പ്രതിപക്ഷ MLA എന്തു വികസനം കൊണ്ടു വരാനാണ് ? പാലക്കാടിൻ്റെ കഷ്ടകാലം.
@shajuelayi4273Ай бұрын
അതൊക്കെ കൊണ്ട് വരും
@EmmanuelJoseph-x8xАй бұрын
Sarin ജയിക്കട്ടെ അല്ലേ 2 വട്ടം ജയിച്ചു @@thomasjoseph5945
@praveen8017Ай бұрын
@thomasjഅച്ചോടാ 🤣🤣🤣oseph5945
@shibuxavier1062Ай бұрын
@@thomasjoseph5945 Rahul has enough guts to make it
@lailarafeeklailarafeek3593Ай бұрын
ഇങ്ങനെ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി മാമനെയും നമുക്ക് 2026.പുറത്തിറക്കാം
@cherukoyathangal9948Ай бұрын
👍സത്യം
@HafsamaHafsama-t5dАй бұрын
രാഹുൽ എന്ന് ഞങ്ങളുടെ നേതാവിന് ഷാഫിക്കാക്ക് കൊടുത്ത അതേ സ്നേഹം കൊടുത്തു ഞങ്ങൾ കൂടെക്കൂട്ടും എല്ലാത്തരം വികസനവും നടത്താനും ജനപ്രിയൻ ആകാനും രാഹുലിന് കഴിയട്ടെ
@pavithrans8180Ай бұрын
തള്ളികയറാനും ഷൈൻ ചെയ്യാനും ശ്രമിക്കാത്ത ജനകീയനായ ജനനായകൻ ജനപ്രതിനിധി അതാണ് സാധാരണക്കാരനിൽ സാധാരണകരനായ പാവം ജനസ്‌നേഹി അതാണ് നമ്മുടെ അൻവർ സാധത്ത് MLA.
@shajithashaji9949Ай бұрын
ഞങ്ങടെ mla
@bijuvarghese6156Ай бұрын
Nammude ekka
@vsvsalexander1113Ай бұрын
അത് ശരിയാണ്, ഞാൻ ഒരു കോണ്ഗ്രസ് കാരനല്ല എങ്കിലും സത്യമാണ്. ഞാൻ പത്തനംതിട്ട കൊല്ലം അതിർത്തിയിൽ താമസക്കാരനാണ്. എന്നാൽ 27വർഷമായി അലുവാകാരനായി ജീവിക്കുന്നു (ജോലി സംബന്ധമായി )എന്നാൽ എന്റെ നാട്ടുകാരനായ ഈ ചെറ്റ അതുപോലെയല്ല. ഒരു പ്രായവും നോക്കാതെ പച്ചത്തെറി വിളിക്കുന്ന മരപ്പട്ടിയാണ്. എന്തു കൊണ്ട് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിർത്താത്തതെന്തെന്നു പാലക്കാട്ടുകാർ ചിന്തിക്കട്ടെ.
@MohamedRafi-g8oАй бұрын
അൻവർ സാദത് ന് പാലക്കാട് മുനിസിപ്പാലിറ്റി യുടെ ചുമതല ആയിരുന്നു, അത് ഭംഗിയായി യുഡിഫ് ന് ലീഡ് ഉണ്ടായി, പാലക്കാട് വിജയത്തിൽ മുഴുവൻ ദിവസം വും ഉണ്ടായിരുന്ന സാദത് വിജയിച്ച ശേഷം എല്ലാ അഭിമുഖങ്ങളിലും പിറകിൽ മാറി നില്കുന്നത് കണ്ടു, ആത്മാർത്ഥ യുള്ള കോൺഗ്രസ് പ്രവർത്തകൻ ആണ് .
@basheerp9137Ай бұрын
ഇപ്പൊൾ മനസ്സിലായി യഥാർത്ഥത്തിൽ അമ്മയാണ് താരം....
