Chechi superanutto easy ayi undakkam ,vanpayar receipe undakki super ayirunnu
@HappyVlogsWithGeetha2 жыл бұрын
കൂട്ടാൻ കണ്ടിട്ട് കൊതി വന്നു ശ്രീയുടെ മിക്ക കൂട്ടാനും ഞാൻ പരീക്ഷിച്ചു നോക്കാറുണ്ട് എല്ലാം എനിക്ക് നല്ല ഇഷ്ടമാണ്
@sreesvegmenu77802 жыл бұрын
🙏🙏🙏🙏🙏
@rajiraghu84722 жыл бұрын
തൃശൂർ ഞങ്ങൾ കൊപ്പകായ എന്ന് പറയും orupad👍വിഭവങ്ങൾ ഉണ്ടാക്കാൻ ഇത് വെച്ച് ഉണ്ടാക്കാം
@sreesvegmenu77802 жыл бұрын
😊
@prasannaajit91542 жыл бұрын
I am going to try the recipe
@sreesvegmenu77802 жыл бұрын
Please do!
@radhikanandakumar24162 жыл бұрын
സൂപ്പർ സൂപ്പർ. ഞാൻ ഇങ്ങനെ ഒന്നിനായി കാത്തിരിക്കുവാരുന്നു. 👍👍👍👍👌👌
@jayasreemadhavan3122 жыл бұрын
Super eniku ishapetta curry
@sreesvegmenu77802 жыл бұрын
🥰
@sailajasasimenon2 жыл бұрын
ഓമക്കായ നല്ല ഇഷ്ടമാണ്🥰.അതു കൊണ്ടു പലതരത്തിലുള്ള കൂട്ടാനുകൾ വെക്കാം.ഒന്നു ചിനച്ച ഓമക്കായ കൊണ്ട് പച്ചടിയും മോര് കൂട്ടാനും എന്തൊരു സ്വാദാണ്.😍ഈ കറി എളുപ്പത്തിലുള്ള ഒരു വ്യത്യസ്ത കറിയാണല്ലോ👍try ചെയ്യും ശ്രീ.Tku ശ്രീ.😊