പോളിയാണ് bro ആംപ്ലിഫൈർ , subwoofer എന്നൊക്കെ പറഞ്ഞ എനിക്ക് ഭയങ്കര ഇഷ്ടമാ bro യുടെ system കലക്കി എനിക്കും സിനിമ കാണുമ്പോഴും, പാട്ട് കേൾക്കുമ്പോഴും നല്ല വോളിയത്തിൽ വേണം
@njangandharvan31275 жыл бұрын
ഞാനും sub ഭ്രാന്തൻ....
@stalinkylas5 жыл бұрын
ചുമ്മാ sound അല്ല. Full sound വെച്ചാലും ബുദ്ധിമുട്ടില്ലാതെ roomil ഇരുന്നു സംസാരിക്കാനും കേൾക്കാനും കഴിയുന്നത് ആരിക്കണം audio system. 👍
@anoopkuzhimana17105 жыл бұрын
Bro enthu vilayund 5.1 amb
@PRAVEENKMe5 жыл бұрын
എനിക്കും ഒടുക്കത്തെ സൗണ്ട് വേണം
@satheeshsatheesh65605 жыл бұрын
ഇതു പോലെ. ആരും മനസ്സിൽ. ആകുന്ന പോലെ പറഞ്ഞ് തരില്ല. ഇങ്ങനെ വേണം അ വ ത ര ണം''
@anuraj77675 жыл бұрын
Correct
@kannampallym4 жыл бұрын
No doubt he is enthusiastic and hard working to achieve efficiency on his hobby with music system and sound engineering. Keep it up. Good luck my friend.
@sunilsugathanvaikom16633 жыл бұрын
Ithinu ethra rupa cost varum
@manudev5543 жыл бұрын
@@sunilsugathanvaikom1663 10k+
@renjith_975 жыл бұрын
അടിപൊളി Speakers,Amplifier configuration ,പിന്നെ RCA cables , Toroidal ട്രാൻസ്‌ഫോർമർ ഒക്കെ സൂപ്പർ ആയിട്ടുണ്ട്
@ajithev34165 жыл бұрын
ഇപ്പോൾ ആംപ്ലിഫൈ്റ്കളെ കുറിച്ച് ഒരു പാട് youtub channels ഉണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്ത മായി കാര്യങ്ങൾ വ്യക്തമായും കൃത്യമായും ഏതൊരു സാധാരണക്കാരനും മനസിലാകുന്ന രീതിയിൽ present ചെയ്യുന്നത് താങ്കൾ മാത്രമാണ് ഈ ഒരു മേഖലയിൽ താങ്കൾക്ക് കൂടുതൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു Iam Ajith from Pala
@techzone92094 жыл бұрын
Audio സിസ്റ്റംസ് ഇഷ്ടമാണോ, എന്റെ channel ഒന്ന് visit ചെയ്യൂ.
@sajanjohn11365 жыл бұрын
Super,,, bro ഞാനും,,, നല്ല Sound ഇഷ്ടപ്പെടുന്ന ഒരാളാണ്,,, താങ്കളുടെ,,, Amp ഉം Speakr set up ഉ0,,,, Super
@SarathmohanCJ5 жыл бұрын
Tv വച്ചിരിക്കുന്ന ജനലിന്റെ ഗ്ലാസ്സിൽ ബ്ലാക്ക് പെയിന്റ് അടിക്കുകയോ, sunfilm സ്റ്റിക്കർ ഒട്ടിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്താൽ tv ലെ വീഡിയോ കുറച്ചുകൂടെ നനന്നാകും... പിന്നെ കാണുന്നവന്റെ കണ്ണിനും നല്ലതാണ്.