@ajuzi998Ай бұрын
😃❤❤
@DivakaranS-xc9xxАй бұрын
രാഹുൽ മിടുക്കനാണ്.. 👍
@shibujohn717Ай бұрын
തീർച്ചയായും രാഹുൽ മാംക്കുട്ടത്തിൻ്റ അമ്മ ക്രാഷ്യറായി പറഞ്ഞ അതേ ചോദ്യം ' അതേ കൗണ്ട് എനിക്ക് അന്നേ തോന്നിയതാണ് അതായത് ഇത്രയും വലിയ എമൗണ്ടുള്ള ബാഗ് ബ്രൂസിലിക്ക് പോലും അത്രയ്ക്ക് ആയാസമായി തള്ളിക്കൊണ്ട് പോകാൻ സാധ്യമല്ല എന്നത്
@bindrannandanan9417Ай бұрын
രാഹുലിന്റെ അമ്മ തന്നെ ❤ അവിടെ നോക്കൂ ഒരു കുടുംബം ആണ് UDF ❤
@sangeethkrishna380Ай бұрын
അമ്മയുടെ അത്ര ബുദ്ധി പോലും കമ്മികൾക്കില്ല...!!!😂
@jidhum5740Ай бұрын
9 kg ahn 40 lakh ath pokan olla kazhiv ilee ah thallk😂😂
@vineeshvini7516Ай бұрын
'അമ്മ സൂപ്പർ🔥❤️❤️❤️❤️❤️
@ajuzi998Ай бұрын
❤
@onlineshiva962Ай бұрын
പാലക്കാട് ഉള്ള സകല മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കോട്ടത്തിന് വോട്ട് ചെയ്തു കാരണം ബിജെപി പാലക്കാട് നിയമസഭ പിടിക്കാൻ പാടില്ല എന്ന് കരുതിക്കൊണ്ടും എല്ലാ മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്തു കൂടാതെ എസ്ഡിപിഐ വോട്ടുകൾ.. ബ്രാഹ്മണ സമൂഹത്തിന്റെ നല്ലൊരു ശതമാനം വോട്ടുകൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ എന്നിവ രാഷ്ട്രീയം നോക്കാതെ രാഹുലിന് കിട്ടി
@hassankunhi3726Ай бұрын
നല്ല അമ്മ 👍👍
@ajuzi998Ай бұрын
❤
@saleenak4326Ай бұрын
UDF ഒറ്റക്കെട്ടായി ഒരു കുടുംബമായി ഇനിയും മുന്നേറുക... ഐക്യ മത്യം മഹാബലം... 💪🏻💪🏻 ഒരു കുടുംബം ആയാലും ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാകും...അതൊക്കെ മാന്യമായി പരിഹരിച്ചു മുന്നോട്ട് പോകുക....അത് മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പാതെ സൗമ്യമായി പരിഹരിച്ചു ഗ്രൂപ്പിസവും തമ്മിൽ തല്ലും ഇല്ലാതെ മുന്നോട്ട് പോകണം... ഓരോ പ്രവർത്തകരുടെയും ആശയാണ്, ആവേശമാണ്, ആഗ്രഹമാണ്... UDF 🥰🤍 Zindaabhaad... 💪🏻💪🏻👌🏻👌🏻👍🏻👍🏻🔥🔥🔥
@nxpro4443Ай бұрын
1:26 അമ്മയുടെ ചോദ്യം 👌👌👌❤❤❤❤❤
@idreesparappil2251Ай бұрын
ഇത് കാണുന്ന ഒറിജിനൽ സഗാവ് : നമുക്കും ഉണ്ട് കുറച്ചു യുവാക്കൾ റഹീം, വസീഫ്, ജയ്ക് 😬😬😬
@SmilingPancakeBatter-cm9eoАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അമ്മ സുപ്പർ രാഹുൽ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@varghesemd567Ай бұрын
രാഹുൽ നന്നായിപ്രവർത്തിക്കു പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കണം സംഭവ്യമാണ്
@Abdulgafoor-rr4puАй бұрын
ഷാഫി.. ഫിറോസ്.. രാഹുൽ.. അഭിനവർക്കി.. പികെ. നവാസ്,.. ശ്രീകണ്ഠൻ. എം. പി... Abhivadyangal
@Pramodmallikappurath-s7uАй бұрын
Soya, jindo, ennivarkkum😂
@GK-pe9jzАй бұрын
ഇലക്ഷനു മുന്നേ പ്രതികരിച്ചില്ലല്ലോ രാഹുലിൻ്റെ അമ്മേ! അന്നു പ്രതികരിച്ചെങ്കിൽ തെറ്റിദ്ധരിച്ചവർ പോലും രാഹുലിന് ചെയ്യുമായിരുന്നു.😂😂😂
@mohammedibrahim7677Ай бұрын
Congrats Dear R❤️A❤️H❤️U❤️L ❤️❤️❤️
@gijojohАй бұрын
Very humble young people all three of them. Congress need these young people. humble guys
@withlovek.k...achannelofey5957Ай бұрын
എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്. എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ് ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...
@JaneeshIlluАй бұрын
അരുണിന്റെ മൊട്ട തലക്കിട്ട് അടിച്ചു അമ്മ 👍🏻💙
@rajeshbabu655Ай бұрын
രാഹുലിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം . നെറികെട്ട കേരളഭരണത്തിന് എതിരെയുള്ള ജനങ്ങളുടെ പ്രതികാരം.
