപ്പം കിട്ടും...
@bibinpthomas09642 жыл бұрын
ഇപ്പോഴും ഇത് ഉണ്ടോ.....? വിശ്വസിക്കാൻ പറ്റുന്നില്ല.. കമ്പനികളിൽ ജോലി കിട്ടണേൽ എന്തൊക്കെ കാണിക്കണം... എത്ര കാല് താങ്ങണം.......
@KnanayaAD3453 жыл бұрын
Sir നു ഇ ജോലി try ചെയ്യാൻ മേലാരുന്നോ? 40L കിട്ടുമല്ലോ
@miniyoutu78182 жыл бұрын
nalla question
@salampmuhammedp70052 жыл бұрын
👍👍
@chandanam-sq7qz2 жыл бұрын
😂😂😂😂
@infiniteentertainments26302 жыл бұрын
Thech 😆😅
@sunus67412 жыл бұрын
@@miniyoutu7818 superr
@akclt12813 жыл бұрын
ഇയാളുടെ വീഡിയോ കണ്ടു ജോലി കിട്ടിയ ആരേലും ഉണ്ടോ?
@muhammedziyad37653 жыл бұрын
According to me business (network marketing) is the best way for this youth to grow up,otherwise job is just obey the boss ,we can't enjoy the life
@Huh-ku7gb3 жыл бұрын
Pls youth don't fall in the trap of mlm all they want is our investment nothing more
@SunilKumar-u4z8l9 ай бұрын
സാർ എല്ലാവർക്കും ഇപ്പോൾ ആവശ്യമുള്ളതാണ് ഒരു ജോലി
@MV-yl8lw Жыл бұрын
By giving such very attractive captions he is trying get the attention of the lakhs and lakhs of unemployed youth to view his channel...
@sinuthomas-ql9ob9 ай бұрын
Excellent opportunity...and very informative Thank you so much for your great service
@trsolomon85043 жыл бұрын
എന്റെ വീട്ടിൽ ഒരു ഉദ്യോഗാർത്ഥി ഉണ്ട് , m com + HDC ആണ് യോഗ്യത , ജോലിയെ പറ്റി ധാരാളം പറയുന്നുണ്ടല്ലോ , സാധിക്കുമെങ്കിൽ വാങ്ങി താ 2 മാസത്തെ ശമ്പളം സാറിന് തന്നേക്കാം .
@sadathali82573 жыл бұрын
M. Com, M. Ed,SET, IATA, + computer course vereyum.... ജോലി മാത്രം ഇല്ല.... എല്ലായിടത്തും recomendation ഉള്ളവർ മാത്രം കയറും.. അല്ലെങ്കിൽ കൂടുതൽ എക്സ്പീരിയൻസ് വേണം... ഇങ്ങനെ ഓരോ വർഷവും നമ്മെ ഒഴിവാക്കിയാൽ എക്സ്പീരിയൻസ് എങ്ങനെ ലഭിക്കും... ☹️☹️
@shihas74153 жыл бұрын
😊
@bindu49583 жыл бұрын
Cooperative bank exam ezhuthu. Niraye vacancy unakarund ippolum vilichittund. Ippo nalla competetion und nannayi padichal kittum
എനിക്കി ജോലികിട്ടി മാസം 7 ലക്ഷം വെച്ച് കിട്ടുന്നുണ്ട്😄
@studymbbsabroad64293 жыл бұрын
😀😀😀😀😀
@soumyaajmal27103 жыл бұрын
Sathiyam aano
@ashwinmdk85873 жыл бұрын
നിർത്തി അങ്ങ് അപമാനിക്കുകയാണല്ലോ 😅
@sandeepdeepu41463 жыл бұрын
എന്ത് ജോലി
@deathless93233 жыл бұрын
Okeda😂
@Gameeran-w8o Жыл бұрын
നല്ല കോയിൻ വാങ്ങി ഇട്ടാലും മതി ജോലിക്ക് പോകാതെ ദിവസവരുമാനം കിട്ടും 🥰
@influenceme3353 жыл бұрын
ഇദ്ദേഹത്തിനു youtube ൽ നിന്ന് വരുമാനം കിട്ടുന്നുണ്ട് ഇങ്ങനെ വീഡിയോ ഇടുമ്പോൾ.... ഇത് കാണുന്നവർക്ക് സമയ നഷ്ട്ടവും... അല്ലാതെ.. ആർക്കും ഒരു ഉപകാരവും ഇല്ല 😒
@anshadfathima54172 жыл бұрын
എനിക്ക് താല്പര്യമുണ്ട് ജോലിക്ക് എന്ത് ചെയ്യണം എന്നുള്ളത് നിങ്ങൾ കമന്റ് ആയി അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു
@shukoortt28813 жыл бұрын
വൻ തള്ളാണല്ലോ മാഷേ... സമ്മതിച്ചു ഇങ്ങിനെ പോയാൽ ഗിന്നസിബുക്കിൽ ഈ ചാനെൽ ഉടനടി ഇടം പിടിക്കും
@anshadfathima54172 жыл бұрын
എനിക്ക് താല്പര്യമുണ്ട് എന്ത് ചെയ്യണം എന്ത് ചെയ്യണം എന്ന് നിങ്ങൾ കമന്റ് അറിയിക്കണം എന്ന് താല്പര്യപ്പെടുന്നു
@haroonpkookkath42553 жыл бұрын
ജോലി എന്താണെന്ന് പറഞ്ഞില്ല,കമ്പെനി കമ്പെനി എന്ന് പറയുന്നു എന്നല്ലാതെ ജോലി എന്താണെന്ന് പറയൂ..!!! 🤔🤔🙄
@SPARKZZZ2001 Жыл бұрын
ഇതിൽ എന്താണ് ജോലി എന്ന് പറയുന്നില്ല salaryum alavancum മാത്രം പറയുന്നു
@Deepak-007773 жыл бұрын
ഇങ്ങനെ ആളുകളെ പറ്റിക്കരുത് തനിക്കു പൊയ്ക്കൂടേ 40 ലക്ഷം 😬😬😬
@christeena_biju37 ай бұрын
2028 il kanunnavar undo
@peppermintcandy227610 ай бұрын
2024 kaanunne njan
@kavysanu6019 ай бұрын
Me2😢
@shanavasm9592 жыл бұрын
Thankusir
@rekhas59383 жыл бұрын
തട്ടിപ്പ് ആണെങ്കിൽ എല്ലാവരും കേസ് കൊടുക്കണം.. Pls
@miniyoutu78182 жыл бұрын
bag thokka nadakka 🙄🥴🤫
@lathikas39757 ай бұрын
ഞങ്ങൾക്ക് 40 ലക്ഷം ഒന്നും വേണ്ട ഭഗവാനെനാൽപതിനായിരം കിട്ടിയാലും മതികൊതിപ്പിക്കല്ലേ
@gainer85993 жыл бұрын
ഇത് ശെരിയാണ് ഞാൻ അതിൽ ആണ് ജോലി ചെയ്യുന്നത്.ഈ വീഡിയോ കണ്ട് അന്നെഷിച്ചു പോയതല്ല.👍🏻
@nasirinnajeeb22893 жыл бұрын
Nerano entha joli salary parayunna pole okke undo
@saneeshmicle70183 жыл бұрын
Hello bro ethu sheriyano
@abdulkareemkppdr2 жыл бұрын
Hello
@raihaan7801 Жыл бұрын
Number tharumo
@ThresiammaThomas-b8p2 ай бұрын
😂@@raihaan7801
@SumaSumanandhu5 ай бұрын
എനിക്കു തരുമോ ജോലി ❤❤❤🎉🎉🎉
@sulaikathorakkattil46823 жыл бұрын
മെഡിക്കൽ ഫീൽഡ്ൽ ഉള്ള ജോബ് ഉണ്ടോ സാർ
@vijisaji1242 Жыл бұрын
റിട്ടയേർഡ് ആയിട്ടുള്ള ആളുകൾക്ക് എഞ്ചിനീയർ ഇലക്ട്രിക്കൽ എവിടെ എങ്കിലും ഒഴുവുകൾ വന്നാൽ അറിയിക്കണേ🙏
@jiffyshaji55873 жыл бұрын
I got Job in Geebee Education consultancy which I had applied by seeing your video...
