Hijabs ithil parayunnapole alla oro skin tone num cherunna color venam edukkan. Allathe ithilepole color maathram nokki eduthal ath nammalk cheranamennilla.
Njanun atha orthe But vangikkumbo korchudi concious akumallo ini
@remyamolrajan72122 жыл бұрын
Correct.
@ezekielthomas24382 жыл бұрын
Kurachu oke eu dressing koode idanNam cherub oke ariyam ..but ellam can patilalo..oru watch polum iatha njan
@sharaalisharali97662 жыл бұрын
ഉപകാരം ആണ് പക്ഷേ ഞാനും അണിഞ്ഞൊരുങ്ങി പോകുമ്പോൾ എല്ലാം ബോറാവും അതാണ് പ്രശ്നം
@AmruthaS2 жыл бұрын
Chudybottom bore style onnum Alla. Trend marunna anusarichanu pala styles um nallathum bore um avunnath. Color combination is right. ✌
@thasnithansiya29696 ай бұрын
But it dosnt look classy
@iam63306 ай бұрын
ചെരുപ്പിന്റെ കാര്യം പറഞ്ഞത് വളരെ സത്യം ആണ്. 🤣🤣. നല്ലൊരു മോഡേൺ ലുക്ക് ഡ്രസ്സ് ഇട്ട് പോവുമ്പോൾ സാധാരണ ചെരുപ്പ് ഇട്ടാൽ എല്ലാം തീർന്നു അതോടെ .. 🤣🤣. Footwear എപ്പഴും ഫാൻസി ടൈപ്പ്, ഹീൽസ് അതൊക്ക മാത്രേ ഇടാൻ പറ്റു 👍🏻
@unaisak60176 ай бұрын
എടോ... ഇയാൾക്ക് ശെരി എന്ന് തോന്നുന്നത് മറ്റുള്ളവർക്ക് ബോർ ആയി തോന്നാം... എന്റെ view പ്രകാരം ഇയാളുടെ ടോപ് ലേക്ക് ഏറ്റവും മാച്ച് white shawl ആണ്... ഇയാൾ തീരെ fashion സെൻസ് ഇല്ലാത്ത ആളെ പോലെ തോന്നുന്നു... Its depends on each person bro.... ഇയാളുടെ view aavnilla എല്ലാർക്കും
@Sunitha-nd8cb5 ай бұрын
Valarycorrect
@aneesafareena57352 жыл бұрын
ഞാൻ ആദ്യായിട്ട് കേൾക്കാ നമ്മുടെ ടോട്ടൽ ലുക്കിനെ വെളിച്ചെണ്ണ ബാധിക്കും എന്നത്. ഏത് എണ്ണയിട്ടാലും പുറത്തു പോവുമ്പോൾ ഫുൾ കവർ ചെയ്തിട്ടല്ലേ പോവുന്നത്? I mean hijab, അപ്പൊ എങ്ങനെയാ? കുട്ടികൾക്കു ആയാലും എണ്ണ തലയിൽ കോരി ഒഴിച്ച് കൊടുക്കുനൊന്നും ഇല്ലാലോ? എന്റെ ഫ്രണ്ട്‌സും, കസിൻസും അവരെ കുട്ടികളൊക്കെ നല്ല മോഡേൺ ആയിട്ടാണ്. അവരൊന്നും ഇങ്ങനെ മിസ്റ്റേക്ക് ഉണ്ടന്ന് പറയുന്നത് കേട്ടിട്ടില്ല 😐
@aaluaalu232 жыл бұрын
Oil chila ആൾകാരിൽ face ilot ഇറങ്ങും apo black thonnikum
@itsmekunju19442 жыл бұрын
Avar hijab use cheyyathavarude karyam akum mean chythe
@sanasaaji82032 жыл бұрын
@@aaluaalu23 satyam
@aaluaalu232 жыл бұрын
@@itsmekunju1944 hijab cheyyunna aal mathrallalo video kaanoo
@reshmisuneesh88948 ай бұрын
പർദ്ദ ഇടുന്നവർക്ക് വേണ്ടി മാത്രം ഉള്ള വീഡിയോ ആയിരുന്നോ
@salinacholayil25342 жыл бұрын
Body cover cheyyananu dress .. Kaalathinanusarich kolam maaranullathalla confidence...
