Drear viewers ഞാൻ തുടങ്ങിയ ഈ ചാനലിനും videos നും കുറെ ഏറെ പോരായ്മകൾ ഉണ്ടെന്നറിയാം ഒരു തുടക്കകരൻ എന്ന നിലക്ക് നിങ്ങളുടെ വിലയേറിയ അഭിപ്രായം comment ആയി അറീക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പോരായ്മകളെ നികത്തി നല്ല കുറെ ഏറെ ആഫ്രിക്കൻ വിശേഷങ്ങൾ നിങ്ങളിലെത്തിക്കാൻ നിങ്ങളുടെ സപ്പോർട്ട് അനുവാര്യമാണ്. Thank you all my friends 🙏