5,99 ലക്ഷത്തിന് ഇത്രയും ഫീച്ചേഴ്സ് | New Nissan Magnite Visia Base variant review

  Рет қаралды 15,559

Wheels and Wagen

Wheels and Wagen

Күн бұрын

Nissan Magnite base model review 2024 | Nissan Mahnite Visia variant for six lakhs only | 2024 model Nissan Magnite Entry level model video
Nissan Showroom : 8111-885090
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #nissanmagnite #magnite2024

Пікірлер: 58
@SajeebMajeed
@SajeebMajeed Ай бұрын
നിങ്ങളുടെ റിവ്യൂ പൊളിയാണ്. ബേസ് മോഡലിൽ ഓട്ടോമാറ്റിക്കും ഇത്രയധികം ഫീച്ചർ കൊടുത്തിട്ടും വിലയിൽ മാറ്റം വരുത്താത്ത നിസാൻ മാഗ്നൈറ്റ് വേറെ ലെവലാണ്👌👌👌
@nabhankp5576
@nabhankp5576 Ай бұрын
Amt and cvt ride review ചെയ്യുമോ ❤❤❤❤
@manunair2873
@manunair2873 Күн бұрын
Magnit / punch ... ഏതാണ് better
@NissanMagniteclub
@NissanMagniteclub Ай бұрын
Most vfm car❤
@im_royal24
@im_royal24 Ай бұрын
olakka
@yadu2020
@yadu2020 Ай бұрын
​@@im_royal24Why not?
@Nishad_Nadeer
@Nishad_Nadeer Ай бұрын
5 പേര് with A/c 3 സിലണ്ടർ എൻജിൻ വലിക്കുമോ, കുടിയ മോഡ്ലിൽ പെട്രോൾ with turbo CVT ഉണ്ട്, അത് ഒഴികെ ബാക്കി ഒക്കെ ശോകം ആയിരിക്കും...
@lifeatsea3594
@lifeatsea3594 Ай бұрын
Athanunnte doubt
@JTJ7933
@JTJ7933 Ай бұрын
ഭയങ്കര ലാഗ് ഉണ്ടെന്നുള്ളത് ശരി തന്നെയാണ്... കുറച്ചു പാടാണ്
@HappyFlowerBouquet-jd9tv
@HappyFlowerBouquet-jd9tv Ай бұрын
Visia plus no AMT right ? 😢
@lalps1732
@lalps1732 Ай бұрын
No AMT Manual only
@avanthikpinto1052
@avanthikpinto1052 Ай бұрын
Ignis or baleno Which is better
@Charlie78376
@Charlie78376 Ай бұрын
Baleno
@reokl14
@reokl14 Ай бұрын
Ignis
@rajeevkrishnan678
@rajeevkrishnan678 Ай бұрын
Baleno for space comfort and price.. ignis vangikkan poyi.. Baleno vangichu..കൂടുതൽ features..at a marginal price diff
@gvilla6605
@gvilla6605 Ай бұрын
Ignis Super...smooth.silent .comfert..
@yadu2020
@yadu2020 Ай бұрын
Baleno
@JaiHind-tl7zt
@JaiHind-tl7zt Ай бұрын
Magnite Vs Fronx, ഏതാണ് ബെറ്റർ ചോയ്സ്
@nidhinjacob1819
@nidhinjacob1819 14 күн бұрын
Fronx
@Ajlan-vb1bm
@Ajlan-vb1bm Ай бұрын
XVU 700 ax7 video Cheyo 2024 model car
@souravs5127
@souravs5127 Ай бұрын
Mileage etra kitum?
@mohammedmujafarum6704
@mohammedmujafarum6704 Ай бұрын
Exter or magnite Which is better?
@sajadnidooli2428
@sajadnidooli2428 Ай бұрын
Go with Magnite accenta turbo CVT with price range of 11.50L
@basheerpatta8378
@basheerpatta8378 Ай бұрын
👍👍👍👍
@ameenazees9805
