ഞാൻ ആരിവെപ്, തുളസി, കറ്റാർവാഴ, പച്ചമഞ്ഞൾ, ഇവ നാലും കൂടെ മിക്സിയിൽ അരച്ച് ഒരു pears soap, അത്രയും തന്നെ soap base ചേർത്ത് ഉണ്ടാക്കും. നല്ല soap കിട്ടും. ജ്യൂസ് എടുക്കേണ്ട ആവശ്യം ഇല്ല.
@miniuthup39273 ай бұрын
❤❤❤
@HelenaGeorge-si1pm3 ай бұрын
അലോവേര ജെല്ല് എടുക്കുന്നത് super
@sushamakumari5623 ай бұрын
Yes
@jaseenaN75583 ай бұрын
Vaitamin ക്യാപ്‌സുൽ എവിടുന്നാ കിട്ട
@Rosevlog4U3 ай бұрын
മെഡിക്കൽ ഷോപ്പിൽ കിട്ടും
@SuhailaSulu-zn2es3 ай бұрын
സോപ്പ് ബേസ് കട്ട് ചെയ്യുന്നതും, mould ന്ന് സോപ്പ് എടുക്കുന്നത് കാണാനും വേണ്ടി മാത്രം സോപ്പ് make വീഡിയോ കാണുന്ന ഞാൻ.😊എന്നെ പോലെ ആരേലും ഉണ്ടോ
@Rosevlog4U3 ай бұрын
🥰
@mariya91473 ай бұрын
ഉണ്ടേ... 🥰
@ajidhamayans80443 ай бұрын
Fud easance cherkan patuvo
@Rosevlog4UАй бұрын
No
@ramlakoya7027Ай бұрын
ഞാൻ ഓൺലൈനിൽ നിന്നും വാങ്ങിച്ച സോപ്പ് ബേസ് കൊണ്ട് സോപ്പ് ഉണ്ടാക്കിപക്ഷേ അത് തേക്കുമ്പോൾ പത വരുന്നില്ല അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരൂ
@Rosevlog4UАй бұрын
Nalla soap base vechum correct measurment anengil patha undakum പിന്നെ നമ്മൾ വേറെ കെമിക്കൽ ഒന്നും ചേർക്കാതെ അല്ലെ ഉണ്ടാകുന്ന
@sathyanathanck65533 ай бұрын
😄😄😄എന്തിനാ വെറുതെ 5 പൈസ ചിലവില്ലാണ്ട് എന്നു പറഞ്ഞു ഞങ്ങളുടെ സമയം കളയുന്നത് 😄😄😄
@AbdullakunhiAbdulla-xk8ui3 ай бұрын
Mendel ഹോസ്പിറ്റലിന്ന് വന്ന പാടായിരിക്കും സാരമില്ല കുറച്ചുകഴിഞ്ഞ് ശരിയാകും
@shahanasherin15143 ай бұрын
അരിയാവേപ്പ് കൂടുലയാൽ കുഴ്പ്പമുണ്ടാവോ
@Rosevlog4U3 ай бұрын
ഒത്തിരി കൂടുതൽ ആയാൽ സോപ്പ് സെറ്റ് ആകാൻ ബുദ്ധിമുട്ട് ഉണ്ടാകും