ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ഇക്കാ ടെ മുതലാളി ദേഷ്യം മാറാനും ഇക്കാ ടെ സാലറി കൊടുക്കാനും വളരെ വിഷമത്തിൽ ആണ് 🤲
@dhikrduaislamictipsmalayal4168Ай бұрын
INSHA ALLAH
@mumthazrazakkp73492 ай бұрын
എന്റെ മോന്റെ വിസ ശരിയാവാൻ ദുആ ചെയ്യണേ... 8മാസമായി കൊടുത്തിട്ട്...
@fathahameenamina2 ай бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ vdo പ്രതീക്ഷിച്ചു നോക്കുകയായിരുന്നു. നല്ല നല്ല അറിവ് പകർന്നു നൽകുന്ന ഉസ്താദിന് പടച്ചവൻ ദീർഘായുസ്സോടെയുള്ള ആഫിയത്തും നൽകുമാറാകട്ടെ.
@IshaIshu-k5sАй бұрын
ഉസ്താദ് മനസ്സിൽ ഉള്ള ആഗ്രഹം പെട്ടന്ന് സാധിക്കാൻ ദുആ ചെയ്യണേ 😢നല്ല സങ്കടം ആണ്
@dhikrduaislamictipsmalayal4168Ай бұрын
INSHA ALLAH
@IshaIshu-k5sАй бұрын
@@dhikrduaislamictipsmalayal4168ان شاء الله
@rifae2767Ай бұрын
Manassilulla muradhukal hasilavan dua cheyyanam 😢🤲🏻🤲🏻🤲🏻