45 പുരുഷസൂക്തത്തിലെ ബ്രാഹ്മണൻ | ഭഗവദ് ഗീത പ്രഭാഷണം | Swami Sandeepananda Giri

  Рет қаралды 4,615

Swami Sandeepananda Giri

Swami Sandeepananda Giri

Күн бұрын

Пікірлер: 84
@nirmalakrishnankutty5257
@nirmalakrishnankutty5257 16 күн бұрын
ഇത്രയും യുക്തിയുക്തമായി ഒരു spiritual സ്വാമിമാരും /പ്രഭാഷകരും വിവരിച്ചു തന്നത് കണ്ടിട്ടും കേട്ടിട്ടും ഇല്ല. വളരെ ലളിതമായി സ്വാമിജി വിവരിച്ചു തരുന്നു. നന്ദി, സ്വാമിജി. 🙏🙏🌹
@geetharaju8667
@geetharaju8667 15 күн бұрын
നമസ്കാരം സ്വാമിജി 🙏🙏
@manjulaap5720
@manjulaap5720 16 күн бұрын
സ്വാമിയുടെ ഈ പ്രഭാഷണമൊക്കെ വനരോദനം പോലെയാണ്. ഇവിടെ കുറേപ്പേർ ഇതിലെ യുക്തി ഉൾക്കൊള്ളാൻ മനസ്സ് കാണിക്കില്ല . ഒരിക്കലും തീരാത്ത തർക്കങ്ങളും ഗീതയ്ക്ക് ഉൾപ്പെടെ സനാതന ധർമ്മ ഗ്രന്ഥങ്ങൾക്കൊക്കെയും പേരുദോഷവും മാത്രം അവശേഷിക്കുന്നു. ശുഭദിനാശംസകൾ സ്വാമി. 🌹🌹❤️🙏🙏
@hemahomestead7460
@hemahomestead7460 16 күн бұрын
ശ്രീ ഗുരുഭ്യോ നമഃ
@retnammacp8569
@retnammacp8569 16 күн бұрын
Namaskaram swamiji❤
@thilakantr8899
@thilakantr8899 16 күн бұрын
സ്വാമി പറഞത് വളരെ ശരിയാണ് അമേരിക്കക്കാരെ പറ്റി പറഞ്ഞത് ഞാൻ അമേരിക്കയിൽ Floridail ആണു താമസിക്കുന്നത്
@PManju-j2j
@PManju-j2j 16 күн бұрын
നന്ദി നമസ്കാരം സ്വാമീ ഹരി: ഓം🎉
@rathnamjanardhanan6033
@rathnamjanardhanan6033 16 күн бұрын
സ്വാമിയുടെ പ്രഭാഷണം തരം തിരിച്ച vപറഞ്ഞ തരുന്നത് കാരണം നല്ല വണ്ണം മനസ്സിലായി❤❤❤❤❤😂❤❤❤
@rajamani9928
@rajamani9928 Күн бұрын
ഹരി ഓം🎉
@Lnair2010
@Lnair2010 16 күн бұрын
Thank you Swamy!
