മലപ്പുറം ജില്ലയിലെ ചെറേക്കാടുളള Aqua Wave Swimming Pool ൽ വെച്ച് നടന്ന ചാൾസ് ഏഴിമല-യുടെ നീന്തൽ പരിശീലന ക്യാമ്പ് ആണ് ഈ വീഡിയോയിൽ. കണ്ണൂർ കേന്ദ്രമാക്കി കൊണ്ട് നടത്തുന്ന അദ്ദേഹത്തിൻ്റെ സിമ്മിംഗ് അക്കാദമി എല്ലാ ജില്ലകളിലും ഇതുപോലെ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. ഈ വീഡിയോ കാണുന്നവർ, ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ, അവരവരുടെ ജില്ലകളിൽ എപ്പോഴാണ് ക്യാമ്പുകൾ ഉണ്ടാവുക എന്നറിയാൻ ചാൾസ് മാഷിനെ നേരിട്ട് വിളിക്കുക. വിളിക്കേണ്ട നമ്പർ :9745200254
@arjunaravind81472 жыл бұрын
Kannur evide
@samreenrukhsaarjawahar76062 жыл бұрын
Trivandrum kollam district eppol swimming class undo sir
@harisp42622 жыл бұрын
wayand& malappuram ennan ?
@fasilfasil4016 Жыл бұрын
Calicut undo
@kadeejap7352 Жыл бұрын
Ippo undoo??
@withalipuli3 жыл бұрын
കൊള്ളാല്ലോ
@devildots93083 жыл бұрын
Pwoli neendhal bava
@madhuku5869 Жыл бұрын
ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് ഇതുപോലെ ഉള്ള മുറി നീന്തൽ കാരാണ്, ഒന്നുകിൽ നന്നായി സമയം എടുത്ത് പഠിക്കുക, അല്ലെങ്കിൽ പഠിക്കാതിരിക്കുക കാരണം ഒട്ടും അറിയാത്തവർ മിക്കവാറും വെള്ളത്തിൽ ഇറങ്ങാറില്ല. എന്തായാലും ഇങ്ങനെയുള്ള നീന്തൽ പടുത്തം കൊണ്ട് വേറെ പുഴയിലോ മറ്റു വലിയ ജലശയങ്ങളിലൊ ഇറങ്ങരുതേ പണികിട്ടും
@foodballfan59173 жыл бұрын
Thanks chetta
@canadianmachaan3 жыл бұрын
katta support👍
@ushaparameswaran8865 ай бұрын
❤
@febavinu1 Жыл бұрын
Thank you sir
@bindushaly Жыл бұрын
Sir please start a coaching in ernakulam
@soumyacn97643 жыл бұрын
Spr ayitund.....👍
@kmmayyavi56072 жыл бұрын
Entho Iru Happy ayi
@Madx890 Жыл бұрын
എനിക്ക് നീന്ധണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇവിടെ കുളം തോട് ഇവിടെ ഇല്ല 😥😥😭😭
@georgejoseph6833 Жыл бұрын
Sir please start a coaching centre in Ernakulam🙏
@tbworld59823 жыл бұрын
ഇത് കൊറോണ സമയത്തും ഉണ്ടോ
@ananthu_vj3 жыл бұрын
Aduta ക്യാമ്പ് എവിടെ ayirikum
@inthizamvlogs44523 жыл бұрын
Amazing 👌👌
@malayali_train_spotter. Жыл бұрын
ഇത് എവിടെ ആണ് place തിരുവനന്തപുരം ആണോ
@musicbeats..25153 жыл бұрын
Alapuzha distric near place evide engilum camp vekkunundo..?