@nandakumaras8453 жыл бұрын
Can you please share the link to apply for the same?
@thugb19803 жыл бұрын
@@nandakumaras845 helo
@alensabu66103 жыл бұрын
Salary? @jiffy shaji
@alensabu66103 жыл бұрын
@jiffy shaji salary?
@ridhamehabin47282 жыл бұрын
Plss ഒന്ന് പറയാമോ
@jayalakshmivr1024 Жыл бұрын
നേരത്തെ ഇത് അറിഞ്ഞു എങ്കിൽ പോകാമായിരുന്നു ഇപ്പോൾ വയസ്സ് 50 ആയി ഇനിയും എന്ത് ചെയ്യാൻ ആണ്
@brijeshtj61353 жыл бұрын
Sirnt same peraanu enikum.. Sirne poole jobum drum ela but ethupoole thalli marich paavapetta pillare pattikarila.
@happybehappy20233 жыл бұрын
Joli cheyunnavarum ond ktoo
@anvarpta12 жыл бұрын
ഈ രാജ്യത്ത് തൊഴിലില്ലായ്മ കൊണ്ട് ജനം കഷ്ട്ടപ്പെടുമ്പോ ഇയാൾക്ക് ഇതെവിടുന്നു ഇതിന് മാത്രം ജോലി, എന്റെ പൊന്ന് ചേട്ടാ ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന് ഒരു ചൊല്ലുണ്ട് ദയവു ചെയ്തു താങ്കളുടെ ഈ ഇൻഫർമേഷൻ മുഖേന ജോലി ലഭിച്ച ഏതെങ്കിലും ഒരു ഭാഗ്യവാനെയോ ഭാഗ്യവതിയെയോ കുറച്ചു ഒന്ന് പറയാമോ 🙏 ഇങ്ങനെ മനുഷ്യനെ പറ്റിച്ച് ജീവിക്കാതെ വല്ല മേലനങ്ങി പണിയും ചെയ്തു ജീവിച്ചുകൂടെ രാവിലെ എഴുന്നെള്ളും കൊറേ ജോലി വാഗ്ദാനങ്ങളും പൊക്കിപ്പിടിചോണ്ട് അയ്യോ കഷ്ടം 🙏🙏🙏🙏🙏🙏🙏
@abhizz89233 жыл бұрын
Experience ഇല്ലത്തവർ ഇത് കാണേണ്ടതില്ല. Udaipp അണ്💯😂
@theplanb80813 жыл бұрын
Le 😂
@vishnuk.g56723 жыл бұрын
Thnx😁😁
@leena-akshai3173 жыл бұрын
താങ്ക്‌യൂ 🙏🙏🤭🤭
@MALAK-rx6ex3 жыл бұрын
വളരെ നല്ല information... ok bye👋...😁
@dixonnm63272 жыл бұрын
രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഇതിൻ്റെ പേരിൽ തട്ടിപ്പുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടോ?
@jincya5984 Жыл бұрын
ഏത് IT job നാണ് യൂറോപ്പിൽ കൂടുതൽ demand ഉള്ളത്.... Sir പറഞ്ഞു തരണം
@Sindhu-mi2xn5 ай бұрын
ക്ലീനിങ് അറ്റൻഡർ ഫാസ്റ്റ് ഉണ്ടോ സെക്യൂരിറ്റി സർവീസ് കിട്ടിയിരുന്നു ഇപ്പോൾ ഇല്ല
@minijiji94063 жыл бұрын
Dr 10 class pass aya lady's num. 50ageullavatku joliumdo please replay
@ashnasabin90112 күн бұрын
ജോലി എന്തും ആകട്ടെ പ്രായം കൂടി പറയണേ sr
@salammuttam17333 жыл бұрын
salary ketu ambarannu poyavar.🤔
@baijugd36992 жыл бұрын
Congratulation
@ABCD-er1oo3 жыл бұрын
Ithoke padikathe engne ithil skil undavun.. pine elathinum expeirnce choikknd... pine engne fresgers n kitun
@subha1821 Жыл бұрын
I like❤️
@mohammedmafeedhamol49023 жыл бұрын
സാറെ ഒരു ലക്ഷം ഒന്നും വേണ്ട ഒരു പതിനായിരം മതി കിട്ടുമോ 🙏🙏🙏
@jobthozhuthungal92433 жыл бұрын
2000rs nte product daily sale chaithal 13000 rs salary tharum Ini kooduthal sale chaithal salary koodum
@shahink92483 жыл бұрын
എന്നാൽ അത് താങ്കൾ തന്നെ ചെയ്തോളൂ...വെറുതെ ആളെ ചേർക്കുന്നതെന്തിനാണ്?