@sewingmeditation71142 жыл бұрын
ഓഹോ
@beautifullifestyle45198 ай бұрын
ഇയാൾക്കു വേണ്ടങ്കിൽ ചെയ്യണ്ട
@sreekutty413623 күн бұрын
Itha 😢enne kunjile muthale ororthar kaliyakka ayee avle koode nadakkalle😢avle kndale koothara aa ,but nallath pole aa pone ente face kollanjitt aano😢avlde koode koodalle😢😢
@mohammedamalrasal20932 жыл бұрын
ഞാനെൻറെ മോൾക്കും എനിക്കും പോകുന്ന സമയത്തൊന്നും എണ്ണ യൂസ് ചെയ്യാറില്ല അത് കുറച്ചു കഴിയുമ്പോൾ മുഖത്തേക്ക് ഇറങ്ങിവരും
@SidheequeKanniyath8 ай бұрын
Enna thech purathiragiyal neerket undagum
@anjelgirl73722 жыл бұрын
Athyamaayitaanu ee chanel kanunnath kandapoyo subcribe cheythu👍🏽 ithaane ishtaayi
@mufeedamufi81642 жыл бұрын
Ororthark oro ishttagl ale athil nmlk onm pryn ptooola ☺️
@Sayedabbasbafaky7 ай бұрын
വെളിച്ചെണ്ണയുടെ കാര്യം പറഞ്ഞത് ശരിയാണ്.പണ്ടത്തെ പെണ്ണുങ്ങൾ വെളിച്ചെണ്ണയും തേച്ചു പുറത്തു ഇറങ്ങുന്നില്ലല്ലോ.വീട്ടിൽ ആയിരിക്കും .അപ്പോൾ പൊടിയും ചണ്ടിയും പുരളുകയില്ല.
Ellarkm heels ulla chappals patti kollnm nn illa... Flat chappals use cheyynavaraakm kooduthal perum
@SunaishaNiyas7 ай бұрын
Dear sister, your video seems to be irrelevant after 5 years. Fashion and trend are only temporary. It's all about comfort, choice and habit. Please don't mislead others telling what you think is right. For example, Mark Zuckerberg , Owner of Facebook wear the same colour outfit everyday. That is his choice....!!!
Heels use change patila back knee pain apo endu chyum kurachu height thonikan
@nancysayad99602 жыл бұрын
ഒരേ പോലെ heel ulla ചെരുപ്പുകൾ ഉണ്ട് ...എല്ലാ ഭാഗത്തും ഒരേ height ആയിരിക്കും ....അത് use ചെയ്താൽ back pain വരില്ല ...Aerosoft ...Inblu ...ഒക്കെ നല്ല comfortable and soft aanu use ചെയ്യാൻ
@Ab-tt3mg8 ай бұрын
Nammal namakayit namade thripthik vendi dress cheytha mathile matollavare kanikan vendi kashtapet look ondaki nadakanda avisham ondenn enik thonnunnilla athinod njn jogikunnu illa
@ashasraj44282 жыл бұрын
Good ithpole Ulla videos cheyyane
@NahlaM-g2l8 ай бұрын
Thankyouuhh ithaaa This video is really helpful
@aksharakvijayan90742 жыл бұрын
Eniyum ethine patti kooduthal vdo venam❤️
@Ab-tt3mg8 ай бұрын
Ithil parayunnath ellam nigde oralde ishtam athu matullavaril adich elpikalle ee paranjathinnum vithyastha aayitum select cheyyunnavar ond ath onnum oru mistake alla ith nigde ishtavum chindhagadhiyum paranju palarkum vithyasthaman ennullath marakanda
@Emilbaby96476 ай бұрын
Anganeyullavar mattullavar idunna video kanathrnnapore
@Ajma_Hussain_Saleem7 ай бұрын
വീഡിയോ ഇത്ര വലിച്ചു നീട്ടാതെ ചെയ്‌താൽ നന്നായിരിക്കും
Measurment eth product aano nokkunnath athin thazheyaaayi available aayirikkum sandals vaangumbol size ariyaaanayi oru a4 size paper il foot vech foot nte 2 side um mark cheyth measure cheythal mathi cm il kanakkaaakki site il nokkiyaal mathi
@safiyamjaved42912 жыл бұрын
5mistake um cheyatha le njan 😅😂
@safnamujeeb26162 жыл бұрын
video orupad useful aan. Fat girlsnu style cheyyan pattunna tips video cheyyumo
