5-ഇരട്ടിയിലധികം ചിലവ്,സൈനിക വിമാനം,കുടിയേറ്റക്കാരെ ഒഴിപ്പിച്ചതിന് പിന്നില്‍? | US illegal immigrant

  Рет қаралды 10,882

Keralakaumudi News

Keralakaumudi News

Күн бұрын

5-ഇരട്ടിയിലധികം പണം മുടക്കി സൈനിക വിമാനത്തില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കല്‍, അമേരിക്കയുടെ സന്ദേശം നിസാരമല്ല
104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി അമേരിക്കയുടെ സി17 സൈനിക വിമാനം അമൃത്സറില്‍ എത്തിയിരിക്കുകയാണ്. അനധികൃത കുടിയേറ്റം തടയാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. കുടിയേറ്റം തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ ലോകശ്രദ്ധ നേടുന്നതിനോടൊപ്പം കുടിയേറ്റക്കാരെ എന്തുകൊണ്ട് സൈനിക വിമാനങ്ങളില്‍ ഒഴിപ്പിക്കുന്നുവെന്നതില്‍ ചോദ്യങ്ങളും ഉയരുന്നുണ്ട്.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#donaldtrump #immigrationpolicy #deportation #c17aircraft

Пікірлер: 13
@gafoorpaika3195
@gafoorpaika3195 4 күн бұрын
ഇതിൽ മോദിയുടെ മൈപ്രേഡു എന്താ ഇങ്ങനെ⁉️⁉️⁉️
@oassinarassain1543
@oassinarassain1543 5 күн бұрын
Ussr ന്റെ ഗതി വരുന്നുണ്ട്
@oassinarassain1543
@oassinarassain1543 5 күн бұрын
പൊളിഞ്ഞു
@SuhailAlangadan-o8i
@SuhailAlangadan-o8i 4 күн бұрын
എല്ലാ രാജ്യക്കാരോടും ഇങ്ങനെ തന്നെ ആണോ ചെയ്തത്...
@theshtherealdreams
@theshtherealdreams 5 күн бұрын
രാജ്യത്തിൻറെ രഹസ്യങ്ങൾ ചോർത്തുക സൈനിക മായിട്ടുള്ള കാര്യങ്ങളൊക്കെ..
@mkek2601
@mkek2601 5 күн бұрын
😮
@samsonm.j6556
@samsonm.j6556 4 күн бұрын
Ship പോരെ 😂
@chiravanakku8411
@chiravanakku8411 4 күн бұрын
That is a source of his extra income.
@muhammedalikalathil
@muhammedalikalathil 5 күн бұрын
പൊട്ടത്തരം
@RajamohanNdd
@RajamohanNdd 5 күн бұрын
നിന്റെ മോധിയോടെ പറയെടീ
@XYZ-ABC-k3u
@XYZ-ABC-k3u 5 күн бұрын
Ninte thallayodu poyi parayeda... Nayinte pateede mone.. Koothi pattikku undaya naari
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 566 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН