എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി പ്രവാസി ആയത് കൊണ്ട് ഒരുപാട് ഉപകാരപെട്ടു. നന്ദി സിസ്റ്റർ ഞാൻ ഉണ്ടാക്കുന്നതിൽ ചെറിയ്യ വെത്യാസം പൊളിച്ചു🌹👍
@fasnam72255 жыл бұрын
I am from malappuram , got married to trissur, they want all curries to be super spicy,soury, finally i found this recipe, everybody loved it
@darshanaj85975 жыл бұрын
ഞാൻ കണ്ടപ്പോൾ തന്നെ ചെയ്തു നോക്കി. നല്ല സ്വാദുണ്ട്😋😋😋😋😋😋😋😋😋😋😋😋😋
@noufalmeethaleedoth96856 ай бұрын
Havuuu wallahiii itha idhu pole first time aaan 🥹🥹🥹nalla taste ayinmmmmmm njn undakiiit
@shifananabeel1 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി എൻറെ husband ന് ഇത് ഒരുപാട് ഇഷ്ടമായി ❤
@media73176 жыл бұрын
നല്ല കറി വളരെ നന്നായിരിക്കും എന്നു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാവുന്നു. ഇങ്ങനെ എളുപ്പം തായ്യാറാക്കാവുന്ന കറികൾ പരിചയപ്പെടുത്തുക. എന്നെ പോലെയുള്ള പ്രവാസികൾക്ക് വളരെയേറെ ഉപകാരപ്പെടും
@kannurkitchen68196 жыл бұрын
Azeez Madayi Ok 👍, thank you
@AmmusCookBook6 жыл бұрын
Aiwa...kanan thanne endha monju..😋😋👌👌
@kannurkitchen68196 жыл бұрын
Ammu's CookBook 😀❤️❤️
@nakhilesh37416 жыл бұрын
Good
@ajantony46726 жыл бұрын
Bitaniyni
@najeebab31096 жыл бұрын
താങ്ക്യു ഞങ്ങൾ പ്രവാസികൾക്ക് നല്ല ഉപകാരം ആണ് ഇത് പോലെ ഉള്ള കറികൾ.. പിന്നെ ക്യാമറ പിടിക്കുമ്പോൾ ചട്ടി മാത്രം വരാൻ ശ്രദ്ധിക്കണം
@latheefuk6076 жыл бұрын
മിയ മിയ( 100% ) ഞങ്ങൾ പ്രവാസികൾക്കു വളരെയധികം ഉപകാരം ചെയ്യും thanks a lot
@kannurkitchen68196 жыл бұрын
Latheef Uk 👍😊
@Jaganmay5 жыл бұрын
ഇത കണ്ടതിന് ശേഷം ഇത് .10 ,തവണയാണ് ഉണ്ടാക്കുന്നത് സൂപ്പർ
@Jm-do8jq4 жыл бұрын
സത്യമാണോ
@abdulrehmanrehman71724 жыл бұрын
Sathyam
@myhappiness35474 жыл бұрын
Imbosition aano??
@femiesworld4 жыл бұрын
ഇത് പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത് easy&tasty...dears😋😋😋✌️🥰🥰🥰🥰
@sudheeraraheem3376 жыл бұрын
simple cary njanum undaakiii super aayi tooo
@ravisridharanpillai53715 жыл бұрын
Vendndka fry was excellent. Very tasty and yummy. .thanks a lot for the simple narration in Malaylam & visual too. Thank you madame .