@arunmonc.t52145 жыл бұрын
കേൾക്കേണമെങ്കിൽ ഇങ്ങനെ വേണം കേൾക്കാൻ... ഈ വലിയ സ്റ്റേഡിയത്തിൽ ഒക്കെ ഗാനമേള നടക്കുമ്പോൾ അവിടെപ്പോയി അങ്ങനെ നോക്കിനിൽക്കും... ഓഡിയോ സിസ്റ്റത്തിലേക്ക്... പൊളിച്ചു ബ്രോ... ഇത് ഏതാണ്ട് അതിനടുത്ത് എത്തിയിട്ടുണ്ട്... അപ്പൊ ഇനി പാട്ടു കേൾക്കേണം എന്നു തോന്നുമ്പോൾ അങ്ങു വരും.... അല്ലപിന്നെ...
ഈ work cheyyan vilichal varumo bro veettil (kollam)
@jinoyjose87432 жыл бұрын
Chetta Nan oru amplifier set vangan oder koduthu 5.1 prologic2 Dolby dts anu.sub Rockford 12 inch . amp RMS 350 watts.nan ethu TV vanganam orupadu expensive allatha nalla oru TV ethaanu ollathu.dollby file okkey support avunnathu.pinney Nan sub change cheyyano atho Rockford thanney mathiyo.enikku adichupolichu song okkey vekkan anu ishtam . Rockford satisfying akuoo pls reply
@technicalevolution98872 жыл бұрын
Lg 32 inch nokku Sub infinity primus or jbl 1300 edkku Rockford wats koravanu
@@jinoyjose8743 infinity jbl okke same rate anu bro 5600 okke akum
@jinoyjose87432 жыл бұрын
@@technicalevolution9887 🥵
@jinoyjose87432 жыл бұрын
@@technicalevolution9887 budget oru preshnam anu eni Rockford ayittu thanney munpottu pokaam allandu veray vazhi ella
@alwinaudiosujithlal47935 жыл бұрын
Hello, bro sub filter Lm324nu pakaram Ne5532, ic, 3nos Ulla filter use cheyythal foot drum beat kittum, lm 324ill bass guitar voice aanu kooduthal, kittuka, try cheyythu nokkane, just for a suggestion, ok bro have nice day
@dcompany1235 жыл бұрын
Bro jbl 1200 W *car* sub veettil use cheyyan pattille...
@technicalevolution98875 жыл бұрын
Pattum bro but nalla amp undakkanam nalla boxum
@dcompany1235 жыл бұрын
@@technicalevolution9887 Box measurment ariyo?
@rishaanR5 жыл бұрын
മാസ്സ്.... ഇവിടെ ഒരു jbl 1500 വാങ്ങിയതിന് കേൾക്കാത്ത ചീത്ത ഇല്ല.
@ajithev34165 жыл бұрын
Jbl ന് ഏത് amplifier ആണ് ഉപയോഗിക്കുന്നത്
@aslamps37095 жыл бұрын
Njn sony xplod
@Major.Sreekumar-u4i3 жыл бұрын
Jbl 1300
@danielhuxley43573 жыл бұрын
You all probably dont care but does anyone know of a method to get back into an instagram account..? I was dumb lost the password. I appreciate any help you can offer me
@angeloaugustus10163 жыл бұрын
@Daniel Huxley Instablaster :)
@shanjose13894 жыл бұрын
Bro ethil tv il ninnu varunath sterio output alle 5.1 channel sound ee tvil ninnu kittumo? Tv il ninnu eath cable aan home theatre il connect chythirikkune? Hdmi arc support chyumo?
@technicalevolution98874 жыл бұрын
Hdmi arc edth digital audio separate chyum
@shanjose13894 жыл бұрын
@@technicalevolution9887 appo 5.1 channel sound egne kittum?