@sipputtyshifu36862 жыл бұрын
Slim avan slim tea use aaku. Nalla result ndaavum njan orupaduperku koduthitundu . Orupadu perku resutl ndu. Venogy reply ayaku
@some_where.2 жыл бұрын
@@sipputtyshifu3686 para
@richushamz27862 жыл бұрын
@@sipputtyshifu3686 i want
@sujafredy27788 ай бұрын
I want
@RashiShafeeq8 ай бұрын
1. വെളിച്ചെണ്ണ ഇട്ടിട്ട് സ്കാഫ് ഇട്ടമതി. പൊടി പറ്റി പിടിക്കില്ല 2. നൂഡ് ഷെയ്ഡ് എല്ലാർക്കും ചേരില്ല കുട്ടിയെ 3. Jwelleri ഐറ്റംസ് ഇല്ലാത്തോണ്ട് പിന്നെ കുഴപ്പം ഇല്ലാ 😜 4.പാന്റ് ന്റെ കാര്യം എല്ലാ age ഉള്ളവർക്കും സ്യുട്ട് ആവില്ല. എന്റെ ഉമ്മയൊക്കെ ഇപ്പോഴും പാട്യാല പാന്റ് ആണ് യൂസ് ആക്കുന്നത്. ഞാൻ തന്നെ ആഗിൾ lenght പാന്റ് ഇട്ടാ എപ്പോഴും വഴക്ക 5.400 രൂപക്ക് ശു വാങ്ങീട്ട് വീട്ടിൽ വെച്ചിട്ട് 250 ന്റെ vkc ചപ്പൽ വാങ്ങീട്ട് 2 കൊല്ലം ഉപയോകിക്കുന്ന എന്നോടാ ദാസാ 😁😁😁 ഫൈനൽ. വീഡിയോ ചെയ്യുന്ന ആള് പൊളിയാണ് ✌️✌️✌️
Thadi ulle alukal eaganne the dress us cheyaa paranju tharamo
@ashmilachinju29342 жыл бұрын
Thadi ille Aalukalkk pattiya dressing paranja tharuvoo
@Shanaanasvlog2 жыл бұрын
Cheyyyattto 🥰
@ashmilachinju29342 жыл бұрын
Thanks
@Izaan2109 ай бұрын
ഒരു സംശയം ചോദിക്കട്ടെ. ഉദാഹരണത്തിന് ഞാൻ നിങ്ങളോട് നിങ്ങളെ ഞാൻ കല്യാണം കഴിക്കാം. കാര്യമായി സ്വർണം ഒന്നും വേണ്ട. എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ 🤔🤔
@babuvkd69312 жыл бұрын
എന്താ സിറ്റുവേഷൻ? Sorry ഞാൻ ആദ്യമായാണ് കാണുന്നത് അത് കൊണ്ട് ചോദിച്ചതാണ്
@soyasworld25492 жыл бұрын
Good information
@shaharushafi66982 жыл бұрын
Athiyayitte kannunna najan😍😍
@mareenareji46007 ай бұрын
ഇപ്പോഴത്തെ കാലത്ത് ആരാണ് എണ്ണ തലയിൽ തേച്ചു കുളിക്കുന്നത് തന്നെ
@casasagar21002 жыл бұрын
Sholinte per yendan parayumo
@naseemanasi32288 ай бұрын
Inganey neeti valich parayalle. Boradikum
@Aichubaby6 ай бұрын
video kollan but samsarikumbo oru fake accent kond varanapole thonnunnu.. Natural ayi cheythoode pinne thingses uze okke pole ulla words things aanu not thingses use aanu not uze
@saifunasee93052 жыл бұрын
Long shall egane use cheyyam modern aye? Athin eganathe top ann nalath
@Shanaanasvlog2 жыл бұрын
Video cheyyyattto 😊
@Shanaanasvlog2 жыл бұрын
Cotton Kurtis anu better daaa
@saifunasee93052 жыл бұрын
Thanks 🥰
@irin55922 жыл бұрын
🤣
@fathima85022 жыл бұрын
I like it adipoli
@besttips16908 ай бұрын
ഒരു പർദ്ദയു മകനെയും ഇട്ട് പുറത്തുപോയ ഒരു കുഴപ്പവുമില്ല
@Rrayan9098 ай бұрын
മകനോ 😂😁
@limararaheem77128 ай бұрын
Negal athara. Pora
@ansilaakber34822 жыл бұрын
Oru yellow top n eth colour shall cherum itha
@Ummu-it3qe2 жыл бұрын
Blck red
@afreenfathima87392 жыл бұрын
Ash colour
@Shanaanasvlog2 жыл бұрын
Off white
@aslafazil49782 жыл бұрын
Meroon
@harithamohan15682 жыл бұрын
Blue
@saudasaudavp40242 жыл бұрын
More helpful
@lasimaabdulkader4452 жыл бұрын
Hijab haul cheyyo
@Jameelashama2 жыл бұрын
Manasilaki thannadil thnx
@nihalnihal39802 жыл бұрын
Helpfull video thangkyou Dupattayude karyam paranjallo njanum itha paranjapoleya maching idathe kuravh light side color choos cheyyarind