@marydiana30792 жыл бұрын
.
@jnd42682 жыл бұрын
ശരി annual ആണ്... മാസ ആകണക്കിൽ നോക്കുമ്പോൾ 20000 മുതൽ ആണ് വരുന്നത്...
@sahaayi8222 жыл бұрын
@@jobthozhuthungal9243 എന്താണ് product ആരെയാണ് ബന്ധപ്പെടുക
@prasadpk84442 жыл бұрын
സാറേ വിദ്യാഭ്യാസം 5th std വരെ ഉള്ളു can i get any chance in infopark. എനിക്ക് graphic designing നന്നായി ചെയ്യാനറിയാം. Do u have any vacancies pls. Inform me... Its my request. ടേബിളിൽ ഫുഡ് കൊണ്ടൊന്നു വെച്ച് തരികയൊന്നും വേണ്ട എനിക്ക്, ഫുഡ് എവിടെ ആണെന്ന് പറഞ്ഞാൽ ഞാൻ തന്നെ എടുത്ത് കഴിച്ചോളാം സാറേ... Pls... Managementinu ഒരു രീതിയിലും ഉള്ള ബുദ്ധിമുട്ട് ഞാൻ ഉണ്ടാക്കില്ല. Pls. 🙏🏻🙏🏻🙏🏻🙏🏻
@media92182 жыл бұрын
താങ്കളെ നെസ്റ്റ് കമ്പനിയിൽ സിനിയർ മാനേജർ ആയി താങ്കളെ അപ്പോയ്ന്റ്മെന്റ് ചെയ്തിരുന്നു. എന്താ പോരേ 😜
@prasadpk84442 жыл бұрын
@@media9218 എന്താ രമണാ ഇങ്ങനെ, ഊള reply തന്ന് എന്നെ വലക്കല്ലേ... 🤣🤣🤣🤣🤪🤪🤪😄😄😄
@DirectorS-c8f3 жыл бұрын
Logistics padichu eragiyitu 1 year aayi pg diploma logistics aanu and also degree 70% pass um aayi oru job kittunnila ... 🙏 padikan chennapo logistics vayakara scope ennu kandu ... 1 year aayi try cheyunnu oru starting ella 😓 . vallo vaccancy undel onnu para. Padichaal rekshapedum ennu kettitundu pandu... epo nannayi padichu mark vaagiyitum job ellathath enth avastha aanu 😓 10th mark =9 A+ 12th mark = 85% Degree mark =70% Pg mark =80% And Sportsil kurachu certificate undu district okke Pooyathinte and Asap ,Sap(Fiori), tally ethoke padicha certificate undu 👍 Currently Naatil Catering Pannikk pokunnu ☹️
@mm-rb6ze3 жыл бұрын
Ho dark..... ഇതൊക്കെ യാണ് നമ്മുടെ നാടിന്റെ ശാപം ഞാൻ ഡിഗ്രി കഴിഞ്ഞത് ആണ് തെണ്ടിതിരിഞ്ഞു കുറേ സെയിൽസ് ഒക്കെ job ചെയ്തു. അതൊക്കെ വിട്ട് ഇപ്പോൾ ബാറിൽ waiter പണി ചെയ്യുന്നു
@DirectorS-c8f3 жыл бұрын
@@mm-rb6ze 😓 Avastha Ente Friends Pg MBA Cheythu veetil Erikunna kure per undu Enikum avarkum okke akke kittunna job Marketing aanu ... 😭 ee chaya Podi , paathram okke pokki pidichu naadu muzhuvan thendi nadannu sale cheyyannam + target... 🙏 athilum betham catering aanu thoonni ... 😓 epo veetil aanu . middle class aayondu paisa um athikam ella purathek kondu pookanum aarum ella . 👍
@rahulk61173 жыл бұрын
@@DirectorS-c8f oru reethiyil paranja njanum ingane oru avasthayil aanu.... sector marukayanu nallath enn thonunnu...it field ilek thiriyuka
@gokulravi4653 жыл бұрын
Sad to know
@DirectorS-c8f3 жыл бұрын
@@rahulk6117 👍mmm
@musammilmusammil10713 жыл бұрын
Thank you
@Abraham195582 жыл бұрын
XL Dynamics: village housemaids get more salary than most of their offers.