@sathymenon2638
@sathymenon2638 16 күн бұрын
Hari Om Swamiji 🙏
@Muraleedharan-b6w
@Muraleedharan-b6w 16 күн бұрын
നമസ്കാരം സ്വാമി🙏 ജാതി വ്യവസ്ഥയെ പറ്റി അങ്ങ് കഷ്ടപ്പെടുന്നത് കാണുമ്പോൾ.. ഇടുങ്ങിയ റോഡിൽ കൂടി കാർ കൊണ്ടുപോകും പോലെ തോന്നുന്നു😊 അപ്പുറവും ഇപ്പുറവും തട്ടാതെ..! ഗീത പറഞ്ഞത് പ്രപഞ്ച സത്യമെങ്കിൽ എത്ര മൂടി വെച്ചാലും ഇല്ലാതാകുമോ.! എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറയട്ടെ.. ജാതി വ്യവസ്ഥയെ പറ്റി നിശിത വിമർശനം നടത്തിയ ആൾ നമ്മൾ അണ്ണാച്ചി എന്ന് വിളിക്കുന്ന തമിഴരോഡ് പെരുമാറുന്നത് കണ്ടപ്പോൾ പഴയ സമ്പ്രദായത്തെ ഓർമ്മ വന്നു.! സ്വാമി കുടിക്കുന്ന വെള്ളം പോലെ ഗ്ലാസ് മാറി എന്നേയുള്ളൂ 😂. ആദ്യത്തെ ക്ലാസ് ആണെങ്കിൽ വെള്ളം പുറത്തു കാണാമായിരുന്നു. ഇപ്പോ കറുത്ത ഗ്ലാസ് വെള്ളം പുറമേ കാണുന്നുമില്ല.! വെള്ളം ഒന്നു തന്നെ അല്ലേ. മനുഷ്യരുടെ ഇടയിലെ മായം കലർത്തിയ ജാതി വ്യവസ്ഥ മോശം തന്നെ. പക്ഷേ സ്വാമി പ്രകൃതിയിൽ ചാതുർവർണ്യം ഇല്ലേ..?!. തേനീച്ചയുടെ ജീവിതത്തിൽ ഇതു കാണുന്നുണ്ടല്ലോ..! ( ഞാൻ ജാതി വ്യവസ്ഥയുടെ ആളൊന്നുമല്ലേ.. 😄) ഒ. കെ. താങ്ക്യൂ സ്വാമിജി.. 🙏
@devikakormoth9977
@devikakormoth9977 16 күн бұрын
ഓം നമോ നാരായണായ നമഃ 🙏🙏
@rajasreepremkumar4016
@rajasreepremkumar4016 16 күн бұрын
വന്ദനം സ്വാമിജി🙏
@syamalababu6372
@syamalababu6372 16 күн бұрын
Pranamam swamiji ❤
@rajasreejayakumar5338
@rajasreejayakumar5338 16 күн бұрын
നമസ്തേ സ്വാമിജി
@aneeshRchaprayil
@aneeshRchaprayil 15 күн бұрын
HARI OHM...
@Remak6789
@Remak6789 16 күн бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@mohananpillai3401
@mohananpillai3401 14 күн бұрын
ഭൗതീകമായതൊക്കെ അണിഞ്ഞും, വയറ്റിലുമിട്ട് മനുഷ്യൻ്റെ ജീവൽപ്രശ്ന ങ്ങളിൽ നിന്ന് മാറി ഇത്തരത്തിലുള്ളഎന്ത് ചിന്തയാ സ്വാമി ജനത്തിന് വേണ്ടത്.
@sanilkumarkr9840
@sanilkumarkr9840 16 күн бұрын
ഹരി ഓം 🙏🙏🙏
@sidhardhanjanardhanan3859
@sidhardhanjanardhanan3859 16 күн бұрын
🙏സ്വാമി pranam... Super explanations... Dispute വിശദമായി clarify ചെയ്യുന്നു 🙏
@retnammacp8569
@retnammacp8569 16 күн бұрын
Hari ohm🎉🎉🎉
@Pradeesh_KP
@Pradeesh_KP 16 күн бұрын
Namasthe swamiji❤❤
@salinichandrababu3236
@salinichandrababu3236 16 күн бұрын
ഹരി ഓം സ്വാമി
@pradeepkv_5205
@pradeepkv_5205 16 күн бұрын
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
@lakshminair4919
@lakshminair4919 16 күн бұрын
Hari Om🙏
@sulalaashok1304
@sulalaashok1304 16 күн бұрын
Hari ohm swamiji🙏🙏
@suryasuresh1546
@suryasuresh1546 16 күн бұрын
Thankyou Swamiji 🙏🙏🙏
@violawilfred1145
@violawilfred1145 16 күн бұрын
Swamiji ..your descriptions are very clear and interesting🙏🙏🙏
@sreekala3010
@sreekala3010 16 күн бұрын
Hariom 🙏 🙏
@ggirish7641
@ggirish7641 15 күн бұрын
Soulful
@sheelakt7565
@sheelakt7565 15 күн бұрын
🙏🙏🙏
@venugopalbnair6875
@venugopalbnair6875 16 күн бұрын
🙏♥️♥️♥️
@lalkumar.1923
@lalkumar.1923 16 күн бұрын
ഖാദ്യം, ചർവ്യം, ലേപ്യം, പേയം.