@haseenabeegam2122Ай бұрын
ഷാഫി ശ്രീകണ്ഠൻ രാഹുൽ നല്ല കൂട്ടുകെട്ട് ❤❤❤
@basheerdxbАй бұрын
Njn Appol chodicha chodhiyamAa Amma ❤👍🔥🙋
@gireeshvaramАй бұрын
ഇത് രാഹുലിന്റെ അമ്മ തന്നെ. സംശയമില്ല 😂
@rahimpannur6477Ай бұрын
Super dialog and the challenge of the Mother ❤❤❤❤❤
@salilasadanand4548Ай бұрын
Rahul👌
@bahisiyad3008Ай бұрын
Good news❤❤😊
@VinuJoseph-cv5pyАй бұрын
രാഹുൽ ഞങ്ങൾക്ക് നേതാവല്ല കുഞ്ഞു അനിയൻ പൊന്നാണ്
@arunsworld4126Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Ammakku...big salute ❤❤🥰🥰🥰
@remaprem2178Ай бұрын
അമ്മയും മോനും super
@jomsjoy8991Ай бұрын
അമ്മ ❤️❤️
@thomasjoseph5945Ай бұрын
40 ലക്ഷം വച്ച ട്രോളിബാഗ് ഉരുളില്ലെന്ന് അമ്മ ഇത്ര കൃത്യമായി പറയുമ്പോൾ സംശയിക്കണ്ട. 😂😂😂
@csurejАй бұрын
Headline മാത്രം കണ്ടിട്ട് ആക്രാന്തത്തിൽ ഇട്ട കമൻ്റ്😂😂😂😂😂
@humain-dcncyАй бұрын
അമ്മ ജോലി ചെയ്തത് LIC യിൽ അതും കാഷ്യാറായി....വീഡിയോ മുഴുവൻ കാണൂ സുഹൃത്തേ😂
@fathimashana7183Ай бұрын
Video muzhuvan kanditt parayanam😂😂
@shumsms7728Ай бұрын
Congratulations 🎊. All the best 👍
@KeralaTaxLawyerАй бұрын
1:20 അമൈര ശിരസ്സകന് മറുപടി ഉണ്ടോ ❓
@abuthahirabuthahir2609Ай бұрын
40 ലക്ഷം നാല്പത് കിലോ ഒന്നും ഉണ്ടാകില്ല അമ്മേ
@Truelife-1234Ай бұрын
എന്നാൽ എടുത്ത് kanikaro
@josephphilip3634Ай бұрын
1 ലക്ഷം രൂപയുടെ തൂക്കം 2 kg 30 gm ' 40 ലക്ഷംആവുമ്പോൾ 40 x 2.030 = 81Kg .200 gm വരും. തൂക്കി നോക്കൂ.
@hidden_pearl3054Ай бұрын
❤❤❤
@ShajikkShajikk-gs6heАй бұрын
വിത്തിന് പറ്റിയ തട തന്നെ. ട്രെയിൽ നോക്കി എന്ന് ഉറപ്പ്
@KUNJAVA-o8iАй бұрын
❤❤
@rafeeqrafee7864Ай бұрын
രാഹുലിൻ്റെ അമ്മ സയ്‌കോളജി അറിയുന്ന അമ്മയാണ് സിജെപി ഇനി കളികൂല
@abubakker25Ай бұрын
Allavardaum amma rahulnta amma nalla amma
@sonyathiyalil8749Ай бұрын
👌👌👌💐
@MuhabhathАй бұрын
Rahulinu. Nethrutham. Kodutha. Ella Sapportinum Santhosham
@ABDULRAHIM-gx1knАй бұрын
Dheerayaya e,ammakku big salutte punnyam cheytha amma ethupoloru makane kerala janathakku nalkiyathinu
@jijukallippara4668Ай бұрын
കോൺഗ്രസിൻ്റെ പുതുതലമുറ
@robinjoseph1786Ай бұрын
Nammude rahul
@ajithababu8026Ай бұрын
🙏
@Radhakrishnan-gm5dsАй бұрын
👍🙏🙏🙏👍
@HafsathHafsa-f8sАй бұрын
💚💚💚💚💚💚💚💚💚
@jomsjoy8991Ай бұрын
👍👍👍
@JaleelBrothersАй бұрын
എന്തായാലും പാലകട്ടുകാരെ ആർക്കും പറ്റിക്കാൻ patoola അവർ പാവങ്ങൾ ആണ്.. നെല്ലും പതിരും തിരിച്ചു അറിയുന്നവരാ പാലക്കട്ടെ ജനങ്ങൾ 🌹