@babunatarajan25303 жыл бұрын
Good sr
@sheebajamesjames50762 жыл бұрын
🙏🙏🙏pattikkalle.sar
@chandramathykallupalathing4133 жыл бұрын
ഇവർ വര്‍ഷത്തില്‍ ഒരിക്കല്‍ ആണോ ശമ്പളം കൊടുക്കുന്നത്? മനുഷ്യരെ confuse ചെയ്യാതെ monthly salary പറഞ്ഞാല്‍ പോരെ?
@hariprasad-cq5jj3 жыл бұрын
Ella international companies um salary package annually aayte parayaarullu... Athil nammal monthly calculate cheythaalum athil veerem kure kaaryangal und...
@dileeptn48242 жыл бұрын
സർ ഞാൻ ഈ ജോലിക്ക് റഡി ആണ്
@bijinua92333 жыл бұрын
സർ ബി. Tec.. Food tec... കഴിഞ്ഞവർക്കുള്ള.... Job... അവസ്സാരങ്ജൽ ഇടൂ
@fazilvm7836 Жыл бұрын
സർ ഞാൻ കഴിഞ്ഞ കുറെ വർഷമായി അക്കൗണ്ട്സിലും, മാനേജ്മെന്റ് പോസ്റ്റിലും എല്ലാമായി വർക്ക് ചെയ്യുന്നു.. ഞാൻ ആഗ്രഹിച്ജപോലെ നല്ല growthodu കൂടിയുള്ള വർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല.. ആയതിനാൽ ഈ ജോബിൽ apply ചെയ്യാൻ ഞാൻ എന്ത് ചെയ്യണം..
@butterflyvlog71345 ай бұрын
ഈ job കിട്ടിയോ
@BEYOUWORLDLIFE3 жыл бұрын
Watch the Disclaimer first 🙏🏻that’s at the end of the video.
@salomonmk72133 жыл бұрын
VeryBad
@worldofsmallthings3 жыл бұрын
Good video
@sandeepdeepu41463 жыл бұрын
ജോലി ക്ക് വേണ്ടി ഒരു ഗ്രൂപ്പ് ഉണ്ട് താല്പര്യം ഉള്ളവർ പറ..... ഡ്രൈവർ ഉൾപ്പെടെ ജോലി....
@praveenkrishnn78473 жыл бұрын
add
@billusworld62723 жыл бұрын
Pls add....
@sandeepdeepu41463 жыл бұрын
@@praveenkrishnn7847 നമ്പർ താ bro
@sandeepdeepu41463 жыл бұрын
@@billusworld6272 നമ്പർ താ
@sandeepdeepu41463 жыл бұрын
@@billusworld6272 നമ്പർ...?
@yamunasatheesh7561 Жыл бұрын
Sir എന്റെ ഹുസ്‌ബെന്റിന് വേണ്ടിയാണു, എക്സ് ഗൾഫ് ആണ്, എങ്ങനെ യാണ് സാർ അപേക്ഷിക്കണ്ടത്
@lavesh8313 жыл бұрын
yesterday I applied for the finance analyst job role and today I got a mail from this company to take aptitude test. ✌️
@vibinpv42423 жыл бұрын
Aptitude test engane undayirunnu
@vibinpv42423 жыл бұрын
Apply cheythittu enthayi??