@technicalevolution98874 жыл бұрын
@@shanjose1389 hdmi arc to 5.1 coverter kittum 5.1 mix ulla file play chythal 5.1 ayitt thanne out kittum
@christygabrial80265 жыл бұрын
Sub pwolichu kidu bass pinney roomil ichiri echo kooduthal ano enu oru doubt
@technicalevolution98875 жыл бұрын
Echo ind bro accoustics chyan pattilla bedroom anu
@christygabrial80265 жыл бұрын
@@technicalevolution9887 but acoustic cheyandu thaney echo kuraykan pattum
@akshaythomas72975 жыл бұрын
Super video. ടിവിയിൽ നിന്ന് എന്ത് വഴിയാണ് ഔഡിയോ ഔട്ട്പുട് amplifire ലേക്ക് കണക്ട് ചെയ്തത്
@technicalevolution98875 жыл бұрын
Njan rca anu use chyunnath tvyil optical or coax illa pinne ullath hdmi arc anu
@akshaythomas72975 жыл бұрын
Ok
@ajinsam34855 жыл бұрын
RCA വഴി output എടുത്താൽ 5.1 or 7.1 കിട്ടുമോ ? വെറും sterio അല്ലെ കിട്ടു ? സംശയം ആണേ ...കൊല്ലരുത് 🙏
@akashcpy8194 жыл бұрын
Athil kannicha 5.1 amp cabin evidanna kittuka
@LusciousLechu-cu7zb Жыл бұрын
Roomil dark colour paint use cheythu nokku, floor budget friendly aaettulla carpet, walls-il A3 size paper il eshttamulla posters vechu nokku.. Ambient light....... Full length curtain main thing dark colour or double layer.. Aaha pwoli aaerikkum
@npmrashi63785 жыл бұрын
Subwoofer ന്റെ box എങ്ങനെ ഉണ്ടാക്കുക? അതിനുള്ളിൽ എങ്ങനെഒക്കെ ചെയ്താലാണ് കൂടുതൽ sound കിട്ടുക?
@rawfinder15095 жыл бұрын
ഈ കാണിച്ച ജനലുകൾ ഉള്ള ഇത്ര ചെറിയ റൂമിൽ ഈ സ്പീക്കേഴ്സിന്റെ നല്ല ഒരു hi quality പെർഫോമൻസ് 5.1 changing ൽ ആസ്വദിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ആ T V ചെറുതാക്കൻ കാണിച്ച logic ഓഡിയോ ക്കും ബാധകം ആണ്.
@technicalevolution98875 жыл бұрын
Sarikm aa system aa roomilekk chythathalla bro vere room und kure koody maattangal varuthy aa roomilekk shift chyum
@sinujohnson17454 жыл бұрын
Harman kardon avr 70 enganeyundu
@technicalevolution98874 жыл бұрын
Bro avr vangi panikittyatha enik pala pala complaints anu
@aslamps37095 жыл бұрын
Ingne kashtappett ahmp undakunathinekalum nallath brand made ahmp aayit vangicha matheelle..? Car l oke ulla sony explod oke.. Angne olla ahmp n etra akum rate... Oru 4 speakrs m oru jbl 1200 m work cheyyikkan??..
@technicalevolution98875 жыл бұрын
Bro sony amp veettil vakkan padanu car amp proper wrk kittanamenkil ampere venam
@krishna_vr_f0rtysix3755 жыл бұрын
സംഭവം കിടുക്കിയിട്ടുണ്ട് , എനിക്കും അങ്ങനെതന്നെ , പാട്ട് ആയാലും , സിനിമ ആയാലും #ഒച്ച വേണം, ഇല്ലേ ഒരു ഗും ഉണ്ടാവില്ല.. ബ്രോ പിന്നെ ഒരു സംശയം ഉണ്ട് - പാട്ട് ഇട്ടേക്കുമ്പോ #സൗണ്ട് റൂമിന് വെളിയിൽ പോകാതിരിക്കാൻ എന്തേലും ടിപ്പ് ഉണ്ടോ ?
7.1 channel analog amplifier. 100 Watts per channel ( speakers) 250 Watts for Subwoofer. Separate channel volume control , master volume control and Bass adjustment. How much it's cost? Planning to connect with PC with 7.1 output
@ajinsam34855 жыл бұрын
Wow....my dream specification ...me too planning to connect with lap using a external sound card device. 7.1 output
@bipinkundara7535 жыл бұрын
Toroidal transformers 2 piece ayittu Available ano ?