@franciskm4144
@franciskm4144 15 күн бұрын
🎉🎉🎉
@radhikakt2066
@radhikakt2066 16 күн бұрын
❤❤❤
@violawilfred1145
@violawilfred1145 16 күн бұрын
You are correct swamiji the issues are nonsence they dont know about Geetha.they only polluting surroundings.ignoring is better💙
@mandakinidiavakaran3130
@mandakinidiavakaran3130 16 күн бұрын
🙏💝💐🙏
@സന്ദീപ്സച്ചിദാനന്ദൻ
@സന്ദീപ്സച്ചിദാനന്ദൻ 15 күн бұрын
🥰🙏
@sujithc4477
@sujithc4477 16 күн бұрын
🙏🙏
@c.k.sivankutty7405
@c.k.sivankutty7405 13 күн бұрын
ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ച് ഇന്ത്യയിൽ യാഥാർത്ഥ്യമായ ജാതിവ്യവസ്ഥ സനാതനമാണെന്ന് അറിയാത്തതല്ല പ്രശ്നം. ഒരു വ്യക്തിയിൽ അനുദിനം അവന്റെ മനോധർമ്മമനുസരിച്ച്ഈ നാലുഗുണങ്ങളും മാറിമാറിവരുന്നുണ്ട് എങ്കിൽ അതിനടിസ്ഥാനമായുള്ള ജാതികൾ എങ്ങനെയുണ്ടായി
@krishnankutty5754
@krishnankutty5754 16 күн бұрын
നമസ്ക്കാരം സ്വാമിജി. ഒരു ചെറിയ സംശയം അപ്പോൾ ആത്മാവു് ഏകമാണോ.
@muralic2962
@muralic2962 13 күн бұрын
മാർക്സിസത്തിലെ base സൂപ്പർ സ്‌ട്രുക്ചർ എന്നതും ചാതുർ വർണ്യവും വ്യാഖ്യാനിച്ചു വന്നാൽ സാമ്പത്തിക സിദ്ധന്തത്തിൽ ഒന്നുതന്നെ ആവും
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 16 күн бұрын
ഒരുത്തൻ്റെയും മകൻ അതു തന്നെയാകുന്നില്ലവിടെ ഇവിടെ യതായിരുന്നില്ല. അതുകൊണ്ടു എത്ര അലക്കിയാലും വെളുക്കില്ല സ്വാവി
@Ajith5393
@Ajith5393 16 күн бұрын
അന്ന് ഇന്നത്തെ പോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന തൊഴിൽ ശാലകൾ ഇല്ലായിരുന്നു... അന്ന് കുലത്തിൽ അധിഷ്ഠിതമായാണ് തൊഴിലുകൾ പഠിപ്പിച്ചിരുന്നതും പഠിച്ചിരുന്നതും... അതായത് ഇന്നത്തെ ഒരു മെഡിക്കൽ കോളേജ് പോലെയായിരുന്നു അന്നത്തെ.. വൈദ്യ കുലം .. ഇന്ന് മെഡിക്കൽ കോളേജിൽ ചേർന്ന് ഒരാൾക്ക് എൻജിനീയറിങ് പഠിക്കാൻ പറ്റാത്ത പോലെ .. അന്ന് ഒരു പ്രത്യേക കുലത്തിൽ ആ കുലത്തിന്റെ ജോലി നിഷ്കർഷിച്ചത് വലിയ അപരാധമായി കാണേണ്ട കാര്യമില്ല... അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷ അന്ന് ഉണ്ടായിരുന്നു... പിന്നെ ഉച്ച നീചത്വം വിചാരം പിന്നീട് വന്ന ഭരണാധിപന്മാർ ഉണ്ടാക്കിവെച്ചതാണ്... ഞാനൊക്കെ കോളേജിൽ ചേരുന്ന സമയത്ത് ഫസ്റ്റ് ഗ്രൂപ്പ് ഏറ്റവും നല്ലത് ഫോർത്ത് ഗ്രൂപ്പ് ഏറ്റവും മോശം എന്ന ഒരു വിവക്ഷ ഉണ്ടായിരുന്ന പോലെ...