I liked watching it , childhood memories of this curry is still there . Thank you so much
@kannurkitchen68196 жыл бұрын
Nishi Padman 👍😍❤️
@nature5239 Жыл бұрын
Nalla curry ayirunnu chechiii❤
@naseerasavad296 жыл бұрын
Enik kodhiyavunnu 😋 try cheyyam
@kannurkitchen68196 жыл бұрын
Naseera savad 👍😍😍
@rafshanariyas55606 жыл бұрын
സൂപ്പർ ഇത്ത👌👌👌👍👍👍👍 ഞാൻ ചെയ്യാറുണ്ട് ഇതുപോലെ വെണ്ടയ്ക്ക കറി 😊
@kannurkitchen68196 жыл бұрын
Rashal Raihan Rashu Rayyu Atheyo, 👍😍
@muhammedkunju202111 ай бұрын
സൂപ്പർ കറി 👍
@muhammedshiyas79213 жыл бұрын
oru vidam ellam cundakki nokkarund very use full . thanks
@mufirshu Жыл бұрын
Njan try cheythu, it's very tasty 😋
@haseenacherukad69026 жыл бұрын
super 👌👌👌😋😋😋enikku ishtapetta dish anu venda mulakitatu
@kannurkitchen68196 жыл бұрын
Haseena Cherukad 👍😍😍❤️
@rajakumarante_priyasnehi6 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ...hussin ഭയങ്കര ഇഷ്ടായി
@kannurkitchen68196 жыл бұрын
ഉമ്മു മോനൂസ് 😍😍
@juraijworld17296 жыл бұрын
മീൻ കറി എന്ന് ക്യാപ്ഷൻ കണ്ടപ്പോൾ വീഡിയോ കാണണോ എന്നാലോചിച്ചു കാരണം എനിക്ക് ഇവിടെ മീൻ കിട്ടില്ല എന്തായാലും ഒന്ന് കണ്ടു നോകാം ഉണ്ടാക്കാൻ കഴിഞ്ഞില്ലേലും ലൈക് ചെയ്യാല്ലോ എന്ന് കരുതിയ ഓപ്പൺ ചെയ്തേ നോക്കുമ്പോൾ ഏറ്റവും കൂടുതൽ എനിക്ക് ഉപകാരപ്പെടുന്ന വീഡിയോ താങ്ക്സ് mansura എന്നും പരിപ്പും സാമ്പാറും വെക്കുന്നതിൽ നിന്നും ഒരു മാറ്റം കിട്ടിയല്ലോ 😊
shoukath ali Athe, choru akathakunnathu ariyilla 😀
@manjumukesh73635 жыл бұрын
Njn undakarulla athe kari eniku nalla ishttamanu e kari 👍
@RoyL-x8l Жыл бұрын
athe.marakail.upayogikkukuka..❤
@usha.sprasad29014 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്
@akbaraliakku64285 жыл бұрын
Adipoli njan undaaakki nokki
@Sulthanasahed5 жыл бұрын
ഈ കറി ഞങ്ങൾ ഉണ്ടാക്കാറുണ്ട്. സവാളയ്ക്ക് പകരം കുഞ്ഞുള്ളിയാണ് ചേർക്കുക. ഏറ്റവും ഒടുവിൽ തിളക്കുന്ന സമയത്ത് കുറച്ച് ഉണക്ക ചെമ്മീൻ വറുത്ത് ചതച്ച് ( പൊടികയ്ക്കില്ല ) അത് കൂടി വിതറി 1 മിനിറ്റ് കൊണ്ട് തന്നെ തീ ഓ ഫാക്കും. തിള പകുതി ആറിയാൽ 1 സ്പൂൺ പച്ച വെളിച്ചെണ്ണ കൂടി ചേർക്കും.
@RameesaRauf20 сағат бұрын
Inn undakki
@travelvlogs81742 жыл бұрын
പ്രവാസികൾക്ക് നല്ല ഉപകാരമാണ് ഞാൻ ഉണ്ടാക്കി നല്ല അടിപൊളി ആയിരുന്നു
@abduljaleel31413 жыл бұрын
ഉണ്ടാക്കി. നല്ല കറി 😍😍😍😍😍😍😍😍😍
@zaylinazaylina18614 жыл бұрын
Super taste..awsmme...i tried today..
@vinodanmvpollayil8746 жыл бұрын
Vry simple anuto super
@leoishtam79183 жыл бұрын
രണ്ട് പ്ലേറ്റ് ചോറ് തിന്നും ഇത് കണ്ടപ്പോള്‍ 😋😋😋😊😉
@dianastanley931 Жыл бұрын
Good recipe,i tried it came very tasty
@chithrachithu97776 жыл бұрын
Hi mam .Kannur kitchen thanneyanu number one.ellavarkkum ishtamakum