@@pcmautomotivedesignersindi973 പാലക്കാട്ട് എവിടെയാണ്... കറക്ട് ആയിട്ടുള്ള സ്ഥലം പറയൂ...
@prasootravelpk9732 Жыл бұрын
1- 6 - 2023 മുതൽ പുതുക്കിയ മോട്ടോർ വാഹന നിയമ പ്രകാരം കേരള സ്റ്റേറ്റ് ചരക്ക് വാഹനങ്ങൾക്ക് മുന്നിലും പിന്നിലും yello കളർ ഒഴിവാക്കിയിട്ടുണ്ട് ഏതു നിറം വേണമെങ്കിലും അടിക്കാം
@Arunlilymathew3011 Жыл бұрын
ചേട്ടാ നിങ്ങടെ ചാനലിൽ ഇടുന്ന വീഡിയോ കാണാറുണ്ട് ഇപ്പോ കുറച്ച് ആയിട്ട് second hand used ലോറികളുടെ വീഡിയോ ഇടാറില്ല അടുത്ത വീഡിയോ അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും ഇപ്പോ നിലവിൽ ഏതെല്ലാം വാഹനങ്ങൾ ഉണ്ട് എന്ന് അറിയാമല്ലോ എനിക്ക് ഒരു നാഷണൽ പെർമിറ്റ് ലോറി എടുക്കണം എന്ന് ആഗ്രഹം ഉണ്ട് അതുകൊണ്ട് കൂടിയാണ് പറഞ്ഞത്.