@mohananpillai3401
@mohananpillai3401 14 күн бұрын
സ്വാമി,വിശപ്പുമാറ്റാൻ വലതും ഇതിലൊക്കെയുണ്ടോ? വിശദീകരിക്കാമോ.
@Ajith5393
@Ajith5393 16 күн бұрын
അന്ന് ഇന്നത്തെ പോലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന തൊഴിൽ ശാലകൾ ഇല്ലായിരുന്നു... അന്ന് കുലത്തിൽ അധിഷ്ഠിതമായാണ് തൊഴിലുകൾ പഠിപ്പിച്ചിരുന്നതും പഠിച്ചിരുന്നതും... അതായത് ഇന്നത്തെ ഒരു മെഡിക്കൽ കോളേജ് പോലെയായിരുന്നു അന്നത്തെ.. വൈദ്യ കുലം .. ഇന്ന് മെഡിക്കൽ കോളേജിൽ ചേർന്ന് ഒരാൾക്ക് എൻജിനീയറിങ് പഠിക്കാൻ പറ്റാത്ത പോലെ .. അന്ന് ഒരു പ്രത്യേക കുലത്തിൽ ജനിച്ചവർക്ക് അത് നിഷ്കർഷിച്ചിരുന്ന ജോലിയെ ചെയ്യാൻ പാടുള്ളു എന്നായിരുന്നു നിയമം...ആ കുലത്തിന്റെ ജോലി നിഷ്കർഷിച്ചത് വലിയ അപരാധമായി കാണേണ്ട കാര്യമില്ല... അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷ അന്ന് ഉണ്ടായിരുന്നു... പിന്നെ ഉച്ച നീചത്വം വിചാരം പിന്നീട് വന്ന ഭരണാധിപന്മാർ ഉണ്ടാക്കിവെച്ചതാണ്... ഞാനൊക്കെ കോളേജിൽ ചേരുന്ന സമയത്ത് ഫസ്റ്റ് ഗ്രൂപ്പ് ഏറ്റവും നല്ലത് ഫോർത്ത് ഗ്രൂപ്പ് ഏറ്റവും മോശം എന്ന ഒരു വിവക്ഷ ഉണ്ടായിരുന്നു എന്നപോലെ
@SiniT-tx6qr
@SiniT-tx6qr 15 күн бұрын
അന്നത്തെ എഞ്ചിനീയറിംഗ് കോളേജിൽ എല്ലാം ഒന്നിച്ചായിരുന്നു.. അങ്ങനെ ഓരോ ട്രേഡും തിരിച്ചറിയാൻ വേണ്ടി ഇട്ട പേരാണ് ഈ ചാതുർവർണ്യം.. പിന്നീട് വന്ന അലവലാതികളായ ഭരണാധികാരികൾ ജാതിയാക്കി കളഞ്ഞു... But ഇന്ന് എല്ലാം ഈസ്‌ വെരി പെർഫെക്ട്...😂😂😂😂😂
@vmk9299
@vmk9299 10 күн бұрын
നായാടിയുടെ മകന് അടി തട പഠിക്കാനും സാഹിത്യം പഠിക്കാനും അവസരം സനാതനത്തിൽ ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ അത് നല്ല സംവിധാനമേ അല്ല. നായാടിയെ അവര്ണനായി മാറ്റി നിർത്തിയിരുന്ന അവസ്ഥയിൽ പ്രത്യേകിച്ചും. വെളുപ്പിച്ചിട്ടു കാര്യമില്ല. ഇത് ശാസ്ത്രമോ മനുഷ്യരാശിക്ക് ഗുണകരമായതോ ആയ സാമൂഹ്യ സംവിധാനം അല്ല തന്നെ.
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 16 күн бұрын
ശബരിമലയിൽ പുജചെയ്യാൻ അവകാശമുള്ള മലയാളി ബ്രാഹ്മണൻ എന്നൊന്നു സത്യസന്ധമായി പറയാമോ. കലേന്നുണ്ടായവനു എന്തായിരുന്നു സമൂഹത്തിൽ സ്ഥാനവും ജോലിയും. വിധിച്ചിട്ടുള്ളത്. അതും കൂടി ഒന്നു പറയൂ.