@ameenazees9805 Ай бұрын
Punto സൈഡിൽ കിടക്കുന്നു❤️
@VishnuDev-e1m
@VishnuDev-e1m Ай бұрын
Seat hight adjustement illa broi ladies nu padanu itu🤷‍♂️
@soul-2255
@soul-2255 Ай бұрын
Top endil undallo
@NissanMagniteclub
@NissanMagniteclub Ай бұрын
Base model nu ethu car aado kodukka🤔🤔
@VishnuDev-e1m
@VishnuDev-e1m Ай бұрын
@NissanMagniteclub broi 7.10 nu edukkunna vandiya balance acceceries ellamkoode oru 30k total amount nokku🤥 valla igniso, i10 pore 4cylender enginum kittum
@rajeevkrishnan678
@rajeevkrishnan678 Ай бұрын
സീറ്റിൽ cushion vekku..അല്ലെങ്കിൽ സീറ്റ് കവർ ചെയ്യൊക്കുമ്പോൾ ഒരു ഇഞ്ച് foam vechu ഉണ്ടാക്കിക്കു.. problem solved
@Adam_Moncy_David
@Adam_Moncy_David Ай бұрын
Hyundai exter il und ​@@NissanMagniteclub
@vishnuts5840
@vishnuts5840 Ай бұрын
No AMT for visia plus, Acenta only after visia, price variation of 1.2 lakhs approximately
@TravelLifeOfNikhil
@TravelLifeOfNikhil Ай бұрын
ബേസ് മോഡൽ Manual RED കളർ ഇല്ല
@travelblog8303
@travelblog8303 Ай бұрын
Base model athokke clr kittum
@hmt0522
@hmt0522 Ай бұрын
999cc 3 cylinder 72ps power Maruti Suzuki K10 il almost same cc 67ps power ulla engune vech irangiyirunnu ath oru pocket rocket aanu ac off aakiyal NOS on cheytha effect pole aayirikum ennoke paranju ketirunnu.... Ath pinne cheriya vandi 4per oke pokumpo ok enn parayaam... Magnite.... ithreyum valuppam ulla ee vandi 5pereyum vcech pokumpo performance engane aayirikkum... 4★ safety rating varumpo nalla body weight um koode kaanum pinne ac um on aakumpo ee cheriya engine ellaam koode engane manage cheyyum.... Odich noki anubhavam ullavar parayoo....
@rajeevkrishnan678
@rajeevkrishnan678 Ай бұрын
ഇതിൻ്റെ 3cyl engine aanu ഒരു വലിയ പോരായ്മ.. അപ്ഡേറ്റ് ചെയ്തപ്പോൾ engine update പ്രതീക്ഷിച്ചു.. ക്വിഡ് ഓടിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാവും ..same engine ആണ്.. turbo charge ചെയ്തു അത്രെ ഉള്ളു... Max pay load ഇത് പാടുപെടും.. review orikalum full capacity ആളെയും ലഗ്ഗേജും വെച്ച് ചെയ്യില്ല
@essjayptm
@essjayptm Ай бұрын
Athra mosham performance onnum alla.. sudden acceleration onnum kittilla.. so overtaking varumbo kurach budhimutt aanu. Normal use il problem onnum illa.. 6 pere vachu high range poyittund. With AC. 1,2,3 gears il nalla torque kittum. Top gear il valiya response illa. Oru nalla family car aanu. True value for money.