@getinspired16913 жыл бұрын
@@vibinpv4242 vallathum arighoo..
@arrowzsreekeralavarma49293 жыл бұрын
Hlo broo.. Same here.. Test engne indayirnnu..?
@jithinkv99253 жыл бұрын
Joli kitty KZbin il onnum keraan neramillandaya ??
@kumarankutty27552 жыл бұрын
കൊച്ചിയിൽ ആണെങ്കിൽ എനിക്കവിടെ ജോലിയേ വേണ്ടാ.
@gouthamsgscreations79493 жыл бұрын
Same XL Dynamic el sir entee old video kandetuu , already apply cheiduu but no response from their side.
@happybehappy20233 жыл бұрын
Try your application by providing attracting resume
@GUKNAIR3 жыл бұрын
waste He is a fraud, cheating guy.
@shaijushyju46472 жыл бұрын
Nigal paranjathu pregaram kochi oru company job apply chaithu no responding angane kure company chaithu no response nigal chumma parayane vediyo kanan enikku nalla qualification unde but no responding
@poppyworld34613 жыл бұрын
ഒരു സഹോദരന് ഗൾഫിലോ നാട്ടിലോ ഏതെങ്കിലും കടയിൽ ജോലി റെഡിയായി കിട്ടുമോ?
@abhinandb63902 жыл бұрын
തൃശ്ശൂരിൽ, Electrical Electronics Diploma or ITI കഴിഞ്ഞ ആളുകളെ ആവിശ്യമുണ്ട് ഫ്രഷേഴ്‌സ്ന് മുൻഗണന താല്പര്യം ഉള്ളവർ കമന്റ്
Max. Salary given in the website is rs. 1500000/annum😃
@riyaskh91712 жыл бұрын
Where is the 40 lakh job you have mentioned? As the job description says be ethic man...
@johnmathew635 Жыл бұрын
Must be including incentive
@StudyArtandGraphics-gb9yb Жыл бұрын
i am looking freelancer graphic designer , digital design ,web design works
@greatindiacommunicationspr14893 жыл бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻 Very Gud.... 👍🏻
@hotkitchen19911 ай бұрын
ജോലി കിട്ടിട്ട് സമ്പദിക്കാൻ അല്ല ഒരു ചെറിയ വീട് വെക്കണം മോൾക്ക് വിദ്യഭാസം കൊടുക്കണം കിട്ടുമോ ജോലി
@Krishnapriya-dz9xn3 жыл бұрын
എനിക്ക് experience കുറവ് ആയതു കൊണ്ട് job കിട്ടുന്നില്ല..husband nu experience കൂടിയത് കൊണ്ട് job കിട്ടുന്നില്ല...If you can help us, pls do it sir
@creativeshortz6583 жыл бұрын
Kooduthalum kuravum k oru presnano chechi
@abinsunny16673 жыл бұрын
Eath field ill aanu qualification ...madathinum husbandinum
@jayakumarpillai20632 жыл бұрын
Chummathalla iyalkku krujesh ennu name iittathu bro
@sanilpr80513 жыл бұрын
ശമ്പളം പ്രതിവർഷം അത് കലക്കി ഓരോ ഓരോ.
@wulfyGaming3 жыл бұрын
12 maasam kooti ulla annu parayuna ....
@impresario41542 жыл бұрын
Qualification ഇല്ലാതെ പണിക് പോയാൽ മാസം 30000rs കിട്ടും.. ആ പണിയുടെ പേരാണ് കൂലി പണി. ആൾകാർ എന്നതിനെ പുച്ഛത്തോടെ അല്ലാതെ കാണാൻ പഠിക്കുന്നു.. അന്ന് തൊഴിൽ ഇല്ലായ്മ മാറും.. മലയാളീടെ അനാവശ്യ ഈഗോയും മാറിക്കിട്ടും. അന്തസായി പണിക് പോവാനും പറ്റും. - എന്ന് ഒരു പ്രവാസി from UK.