പിന്നല്ലാതെ ചേച്ചി tvm ഇൽ പോയിട്ട് ഉള്ള കടകളിൽ ഞാൻ പോയി ഫുഡ് അടിക്കാറുണ്ട് 😍😍😍😍🙏🏻🙏🏻🙏🏻🙏🏻😂😂😂
@dancingmind01Ай бұрын
✨💖
@shijubondbond2663Ай бұрын
ഇവിടെ ഉള്ളുർ ഉത്തമൻ ചേട്ടന്റെ പുട്ട് കട ഉണ്ട് നല്ല അടിപൊളി ഫുഡ് ആണ് അതിന്റെ വീഡിയോ ഒരു ദിവസം എടുക്കുമോ 🙏🏻🙏🏻🙏🏻😍😍😍😍😍
@dancingmind01Ай бұрын
@ നമ്മള് ഇട്ടിട്ടുണ്ട് 2 വർഷം മുൻപെന്തോ ആണ്
@shijubondbond2663Ай бұрын
@dancingmind01 അത് 2 വർഷം മുൻപത്തെ അല്ലേ ഒന്ന് കൂടി ഇടു അപ്പൊ ഒരു വീഡിയോ കൂടി ആകും അല്ലെ ഈ വർഷം 😍😍🙏🏻🙏🏻
@dinojohnson4380Ай бұрын
ടീച്ചറെ വീഡിയോ കൊള്ളാട്ടോ ❤️ വേഗം സുഖം പ്രാപിക്കട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🏻
@dancingmind01Ай бұрын
Thank you💖💖
@Chandran-kb3sjАй бұрын
❤ പ്രിയപ്പെട്ട ടീച്ചർ അസുഖം എത്രയും വേഗം മാറട്ടെ എല്ലാം ശരിയായി വരും
@dancingmind01Ай бұрын
Thank you💖💖
@surjithp9425Ай бұрын
എല്ലാം വേഗം ശരിയാകട്ടെ
@dancingmind01Ай бұрын
Thank you💖💖
@ChandraChandra-ds6igАй бұрын
അച്ഛന്റെ മോൾ ഒരുകാര്യം ചെയ്തെ തൊട്ടാവാടി ഇലയും കൃഷ്ണസ്തുളസി ഇലയും അല്പം ഉപ്പും ചേർത്ത് ശകലം ചതിച്ച ശേഷം അതിന്റ നീര് ഒഴിച് അതും കൂടി ചേർത്ത് കെട്ടി വെച്ചാൽ 2ദിവസം കൊണ്ട് നല്ല കുറവുണ്ടാകും കേട്ടോ (കുറഞ്ഞാൽ അച്ഛനോട് പറയണം ketto)മാറും കേട്ടോ സത്യം ആണ് അച്ഛന് അനുഭവം ഉണ്ട്
@dancingmind01Ай бұрын
ഉറപ്പായും ചെയ്തു നോക്കീട്ട് പറയാട്ടോ 🥰🥰
@unknownpassion8914Ай бұрын
Im 30 years can't pull or push an object more than 30 minutes., can't stand in a row more than 2 hrs. I can't imagine the will power of elderly you are showing in your videos ❤ Take care of your health., you need to upload many videos like this.
@mohamedmuneer3576Ай бұрын
എത്രയും പെട്ടെന്ന് വേധന മാറി സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@nithinbabu637Ай бұрын
ഇ പാവപ്പെട്ട അച്ഛനെ സഹായിക്കാൻ താൽപര്യം കാണിക്കണം എല്ലാവരും
@dancingmind01Ай бұрын
💖💖
@sumeshvlog8624Ай бұрын
എല്ലാ യൂട്യൂബർമാരിൽനിന്ന് വത്യാസം പ്രായമായവരെ അച്ഛൻ അമ്മ ആ വിളി 🥰🥰സുഗമാവട്ടെ 🙏
@dancingmind01Ай бұрын
എന്റെ അച്ഛനേം അമ്മയെക്കാളും പ്രായം ഉള്ളവരെയൊക്കെ ചേട്ടാ ചേച്ചി എന്നൊന്നും വിളിക്കാൻ മനസ്സ് വരൂല്ല, ഈ മാമൻ എന്നുള്ള വിളി ആണേൽ എനിക്ക് ശീലവും ഇല്ല. പിന്നെ ഏറ്റവും നല്ലത് അച്ഛൻ 'അമ്മ എന്നായിട്ടാ എനിക്ക് തോന്നിയത്. അവർക്കും വലിയ ഇഷ്ടമാണ് ആ വിളി കേൾക്കാൻ 🥰
ഞാൻ തിരുവനന്തപുരത്ത് 2വർഷം ഉണ്ടായിരുന്നു അപ്പോൾ കുമാർ ഹോട്ടൽ തമ്പി അണ്ണൻ കട ചാലയിൽ ചെറിയ കടകളിൽ ഒരുപാട് കഴിച്ചിട്ടുണ്ട് ഭക്ഷേ ഇപ്പോൾ നാട്ടിൽ തിരിച്ചു വന്നപ്പോൾ അമ്മ തരുന്ന ഭക്ഷണം മാത്രം ആണ് കഴിക്കുന്നത് കൂട്ടാൻ ചോറ് (വെജിറ്റബിൾ റൈസ് തിരുനെൽവേലി സ്റ്റൈൽ), ഉളുന്നു ചോറ്, പരിപ്പ് ചോറ്, ഉളുന്നു കരിപ്പൊട്ടി കഞ്ഞി, രാഗി കളി ഉണ്ട +ഉണക്ക മീൻ ഗ്രേവി)എല്ലാം ഉണ്ടാക്കി തരും