@peace3114
@peace3114 Ай бұрын
Magnite base model വാങ്ങി പെട്ടശേഷം അത് വിറ്റ് Ignis full option വാങ്ങി അത് ഉപയോഗിച്ച് highly satisfied ആയി ഈ വീഡിയോ ഓടിച്ചു കാണുന്ന ലെ ഞാൻ 😅😅😅😅
@VishnuSureshKumar
@VishnuSureshKumar Ай бұрын
Entha bro magnite kollille base model amt? I am planning to buy one. Atha chodichath. Entha problems?
@nevin4075
@nevin4075 Ай бұрын
Petti vangichu santhoshikkuna manushya 🤣🤣 1⭐ in gncap💪
@peace3114
@peace3114 Ай бұрын
@@VishnuSureshKumar ഞാൻ വാങ്ങിയതിന് manufacturing Defect ഉണ്ടായിരുന്നു. പിന്നെ തീരെ വലിയില്ല. രണ്ട് സർവീസ് കഴിഞ്ഞിട്ടും മൈലേജ് തീരെയില്ല. പുതിയ വണ്ടി വങ്ങിച്ചിട്ടും എന്നും ഓരോരോ complaints, ഇടക്കിടെ ഷോറൂമിൽ കൊണ്ട് പോവും നന്നാക്കാൻ, അതിനാൽ മടുത്തു. അങ്ങിനെ വലിയ നഷ്ടത്തിന് വിറ്റു, ശേഷം Ignis full option year back discount price ൽ വാങ്ങി. ഇപ്പോൾ peace of mind. വാഹനം ചെറുതാണെങ്കിലും ഉള്ളിൽ സ്ഥല സൗകര്യം അത്യാവശ്യം ഉണ്ട്.manual ആണ് വാങ്ങിയത്. Magnite turbo എൻ്റെ friend ഉപയോഗിക്കുന്നുണ്ട്, അവന് turbo ആയതിനാൽ satisfied ആണ്. അവൻ rich ആയതിനാൽ mileage അവന് പ്രശാനമല്ല.
@peace3114
@peace3114 Ай бұрын
@@nevin4075 അത് മതി ബ്രോ. I am satisfied
@pramodpratheep5773
@pramodpratheep5773 Ай бұрын
പഴയതിൽ ബേസ് മോഡലിൽ റിയർ വൈപ്പർ, defogger ഉണ്ടായിരുന്നു. ബോഡി കളർ orvm ആയിരുന്നു
@gvilla6605
@gvilla6605 Ай бұрын
bro ഈഗ്നിസ് എന്തു പറയുന്നു പൊളി ആയിട്ടു ഓടിച്ചു നടക്കുന്നോ ഫാമിലി ഒക്കെ ഹാപ്പി അല്ലേ
@sureshkr7438
@sureshkr7438 Ай бұрын
Am first 🎉
@MohammedAlameen-h8u
@MohammedAlameen-h8u Ай бұрын
2 lack above tax😟
@carpro6366
@carpro6366 Ай бұрын
Alto nte kai kku suv💥💥💥🫡
@NaserShahal-yp4wy
@NaserShahal-yp4wy Ай бұрын
👌👌👌👌👌👌❤️💚🥰💙💓💕
@comet14145
@comet14145 Ай бұрын
❤😂
@mohammedpl461
@mohammedpl461 Ай бұрын
സ്പ്രെസോ ആണോ ഇതാണോ ബെറ്റർ
@comet14145
@comet14145 Ай бұрын
🔥🔥🔥🔥 it's 4star ya
@yadu2020
@yadu2020 Ай бұрын
Magnite for sure👍
@essjayptm
@essjayptm Ай бұрын
No doubt.. Magnite..
@khaderm3500
@khaderm3500 Ай бұрын
E pricinu Wagner zxi 1.2 anu nallath
@anoopjoseph9848
@anoopjoseph9848 Ай бұрын
നല്ല വണ്ടി ആണ്. ഞാൻ എടുത്തു same zxi 1.2.ലോങ്ങ്‌ പോയി വേളാങ്കണ്ണി പള്ളിയിൽ. നടുവ് വേദന ഇല്ല. ക്ഷിണം ഇല്ല.
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
സർവ്വീസ് മോശം!😊
@muhammadhaneefa6057
@muhammadhaneefa6057 Ай бұрын
CVT ആണോ
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Nissan Magnite user experience | Malayalam review #nissan #magnite
35:30