@alleppeyfishhunter26302 жыл бұрын
Chambakulam
@anoopneravath16772 жыл бұрын
Sir Kozhikode center undo
@hadit14833 жыл бұрын
😭😭😭thappi nadannntt njn arinjillalllo e camb
@arunsbabu3134 Жыл бұрын
❤super effort any were in trivandrum available let us know thankyou
@GeorgeT.G.2 жыл бұрын
good video
@pappettan66683 жыл бұрын
Enikum padikanam
@_______nandan_______3553 жыл бұрын
Enike നിന്തൽ അറിയില്ല enike പഠിക്കണമ് enike 12 വയസ് ആയി
Sir enikk neenthan ariyam enikk 18 age aayi sirnde video super aanu keep going........❤
@SAKALAM3 жыл бұрын
❤️
@AnwarVIBES3 жыл бұрын
നമ്മളെ.നാട്
@salmannambola3 жыл бұрын
Camp evde ...location idanam mister
@SAKALAM3 жыл бұрын
അടുത്ത ക്യാമ്പ് എവിടെ എന്നറിയാൻ അവരെ വിളിക്കുക
@muhammadaslam4178 Жыл бұрын
ഒരു ദിവസം കൊണ്ട് ആവുമോ
@SAKALAM Жыл бұрын
5 hours
@muhammadaslam4178 Жыл бұрын
@@SAKALAM never
@sunainafasal45483 жыл бұрын
Fee pls
@adguru854411 ай бұрын
what is the fees ?
@KungfuKasaragod379 Жыл бұрын
Kasaragod jillayi camp undo
@nadranfirst.16623 жыл бұрын
Kannuril evidaya enik padikanam
@siyadppk78392 жыл бұрын
Sadoo resort near Danalakshmi hospital
@bzfcristo40193 жыл бұрын
Avide ndakkunnte
@shahidmelethil94693 жыл бұрын
Hi
@Easywaytrickvideos2 жыл бұрын
Ozukkullavellathil igane nenthan pattilaa
@petsworld83783 жыл бұрын
Ennem padippikkavo evidayane padippillunne
@SAKALAM3 жыл бұрын
Malappuram...
@akash.p59752 жыл бұрын
@@SAKALAM malappuram evide
@niyasmohd18244 ай бұрын
@@SAKALAMMalappuram evde
@fzdaxo2 жыл бұрын
ഇത് ഇവിടെയാണ് സ്ഥലം
@akash.p59752 жыл бұрын
Kozhikod ndo camp?
@shabeerapple8117 Жыл бұрын
ഇത് എവിടെയാ
@usmancherumukku54603 жыл бұрын
Fee ethra
@soumyarasheed22433 жыл бұрын
Ith kazhinna divasam poya aqua wave alle
@SAKALAM3 жыл бұрын
Yes
@keerthana36962 жыл бұрын
Send the tips and tricks
@nidu54933 жыл бұрын
എന്താ ട്രിക്ക്...എത്ര കാഷ് പോകും
@SAKALAM3 жыл бұрын
Cash worth 👍👍👍
@Good-bi7rq3 жыл бұрын
വിഡിയോ share ചെയ്യണം എന്നുണ്ട്, പക്ഷേ വിഡിയോ മുഴുവൻ കണ്ടിട്ടും ഇത് എവടെ ആണെന്നോ ഏതു ജില്ലയിൽ ആണെന്നോ ഒന്നും പറയുന്നില്ല, only description
@SAKALAM3 жыл бұрын
ഈ വീഡിയോയിൽ കാണിക്കുന്ന സ്ഥലം മലപ്പുറത്താണ്.... (Aqua Wave Swimming Pool , Cherekkad) എല്ലാ ജില്ലകളിലും മാറിമാറി നടക്കുന്നുണ്ട്... അതുകൊണ്ടാണ് അദ്ദേഹത്തിൻറെ നമ്പർ കൊടുത്തത്, കാരണം വീഡിയോ കാണുന്നത് വേറെ വേറെ ജില്ലക്കാർ ആകുമല്ലോ, എന്ന് വിചാരിച്ചത് കൊണ്ടാണ്...🥰