@p.vsukumaran3455
@p.vsukumaran3455 16 күн бұрын
അതിനെ ആസ്പദമാക്കിയല്ലേ ഉച്ചനീചത്വഭാവങ്ങൾ...അത് സാമൂഹ്യജീവിതത്തെ വികലമാക്കി.അസ്പര്ശത , വെറുപ്പ് ...ഇവയൊക്കെ ന്യായീകരിക്കാനാവുമോ.
@Sajeev.B.C
@Sajeev.B.C 16 күн бұрын
ഈ ലോകത്തിൽ ചാതുർ വർണ്ണത്തെ ആക്ഷേപിക്കുകയും ആക്ഷേപിക്കുന്നവന്റെ ഉളളിൽ ചാതുർവർണ്ണം ഉണ്ട്താനും😂 അന്നത്തെ വേർതിരിവിനെ ചാതുർവർണ്ണ്യം എന്ന്പറയുന്നു ഇന്നും അസ്സലായ് വേർതിരിവുണ്ട് ഉള്ളവനും,ഇല്ലാത്തവനും തമ്മിൽ വേർതിരിവ് തമിഴനും,മലയാളിയും തമ്മിൽ വേർതിരിവ് മേലുദ്ധ്വോഗസ്ഥനും, കീഴുദ്ധ്വോഗസ്ഥനും എന്ന വേർതിരിവ് ഗുരുവും,ശിഷ്യനും തമ്മിൽ വേർതിരിവ് ഇതൊക്കെ ഇന്നും നിൽക്കുന്നു എന്നിട്ടും പണ്ടത്തെ കാലത്തിനാണ് തെറി😂😂😂
@radhakrishnantp3876
@radhakrishnantp3876 15 күн бұрын
എല്ലാ മതത്തിലും കാണപ്പെടുന്ന അപൂർവ്വ ജനുസ്സുകൾ ..... വ്യാഖ്യാന സേന ചാവേറുകൾ ..... ഇതൊക്കെ എഴുതിയവർക്ക് കാര്യങ്ങൾ നേരേ ചൊവ്വേ പറയുന്ന സ്വഭാവം ഇല്ലാതിരുന്നതു കൊണ്ട് ഗതികേടിലായ പാവങ്ങൾ !! ജനനം കൊണ്ട് ബ്രാഹ്മണർ ആയവരെ പ്രത്യേകം പരിഗണിക്കണം അല്ലെങ്കിൽ ശപിക്കും എന്ന എത്രയെത്ര കഥകൾ ഈ പഴമ്പുരാണങ്ങളിൽ ? ?? ബ്രാഹ്മണൻ ബ്രഹ്മർഷി : ക്ഷത്രിയൻ രാജർഷി ..... ബ്രാഹ്മണൻ അല്ലാത്ത കർണ്ണനെ എന്തിന് പരശുരാമൻ ശപിച്ചു ?? സൂത പുത്രൻ ???
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 16 күн бұрын
ഈ വിദ്യാഭ്യാസത്തിനു ആർക്കൊക്കെ അവകാശമുണ്ടായിരുന്നു അതുകൂടി പ്പറയൂ.
@MrZubzubi
@MrZubzubi 16 күн бұрын
സ്വാമി സന്ദീപാനന്ദ ഗിരി ബ്രാഹ്മണനാണോ?
@vmk9299
@vmk9299 10 күн бұрын
Addhehathinte prayathnathe kaannuu. I am a big fan of yours.❤❤❤
@jayakumarc9728
@jayakumarc9728 16 күн бұрын
. പ്രിയ സ്വാമീ , നമസ്കാരം ... അങ്ങയുടെ തന്നെ വാക്കുകളിൽ , മനുഷ്യകുലം പോലും വ്യത്യസ്തങ്ങളായിരിക്കെ , മനുഷ്യന്റെ ഉടലിൽ ആനയുടെ തല കൂട്ടിച്ചേർക്കപ്പെട്ട ഗണപതിയാൽ വിരചിതമായ ഗ്രന്ഥത്തിലെ കാര്യങ്ങളാണ് ചർച്ചാവിഷയം എന്നത് കൗതുകകരം ! മനുഷ്യ മലം തലയിൽ ചുമക്കാൻ നിർബ്ബന്ധിതരായ ഒരു ജനതയുടെ ആത്മരോഷം, ഗീത കത്തിക്കലായി പരിണമിച്ചുവെങ്കിൽ , അതിനെ ശുദ്ധ വിവരക്കേട് എന്ന് വിശേഷിപ്പിക്കുന്നത് അന്യായമല്ലേ ? ഒരു വിഭാഗം മാത്രം ഇങ്ങനെ ചുമക്കേണ്ടി വരുന്നത് ഏത് Dignity of Labour ആണ് ? കടൽ കടന്ന് യാത്ര പോലും നിഷിദ്ധമായിരുന്ന കാലത്തെ ചിന്തകളെയും തീരുമാനങ്ങളെയും , ഈ ആധുനിക കാല രീതികളിലൂന്നി വ്യവഛേദിക്കുന്നതിൽ എന്ത് നീതിയാണുള്ളത് ? ഇന്നത്തെ ഈ വീഡിയോയിൽ അങ്ങയുടെ നിർമ്മലമായ മനസ്സും , സാഹോദര്യത്തിലൂന്നിയുള്ള വാക്കുകളും , തെളിമായർന്നതും യുക്തി ഭദ്രവുമായ ചിന്തയും പിന്നെ അങ്ങയുടെ സ്വതവേയുള്ള പാണ്ഡിത്യവും ഒരിക്കൽ കൂടി അനുഭവവേദ്യമാവുന്നൂ ... നന്ദി ! തർക്കവിതർക്കങ്ങൾക്കല്ല : അങ്ങയിൽ നിന്നും അറിയാനുള്ള ആഗ്രഹത്തോടെ ... സ്നേഹത്തോടെ , 🙏 .
@SudheerKumar-b1z
@SudheerKumar-b1z 14 күн бұрын
ആചാരനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കരണം അനിവാര്യം തന്നെയാണ്. അതിന് വേണ്ടി ഗീതയും വേദങ്ങളും സനാതനവുമെല്ലാം ശുദ്ധ പൊട്ടത്തരവും അശ്ലീലവും ആണെന്ന് പറഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനമായത്. ഒരു വിവാദം ഉണ്ടാക്കി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല.നേതാക്കൾക്ക് എന്തോ ദുരുദ്ദേശ്യമുണ്ടെന്ന് തല പ്രവർത്തിക്കുന്ന മനുഷ്യർ സംശയിക്കും.
@sarojinivasu3346
@sarojinivasu3346 16 күн бұрын
Hari Om Swamiji
@RKV8527
@RKV8527 15 күн бұрын
ഹരി ഓം സ്വാമിജി. 🙏🙏
@retnammacp8569
@retnammacp8569 16 күн бұрын
Pranamam swamiji ❤❤❤
@binduraghavan4436
@binduraghavan4436 16 күн бұрын
Thank you Swami 🙏🙏🙏🙏🙏🙏
@geethamv8358
@geethamv8358 15 күн бұрын
❤❤❤
@SheelaCk-f2w
@SheelaCk-f2w 7 күн бұрын
🙏🙏🙏
@rajammas5686
@rajammas5686 16 күн бұрын
🙏
@rpadmanabhan5818
@rpadmanabhan5818 16 күн бұрын
Pranamam Swamiji 🙏
@KrishnaPriya-q4p
@KrishnaPriya-q4p 16 күн бұрын
🙏
@SreelathaKP-b5d
@SreelathaKP-b5d 16 күн бұрын
Pranamam Swamiji🙏🙏🙏
@Suresh.T.S-z8l
@Suresh.T.S-z8l 16 күн бұрын
🙏🙏🙏🙏🙏❤️
@santhank2941
@santhank2941 16 күн бұрын
🙏🙏🙏
@AbhilashkvAbhi
@AbhilashkvAbhi 16 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@narayanankutty2855
@narayanankutty2855 16 күн бұрын
🙏
@bricksofmaths1800
@bricksofmaths1800 16 күн бұрын
🙏🙏🙏🙏
@ushar8163
@ushar8163 16 күн бұрын
🙏🙏🙏
@PraveenKumar-mb5nu
@PraveenKumar-mb5nu 16 күн бұрын
🙏🏻
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19