@josephpt23182 жыл бұрын
എന്നെപ്പോലെ അസ്സൽ വട്ടൻ ..!!! മ്യൂസിക് പ്രാന്തൻ...!!😂🙃😍
@aswinanish68505 жыл бұрын
Car stereo, car amplifier, bass tube ഇതെല്ലാം വീട്ടിൽ connect ചെയ്യാൻ എത്ര ampere output വേണം? ഇങ്ങനെ കണക്ട് ചെയ്യാം?
@aromalmadhu47174 жыл бұрын
Bro amp undakaan enganeya padichath
@deebubalakrishnan81094 жыл бұрын
Ithu pole onnu set cheyyan ethra aavum...oder thanna cheythu tharumo
@subhashnt97765 жыл бұрын
Windoyil led eganeya fittu cheythathu onnu parajhu tharumo
@csthakkar9246Күн бұрын
Plz,Hindi video?
@arunkesavan14 жыл бұрын
bhai.. time 3:42 il paranjapole randu 50 w 4 ohms kondu 100 w 8ohm kittum.engil 100w 8 ohm single speaker pore?enthanu 2 speaker use cheyththu.please reply/also send ur mail id plz
@prathibhak47024 жыл бұрын
Oval vocal kuravayond depth nu vendi aanu
@ashiyousafyousaf3075 жыл бұрын
Etupole vetil set cheyunatinu eklam koodi etra cost varum
ബ്രോ സൈഡ് ബോക്സ് വെയ്ക്കുമ്പോൾ എത്ര ഇഞ്ച് ആണ് നല്ലത്
@shijinshijin72305 жыл бұрын
Ethe same ablifire enik cheyth tharumo RS ethrayannu paranjal deelakamayirunnu.njn e model ablifire nokununde
@sakkeersakkusakkeersakku96845 жыл бұрын
Bro...ഞാൻ സ്പീക്കർ കണ്ട് അന്തം വിട്ടു... 🤪🤪🙇🙇🙇
@sarathagora71824 жыл бұрын
5.1 amblifier ret athraya
@ajr14174 жыл бұрын
എന്റെ അടുത്ത 100 w per channel ഉള്ള 2.1 amplifireഉണ്ട്. അതിനുപറ്റിയ ഒരു ടവർ സ്പീക്കർ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അതിലേക്ക് വേണ്ട woofer speker, midrange, tweeter എന്നിവയുടെ wഒന്ന് പറഞ്ഞു തരുമോ pls
@Bipinbinoy5 жыл бұрын
Njan first comment 😍😍
@technicalevolution98875 жыл бұрын
😍
@nidhinviswanadh58575 жыл бұрын
wire channel ഭിത്തിയിൽ സ്ക്രൂ ചെയ്യാതെ ഒട്ടിച്ചു വെക്കാൻ പറ്റുമോ
@technicalevolution98875 жыл бұрын
Illa valya paada
@vampiregaming91315 жыл бұрын
Ee setupinu total ethra roopayayi
@rajeshkrmanjuraj71044 жыл бұрын
Ithinayi ethra prize ayi
@ashiqueramakrishnan92915 жыл бұрын
Ithinethra budget vendi varum
@PAudio_245 жыл бұрын
Ente ponno ormipikkalle ponne! Njn kettathane ithil. Bro de roominte window glass oke crack aayi ithinte volume kootiyit😀
@technicalevolution98875 жыл бұрын
Pwoliyalle😜😜
@PAudio_245 жыл бұрын
@@technicalevolution9887 pinnalla💪
@RoyRs5 жыл бұрын
Ee Amplifier assembled cheythappol total ethra Cost ayi bro?
@technicalevolution98875 жыл бұрын
17500 including headunit and power amp
@RoyRs5 жыл бұрын
@@technicalevolution9887 thank you
@sreejusrrejukuttan65064 жыл бұрын
@@technicalevolution9887Amplifier മാത്രം ചെയ്യാനാണോ e rate?
@sreejusrrejukuttan65064 жыл бұрын
@@technicalevolution9887 full cost 50 തിന് പുറത്ത് ആയോ ?